മദനപൊയിക – 2 12

“നിൻ്റെ പാർട്ടി പിടിപാട് വെച്ച് നമ്മുടെ നാടിൽ ഉള്ള ഏതെങ്കിലും സ്കൂളിൽ കിട്ടുമോ?”

“അത് ഡബ്ട് ആണചാ… പ്രൊബേഷൻ പിരീഡ് കഴിഞ്ഞാൽ ട്രാൻസ്ഫർ ന് അപേക്ഷിക്കാം എന്നാ തോന്നുന്നേ..”

“ഹും.. എന്തായാലും ജോലിയുടെ കാര്യത്തിൽ ഒരു തീരുമാനം അയല്ലോ..”
അത് കേട്ട അമ്മ, “എല്ലാം മുത്തപ്പൻ്റെ അനുഗ്രഹം, ഞാൻ എത്ര നേർച്ചകൾ നേർന്നത..”
“നേർചയൊന്നും അല്ലാ… ഞാൻ പഠിച്ചിട്ടാ പാസ്സ് ആയത്” ഒരു ഗമയിൽ അങ്ങ് തള്ളി .

അങ്ങനെ ഭക്ഷണം കഴിച്ച് കൈയ്യും കഴുകി സോഫയിൽ വന്നിരുന്നു. അച്ഛന് ഉച്ചയ്ക്ക് ഇച്ചിരി മയങ്ങുന്ന ഒരു ശീലമുണ്ട്, ആയ സമയത്ത് കുപ്പി പോക്കണം. അതായിരുന്നു എൻ്റെ പ്ലാൻ.

അപ്പൊൾ അച്ഛൻ അകത്തേക്ക് പോയി… ഞാൻ പയ്യെ എഴുന്നേറ്റ് കുപ്പി ഇരിക്കുന്ന റൂമിലേക്ക് പോകാൻ തുനിഞ്ഞതും പുറകിൽ നിന്ന് അച്ഛൻ വിളിച്ചു, “ടാ…. വിച്ചു..!!”

ഞാൻ ഒന്ന് ഞെട്ടി തിരിഞ്ഞ് നോക്കി, അച്ഛൻ അടുത്ത് വന്ന് കുറച്ച് പൈസാ നീട്ടി, “പോയി അടിച്ച് പൊളിച്ചിട്ട് വാടാ മക്കളേ…!”

അത് കേട്ട എൻ്റെ മനസ്സ്, ” ഹേ… എന്ത്… !!!! എൻ്റെ അച്ഛൻ തന്നെയാണോ ഈ പറയണത്” ഞാൻ ഉള്ളിൽ പറഞ്ഞു.
“എല്ലാവരും കാത്തിരിക്കുന്നുണ്ടവും ചെല്ല്” എത്തൂടെ കേട്ടപ്പോ എനിക്ക് ഭയങ്കര സന്തോഷം ആയി, പിന്നെ ഞാൻ കുപ്പി അടിച്ചുമാറ്റമൊന്നും നിന്നില്ല. പുറത്തേക്ക് ഇറങ്ങനായ് റെഡി ആയി.

അമ്മ, “വിച്ചു… പോവല്ലേ.. ”
ഞാൻ വണ്ടി യുടെ കിക്കർ അടിച്ച് കൊണ്ട്, “എന്താ അമ്മേ?”

“എടാ… നേരത്തെ രാധിക വന്നിരുന്നു, നീ ടൗണിൽ പോകുന്നുണ്ടൊന്നു ചോത്തിച്ച്, നീ എപ്പോ പോയതെ ഉള്ളായിരുന്നു.”

“അമ്മയ്ക്ക് എന്നെ വിളിക്കായിരുന്നില്ലേ..?”

“വിളിക്കാൻ ഫോണിലെ ഓഫർ തീർന്നു പോയെട, നിന്നോട് ഇന്നലെ ആയില്ലേ ഞാൻ പറയുന്നു, ഒന്ന് റീചാർജ് ചെയ്തുതരാൻ?”

“അയ്യോ..അമ്മേ .. ഇതിൻ്റെ ഒക്കെ ടെൻഷനിൽ ഞാൻ അതങ്ങ് മറന്ന് പോയി, ഇപ്പൊ തന്നെ ചെയ്തേക്കാം. അല്ലാ..എന്നിട്ട് രാധികേച്ചി എന്താ പറഞ്ഞേ?”

” ചെലപ്പോ അവൾക് ടൗണിൽ നിന്ന് വല്ലതും വാങ്ങാൻ കാണുമായിരിക്കും. എന്നിട്ട് ഞാൻ നിൻ്റെ നമ്പർ കൊടുത്തിറ്റുണ്ട്.”

ഞാൻ ഒന്ന് ആലോചിച്ച് മനസ്സിൽ പറഞ്ഞു, എപ്പോ നേരത്തെ രണ്ടു വട്ടം വിളിച്ചത് എൻ്റെ സുന്ദരി പെണ്ണായിരുന്നല്ലേ…!!! ഓകെ…

“ഓകെ അമ്മേ .. എന്നെ വിളിച്ചാൽ ഞാൻ ചോതിചോളാം എന്താണ് വേണ്ടതെന്ന്.”

“എന്നാ സൂക്ഷിച്ച് പോയിട്ട് വാ” എന്നിട്ട് അമ്മ ഒരു 10രൂപാ നീട്ടി.. “പോകുന്ന വഴിക്ക് നീ ഇത് കവിലെ ബന്ധാരത്തിൽ ഇട്ടേക് ”

“ഓകെ ശരിയമ്മേ..” എന്നും പറഞ്ഞ് ഞാൻ നേരെ ടൗണിലേക്ക് പോയി… പോകുന്ന വഴിക്ക് കവിൽ ഒന്ന് നിർത്തി പൈസ അവിടെ നേർച്ചയിട്ട്, വണ്ടി വീണ്ടും എടുക്കാൻ നോക്കിയപ്പോഴാണ് ഓർത്തത് രാധികേച്ചിയെ ഒന്ന് വിളിച്ചു നോക്കാം എന്ന്. ഞാൻ ഫോൺ എടുത്ത് മിസ്ഡ് കോൾ വന്ന നമ്പറിലേക്ക് വിളിച്ചു…

~ ശിശിരകാല മേഘമിഥുന രതിപരാഗമൊഅതോ ദേവരാഗമോകുളിരിൽ മുങ്ങുമാത്മദാഹ മൃദുവികാരമോഅതോ ദേവരാഗമോ…. ~
കോൾ കട്ട് ആവറായപ്പോഴേക്കും ഫോൺ എടുത്തു.

“ഹലോ വിച്ചു….” കാതിന് ഇമ്പമേറുന്ന നല്ല മധുരമുള്ള സ്വരം.!!!

“നല്ല അടിപൊളി മൂഡ് ഹലോ ട്യൂൺ ആണല്ലോ ഇട്ടിരിക്കുന്നത്..!!” ഞാനൊന്നു അർഥം വെച്ച് പറഞ്ഞു.

” എനിക്കും ഒരു എൻ്റർടെയ്ൻമെൻ്റ് വേണ്ടട കുട്ടാ..!!”
“വേണം..വേണം..തീർച്ചയായും വേണം…. ചേച്ചി അറിഞ്ഞോ.. ഞാൻ പി എസ് സി പാസ്സായി..”

“എടാ കള്ളാ.. congratulations 🎉,…. കുതിര കളിച്ച് നടക്കാൻ മാത്രല്ല, തലയിൽ ആൾ താമസം കൂടിയുണ്ടല്ലേ..!!

“താങ്ക്സ് ചേച്ചി, പിന്നല്ല… രാധികേച്ചി എന്നെ പറ്റി എന്താ വിചാരിച്ചത്.! കാണാൻ ഒരു ലുക്കില്ലേലും ഭയങ്കര ബുദ്ധിയാ..” അത് കെട്ടപ്പോഴെക്കും മറുവശത്ത് നിന്ന് മുത്ത് പൊഴിയണപോലെയുള്ള ചിരി കേട്ടു.

” തരക്കേടില്ലാത്ത ലുക്കും ഉണ്ട് കേട്ടോ..!” അതെനിക്ക് നന്നായി ബോധിച്ചു..

“ഇഷ്ടായി…ഇഷ്ടായി ..!!!”

“എനിക്ക് എന്തായാലും ചെലവ് തരണം കേട്ടോ”

“പിന്നല്ലാതെ… എന്റെ ചേച്ചിക്കല്ലാതെ ഞാൻ ആരിക്കാ ചെലവ് കൊടുക്കുക .”

Leave a Reply

Your email address will not be published. Required fields are marked *