മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ – 2 21

അടുക്കളയിൽ ഇൻസ്റ്റന്റ് മിക്സുകൾ കുറെ ഉണ്ടായിരുന്നു. അതിൽ നിന്നും അപ്പത്തിന്റെ മിക്സ് എടുത്തു വെള്ളം ചേർത്ത് അരച്ച് വെച്ചു തസ്നയും താഹിയായും. കൂട്ടിനു മുട്ട റോസ്റ്റും ഉണ്ടാക്കി അവർ. ആ സമയം കൊണ്ട് ഫൈസലും അഫ്സലും കൂടി ഫിഷിങ് റോഡ് എടുത്തു അടുത്ത് കായൽ മീൻ വല്ലതും കിട്ടുമോ എന്ന് നോക്കി. അധികം മെനക്കെടേണ്ടി വന്നില്ല, മുന്ന് വലിയ കരിമീൻ തന്നെ ചുണ്ടയിൽ കുടുങ്ങി. അതും കൊണ്ട് അടുക്കളയിൽ ചെന്ന് വൃത്തിയാക്കി കൊടുത്തു. തസ്ന മസാലയുണ്ടാക്കി തേച്ചു പിടിപ്പിച്ചു വെച്ച്, കുറച്ചു നേരത്തേക്ക്.

“ഇക്കാ ബിയർ അടിക്കുവോ?” അപ്രതീക്ഷിതമായിട്ടാണ് അഫ്സൽ ചോദിച്ചത്.

“വല്ലപ്പോഴും …” മടിച്ചാണെങ്കിളിയും ഫൈസൽ പറഞ്ഞു.

“ഫ്രിഡ്ജിൽ ബിയർ ഇരിപ്പുണ്ട്……” അഫ്സൽ പറഞ്ഞു.

“ഇവരെക്കെ ഉള്ളപ്പോൾ വേണോ?” ഫൈസൽ ഒന്ന് മടിച്ചു.

“അതിനെന്താ ഇക്ക കഴിച്ചോ.. ” തസ്ന സമ്മതം മൂളി.

“ഞങ്ങൾക്കും ടേസ്റ്റ് ചെയ്യണം.” തഹിയായാണ് ആ പറഞ്ഞെ.

“അടിച്ചാല്ലോ…….?” അഫ്സൽ വീണ്ടും ചോദിച്ചു.

“അടിക്കാം” ഫൈസൽ തലയൊന്നു ആട്ടി.

“നിങ്ങൾ കരിമീൻ പെട്ടന്നു വറുത്തെടുക്കു. നമുക്ക് പൊളിക്കാം ഇന്ന്”. അത് പറയുമ്പോൾ അഫ്സൽ തസ്നയെയും, ഫൈസൽ തഹിയയെയും ഇടം കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. തിരിച്ചു അവരും

മക്കൾക്ക് നേരത്തെ ഭക്ഷണം കൊടുത്തു ഉറക്കി തസ്നയും തഹിയയും. അപ്പോളേക്കും ഫൈസലും അഫ്സലും സോഫയിൽ ഇരുന്നു ഓരോ കുപ്പി ബിയർ പൊട്ടിച്ചു കഴിച്ചു തുടങ്ങിയിരുന്നു.

“ഞങ്ങൾ വരുന്നതിനു മുന്നേ അടി തുടങ്ങിയോ നിങ്ങൾ.” തസ്ന ചോദിച്ചു.

“നിങ്ങൾ ഇല്ലാതെ എന്ത് അടി.ജസ്റ്റ് ഒരു സിപ് എടുത്തേ ഉള്ളു.” അഫ്സൽ പറഞ്ഞു.

“നമുക്ക് ഒരു കുപ്പി എടുക്കാം. രണ്ടു പേർക്കും കൂടി കുടിക്കാം.” തഹിയ ചോദിച്ചു.

തസ്നയുടെ മറുപടി കിട്ടുന്നതിന് മുന്നേ തന്നെ അഫ്സൽ കുപ്പി എടുക്കാൻ ഫ്രിഡ്ജ് അടുത്തേക്ക് ഓടി.

നിമിഷ നേരത്തിനുള്ളിൽ കയ്യിൽ ഒരു പൊട്ടിച്ച ബിയർ കുപ്പിയുമായി അഫ്സൽ തിരികെ എത്തി. അത് അവൻ ആദ്യം തസ്നയ്ക്കു നേരെ നീട്ടി. ആദ്യം ഒന്ന് മടിച്ചെങ്കിലും അവൾ അത് മേടിച്ചു ഒരു സിപ്പ് കുടിച്ചു.

“വല്ലാത്ത കയ്പ്പ്.” മുഖം ചുളിച്ചു കൊണ്ട് അവൾ പറഞ്ഞു.

“നോക്കട്ടെ.” എന്ന് പറഞ്ഞു കൊണ്ട് തഹിയ ബിയർ കുപ്പി തസ്നയുടെ കയ്യിൽ നിന്നും മേടിച്ചു. അവളും അത് ഒരു സിപ്പ് കുടിച്ചു.

“ശെരിയാ കയ്പ്പ്. നിങ്ങൾ എങ്ങേനെയാ കുടിക്കുന്നെ. ഒരു രുചിയും ഇല്ല.. തഹിയ പറഞ്ഞു.

“രുചിയല്ല. കുടിക്കുമ്പോൾ ഉണ്ടാകുന്ന ആ ഫീൽ അന്ന് പ്രധാനം.” ഫൈസൽ അന്ന് പറഞ്ഞത്.

“രണ്ടു മൂന്നു സിപ്പ് കൂടെ എടുക്കു. അപ്പോൾ മനസിലാകും.” അഫ്സൽ പറഞ്ഞു.

“അതെ കുറച്ചു കൂടെ കുടിക്കു. കുടിച്ചു ഓഫ് ആകരുത്. ആ ഒരു ഫീലിംഗ് ഗുഡ് ലെവൽ എത്തുമ്പോൾ നിർത്തണം ” ഫൈസൽ പറഞ്ഞു.

“കറക്റ്റ് ഇക്ക പൊളിയാണല്ലോ… ഇക്ക പറഞ്ഞത് കേട്ടോ. കുടിച്ചു ഓഫ് ആകരുത് രണ്ടും പേരും.കുറെ പരിപാടികൾ ഉണ്ട്.

“എന്ത്?” തഹിയ ചോദിച്ചു. അവളുടെ മുഖം അപ്പോൾ ചുവന്നു തുടുത്തിരുന്നു.

“മ്മ്…. ഇക്ക തഹിയ ഫോം ആയി. ആ മുഖം കണ്ടോ. ചുവന്നു തുടുത്തു.” അഫ്സൽ ഫൈസിയെ നോക്കി പറഞ്ഞു. ഫൈസിയുടെ നോട്ടം അപ്പോൾ തഹിയയിൽ ആയിരുന്നു. ഇന്നലെ രാത്രി മൊത്തം ആസ്വദിച്ച ആ ശരീരത്തിലൂടെ അവന്റെ കണ്ണുകൾ ഒന്ന് ഇഴഞ്ഞു നീങ്ങി. ആ നോട്ടം കണ്ട അഫ്സൽ തസ്നയെ നോക്കി കൊണ്ടോ എന്ന ആംഗ്യം കാണിച്ചു. അവളുടെ മുഖത്തു ചെറുതായി നാണം തുളുമ്പി.

“നമുക്ക് ഒരു ഗെയിം കളിച്ചാലോ.” തസ്ന ചോദിച്ചു.

“എന്ത് ഗെയിം?” ഫൈസൽ തസ്നയെ നോക്കി ചോദിച്ചു.

“ട്രൂത് ഓർ ഡെർ…” അവൾ പറഞ്ഞു.

“ഒന്നുകിൽ സത്യം പറയണം ചോദിക്കുന്ന ചോദ്യത്തിന്, അല്ലെങ്കിൽ പറയുന്നത് എന്താണോ അത് അനുസരിക്കണം.” അവൾ പറഞ്ഞു.

“അതൊക്കെ ഞങ്ങൾക്ക് അറിയാം. പക്ഷെ ‘ഡെർ’ എന്ത് ചെയ്യാനാണ്?” തഹിയ ചോദിച്ചു.

“അതൊക്കെ ചെയ്യാം. കളിക്കാം നമുക്ക്.” അഫ്സൽ പറഞ്ഞു.

“വേണോ?” ഫൈസൽ അപ്പോളും വേണോ എന്ന ചിന്തയിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *