കുറച് കഴിഞ് ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച് കുറച് സമയം ടീവി കണ്ടു.
അങ്ങനെയിരിക്കുമ്പോൾ, ഇന്ന് രാത്രി ഞാനൊരു പൊടി പൊടിക്കും എന്നൊക്കെ ഓരോന്ന് ആലോചിച് ഇരുന്നപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അമ്മ രാധികേച്ചിയോട് താഴെയുള്ള തെക്കേപ്പുറത്തെ റൂമിൽ കിടന്നോളാൻ പറഞ്ഞത്. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടവും ദേഷ്യവും വന്നു.
രാധികേച്ചി മുകളിലത്തെ റൂമിലേക്ക് വരും എന്ന പ്രതീക്ഷയോടെയായിരുന്നു ഞാൻ ഇത്രേം നേരം അവിടെ പരുങ്ങി പരുങ്ങിയിരുന്നത്. ആസമയത് എന്നെ കണ്ടപ്പോൾ രാധികേച്ചിക്ക് ചിരി വന്നു.
ഇനിയവിടെ നിന്നിട്ട് കാര്യമില്ലെന്നു മനസ്സിലായപ്പോ ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി. എന്നിട് വേഗം ഫോണെടുത്തു, നേരത്തെ അയച്ച മെസ്സേജ് പോലത്തെ ചേച്ചി കണ്ടിട്ടില്ല.
ഞാൻ വീണ്ടും മെസ്സേജ് അയച്ചു,
“ചേച്ചി ”
അതിനും റിപ്ലൈയില്ല, എനിക്കാകെ കലി കേറി. കുറെ കഴിഞ്ഞപ്പോ രാധികേച്ചിയുടെ റിപ്ലൈ വന്നു. നോക്കിയപ്പോ കുറെ അട്ടഹസിച്ചു ചിരിക്കുന്ന ഇമോജി
“എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ ??” ഞാൻ കലിപ്പിൽ ചോദിച്ചു
“ഏയ്.. ഒന്നുല്ല, നിന്റെ അവസ്ഥ ആലോചിച്ചപ്പോ ചിരിച്ചുപോയതാ”
“ചേച്ചിയെന്തിനാ അവിടെ കിടക്കാൻ സമ്മതിച്ചേ ?”
“പിന്നെ ? എനിക്ക് നിന്റെയടുത്തു കിടക്കണമെന്ന് പറയണമായിരുന്നോ !!?” ചേച്ചി കാലിയാക്കൽ നിർത്താൻ പ്ലാനില്ലെന്ന് മനസ്സലായി
“രാധികേച്ചി ചുമ്മാ തമാശ കളിക്കല്ലേ,
“എടാ ഞാനെന്ത് ചെയ്യാനാ! അമ്മ പറയണതെനിക്ക് അനുസരിക്കാനല്ലേ പറ്റുള്ളൂ, ഇല്ലേൽ അവരെന്ത് വിചാരിക്കും?”
“എല്ലാം കുളമായി, ഞാൻ എന്തൊക്കെ ആഗ്രഹിച്ചതാണെന്നറിയോ?” ഞാൻ നിരാശയോടെ പറഞ്ഞു
“എന്തൊക്കെയാ എന്റെമോൻ പ്ലാൻ ചെയ്ത് വെച്ചത് ?”
“അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല”
“എടാ ഇപ്പൊ വരാം” അതും പറഞ് രാധികേച്ചിയെ പിന്നെ കുറെ നേരത്തേക്ക് കണ്ടില്ല. ഒരു 15mnt കഴിഞ്ഞപ്പോൾ മെസ്സേജ് വീണ്ടും വന്നു .
“മോഹനേട്ടൻ വിളിച്ചതാ..”
“ഹും ”
“എന്റെ മുത്തിന് സങ്കടയോ ?” ചേച്ചി സ്നേഹത്തോടെ ചോദിച്ചു.
“പിന്നില്ലാതെ”
“സരില്ല, നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാന്നെ” ചേച്ചിയെന്നെ സമാധാനിപ്പിച്ചു.
“എന്നാ ഞാനിച്ചിരി കഴിഞ് അങ്ങോട്ട് വരട്ടെ??”
“അയ്യോ.. വേണ്ടാ അവരെങ്ങാനും കണ്ടാൽ നമ്മൾ രണ്ടുപേരുടെയും കാര്യം അതോടെ തീരും ” രാധികേച്ചി പേടിയോടെ പറഞ്ഞു.
“അവരറിയാതെ വരാം, ഇച്ചിരി കഴിയുമ്പോൾ അവർ ഉറങ്ങും” ഞാൻ ചേച്ചിക്ക് കുറച് ധൈര്യം കൊടുത്തു.
“അത് വേണോ വിച്ചു? എനിക്കാകെ പേടിയാവുന്നു!!!!”
“കൊഴപ്പോന്നും ഉണ്ടാവില്ലന്നെ.. ഞാൻ ഇച്ചിരി കഴിഞ് വരാം, ചേച്ചി റൂം ലോക്‌ചെയ്യണ്ട”
“എനിക്കറിയില്ല എന്താ ഉണ്ടാവാന്ന്”
“രാധികേച്ചി പേടിക്കാണ്ടിരിക്ക്, ഞാനല്ലേ പറയണത്. അപ്പൊ ശരി!”
ഞാൻ ഫോൺ എടുത്തുവെച്ചു, എന്നിട് സ്പ്രേ ഒക്കെ അടിച് വായനാറ്റം ഒന്നും ഇല്ലെന്ന് ഉറപ്പ്‌വരുത്തി താഴേക്കിറങ്ങി.
സീലിങ്ങും സ്റ്റെപ്പുകളും എല്ലാം നല്ല ഉഗ്രൻ മരത്തിൽ ഉണ്ടാക്കിയതാണ്, അതുകൊണ്ട് നടക്കുമ്പോൾ നല്ല ശബ്ദം വരുമെന്നത് ഇന്നാണ് ഞാൻ ശ്രദ്ധിക്കുന്നത്. പുല്ല് ഇന്നേവരെ ഇല്ലാത്ത ശബ്ദം എന്താ ഇന്ന് !!!!
ഞാൻ പയ്യെ സ്റ്റെപ്പുകൾ ഇറങ്ങാൻ തുടങ്ങി, ഒരു പതിനായിരം വട്ടം ഞാനീ സ്റ്റെപ്പുകൾ ഇറങ്ങയിട്ടുണ്ടാവും പക്ഷെ ഇന്നേവരെ ഞാൻ അടിതെറ്റി വീണിട്ടില്ല. കഷ്ടകാലം എന്നുപറയട്ടെ കാല് സ്ലിപ്പായി നേരെപോയി ഫ്ലവർ വേസ് തട്ടി താഴെ വീണു.
“മൈര് !!!”
ഇത്രഗതികെട്ടവൻ ഈ ലോകത്ത് കാണില്ല എന്ന് ഞാൻ എന്നെത്തന്നെ ശപിച്ചുകൊണ്ട് മിന്നൽ വേഗത്തിൽ മുകളിലേക്ക് ഓടിക്കയറി റൂമിൽ പോയി കിടന്നു .
അപ്പോഴേക്കും അച്ഛൻ വാതിൽ തുറന്ന് എന്താത് എന്നും ചോദിച്ചു വന്നു, ചുറ്റിലും ലൈറ്റൊക്കെയിട്ട് നോക്കി, ലാസ്‌റ് മുകളിലും വന്നു നോക്കി. ഞാൻ കുറെ നേരം അങ്ങനെ അനങ്ങാതെ കിടന്നു.
അച്ഛൻ താഴേക്കിറങ്ങിപോവുന്ന ശബ്ദം കേട്ടപ്പോഴാണ് ഞാൻ പയ്യെ ഫോണെടുത്ത് നോക്കിയത്.
