മദനപൊയിക – 5 85അടിപൊളി 

മദനപൊയിക 5

Madanapoika Part 5 | Author : Kannettan

[ Previous Part ] [ www.kambi.pw ]


മക്കളെ..🙋🏻🙋🏻🙋🏻

ആദ്യമെതന്നെ അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്യാൻ വൈകിയതിന് എല്ലാവരോടും വിനീതമായ ക്ഷമ ചോദിക്കുന്നു🙏🏻🙏🏻🙏🏻 നിങ്ങളെല്ലാവരും ഈ കണ്ണേട്ടനോട് ക്ഷമിക്കും എന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജോലി സംബന്ധമായി കുറച്ച് യത്രകളിലായിരുന്നു,

അത് കാരണം ഈ സൈറ്റ് access ചെയ്യാനേ കഴിഞ്ഞില്ല. പക്ഷേ എന്നത്തേയും പോലെ കഥ തുടന്ന് എഴുത്തുന്നുണ്ടായിരുന്നു, അല്ലാതെ ആരെയും വിഷമിപ്പിച്ചു ഞാനീ കഥ ഒരിക്കലും ഇട്ടേച്ചുപോവില്ല,അത് കണ്ണേട്ടന്റെ ഉറപ്പാണ്!

_________________________________________________________________________

‘എടാ വിച്ചു… നിനകിനിയങ്ങോട്ട് ഗജകേസരിയോഗമാണ് മോനെ..!!! ഓമനേച്ചിയെയും രാധികേച്ചിയെയും പൊന്നുപോലെ നോക്കിക്കോളണേ മോനേ..രണ്ടും ഹൈ വോൾ്ടേജ് ആണ് അതുകൊണ്ട് ഷോർട്ടാവാതെ നോക്കണം, ഇല്ലേൽ നിൻ്റെ ഫ്യൂസടിച്ചുപോവും സൂക്ഷിച്ചോ.’ എൻ്റെ തന്നെ മൈൻഡ് വോയിസ് ഒരു അശിരീരുപോലെ വന്നു.

നാളത്തെ കര്യങ്ങൾ ഓർത്ത് ത്രില്ലടിച് ഞാൻ ഉറങ്ങിപ്പോയി.

“വിച്ചു…. വിച്ചു…”
ഒരു ഉറക്കച്ചടവോടെ പുതപ്പ് മാറ്റി പയ്യെ കണ്ണുകൾ തുറന്നപ്പോൾ കണ്ട കാഴ്ച പറഞ്ഞറിയിക്കാൻ ആവില്ല.. എൻ്റെ ജീവിതത്തിൽ ഇന്നേവരെ ഇങ്ങനൊരു കണിയുണ്ടായിട്ടില്ല.. അത്രയ്ക്ക് മനോഹരമായിരുന്നു ആ കാഴ്ച.!!!!
ഏതൊരു ചെറുപ്പാക്കാരൻ്റെയും സ്വപ്നം…🥰

മിസ്റ്റി മോണിംഗ്, റൂമിൽ ചെറുതായി മഞ്ഞ് കേറിയിടുണ്ട് അതിൻ്റെ കൂടെ പ്രഭാതത്തിൻ്റെ സൂര്യ കിരണങ്ങൾ മരത്തിൻ്റെ ജനൽ പാളിയുടെ ഇടയിലൂടെ റൂമിലേക്ക് വീഴുന്നതിനെ മറച്ചുകൊണ്ട് ഒരു വെള്ള സാരിയും കറുത്ത ബ്ലൗസും ഇട്ട് ഈറനോടെ നെറ്റിയിൽ ഒരു ചന്ദനക്കുറിയുമായി കാവിലെ ദേവിയെപോലെ എൻ്റെ മുന്നിൽ ചൂട് ചായയുമായി ഒരു ചെറുപുഞ്ചിരിയോടെ നിൽക്കുകയാണ് എൻ്റെ സ്വന്തം ഓമനേച്ചി.

 

സത്യം പറഞ്ഞാല് ആ കാഴ്ച എനിക് വിശ്വസിക്കാനെ കഴിഞ്ഞില്ല, അത്രയ്ക്ക് ദൈവീകമയിയിരുന്നു,
സൂര്യ കിരണങ്ങൾ ചേച്ചിയുടെ പുറകിൽ ഒരു കവച ചക്രം പോലെ പ്രകാശിച്ചു കൊണ്ടിരുന്നു.!!!
ഞാൻ ശരിക്കും തൊഴുത് നിന്ന് പോയി.

“എടാ വിച്ചു… എണീക്കെടാ….” ഓമനേച്ചി എന്നെ വീണ്ടും തട്ടി വിളിച്ചു. ഞാൻ പയ്യെ എഴുന്നേറ്റപ്പോ എൻ്റെ മുന്നിലേക്ക് ആ വെളുത്ത് മൃതുലമായ കയികളിൽ ഇരുന്ന ചുടുചായ നീട്ടി.

ഞാൻ ആ മായാലോകത്തിന്നു ഉണർന്നപ്പോ, എൻ്റെ മുന്നിൽ നിൽക്കുന്നത് എൻ്റെ ഭാര്യ ആണെന്നുപോലും എനിക്ക് തോന്നിപോയി. എന്നിട്ട് വളരെ സന്തോഷത്തോടെ ചേച്ചിയുടെ കയ്യിൽ നിന്നും ചായ വാങ്ങി.. ഓമനേച്ചിയുടെ മുഖത്ത് തന്നെ നോക്കികൊണ്ട്

“സത്യം പറഞ്ഞാൽ ശരിക്കും കല്ല്യാണം കഴിഞ്ഞവർക്ക് പോലും ഇങ്ങനൊരു അനുഭവം ഉണ്ടായി കാണില്ല.!!” ഞാനൊരു കിളിപാറിയ പോലെ പറഞ്ഞ്.

“എന്തനുഭവം??” ചേച്ചി വളരെ നിഷ്കളങ്കമായി ചോതിച്ചു.

“ഒരു പെണ്ണിനെ ഇങ്ങനൊരു മനോഹരമായ രൂപത്തിൽ രാവിലെത്തന്നെ കണികാണുക എന്നത് തന്നെ.” അതും പറഞ്ഞ് ചേച്ചിയുടെ സൗധര്യം ആസ്വദിച്ച് കൊണ്ട് അങ്ങനെ ഇരുന്നു.

“ഹും, രാവിലെ തന്നെ പഞ്ചരയടിക്കാതെ ചൂടാറും മുന്നേ ചായ കുടിക്ക് എൻ്റെ മോൻ.”

ഞാൻ ഏതോ ലോകതെന്നോണം ചായ എടുത്ത് വായിൽ വെച്ചതും ചുണ്ട് പോളി ഒന്ന് പിടഞ്ഞു, ” അമ്മേ…” ഞാൻ ചെറുതായൊന്നു അലറി.

എൻ്റെ ചുണ്ട് പൊള്ളിയത് കണ്ടപ്പോ ചേച്ചി,
“അയ്യോ… പൊള്ളിയോ വിച്ചു!!??” ചേച്ചി വെപ്രാള പെട്ട് എൻ്റെ അടുത്ത് വന്നിരുന്ന്, എൻ്റെ മുഖം ചേച്ചിയുടെ നേരെ പിടിച്ച് ചുണ്ടിൽ തടവി അവിടെ ഊതാൻ തുടങ്ങി..

“നല്ല lux സോപ്പിൻ്റെയും കാച്ചിയ എണ്ണയുടെയും മണം എൻ്റെ മൂകിലേക്ക് അടിച്ച് കേറി വന്നു… പോരാത്തതിന് ചേച്ചിയുടെ മുഖം ഇത്ര ക്ലോസ് ആയി കണ്ടപ്പോൾ എനിക് വല്ലാത്തൊരു വികാരം ഇറച്ച് കേറാൻ തുടങ്ങി.

ഞാൻ പയ്യെ ചേച്ചിയുടെ ചുണ്ടിലേക്ക് തന്നെ നോക്കി, എന്നിട്ട് പെട്ടന്ന് ചേച്ചിയുടെ അരയിൽ പിടിച്ച് ഓമനേച്ചി ഒട്ടും പ്രതീക്ഷിക്കാതെ എൻ്റെ ബെഡിലേക്ക് മലർത്തി കിടത്തി. എന്നിട്ട് ഞാൻ കുനിഞ്ഞ് ചേച്ചിയുടെ മുഖാമുഖം നിന്നു. അപ്പൊൾ ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി.

Leave a Reply

Your email address will not be published. Required fields are marked *