മദനപൊയിക – 5 85അടിപൊളി 

“എന്താടാ ചെക്കാ…” എൻ്റെ നോട്ടം കണ്ട് ചിരിച്ചുപോയി രാധികേച്ചി.

“ഞാൻ എന്താ ഈ കാണണേ..” ഞാൻ ആശ്ചര്യത്തോടെ പറഞ്ഞു.

“വായി നോക്കി നിൽക്കാതെ വണ്ടി വിട് വേഗം..” രാധികേച്ചി ധൃതികൂട്ടി.

ഞാൻ പെട്ടന്ന് ശ്രദ്ധ തിരിച്ച് വണ്ടിയെടുത്തു, എന്നിട്ട് മിന്നുവിനെ ഒന്ന് കൊഞ്ചിച്ചു,

“മിന്നു മോളൂ.. നല്ല ഉടുപ്പൊക്കെ ഇട്ട് എവിടെപൊവ്വ!!?” ഞാനൊരു കുഞ്ഞുകൂട്ടിയെപോലെ ചോതിച്ചു.

“ഞമ്മള് ഐസ് ക്രീം തിന്നാൻ പോവല്ലേ അമ്മേ..??” മിന്നു അമ്മയോടായി ചോതിച്ചു.

“അഹ്.. ഐസ് ക്രീം കഴിക്കാൻ പോവാ.. അതിൻ്റെ മുന്നേ അമ്മയ്ക്ക് കുറച്ച് പണിയുണ്ട് അതൊക്കെ കഴിഞ്ഞേ വങ്ങിത്തറുള്ളൂ.. അതുവരെ നല്ല കുട്ടിയായിട്ട് അടങ്ങിയിരിക്കണം കേട്ടോ..?”

“ഹും…” മിന്നു കൊഞ്ചിക്കൊണ്ട് മൂളി.

“അപ്പോ വിച്ചു മാമാനില്ലേ ഐസ് ക്രീം?” ഞാൻ കളിയായി പറഞ്ഞു.

“ഒരെണ്ണം വിച്ചു മാമാനും വാങ്ങലേ അമ്മേ..” മിന്നു രാധികേച്ചിയോടായി ചോതിച്ചു.

“ഹും വാങ്ങി കൊടുക്കാം.!” ചേച്ചി എന്നെ നോക്കി ചിരിച്ചു .

“ചേച്ചി വിളിക്കാതയപ്പോ, ഇനി വരില്ലെന്നോർത്ത് എനിക്കാകെ ടെൻഷൻ ആയി..”

“ഒന്നും പറയണ്ട മോനെ.. നിർമലേടത്തിയോട് എല്ലാം പറഞ്ഞ് സെറ്റ് ആക്കി മോഹനേട്ടനോട് കാര്യം പറഞ്ഞപ്പോഴാണ് എല്ലാം അക്കെ കോഴഞ്ഞത്.” ചേച്ചി ഒരു നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.

“എന്ത് പറ്റി?” ഞാൻ ആകാംഷയോടെ ചോതിച്ചു.

“ചേട്ടൻ പറഞ്ഞു, എന്നാ എൻ്റെ കൂടെ പോര് ഞാനും ടൗണിലേക്കാ…അവിടെ ഇറക്കിത്തരാം എന്ന്.”

“എന്നിട്ട് ?” ഞാനൊരു ഞെട്ടലോടെ ചോതിച്ചു.

“ഒന്നും പറയണ്ട..! ഭാഗ്യത്തിന് അപ്പോളൊരു ബുദ്ധി തോന്നി അതുകൊണ്ട് രക്ഷപ്പെട്ട്.. ഇല്ലേൽ എല്ലാം കുളമയേനെ..!”

“എന്താ പറഞ്ഞെന്ന് പറ” എനിക്കാകെ ആകാംഷയായി

“ഞാൻ പറഞ്ഞു, നിർമലേടത്തിക്ക് വയ്യാതൊണ്ട് കണക്കൊന്നും എഴുതികഴിഞ്ഞിട്ടില്ല, ഏടത്തി എല്ലാം കൂട്ടുന്നതെയുള്ളൂ എന്ന്. അപ്പോ ചേട്ടൻ പറഞ്ഞു, എന്നാ ഞാൻ വെയിറ്റ് ചെയ്യാം എന്ന്.”

“ദൈവമേ… എന്നിട്ട്?” എനിക്കെൻ്റെ ക്ഷമ നശിച്ചു.

“എന്നിട്ടെന്താ.. ലേറ്റ് ആവും, ചിലപ്പോ ഉച്ചയാവും എന്ന് പറഞ്ഞു. അപ്പൊൾ ചേട്ടൻ ചോതിച്ചു വൈകിയാൽ നീ എങ്ങനെ പോവുന്ന്, എന്നിട്ട് ഞാൻ പറഞ്ഞു നിർമ്മലേടത്തി പറഞ്ഞു വിച്ചു കൊണ്ടാക്കി തരുംന്ന്.”

“എന്നിട്ട് ഏട്ടൻ എന്ത് പറഞ്ഞു?” എനിക്കാകെ ആകാംശയായി.

“അത് കേട്ടപ്പോൾ ചേട്ടൻ പറഞ്ഞു, ഓഹ്.. വിച്ചു ഉണ്ടോ..!!! എന്നാ പിന്നെ ഞാൻ നിൽകുന്നില്ല നിങൾ എപ്പാന്ന് വെച്ചാ പോയിട്ട് വാ എന്നും പറഞ്ഞ് ചേട്ടൻ പോയി.. ചേട്ടനറിയില്ലല്ലോ പെരും കള്ളൻ്റെ കയ്യിലാണ് താക്കോൽ കൊടുക്കുന്നതെന്ന്.!!”
രാധികേച്ചി അതും പറഞ്ഞ് എന്നെ നോക്കി ഒന്ന് അടക്കി ചിരിച്ചു.

“ഗോച്ചു ഗള്ളി..!!! അപ്പൊ ഞാൻ വിചാരിച്ച പോലെയല്ലാ, തലയിക്കകത്ത് ആൾതാമസോക്കെയുണ്ട്.” ഞാനും ചേച്ചിയെ നോക്കി ഒന്ന് ചിരിച്ചു.

“എനിക്ക് ആലോചിക്കുമ്പോൾ തന്നെ പേടിയാവാ..”

“എന്തിനാ പേടിക്കണെ… ഞാനില്ലേ കൂടെ”
അതും പറഞ്ഞ് ഞാൻ ചേച്ചിയുടെ കയ്യിൽ പിടിച്ചു. ചേച്ചി കയ്യൊന്നും വലിച്ചില്ല അങ്ങനെ തന്നെ വെച്ചു. നല്ല മൃതുളമായ കൈ..ഇളം ചൂട്.

“ഹും..അത് തന്നെയാ എൻ്റെ പേടി.. ആരെങ്കിലും കണ്ടാൽ എല്ലാം തീർന്ന്, ചത്താ മതി പിന്നെ.” ചേച്ചി ടെൻഷനോടെ പറഞ്ഞു.

“എൻ്റെ രാധികേച്ചി.. തിരുവഞ്ചൂര് നമ്മളെ പരിചയമുള്ളവർ ആരും കാണില്ല, ഇനിയുണ്ടായാൽ തന്നെ എനിക്ക് എംപ്ലയ്മെൻ്റ് എക്സ്ചേഞ്ചിൽ പോവാനായിരുന്നു അങ്ങോട്ട് പോയതെന്ന് പറയണം.”

“എനിക്കറിയില്ല.. ഉള്ളിൽ ഒരു വല്ലാത്ത പേടി.”

ചേച്ചിക്ക് നല്ല ടെൻഷൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായി, അതുകൊണ്ട് ഞാൻ പയ്യെ കയ്യിൽ പിടിച്ചോന്നു ഞെക്കി,

“ചേച്ചി… നമ്മൾ എല്ലാവരുടെയും സമ്മതത്തോടെയാണ് ഇന്ന് പുറത്തേക്ക് പോകുന്നത് അതുകൊണ്ട് വെറുതെ ടെൻഷൻ ആവണ്ട.. അതിൻ്റെയൊക്കെ പുറമെ, ഇത്രേം കാലം ചേച്ചിയുടെ നടക്കാതെ പോയ, ചേച്ചി ഒത്തിരി ആഗ്രഹിച്ച കൊച്ചു കൊച്ചു നിമിഷങ്ങൾ സന്തോഷങ്ങൾ നമ്മൾ ആഗോഷിക്കാൻ പോവുകയാണ്. അതിൻ്റെ ഇടയിൽ ഇങ്ങനെ ടെൻഷനടിച്ച് ത്രില്ല് കളയല്ലേ.”

Leave a Reply

Your email address will not be published. Required fields are marked *