മദനപൊയിക – 2 7അടിപൊളി 

“ചേച്ചി… നിങ്ങൾക് നല്ലൊരു ഡോക്ടറിനെ കാണിക്കായിരുന്നില്ലേ ?”

ചേച്ചി ദയനീയമായ സ്വരത്തിൽ , “അതൊക്കെ ഒത്തിരി കാണിച്ചതാ വച്ചു ”

“ആണോ ….എന്നിട്ട് ആർകെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ?”

“ആദ്യം രണ്ടാൾക്കും കൊഴപ്പങ്ങളൊന്നും ഇല്ലായിരുന്നു… പിന്നീടാണ് ഓരോ കുഴപ്പങ്ങൾ തന്നെത്തന്നേ വരുത്തി വെച്ചത് ”

ഞാൻ നെറ്റിചുളിച് ഒന്നും മനസ്സിലാവാത്ത ഭാവത്തോടെ, ” എന്താ … ചേച്ചി … എന്താ ശരിക്കും ഉണ്ടായത് ??”

ഓമനേച്ചി ഒരു നെടുവീർപ്പോടെ , “എനിക്ക് അപണ്ടുമുതലെ കുട്ടികൾ എന്നുപറഞ്ഞാൽ ജീവനാണ്, കല്യാണം കഴിഞ്ഞപാടെ ഞാൻ കുമാരേട്ടനോട് പറഞ്ഞതാണ് എനിക്ക് പെട്ടന്നൊരമ്മയാവണം എന്ന്”

“എന്നിട് കുമാറേട്ടൻ എന്ത് പറഞ്ഞു ?”

“നമുക്കെന്തിനാ പെട്ടന്നൊരു കുട്ടി !!! കുട്ടികൾ ഇച്ചിരി കഴിഞ്ഞ മതിയെന്നായി, അങ്ങനെ പറഞ്ഞു പരഞ്ഞു .. ഒരു വര്ഷം പോയതറിഞ്ഞില്ല. അതിനു ശേഷം കുട്ടിക് വേണ്ടി ശ്രമിച്ചിട് ആണേൽ കുട്ടിയാവുന്നുമില്ല, എനിക്കാകെ ടെൻഷൻ ആയി, എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തിയത് ”

“എന്തിന് ? കുമാരേട്ടനല്ലേ പിന്നെ മതിയെന്ന് പറഞ്ഞത് ”

“അതല്ല വിച്ചു , എനിക്ക് എന്തോ കുഴപ്പം ഉള്ളതുകൊണ്ടാണ് കുട്ടികൾ ഇല്ലാത്തത് എന്നും പറഞ്ഞു എന്നെ കുമാരേട്ടന്റെ വീട്ടുകാർ കുറ്റപ്പെടുത്താൻ തുടങ്ങി, കുട്ടികൾ ആവാത്ത വിഷമത്തിന്റെ കൂടെ ഇതും കൂടി ആയപ്പോ എനിക്കൊട്ടും സഹിക്കാൻ കഴിഞ്ഞില്ല , ഞാനാകെ തകർന്നുപോയി ”

ഇത് കേട്ട് എനിക്കാകെ അങ്ങ് കലികേറി മുഗം ചുവന്നു , ” ചേച്ചിക് കുഴപ്പം ഉണ്ടെന്നു അവരാണോ തീരുമാനിക്കേണ്ടത് , ഡോക്ടർ അല്ലെ . വിവരമില്ലാത്ത തെണ്ടികൾ . എന്നിട് കുമാറേട്ടൻ എന്ത് പറഞ്ഞു ? ”

“കുമാരേട്ടൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല്ല! അതായിരുന്നു എന്റെ ഏറ്റവും വലിയ സങ്കടം. അവസാനം ഞാൻ നിര്ബന്ധിച്ചപ്പോ ഒരു ഡോക്ടർ നെ പോയി കണ്ടു കുറെ ഗുളിക കുടിച്ചു എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല, അങ്ങനെ കുമാരേട്ടന് എന്നോടുള്ള സ്നേഹം കുറഞ് കുറഞ്ഞു വന്നു..”

“ഈ കുമാരേട്ടൻ എന്താ ഇങ്ങനെ …ശേ!!!!” കലി കാരണം ഞാൻ പിറുപിറുത്തു .

“അങ്ങനെ അവസാനവട്ടം ഡോക്ടർ നെ കാണിച്ചപ്പോൾ ഡോക്ടർ കുറച്ച ടെസ്റ്റുകൾ നടത്തിയപ്പോഴാണ് മനസ്സിലായത് , കുമാരേട്ടന് ബീജത്തിന്റെ കൗണ്ടും മൊബിലിറ്റിയും തീരെ കുറവാണെന്നു, അതോടെ എല്ലാവരുടെയും വായടങ്ങിപോയി ”

എനിക്ക് അത് കേട്ടപ്പോൾ കുമാരേട്ടന് അങ്ങനെ തന്നെ വേണം എന്നാണ് തോന്നിയത് പക്ഷെ ചെച്ചയോടത്‌ പറയാൻ പറ്റില്ലല്ലോ .

“എന്നിട് എന്തായി ”

“കുമാരേട്ടന് അത് ഉൾക്കൊള്ളാനായില്ല … കുറെ ദിവസത്തേക് വീട്ടിലും വന്നില്ല .. വന്നാലും എന്നോട് ഭയങ്കര ദേഷ്യം . അങ്ങനെ കള്ളുകുടിയാണെങ്കിൽ പഴയതിലും കൂടുതലായി .. കുടിച്ചു വരാത്ത ദിവസങ്ങളില്ല…”

എനിക്കാകെ കൈ തരിച്ചങ്ങു വന്നു , ചേച്ചിക് കൈ മടക്കി ഒരെണ്ണം അങ്ങ് കൊടുക്കാതിരുന്നില്ലേ ..?”

“കുമാരേട്ടൻ എനിക്ക് നല്ല പേടിയായിരുന്നു , ചെറുപ്പായിരുന്നില്ലേ ആ സമയത്ത് , പിന്നെ എന്റെ വീട്ടിൽ ആണേൽ അച്ഛനും വയ്യാ .. ചോദിക്കാനും പറയാനും വേറെ ആരും ഇല്ല , അങ്ങനത്തെ ഒരു വല്ലാത്ത അവസത്തയായിരുന്നു എന്റേത് . പിന്നീടാണ് മനസ്സിലായത് കുമാരേട്ടന്റെ അമിതമായ കള്ളുകുടി കാരണമാണ് ഞങ്ങൾക് കുട്ടികൾ ഉണ്ടാവാത്തതെന്ന്‌ ”

അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ചെച്ചയുടെ മുഗം ആകെ വാടി കൊണ്ട് കണ്ണുകൾ നിറഞ്ഞു . എന്നിട് എന്റെ മുഖത്തേക്ക് നോക്കി , “അങ്ങനെ ഇപ്പൊ 15 വര്ഷം കഴിഞ്ഞു, ഒരു ശപിക്കപ്പെട്ട ജീവിതം … ”

“നിങ്ങൾക്ക് എന്നാല് IVF ഒന്ന് ട്രൈ ചെയ്യമായിരുന്നില്ലേ..?”
ചേച്ചി എഴുന്നേറ്റ് കൈ വെള്ളത്തിൽ മുക്കി കുടഞ്ഞ് കൊണ്ട്,
“അതിനൊക്കെ വല്ല്യ ചെലവാണെന്നും പറഞ്ഞ് കുമാരേട്ടൻ കയ്യൊഴിഞ്ഞു. ഇതിപ്പോ എൻ്റെ മാത്രം ആവിശ്യം പോലെയായി.”
ഓമനേച്ചിയോട് എനിക്ക് വല്ലാത്ത സഹതാപം തോന്നി.
“ഞാനെങ്ങനുമായിരിക്കണം ഓമനേച്ചി ഇപ്പൊ പത്ത് പെറ്റിറ്റുണ്ടാവും..!!” ഒരു കള്ള ചിരിയോടെ പറഞ്ഞു.

“പത്തല്ലാ.. ഇരുപത് കുട്ടികളെ പ്രസവിക്കാൻ ഞാൻ തയ്യാറാണ്… പക്ഷേ… എനിക്ക് ഒട്ടും യോഗമില്ലലോ വിച്ചു….” എന്നും പറഞ്ഞ് നെടുവീർപ്പിട്ടുകൊണ്ട് കയ്യോക്കെ കഴുകി പാൽ പത്രത്തിൻ്റെ അടപ്പിട്ടു.

ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്ന്,
“എന്നാലും ഇത്രയും സുന്ദരിയായ ഭാര്യ വീട്ടിൽ ഉണ്ടായിട്ട് എങ്ങനെയാണ് ഈ കുമാരേട്ടന് കള്ളും കുടിച്ച് കിടന്നുറങ്ങാൻ തോനുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.”

ഓമനേച്ചി എനിക്ക് നേരെ തിരിഞ്ഞ്, “എൻ്റെ ജീവിതം ഇങ്ങനൊക്കെ ആയിപ്പോയി, ഇനി ഇങ്ങനെ ജീവിച്ച് തീർകുകയല്ലണ്ട് വേറെ വഴിയില്ലല്ലോ..”

അതും കൂടി കെട്ടപ്പോഴേക്കും എനിക്ക് ഓമനേച്ചിയോട് സഹതാപവും അതിലുപരി ഒരു പ്രത്യേക സ്നേഹം നിറഞ്ഞ പ്രണയം തോന്നിത്തുടങ്ങി!!!. എന്നിട്ട് ചേച്ചിയോട് ചേർന്ന് നിന്നുകൊണ്ട്,

“അങ്ങനെ അങ്ങ് വേസ്റ്റ് ആക്കി കളയാനുള്ളതാണോ എൻ്റെ ഓമനേച്ചിയുടെ ജീവിതം!!!?”

ചേച്ചി തിരിഞ്ഞ് നിന്ന് ഡ്രസ്സ് ശരിയക്കികൊണ്ട്, “പിന്നെ?”

ഞാൻ പതുക്കെ ശബ്ദം ഇടറിക്കൊണ്ട്, ” എൻ്റെ ഓമനേച്ചിയെ ഞാൻ അങ്ങ് കെട്ടിക്കോട്ടേ..!!??

ചേച്ചിയൊരു ഞെട്ടലോടെ എന്നെ തിരിഞ്ഞ് നോക്കി.
ആ കണ്ണിൽ എനിക്ക് കാണാമായിരുന്നു, ചേച്ചി ഒരു തരി സ്നേഹത്തിനും സംരക്ഷണത്തിനും കാമത്തിനുമായി കൊതിക്കുന്നുണ്ടെന്ന്. അപ്പോഴേക്കും ആ നോട്ടം എൻ്റെ കണ്ണുമായി പെണഞിരുന്നു, അത് വന്ന് തരിച്ചത് എൻ്റെ ഹൃദ്ധയത്തിലേക്കായിരുന്നു.
ഞാൻ വശ്യതയോടെ ആ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട്, ” ഓമനേച്ചിയെ ഞാൻ എടുത്തോട്ടെ?”

അത് കേട്ടതും ഓമനേച്ചിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞ് ഒഴുകാൻ തുടങ്ങി. പെട്ടന്ന് ചേച്ചി മുഖം തിരിച്ച് ആളയുടെ തൂണ് പിടിച്ച് കരയാൻ തുടങ്ങി.

ഞാൻ പതുക്കെ പുറകിലൂടെ പോയി ചേച്ചിയുടെ തോൾ പിടിച്ച്, ” എൻ്റെ ഓമനേച്ചി കരയല്ലേ… ഈ കണ്ണുകൾ ഇനി നനയുന്നത് കാണാൻ എനിക്ക് കഴിയില്ല…”

തൂണിൽ പിടിച്ചിരുന്ന ചേച്ചിയുടെ കയ്യിൽ ഞാൻ പതിയെ ചേർത്ത് പിടിച്ചു.. എപ്പോൾ ചേച്ചി എന്നെ ഒന്ന് നോക്കി… എന്നിട്ട് ആ കലങ്ങിയ കണ്ണിലേക്ക് നോക്കി,

” ഈ മുത്തിനെ ഞാൻ എടുത്തൊട്ടെ!!!?” ഇന്ന് ചോതിക്കേണ്ട താമസം ചേച്ചി പൊട്ടിക്കരഞ്ഞുകൊണ്ട് എൻ്റെ നെഞ്ചത്തേക്ക് വീണു. ഞാൻ എൻ്റെ രണ്ട് കൈകകൾ കൊണ്ട് ചേർത്ത് പിടിച്ചു.അതൊരു പ്രത്യേക ഫീൽ ആയിരുന്നു. ഒത്തിരി വർഷം മനസ്സിൽ അടക്കി പിടിച്ച സങ്കടം എല്ലാം അണ പൊട്ടിയൊഴുകി.
കരഞ്ഞ് സങ്കടം തീർക്കട്ടെയെന്നു ഞാനും കരുതി…. കുറച്ച് നേരം ഞങൾ അങ്ങനെ തന്നെ നിന്നു…

Leave a Reply

Your email address will not be published. Required fields are marked *