മണൽക്കാട്ടിൽ മഞ്ഞുരുകുമ്പോൾ – 1

“എനിക്കല്ലാ നിനക്കാണ് കാമം കൂടുതൽ. കണ്ടില്ലേ മുഖക്കുരു.”
അതും പറഞ്ഞ് വള കിലുക്കം പോലെ പൊട്ടിച്ചിരിച്ച് അവളെന്റെ കവിളിൽ നുള്ളും.
ഇന്റെർവെൽ സമയത്ത് മറ്റാരും അടുത്തില്ലെങ്കിൽ അവളുടെയരികിൽ ബെഞ്ചിൽ പോയിരിക്കും. ആരും കാണാതെ അവളുടെ കൈത്തണ്ടയിൽ തലോടും.
തുളസിയുടെ മണമായിരിന്നു അവൾക്ക്.
തടിച്ച് വിടർന്ന ചുവന്ന ചുണ്ടുകളിലേക്ക് ഇമവെട്ടാതെ ഏറെ നേരം നോക്കിയിരിക്കും.
ചുണ്ടിൽ നോക്കി മദനച്ചെപ്പിന്റെ വലിപ്പവും ആകൃതിയും മനസ്സിലാക്കാമെന്ന് എവിടെയോ വായിച്ചറിഞ്ഞിട്ടുണ്ട്.
സത്യത്തിൽ ഗായത്രിയുടെ ചുണ്ടിലേക്ക് നോക്കുമ്പോൾ കാണുന്നത് അവളുടെ താമരപ്പൂവായിരുന്നു.
ചിന്തകൾക്ക് തീപിടിക്കുകയാണ്.
അവളുടെ കണ്ണുകൾക്ക് കാന്തിക ശക്തിയാണ്. കാമം തിളക്കുന്ന കണ്ണുകൾ. ത്രസിച്ച് നിൽക്കുന്ന അവളുടെ മൃദുകുംഭങ്ങൾ കരലാളനത്തിനായി കൊതിക്കുന്നില്ലേയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഗായത്രിയുമായി സൽമാൻ സംസാരിച്ചിരിക്കുന്നത് കാണുമ്പോൾ ഷാഹിദയ്ക്ക് കലയിളകും.

“എന്തിനാ സൽമാനേ എപ്പോഴും അവളുടെ വായിൽ നോക്കിയിരിക്കുന്നത്. അവള് ശരിയല്ല. ഇനി മേലാൽ അവളോട് മിണ്ടരുത്.”
ഷാഹിദ താക്കീത് ചെയ്തു.

“നീ വിചാരിക്കുന്നത് പോലെ ഒന്നുമില്ല. ഞാനവൾക്ക് ഇംഗ്ലീഷ് ഗ്രാമറിലെ ഒരു ഡൗട്ട് ക്ലിയർ ചെയ്ത് കൊടുത്തതായിരുന്നു.”

“എന്നാ ഇനി മേലിൽ ഒരു ഡൗട്ടും ക്ലിയർ ചെയ്യാൻ നിക്കണ്ടാ..”
ഷാഹിദ ദേഷ്യപ്പെട്ടു.

“ഇല്ല. മുത്തേ.. ഇന്നത്തോടെ നിർത്തി.”
സൽമാൻ അവളുടെ നുണക്കുഴിക്കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.
ഹൈദ്രോസ്ഹാജിയുടെ ഏക മകളാണ് ഷാഹിദ .പണച്ചാക്കാണ് അവൾ പിണക്കി വിടുന്നത് മണ്ടത്തരമാണെന്ന് അവനറിയാം.
എന്ന് വെച്ച് ഗായത്രിയെ കൈവിടാനും വയ്യ.
ഷാഹിദയ്ക്ക് തന്നോട് ഒടുക്കത്തെ പ്രണയാണ്. ഫസ്റ്റ് ഇയർ പ്രീഡിഗ്രി തൊട്ടു തുടങ്ങിയതാണ് പ്രേമം.
ക്ലാസ് നടന്നു കൊണ്ടിരിക്കുമ്പോഴെല്ലാം അവളുടെ കണ്ണുകൾ സൽമാന്റെ മുഖത്തായി രിക്കും.
ഷാഹിദയ്ക്ക് അൽപ്പം ഇളക്കം കൂടുതലാണ്.
സൽമാനെ തനിച്ച് കിട്ടുന്ന സമയത്തെല്ലാം അവൾ വെറുതെ വിടാറില്ല. അവൾ അവനെ കെട്ടിപ്പിടിക്കും. ചുണ്ടിൽ അമർത്തി ചുംബിക്കും…
പലപ്പോഴും അവൻ ഷാഹിദയ്ക്ക് പിടികൊടുക്കാതെ മുങ്ങി നടക്കുകയാണ് പതിവ്. കാരണം അവന് ഹൈദ്രോസ് ഹാജിയെ കുറിച്ച് നന്നായിട്ടറിയാം. വെട്ടിയരിഞ്ഞ് പട്ടിക്കിട്ട് കൊടുക്കുമെന്ന് പറഞ്ഞാൽ അത് ചെയ്തിരിക്കും. എന്തിനും തയ്യാറായി ഗുണ്ടാസംഘം തന്നെയുണ്ട് അയാൾക്ക്.
ഗൾഫിലും നാട്ടിലുമായി പല ബിസിനസ്സും ഉണ്ട്.പണക്കാരിയായ അവൾക്ക് തന്നോട് തോന്നുന്ന വെറും ഒരു നേരം പോക്കായിരിക്കാം ഒരു പക്ഷേ ഈ പ്രണയം. അത് മാത്രമല്ല. ഇക്കാര്യം എങ്ങനെയെങ്കിലും അവളുടെ വീട്ടിലറിഞ്ഞാൽ അതോടെ തന്റെ കഥ തീർന്നു.അത് കൊണ്ട് തന്നെ അവളുമായി എപ്പോഴും ഒരകലം പാലിച്ചിരുന്നു.
ഒരു ദിവസം കോളേജ് ലൈബ്രറിയിൽ ഏതോ പുസ്തകം തെരഞ്ഞ് കൊണ്ട് നിൽക്കുകയായിരുന്നു സൽമാൻ.
ഷാഹിദ ശബ്ദമുണ്ടാക്കാതെ പതുങ്ങി വന്ന് അവനെ വാരിപ്പുണർന്നു.
അവളുടെ മാറിടങ്ങൾ അവന്റെ നെഞ്ചിലമർന്നു. പവിഴാധരങ്ങൾ അവന്റെ ചുണ്ടിലമർന്നു. ഏറെ നേരം നീണ്ട ചുംബനം.

പിന്നെ അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിലൂടെ താഴേക്കരിച്ചിരിറങ്ങി. ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അവൾ വിടുവിച്ചു.അവന്റെ രോമാവൃതമായ നെഞ്ചിൽ അവളുടെ അധരങ്ങൾ തീമഴ പെയ്യിച്ചു. കാൽമുട്ടുകൾ നിലത്തൂന്നി അവൾ തറയിലിരുന്നു. അവളുടെ കൈവിരലുകൾ അവന്റെ ജീൻസ് പാന്റിന്റെ സിബ്ബിൽപിടുത്ത മിട്ടു. വളരെ പതിയെ അവൾ സിബ്ബ് താഴേക്കിറക്കാൻ തുടങ്ങുകയായിരുന്നു.
പെട്ടെന്ന് ആരുടെയോ കാൽപ്പെരുമാറ്റം.
ഷാഹിദ ചാടിപ്പിടഞ്ഞെണീറ്റു.
സൽമാൻ വേഗം ഷർട്ടിന്റെ ബട്ടൺസിട്ടു.
പിന്നീട് അത് പോലൊരു അവസരം രണ്ടു പേർക്കും കിട്ടിയിട്ടില്ല.
ഒരവസരത്തിനായി അവൾ കാത്തിരുന്നു.
****
ഒരു ദിവസം ചായയും കുടിച്ച് കാൻറീനിലിരിക്കുമ്പോഴാണ് പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിക്കുന്നത്.
പ്യൂൺ ദാസനാണ് വിവരം പറഞ്ഞത്.
ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.
എന്തെങ്കിലും തക്കതായ കാരണമില്ലാതെ അങ്ങേര് വിളിപ്പിക്കാറില്ല.
റാഗിംഗിന്റെ പേരിൽ പലവട്ടം വിളിച്ച് താക്കീത് ചെയ്ത് വിട്ടതാണ്.ഇതിപ്പോ എന്തിനാണാവോ..?

“എന്താടാ പ്രശ്നം?”

ക്ലാസിലെത്തി പ്രേമചന്ദ്രനോട് തിരക്കി..

“നീയെവിടെയായിരുന്നു ഇത് വരെ.കുറച്ച് മുമ്പ് പ്രിൻസിപ്പാൾ ക്ലാസിൽ വന്നിരുന്നു. എല്ലാവരുടെയും ബാഗ് ചെക്ക് ചെയ്തു.
നിന്റെ ബാഗ് അങ്ങേര് കൊണ്ട് പോയി”..

“പണി പാളി പ്രേമാ”..
സൽമാൻ തലയിൽ കൈ വെച്ച് ബെഞ്ചിലിരുന്നു.

“എന്താ.. എന്താ പ്രശ്നം”?
രാജേഷും ഹാരിസും അങ്ങോട്ട് വന്നു.

“മിക്കവാറും ഇന്നത്തോടെ എന്റെ കഥ തീരും. ബാഗിൽ മറ്റേ പടത്തിന്റെ കാസറ്റും പിന്നെ പ്ലേബോയ് മാഗസിനും ഉണ്ട്. വീട്ടിലറിത്താൻ പിന്നെ എന്താ ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല.”
സൽമാന്റെ സ്വരം വിറച്ചിരുന്നു.

“നീയൊന്ന് സമാധാനമായിട്ട് ഇരിക്കെടാ സൽമാനേ.. ഇങ്ങനെ പേടിച്ചാലോ..?നിന്നെ ഈ കോളേജീന്ന് പുറത്താക്കാനൊന്നും പോണില്ല. പുറത്താക്കിയാൽ പിന്നെ ഞങ്ങളെല്ലാവരും ഇവിടെന്നിറങ്ങും. നീ ധൈര്യമായിട്ട് ചെല്ല്.
വരുന്നിടത്ത് വെച്ച് കാണാം”
ഹാരിസ് ധൈര്യം പകർന്നു.

“എന്നാ നിങ്ങളും കൂടെ എന്റെ കൂടെ വാ”..
സൽമാൻ കൂട്ടുകാരെ നോക്കി.

“പ്രിൻസിപ്പാളിന്റെ റൂമിന്റെ അടുത്ത് വരെ ഞങ്ങൾ വരാം”..
രാജേഷ് പറഞ്ഞു.

“എടാ തെണ്ടികളെ നിങ്ങൾക്കൊക്കെ വേണ്ടിയിട്ടാണ് ഞാൻ ഈ സാധനവും ബാഗിലിട്ട് ചുമന്നോണ്ട് വന്നത് എന്നിട്ടിപ്പോ”..
സൽമാന് കലികയറി

“ആദ്യം നീ പോയി പ്രിൻപ്പാളെ കാണ്. അങ്ങേര് എന്താ പറയുന്നതെന്ന് നോക്ക് അതിന് ശേഷം ഞങ്ങൾ ഇടപെട്ടോളാം”.
പ്രേമചന്ദ്രൻ സൽമാന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു.
നാലു പേരും വരാന്തയിലൂടെ നടന്ന് പ്രിൻസിപ്പാളിന്റെ റൂമിന്റെ മുന്നിലെത്തി.

“മേ ഐ കമിൻ സർ..” സൽമാൻ ഹാഫ് ഡോർ തുറന്ന് കൊണ്ട് ചോദിച്ചു.
“യെസ് കമിംഗ് ”
അകത്ത് നിന്നും ഘനഗംഭീരമായ ശബ്ദം
അവന്റെ കാൽമുട്ടുകൾ വിറയ്ക്കാൻ തുടങ്ങി.
തിരിഞ്ഞ് നോക്കിയപ്പോൾ കൂടെ വന്നിരുന്നവരെ ആരെയും കണ്ടില്ല.
എല്ലാവരും മുങ്ങി. പേടിത്തൊണ്ടന്മാർ അവൻ ആത്മഗതം ചെയ്തു.
പ്രിൻസിപ്പാൾ വരദരാജൻ എന്തോ എഴുതി കൊണ്ടിരിക്കുകയായിരുന്നു.
ലഞ്ച് ബ്രേക്ക് സമയമായതിനാൽ ഓഫീസിൽ മറ്റാരുമില്ലായിരുന്നു.
അമ്പതിനോടടിത്ത പ്രായമുണ്ട് അയാൾക്ക്.
കറുത്ത് തടിച്ച ശരീരം.
കഷണ്ടിത്തല. തീക്ഷണമായ കണ്ണുകൾ.
സാർ
അടുത്തെത്തിയ അവൻ പതിയെ വിളിച്ചു. അയാൾ തലയുയർത്തി അവനെ നോക്കി.
സാർ ആ ബാഗ് എന്റേതാണ് അത് ഞാനെടുത്തോട്ടേ
മേശപ്പുറത്തിരുന്ന ബാഗ് ചുണ്ടികൊണ്ട് സൽമാൻ പറഞ്ഞു..
അത് ശരി അങ്ങനെ വരട്ടേ.. ഇതിന്റെ ഉടമസ്ഥൻ നീയായിരുന്നല്ലേ..?
അയാളൊന്ന് സിറ്റിൽ ഇളകിയിരുന്നു.
സൽമാൻ രണ്ടടി പിന്നോട്ട് വെച്ചു.
തുടരും

Leave a Reply

Your email address will not be published. Required fields are marked *