മദനപൊയിക – 2 7അടിപൊളി 

മദനപൊയിക 2

Madanapoika Part 2 | Author : Kannettan

[ Previous Part ] [ www.kambi.pw ]



ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന എല്ലാം സപ്പോർട്ടിനും സ്നേഹത്തിനും നന്ദി, നിങ്ങളുടെ അഭിപ്റായവും സജ്ജെഷൻസും ആണ് ഈ കഥയുടെ വിജയം. അതുകൊണ്ട് ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടമാവും എന്ന പ്രതീക്ഷയോടെ കണ്ണേട്ടൻ തുടങ്ങട്ടെ…!


 

വായനശാലയിൽ എത്തിയപ്പോഴേക്കും ഞാൻ ആകെ ഞെട്ടിപ്പോയി.. കടിച്ച് കീറാൻ നടക്കുന്നവർ ഇരുന്ന് ചിരിയും കളിയും..😂

“അല്ലാ… നിങ്ങൾ എല്ലാവരും കൂടി ആളെ കളിയക്കുകയാണോ!!??”

അത് കേട്ട എതിർ പാർട്ടിക്കാരൻ സുമേഷ്, “അതെന്താ വിനീതേ അങ്ങനെ ചോതിച്ചേ??”

“പിന്നെങ്ങനെയാണവോ ഹോം മിനിസ്റ്റർ സാറേ ചോതിക്കേണ്ടത്??” ഒരു ആകിയ സ്വരത്തിൽ ഞാൻ ചോതിച്ചു.

അതിൻ്റെ ഇടയിൽ കേറി മഹേഷ്, “എടാ വിനീതേ.. നീ വരാൻ വൈയ്കിയപ്പോ അവർ തന്നയാണ് കാര്യങ്ങളൊക്കെ പറഞ്ഞ് ക്ഷമ ചോതിച്ച് കോംപ്രമൈസ് ആകിയത്.”
അത് കേട്ട് എന്നോട് അങ്ങ് ചിരിച്ച് പോയി, “അതിപ്പോ ലാഭയല്ലോ.. പണിക്കറെ!!”

ഞാൻ ചെന്നു സുമേഷിൻ്റെ അടുത്തിരുന്നു, എന്നിട്ട് അവൻ്റെ തോളിൽ കൈവച്ചു കൊണ്ട്, “എടാ.. സുമേഷേ.. എനിക്കീ പാർട്ടി പ്രവർത്തനോന്നും അത്ര വലിയ ഇഷ്ടമുള്ള കര്യോന്നും അല്ലാ.. പിന്നെ ഈ ചങ്ങായിമരിക്കെ ഉള്ളതുകൊണ്ട് ഒരു നേരംപോക്ക്ന് കൂടെ കൂടിയെന്നെയുള്ളൂ, അതുകൊണ്ട് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും എൻ്റെ വെക്തിപരമായ ജീവിതത്തെ ഭത്തിക്കുന്ന കാര്യമല്ല. ഒന്നും ഇല്ലേലും നമ്മൾ ഒക്കെ കളിച്ച് ഒരുമിച്ച് പഠിച്ച് വളർന്നവരല്ലേടാ..!!?”
ഞാൻ മറ്റുള്ളവരെയും നോക്കിക്കൊണ്ട്, “അല്ലടാ.. അല്ലേ..??”

എല്ലാവരും ഒന്ന് മൂളി.

“എന്നിട്ടും നമ്മൾ എന്തിനാണ് ഇങ്ങനെ കടിപിടി കൂടി പരസ്പരം തള്ളി ചതച്ച് , മനസ്സിൽ വിദ്വേഷവും കൊണ്ട് നടക്കുന്നത്?”
എൻ്റെ ആ ഒരു ചോദ്യത്തിന് ആർക്കും ഒരു മറുപടിയും ഇല്ലാരുന്നു, എല്ലാവരും തല താഴ്ത്തി ഇരുന്നു .

“എനിക്കറിയാം, നിങ്ങളൊക്കെ വളരെ സീരിയസ് ആയിട്ടാണ് പാർട്ടി പ്രവർത്തനം നടത്തുന്നത് എന്ന്, പക്ഷെ അത് നമ്മടെ കൂടപിറപ്പുകൾക്കും സുഹൃത്തുക്കൾക്കും ഒരു ഉപദ്രവം ആകരുത്, പിന്നെ നാടിനും വീടിനും നല്ല കാര്യങ്ങളൊക്കെ ചെയ്ത് മറ്റുള്ളവർക്കൊരു ഉദഹരണമായി മാറുകയാണ് ഒരു യഥാർത്ഥ രാഷ്ട്രീയക്കാരൻ ചെയ്യേണ്ടത്.”

അത് കേട്ടപ്പോൾ എല്ലാവരുടെയും മുഗം ഒന്ന് തെളിഞ്ഞു, എന്നിട്ട് തലയൊന്നു കുലുക്കി.
“ഒന്ന് ആലോചിച്ച് നോക്കിക്കേ..നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി, നല്ല സ്നേഹത്തോടെ കഴിയുകയാണെങ്കിൽ നമ്മുടെ നാട് ഇത്ര മനോഹരമാരിക്കും.!!”
“അതുകൊണ്ട് എനിക്ക് നിങ്ങളോട് ആരോടും ഒരു ദേഷ്യമോ വൈരാഗ്യമോ ഒന്നും ഇല്ല, പഴയപോലെ സ്നേഹം മാത്രമേ ഉള്ളൂ, എന്താ നിങ്ങൾക്കൊക്കെ പറയാനുള്ളത്?”

ഞാൻ പറഞ്ഞതൊക്കെ കേട്ട് സുമേഷ് എൻ്റെ ഷോൾഡർ ഒന്ന് മുറുക്കി പിടിച്ചു്. എപ്പോൾ നന്ദു മുന്നിലേക്ക് വന്നു, “നമ്മൾ ഒറ്റകെട്ടാണെങ്കിൽ പുറത്തൂന്നു ഒരുത്തനും ഇവിടെ വന്ന് ഒരു മൈരും കാണിക്കൂല, അതുറപ്പാ..”
അത് കേട്ട ജെയിംസ്, “വിനീത് പറഞ്ഞതാ അതിൻ്റെ ഒരു ശരി, കുറച്ച് നാളുകളായി നമ്മൾ നമ്മളല്ലാതായി.”
ഇതിൻ്റെ ഇടയ്ക്കു ഞാൻ ധനേഷിൻ്റെ മുഗത്തേക്കൊന്നു നോക്കി, അവന് ഇതൊന്നും തീരെ ഇഷ്ടപെടുന്നുണ്ടായിരുന്നില്ല.

സുമേഷ് എന്നെ ചേർത്ത് പിടിച്ചുകൊണ്ട്, ” ഇത്രേം കാലം വെറുതെ മനസ്സിൽ വിദ്വേഷവും കൊണ്ട് നടന്നു”
” സാരമില്ലട… പോട്ടെ.. ഇനീ നമുക്ക് നമ്മുടെ പഴയ ആ ഒരു ലൈഫിലേക്ക് പോകാം ”
നിധീഷ് ചിരിച്ച് കൊണ്ട് കോമഡി രൂപത്തിൽ , “ഈ മൈരനെ എനിക്കൊന്ന് പൊട്ടിക്കണം എന്നുണ്ടായിരുന്നു, സാരമില്ല..ഒരവസരം കിട്ടും!!!”

അത് കേട്ട് എല്ലാവരും ചിരി തുടങ്ങി..
ചിരി നിന്നപ്പോഴേക്കും മഹേഷ്, “എല്ലാവരും ജായിൻ്റ് അയസ്ഥിതിക് ഒരു കുപ്പി അങ്ങാട് പൊട്ടിച്ചാലോ??!!!”

“ഈ മൈരന് ഇതിൻ്റെ വിചാരം മാത്രേ ഉള്ളൂ”
“നിങൾ അടിക്കുന്നെങ്കിൽ അടിക്ക്, ഞാൻ പോവ.. എന്നും അടിച്ച് ചെന്നാൽ, എൻ്റെ നെഞ്ചത്ത് ഓട്ട വീഴും!!”

അത് കേട്ട നന്ദു, ” അച്ഛൻ വീട്ടിൽ തന്നെ ഉണ്ടല്ലെ!!, എന്നാ വെറുതെ സീൻ ആകണ്ടാ.. നീ വിട്ടോ”

അങ്ങനെ എല്ലാം ഒന്ന് പറഞ്ഞ് സീറ്റ് അകിയപ്പോ മനസിന് നല്ല സമാധാനമായി, അങ്ങനെ നടന്നവറായിരുന്നു ഞങൾ. ഇനീയെപ്പോഴാണോ വിധം മാറുന്നതെന്നും പറയാൻ പറ്റില്ല. എല്ലാവരോടും റ്റാറ്റാ പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി.

തിരിച്ച് പോവുമ്പോഴും രാധികേച്ചി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ അഗ്രഹിച്ചുപോയി..
നനഞ്ഞ് കുളിച്ചാണ് ഞാൻ വീട്ടിൽ എത്തിയത്, നശിച്ച മഴ… ചൂട് ആവുമ്പോൾ എങ്ങനേലും ഒരു മഴ പെയ്ത മതിയായിരുന്നു എന്ന് തോന്നുമെങ്കിലും, മഴ തുടങ്ങിയ പിന്നെ എങ്ങനേലും തീർന്ന മതിയെന്നവും, എന്തലെ മനുഷ്യൻ്റെ ഒരു കാര്യം.!! ഇതും മനസ്സിൽ ഓർത്ത് ഞാൻ സ്വയം ചിരിച്ചു.

വീട്ടിൽ എത്തിയ ഞാൻ എന്നത്തേയും പോലെ ഓടി പോയി കുളിച്ച് ഫ്രഷ് ആയി, ഫുഡ് ഒക്കെ കഴിച്ച് നേരെ മുറിയിലേക്ക് പോയി.

കിടക്കയിൽ കിടന്ന് ഓരോന്ന് ആലോചിച്ച് കിടന്നപ്പോഴാ ഒരു കാര്യം ഓർത്തത്, എൻ്റെ ജീവിതം ഇത് എങ്ങോട്ടാ പോണത്… ഒരു ലക്ഷ്യവും ഇല്ല.. എന്തേലും ജോലിക്ക് കേറിയില്ലേൽ എന്തായാലും ഇവിടുന്നു ഓടിക്കും, അതിൻ്റെ മുന്നേ ഇവകടെയെങ്കിലും കയറി പറ്റണം. ഗൾഫിലേക്ക് പോയാലോ….??? അത് വേണ്ട, നാടും വീടും മിസ്സ് ചെയും. അങ്ങനെ എൻ്റെ ഭാവിയെ കുറിച്ച് തന്നെ ആലോചിച്ച് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടാതെ ബോർ അടിച്ച് ഞാൻ തന്നെ ഉറങ്ങിപ്പോയി, ശുഭം!!!

എന്താണെന്നറിയില്ല തലേദിവസം വേണ്ടതതൊക്കെ ആലോചിച്ച് കിടന്നതുകൊണ്ടണോന്നറിയില്ല നേരത്തെ എഴുന്നേറ്റു. കുറച്ച് സമയം അങ്ങനെ കിടന്നു പിന്നെ ഉറക്കം വന്നില്ല, അപ്പോഴാണ് ഓർത്തത് ഇച്ചിരി കൂടി കഴിഞ്ഞ ഒമാനേച്ചി വരുമല്ലൊന്ന്.. അപ്പോഴേക്കും എവിടുന്നോ ഒരു എനർജി കിട്ടിയ പോലെ ഞാൻ എഴുന്നേറ്റ് പോയി പല്ലോക്കെ തേച്ച് മുറിയിലേക്ക് വന്നു, അപ്പോഴും എൻ്റെ ലഗാൻ 90° യിൽ തന്നെ നിൽപ്പുണ്ടായിരുന്നു, സമന്വയം വലിപ്പം ഉള്ളത് കൊണ്ട് ഇവനൊന്ന് ഉറങ്ങിയാലേ പുറത്തിറങ്ങാൻ പട്ടുള്ള്ളൂ!!.

ഇച്ചിരി കഴിഞ്ഞ് ഞാൻ പയ്യെ താഴേക്ക് പോയി അമ്മയൊന്നും എഴുന്നേറ്റിട്ടില്ല.. പകൽ മുഴുവനും കഷ്ടപെടുന്നതല്ലേ അത്കൊണ്ട് പയ്യെ എഴുന്നേക്കാറുള്ളൂ. അച്ഛൻ ആണേൽ പുലർച്ചെ എഴുന്നേറ്റ് നടക്കാൻ പോകും എന്നിട്ട് രാജീവേട്ടൻ്റെ കടയിൽ നിന്ന് ചയയൊക്കെ കുടിച്ച് പതുക്കെയെ വരാറുള്ളൂ.

ഞാൻ എൻ്റെ സ്ലീപ്പർ ഇട്ട് മുട്ടത്തൂടെ നടന്ന് പശുവിൻ്റെ ആലയിലേക്ക് പോയി, എന്നിട്ട് അതുങ്ങൾക്കൊക്കെ തീറ്റ കൊടുത്തു എന്നിട്ട് കണ്ണ്ണുകുട്ടികളെയെല്ലാം മാറ്റി കെട്ടി, വൈപ്പർ ഉപയോഗിച്ച് ആല മുഴുവൻ ഒന്ന് ക്ലീൻ ആക്കി. അത് ഒമാനേച്ചിക്ക് ഒരു വലിയ സഹായമാണ്.

Leave a Reply

Your email address will not be published. Required fields are marked *