സുരേഷ് തുടർന്ന്.
“നിങ്ങൾക്ക് എന്ത് ആവശ്യം ഉണ്ടെകിലും ഇവിടെ ഉണ്ടാകും . ബോട്ടിൽ ഉള്ളതും ഉപയോഗിക്കാം. പക്ഷെ അതിന്റെ ആവശ്യം വരില്ല. എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. പിന്നെ കുക്കിനെ വേണമെങ്കിൽ ജാഫറിക്ക നിൽക്കും.”
“അത് വേണ്ട ഞങ്ങൾ കുക്ക് ചെയ്തോളാം. അല്ലെ ഇക്ക. ” അഫ്സൽ ഫൈസലിനോട് ചോദിച്ചു.
“അതു മതി . നമ്മൾ മാത്രം പോരെ.?” ഫൈസൽ തസ്നയോടും തഹിയയോടും എന്നവണ്ണം ചോദിച്ചു.
“അതാ കൂടുതൽ സൗകര്യം, അല്ലെ ഇക്ക…” ഒരു കള്ളച്ചിരിയോടെ തസ്ന പറഞ്ഞു.
“സേഫ് ആണല്ലോ അല്ലെ.?” ഫൈസൽ സുരേഷിനോട് ചോദിച്ചു.
“നൂറു ശതമാനം സേഫ്. ഞാൻ ഗ്യാരണ്ടി. ”
“ഒരുപാടു പേര് ഈ റിസോർട് പാക്കേജ് ആവശ്യപ്പെട്ടു വരാറുണ്ട്. നിങ്ങൾക്ക് അറിയാത്തതു കൊണ്ടാണ് സർ. രാത്രിയാകുമ്പോൾ വല്ലാത്ത ഒരു വൈബ് ആണ് ഇവിടെ . ബാർബിക്യു, ക്യാം ഫയർ എല്ലാം സെറ്റ് ആക്കം. അതിനുള്ള എല്ലാ സൗകര്യവും ഇവിടെ ഉണ്ട്. പിന്നെ നല്ല പ്രൈവസിയും. ഹണി മൂൺ കപ്പിൾസ് കൂടുതലും തിരങ്ങെടുക്കുന്ന പാക്കേജ് അന്ന് ഇത്.”
“കെട്ടി ഒരു കുട്ടിയുമായി ഞങ്ങൾക്ക് ഇനിയും എന്ത് ഹണിമൂൺ ..’ എന്ന് ആകും സർ ഇപ്പോൾ ആലോചിക്കുന്നേ. പക്ഷെ ജീവിതം ആസ്വദിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത് എന്നെ ഞാൻ പറയു.”
സുരേഷ് ആ പറഞ്ഞത് തികച്ചും ശെരിയാണ് എന്ന് അവർക്കെല്ലാവർക്കും ഒരുപോലെ തോന്നിയ നിമിഷം.
“ശെരി. ഞങ്ങൾ ഈ പാക്കേജ് എടുക്കാം.”
“ശെരി സർ, ഞങ്ങൾ അകത്തും എല്ലാം ഒന്ന് കൂടി സെറ്റ് ആക്കി ഉറപ്പാക്കിയിട്ടും വരം.”
ജാഫരിക്കയും സുരേഷും അകത്തേക്ക് പോയി. അഫ്സലും ഫൈസലും ചുറ്റും കറങ്ങി നടന്നു കാഴ്ചകൾ എക്കെ ആസ്വദിച്ച്. ചുറ്റും കായൽ ആണ്. അടുത്തെങ്ങും ഒരു ആൾ താമസം ഇല്ല.
“രാത്രിയാകുമ്പോൾ പേടിയാകുമോ” തസ്ന ചോദിച്ചത്.
“നമ്മൾ നാലു പേരില്ലേ” ഫൈസൽ മറുപടി പറഞ്ഞു.
“മാത്രമല്ല പേടിക്കാൻ സമയം ഉണ്ടാകുമോ” ഒരു കള്ളച്ചിരിയോടെ അഫ്സൽ പറഞ്ഞു.
“സർ എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്. ഒന്നിനും ഒരു കുറവും വരില്ല. ഇനിയും എന്തെകിലും ആവശ്യം വന്നാൽ തന്നെ ഞങ്ങളെ വിളിച്ചാൽ മതി. മൊബൈൽ റേഞ്ച് എക്കെ ഉള്ള സ്ഥലം അന്ന്. ഞങ്ങൾക്ക് അരമണിക്കൂർ കൊണ്ട് വരാവുന്ന ദൂരമേ ഉള്ളു.”
“നിങ്ങൾ എങ്ങെനെ പോകും.?” ഫൈസൽ ചോദിച്ചു.
“ഒരു ചെറിയ ബോട്ട് വരും സർ. ഞങ്ങൾ വിളിച്ചിട്ടുണ്ട്” സുരേഷ് പറഞ്ഞു.
അധികം വൈകാതെ തന്നെ ഒരു ചെറിയ ബോട്ട് വന്നു. അതിൽ അവർ മൂന്നു പേരും കയറി പോയി.
കായലിനു നടുക്കുള്ള ആ ദീപിൽ അവർ നാലു പേരും പിന്നെ അവരുടെ രണ്ടു മക്കളും മാത്രം ആയി.
അവർ പരസ്പരം അങ്ങോട്ടും മിങ്ങോട്ടും നോക്കി കുറച്ചു നേരം അവിടെ തന്നെ നിന്ന്. പിന്നെ ഓരോരുത്തരായി ഉള്ളിലേക്ക് കയറി.
വിശാലമായ അകത്തളത്തിൽ രണ്ടു സോഫയും പിന്നെ ഒരു ടീ ടേബിളും. അതിനു താഴെ മനോഹരമായ ഒരു കാർപെറ്. നല്ല ഭംഗിയാണ് അത് കാണാൻ. ചുവരിൽ വലിയ ഒരു ടീവി സെറ്റ് ചെയ്തിട്ടുണ്ട്.
അടുക്കളയിൽ ഒരു മോഡേൺ കിച്ചണിൽ വേണ്ടതെല്ലാം ഉണ്ട്. ഡിഷ് വാഷർ ഉൾപ്പടെ. മൈക്രോ വേവും , ഫ്രിഡ്ജും, എന്തിനു എയർ ഫ്രയർ വരെ ഉണ്ട്. നാലു ബർണർ ഉള്ള ഒരു കുക്കിംഗ് റേഞ്ചും.
“ഇത് കൊള്ളാലോ. ഒരു ഒന്ന് ഒന്നൊന്നര അടുക്കളയെ.” തസ്ന കണ്ടപാടെ പറഞ്ഞു.
രണ്ടു മുറികളായിരുന്നു ഉണ്ടായിരുന്നതും. ഒരെണ്ണം മാസ്റ്റർ ബെഡ്റൂം. വിശാലമായ മുറി. ഒത്തനടുക്ക് വിശാലമായ കിടക്ക. അതിൽ ഡബിൾ കോട്ട്, ഫോം ബെഡ്. ശീതികരിച്ച മുറി. അവർ പോയപ്പോൾ രണ്ടു മുറിയുടെയും AC ഓണക്കിയിട്ടാണ് പോയത്.
രണ്ടാമത്തേത് അല്പം ചെറിയ മുറിയായിരുന്നു. ചെരുതെന്നു പറഞ്ഞാൽ ആദ്യത്തേത് അപേക്ഷിച്ചു രണ്ടാമത്തേത് ചെറുത്. അല്ലാതെ ചെറിയ ഒരു മുറിയല്ല. അതിലും ഉണ്ട് ഒരു ഡബിൾ കൊട്ട് ഫോം ബെഡ്. ചുവരിൽ ഗ്ലാസ് വിൻഡോ ആണ് കൂടുതലും. പുറത്തെ കാഴ്ചകൾ യഥേഷ്ട്ടം കാണാൻ സൗകര്യത്തിനു. പ്രൈവസിക്കു വലിയ കട്ടിയുള്ള കർട്ടനും ഉണ്ട്. അത് വലിച്ചിട്ടാൽ പിന്നെ അകത്തു എന്ത് നടന്നാലും ഒന്നും പുറത്തു കാണില്ല.
