മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ – 2 21

“നല്ലപോലെ ഉറങ്ങാൻ സാധിച്ചോ ?” അയാൾ ചോദിച്ചു.

“സുഖമായി ഉറങ്ങി.” അവൾ പറഞ്ഞു.

ബാക്കിയുള്ളവർ എഴുനെറ്റു വരുമ്പോൾ ചായ എടുക്കാം എന്ന് പറഞ്ഞു കൊണ്ട് ജാഫറിക്ക അടുക്കള ഭാഗത്തേക്ക് പോയി.

കായൽ പരപ്പിലൂയോടെ ചെറുവള്ളങ്ങൾ അങ്ങിങ്ങായി പോകുന്നത് കാണാം. കൊറ്റിയും, കായൽ കൊക്കും ചേരക്കോഴിയും, നീർകാക്കയും എല്ലാം അങ്ങിങ്ങായി പറന്നു പോകുന്നു. അതിൽ ചിലതു ഒച്ചയുണ്ടാക്കി ആണ് പറന്നു പോകുന്നത്.

“എന്തോ വലിയ ചിന്തയിൽ ആണല്ലോ നീ” ആ പറച്ചിൽ കേട്ട് തഹിയ വേഗം തിരിഞ്ഞു നോക്കി. അവൾക്കറിയാമായിരുന്നു അത് ആരാണ് എന്ന്.

“നീ നേരത്തെ എണീറ്റോ.. കൊള്ളാലോ ” തന്റെ പിറകുവശത്തു അരികിൽ നിൽക്കുന്ന തസ്നയെ കണ്ടതും തഹിയ ചോദിച്ചു.

“എണീറ്റു പോയി.” തസ്ന പറഞ്ഞു.

“ഇക്ക എണീറ്റോ ?” തഹിയ ചോദിച്ചു.

“ഇല്ല…. എന്റെ ഇക്കയും എണിറ്റു കാണില്ലല്ലോ അല്ലെ” അവൾ ചോദിച്ചു.

“ഇല്ല”

പിന്നെ രണ്ടുപേരുടെയും മുഖത്തു ഒരു ചെറു പുഞ്ചിരി പടർന്നു. നാണവും ജാള്യതയും എല്ലാം കൂടെ കൂടി കലർന്ന് ഒരുപാടു അർഥത്തോടു കൂടിയുള്ള ഒരു ചെറു പുഞ്ചിരി.

“നല്ല പാടേക്കെ വന്നിട്ടുണ്ടല്ലോ…” തഹിയയുടെ കഴുത്തിന് താഴെയായുള്ള ലൗ ബൈറ്റ് കൈകൊണ്ടു തഴുകികൊണ്ട് തസ്ന പറഞ്ഞു.

അതിനു എന്ത് മറുപടി പറയാൻ എന്ന് അറിയാതെ നിൽകുമ്പോൾ അവൾ വീണ്ടും പറഞ്ഞു.

“അപ്പോൾ ശെരിക്കും മൊതലാക്കി അല്ലെ രണ്ടാളും.”

“പറയുന്നത് കേട്ടാൽ തോന്നും അവിടെ ഒന്നും നടന്നില്ല എന്ന്.” തഹിയയും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു.

ചായയുമായി ജാഫാരിക്ക വന്നപ്പോൾ ആ സംസാരം അവിടെ വെച്ച് നിന്നു.

അധികം വൈകാതെ തന്നെ ഫൈസലും അഫ്സലും പിന്നെ കുട്ടികളും ഉണർന്നു. പിന്നെ എല്ലാരും കൂടെ പ്രാതൽ കഴിക്കാനായി ഒരുക്കങ്ങളായി.. ഇടക്ക് വെച്ച് തസ്ന അഫ്സലിനെ തഹിയയുടെ കഴുത്തിലെ ലൗ ബൈറ്റ് കണ്ണ് കൊണ്ട് കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു. അത് കണ്ടതും അഫ്സൽ ഒന്ന് പുഞ്ചിരിച്ചു.

രാവിലെ ഒരു പതിനൊന്നു മണിയോടെ ബോട്ട് വീണ്ടും സഞ്ചരിക്കാൻ തുടങ്ങി. ചെറു തുരത്തുകളിലൂടെ ഉള്ള യാത്രയാണ് ഇന്ന് കൂടുതലും.

ചില തുരുത്തുകൾ തീരെ ഇടുങ്ങിയവയാണ്. അധികം ആഴം ഇല്ലാത്ത ഭാഗങ്ങളും ഉണ്ട് എന്ന് സുരേഷ് അവർക്കു പറഞ്ഞു കൊടുത്തു. അങ്ങെനെ തീരെ ആഴമില്ലാത്ത സ്ഥലങ്ങളിൽ ആളുകളെ ഇറക്കാറുണ്ട് പോലും അവർ. പക്ഷെ ഫൈസലും അഫ്സലും അത് വേണ്ട എന്ന് പറഞ്ഞു. അവർക്കു അത്ര ധൈര്യം പോരാ.

കഴിഞ്ഞ ദിവസത്തെപ്പോലെ വിഭവ സമൃദ്ധമായ ഉച്ചയൂണായിരുന്നു ഇന്നും. ഉച്ചക്ക് ശേഷം ഇന്നത്തെ പരിപാടിക്ക് ഒരു ചെറിയ മാറ്റം വരുത്തിയാലോ എന്ന് സുരേഷ് അവരോടു ചോദിച്ചു. അവർ കൊടുക്കുന്ന ഒരു ഓപ്ഷൻ പാക്കേജ് ആണ്.

ചിലർക്കെങ്കിലും ഒന്നരദിവസം തുടർച്ചയായി ബോട്ടിൽ സഞ്ചരിച്ചാൽ ബോർ അടിക്കാൻ ഉള്ള സാധ്യത ഉണ്ട്. അത് മാത്രമല്ല അടിയുലഞ്ഞുള്ള യാത്ര അവരെ കുറച്ചു നേരത്തേക്കെങ്കിലും കരയിൽ ഒന്ന് ഇറങ്ങി നില്ക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉണർത്തു. അതുകൊണ്ടു അവർ ഇങ്ങെനെയൊരു ഓപ്ഷൻ കൂടി എല്ലാ പാക്കേജിലും ഉൾപെടുത്താറുണ്ട്.

രണ്ടാം ദിവസം വൈകുന്നേരം മുതൽ അടുത്ത ദിവസം രാവിലെ വരെ ഒരു 5 സ്റ്റാർ റിസോർട് സ്റ്റേ, ഒരു തുരുത്തിൽ.

ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ ദീപിൽ, വിശാലമായ ഒരു ആഡംബര റിസോർട്. വൈകുന്നേരം അവിടെ അവരെ ഇറക്കിവിടും. എല്ലാ സൗകര്യങ്ങളും റിസോർട്ടിൽ ഉണ്ടാകും. ഭക്ഷണം പാചകം ചെയ്യാൻ ആളുകൾ വേണമെങ്കിൽ അവർക്കു ഒരുക്കി കൊടുക്കും. അല്ലെകിൽ ഒരു നേരത്തെ ഭക്ഷണം അവർക്കു തന്നെ ഉണ്ടാക്കാം.

തുരുത്തിലെ റിസോർട്ട് കണ്ടപ്പോൾ ഫൈസലിനും അഫ്സലിനും നല്ലപോലെ ബോധിച്ചു.

“നിങ്ങൾ ബോട്ട് ഇവിടെ ഇടുമോ. അതോ പോയി വരുമോ?” അഫ്സൽ ചോദിച്ചു.

“ഹൌസ് ബോട്ട് ഇവിടെ ഇടും സർ. പക്ഷെ ഞങ്ങൾ ഉണ്ടാകില്ല. ഞങ്ങൾ ഒരു ചെറിയ ബോട്ടിൽ കരക്ക് പോകും. ശെരിക്കും പറഞ്ഞാൽ ഞങ്ങൾ ഇവിടെ നിൽക്കേണ്ട കാര്യമില്ല. നാളെ രാവിലെ ഒരു 11 മണിയൊക്കെ ആകുമ്പോൾ ഞങ്ങൾ വരും.”

Leave a Reply

Your email address will not be published. Required fields are marked *