മണൽക്കാട്ടിൽ മഞ്ഞുരുകുമ്പോൾ – 1

മലയാളം കമ്പികഥ – മണൽക്കാട്ടിൽ മഞ്ഞുരുകുമ്പോൾ – 1

നിളാ നദിയുടെ ഓളങ്ങളെ തഴുകിയെത്തുന്ന കാറ്റിന് പോലും അവാച്യമായ കുളിരുള്ള ഡിസംബറിലെ രാത്രികൾ മറക്കാനാവുന്നില്ല.
പുഴയുടെ മണൽപ്പരപ്പിൽ സ്വപ്നം കണ്ട് കിടന്നിരുന്ന രാവുകൾ ഓർമ്മകൾ മാത്രമായിരിക്കുന്നു.
കടലേഴും കടന്നെത്തിയിരിക്കുന്നത് ഈ മണൽക്കാട്ടിലാണ്.
നാലു ചുമരുകൾക്കുള്ളിലെ ജീവിതം മടുത്ത് തുടങ്ങിയിരിക്കുന്നു.
42 ഡിഗ്രി ചൂടിലും മനസ്സിനെ കുളിരണിയിക്കുന്നത് പഴയകാല ഓർമ്മകളാണ്.
ഓർമ്മയുടെ ഓളങ്ങളിളകിത്തുടങ്ങി.
നിമിഷാർദ്ധത്തിൽ സൽമാന്റെ മനസ്സ് കടലേഴും കടന്നു.
പുഴയും, നെൽപ്പാടങ്ങളും കൺമുന്നിൽ തെളിഞ്ഞു..
പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലമാണ്.
സിരകളിൽ കനലെരിയുന്ന കാലം.
മുത്തുച്ചിപ്പി വാരികയിലെ നോവലും വായിച്ച് രതിസ്വപ്നവും കണ്ടുറങ്ങിയിരുന്ന കാലം.
സിനിമാ മാസികകളിലെ നടിമാരുടെ അർദ്ധ നഗ്നചിത്രങ്ങളിൽ ആനന്ദം കണ്ടെത്തിയിരുന്ന കാലം.
ചിന്തകളിൽ എപ്പോഴും നിറഞ്ഞ് നിന്നിരുന്നത് കാമകേളികളായിരുന്നു.
പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറവായത്കൊണ്ട് തുടർ പഠനത്തിനായിപട്ടണത്തിലെ പാരലൽ കോളേജിലാണ് അഡ്മിഷൻ കിട്ടിയത്. അതോടെയാണ് പൂക്കാലം വരവായത്.
പ്രീഡിഗ്രി സെക്കന്റ് ഇയർ ആയതോടെ അഹങ്കാരവും കൂടി..
ഞങ്ങൾ നാല് പേർ ചേർന്നൊരു ഗ്യാങ്ങ് ഉണ്ടാക്കി.
പേര് “ഡെവിൾ ബോയ്സ്”.

സൽമാൻ, ഹാരിസ്, രാജേഷ് ,പ്രേമചന്ദ്രൻ

ഞാനായിരുന്നു ഗ്യാങ്ങ് ലീഡർ സൽമാൻ.

സിനിമാ നടൻ സൽമാൻഖാന്റെ അത്രത്തോളം ഇല്ലെങ്കിലും കാണാൻ ഞാനും മോശമല്ലായിരുന്നു.
കോളേജിൽ ആരാധികമാർ എനിക്കുമുണ്ടായിരുന്നു.
‘ഡെവിൾ ബോയ്സ് ‘ എന്ന ഗ്യാങ് ഉണ്ടാക്കിയത് തന്നെ സിനിമാ തിയ്യേറ്ററിൽ പോയാൽ തല്ലുണ്ടാക്കുന്നതിന്നും, ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കാനും,ഫസ്റ്റ് ഇയർ പ്രീഡിഗ്രിക്കാരെ റാഗിംഗ് ചെയ്യുന്നതിനും,
ബസ് കണ്ടക്ടർമാരുമായി അടിയുണ്ടാക്കുന്നതിനുമായിരുന്നു.
പെൺകുട്ടികളോട് ആദ്യരാത്രി അഭിനയിച്ച് കാണിക്കാൻ പറയുക,
ഡാൻസ് ചെയ്യിക്കുക,
പാട്ട് പാടിക്കുക,
പഴം ആസ്വദിച്ച് തിന്നാൻ പറയുക,
ആൺ കുട്ടികളോട് ബ്ലേഡ് കൊണ്ട് വരാന്തയുടെ നീളം അളപ്പിക്കുക,
ഇതെല്ലാമായിരുന്നു ഡെവിൾ ബോയ് സിന്റെ ഇഷ്ട വിനോദങ്ങൾ..
ഏതായാലും ചുരുങ്ങിയ നാൾ കൊണ്ട് തന്നെ ‘ഡെവിൾ ബോയ്സ്’കോളേജിൽ കുപ്രസിദ്ധി നേടി.
ഇന്നത്തേപോലെ സ്മാർട്ട് ഫോണില്ലാത്ത കാലമാണ്.. തുണ്ട്പടം കാണണമെങ്കിൽ മാസങ്ങൾ നീണ്ട കാത്തിരിപ്പാണ് .വീഡിയോ ഡിസ്കുകൾ മാർക്കറ്റിലെത്തിയിട്ടില്ല. വീഡിയോ കാസറ്റ് വാടകയ്ക്കെടുക്കണം. പണം കൊടുത്താലും അത് കിട്ടാൻ അതിലേറെ പാടാണ്. കാസറ്റ് കടക്കാരന്റെ സംശയത്തോടെയുള്ള നോട്ടവും.പിന്നെ ആയിരം ചോദ്യശരങ്ങളെയും നേരിടണം.
എന്തിനേറെ പറയണം ഒരു തുണ്ട് പടം കാണണമെങ്കിൽ എറെ കഷ്ടപ്പാടുകൾ സഹിക്കണമായിരുന്നു.
കാസറ്റ് കയ്യിൽ കിട്ടിയാൽ പിന്നെ അത് എങ്ങനെയെങ്കിലും കാണാനുള്ള മരണപ്പാച്ചിലാണ്.
വീട്ടിലാണെങ്കിൽ വി.സി ആർ ഇല്ല.
ക്ലാസ് തീർന്നാൽ കുമാരേട്ടന്റെ ചായക്കടയിലെ ബഞ്ചിലിരുന്ന് ഞങ്ങൾ നാലുപേരും സിഗരറ്റും വലിച്ച് കട്ടൻ ചായയും കുടിച്ച് മണിക്കൂറുകൾ നീണ്ട കൂടിയാലോചനക്കൊടുവിലാണ് തീരുമാനത്തിലെത്തുന്നത്. നാല് പേരിൽ ആരുടെയെങ്കിലും വീട്ടിൽ ആളില്ലാത്ത ദിവസമാണ് തെരഞ്ഞെടുക്കാറുള്ളത്. അന്നത്തെ ദിവസം പൊടിപൂരമായിരിക്കും.വയർ നിറയുവോളം ബിയർ കുടിക്കും.കലാപരിപാടികൾ പലപ്പോഴും നടക്കാറുള്ളത് ഹാരിസിന്റെ വീട്ടിലായിരിക്കും. അത് കൊണ്ട് നല്ല ചിക്കൻ ബിരിയാണിയും ഉണ്ടാകും..

ഹാരിസിന്റെ പപ്പ ഗൾഫിലാണ്. മമ്മിയാണങ്കിൽ ഷോപ്പിംഗ് എന്നും പറഞ്ഞ് ഡ്രൈവറോടൊപ്പം രാവിലെ പോയാൽ പിന്നെ തിരിച്ചെത്തുന്നത് പാതിരാത്രിയിലാണ്. പിന്നെയുളളത് അവന്റെ ഒരേയൊരു സഹോദരിയാണ്. പേര് നൂർജഹാൻ ഞങ്ങൾ പഠിക്കുന്ന കോളേജിലാണ് അവളും. പഠിച്ചിരുന്നത്. ഞങ്ങളുടെ ജൂനിയറാണ് അവൾ.നൂർജഹാൻ സുന്ദരിയാണ്. റോസാപ്പൂവിന്റെ ദളങ്ങൾ പോലുള്ള
ചുണ്ടുകളായിരുന്നു അവളുടെ ഹൈലൈറ്റ്.
കൂട്ടുകാരന്റെ പെങ്ങളായിപ്പോയത് കൊണ്ട് പലപ്പോഴും ചിന്തകൾക്ക് കിടഞ്ഞാൺ ഇടേണ്ടി വന്നത്.
നക്ഷത്രത്തിളക്കമുള്ള കണ്ണുകൾ.
മുല്ലമൊട്ടുകൾ പോലുള്ള പല്ലുകൾ.
നടക്കുമ്പോൾ താളാത്മകമായി ചലിക്കുന്ന നിതംബത്തിൽ പലപ്പോഴും എന്റെ കണ്ണുകളുടക്കി നിന്നിട്ടുണ്ട്.
ബിയറടി തുടങ്ങിയാൽ പിന്നെ
ഏറ്റവും കൂടുതൽ കമ്പികഥകൾ പറയാനുണ്ടാവുക രാജേഷിനാണ്.
വീട്ടിലേക്ക് പാൽ കൊണ്ടുവരുന്ന ചേച്ചിയെ ബാത്ത് റൂമിൽ കൊണ്ടുപോയി കുമ്പിട്ട് നിർത്തി വെളിച്ചെണ്ണയൊഴിച്ച് കളിച്ച കഥകളെല്ലാം പറയുമ്പോൾ ഞങ്ങൾ വെള്ളമിറക്കി കേട്ടിരിക്കും. ബസ്സിനുള്ളിലെ ജാക്കിവെപ്പ് കഥകളാണ് അവന്റെ മാസ്റ്റർപീസ്.കോളേജ് പെൺകുട്ടികളുടെ മുലകളെ കശക്കിയുടച്ചതും, ചുരിദാറിന്റെ പാന്റിനുള്ളിലൂടെ കയ്യിട്ട് ചെയ്തതുമെല്ലാംമെല്ലാം അവൻ പറയുന്നത് കേൾക്കുമ്പോൾ ഞങ്ങൾ കോൾമയിർ കൊള്ളും.

‘നീ ഈ പറയുന്നതൊക്ക നേരാണോ രാജേഷേ”..
ഞങ്ങൾ സംശയത്തോടെ അവനെ നോക്കും.

“ഇക്കാര്യത്തിൽ ഞാൻ വെള്ളം ചേർക്കാറില്ല മക്കളേ.. നിങ്ങൾക്ക് സൗകര്യമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി.
എടാ.. സുനഭാഗ്യം എന്നൊരു സംഗതി ഉണ്ട്.അതുണ്ടാവണം അല്ലാതെ നിന്നെ പോലെ തൊലിവെളുപ്പ് മാത്രം ഉണ്ടായാൽ പോരാ..”
അവൻ ഞങ്ങളെ നോക്കി പരിഹസിച്ചു.

“ഇന്നലെ ബസ്സിൽ വെച്ച് എന്റെ കയ്യിൽ കിട്ടിയത് സിറ്റി ഹോസ്പിറ്റലിലെ നഴ്സ് ശാലിനിയെയാണ്.. എന്റെ അയൽവാസിയാണ് അവൾ. കുറെ കാലമായി അവളെന്നെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട്. ഇന്നലെ ശരിക്കും ഞാൻ മൊതലാക്കി .. അവളെക്കൊണ്ട് ‘ക്ഷ’ വരപ്പിച്ചു.

“തെളിച്ച് പറ കുട്ടാ.
മൂന്ന് പേരും ഒരേ സ്വരത്തിൽ പറഞ്ഞു.

“എന്നിട്ടെന്ത് പറയാനാ.. അവളുടെ മുലയുണ്ടല്ലോ അതൊന്ന് കയ്യിലൊതുങ്ങിക്കിട്ടണ്ടേ. എന്തെങ്കിലും
ചെയ്യാൻ.. എന്നാ വലിപ്പമാണെന്നറിയോ..
ഇന്നലെ നല്ല മഴയായിരുന്നല്ലോ. ബസ്സിലാണെങ്കിൽ തിക്കുംതിരക്കും.
സൈഡ് കർട്ടൻ ഇട്ടിരുന്നത് കൊണ്ട് ഇരുട്ടായിരുന്നു അത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി.അവളും നന്നായി സഹകരിച്ചു.”

“നിന്നെ സമ്മതിച്ചിരിക്കുന്നു രാജേഷേ’…
നിനക്ക് മാത്രം എങ്ങനെയാടാ ഇങ്ങനെ ചാൻസ് കിട്ടുന്നത്. എനിക്കാണെങ്കിൽ ഒന്നു തൊടാൻ പോലും ഇത് വരെ പറ്റിയിട്ടില്ല..”
ഹാരിസിന്റെ സ്വരത്തിൽ നിരാശയായിരുന്നു.

“നീ വിഷമിക്കാതിരി ഹാരിസേ..നിനക്കും ഉണ്ടാകും ഒരു ദിവസം. എവരി ഡോഗ് ഹാസ് എ ഡേയ്.. എന്നാണല്ലോ ചൊല്ല്..”
രാജേഷിന്റെ മറുപടി കേട്ട് ഹാരിസ് ഒഴികെ എല്ലാവരും പൊട്ടിച്ചിരിച്ചു.
****
പൂന്തോട്ടത്തിൽ ഇഷ്ടം പോലെ പൂക്കളുണ്ടെങ്കിലും ചില പൂക്കളിൽ കണ്ണുകളുടക്കി നിൽക്കും.
ഷാഹിദയും, ഗായത്രിയും..
ആ രണ്ടു പൂക്കളിലായിരുന്നു സൽമാന്റെ കണ്ണുകളുടക്കി നിന്നത്.
വെറും പൂക്കളായിരുന്നില്ല അവരിരുവരും. പനിനീർപ്പൂക്കളായിരുന്നു.
ചിരിക്കുമ്പോൾകവിളിൽ തെളിയുന്ന നുണക്കഴിയുള്ള ഷാഹിദ.
കൈത്തണ്ടയിൽ നിറയെ സ്വർണ്ണ നിറത്തിലുള്ളനേർത്ത രോമലുള്ള ഗായത്രി…
നിനക്ക് കാമം കൂടുതലാണെന്ന് പറഞ്ഞ് പലപ്പോഴും ഗായത്രിയെ കളിയാക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *