ഐഷു :നിന്നോട് (നെഞ്ചിൽ ഒരു കുത്തു) കാരണം നീ ഇങ്ങോട്ട് പറയാതെ വന്നതിനു പിന്നെ ഫോൺ എടുക്കാത്തത്തിനും പിന്നെ ഇപ്പൊ ആ ഇത്രേ ഉള്ളൂ (എന്റെ കയ്യിൽ നുള്ളി പയ്യെ ആണ് പറഞ്ഞത്)
ഞാൻ :ആ നല്ല വേദന (ഞാൻ കയ്യ് തടവി ചെറിയ വേദന ഉണ്ട്) ഞാൻ പെട്ടന്ന് തീരുമാനിച്ചത് ആണ് പിന്നെ മറന്നു ഫോൺ എടുക്കാൻ വീട്ടിൽ ആണ് അല്ലാതെ മനപ്പൂർവം വിളക്കാൻ മറന്നതല്ല
(തടവി കൊണ്ട് പറഞ്ഞു)
ഐഷു :അയ്യോ സോറി പോട്ടെ നോക്കട്ടെ (മുഖത്തു തെളിച്ചം വന്നു തടവുന്നു)
ഞാൻ :അല്ല പിന്നെ എന്തോ പറയാൻ വന്നല്ലോ അതെന്താ
പറഞ്ഞു കഴിഞ്ഞതും മുഖഭാവം മാറി എന്നെ ഒന്ന് നോക്കി പിന്നെ അപ്പുറത്തേക്കും ഞാനും അങ്ങോട്ട് നോക്കി ജ്യോതിയെ ആണ് നോക്കുന്നത് ഓ അപ്പൊ അവളോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല. ഞങ്ങൾ നോക്കുന്നത് കണ്ടു ഞങളുടെ അടുത്തേക്ക് അവൾ വന്നു. പിന്നെ എന്താ എന്തു പറ്റി എന്നൊക്കെ ചോദിച്ചു അതിനൊക്കെ ചേച്ചി മറുപടി പറഞ്ഞു എന്നെ പറയാൻ അനുവദിച്ചില്ല.പിന്നെ ജ്യോതിക വന്നതും പിന്നെ ഇനി ഇവിടെയാണ് പഠിക്കാൻ പോകുന്നെത്തെന്നും പറഞ്ഞു. എന്തോ ചേച്ചിക്ക് അത്ര പിടിച്ചിട്ടില്ല എന്നു തോന്നുന്നു മുളുന്നതല്ലാതെ ഒന്നും പറയുന്നില്ല എടക്ക് എന്നെ നോക്കും.
ഐഷു :പോകാം നമുക്ക് വാടാ (സ്കൂട്ടി യുടെ ബാക്കിൽ കയറി)
ഞാൻ :(സ്കൂട്ടി നേരെ ആക്കി സ്റ്റാൻഡ് എടുത്തു)
ജ്യോതിക :അല്ല ചേച്ചി പൊക്കോ ഞങ്ങൾ ടാക്സിൽ വന്നോളാം എന്റെ കുറച്ചു സാധനം ഹോട്ടലിൽ നിന്നും എടുക്കാൻ ഉണ്ട് ഒറ്റക്ക് എങ്ങനെ പോകാൻ ആണ് അതാ വാ അർജുൻ
ഞാൻ :”ങേ പെട്ടെല്ലോ ദേവി ചേച്ചി എന്തെങ്കിലും പറഞ്ഞു ഒന്നും തടുക്ക്” മനസ്സിൽ പറഞ്ഞു (എനിക്കാൻ പോയതും അപ്പൊ എന്റെ ഷിർട്ടിന്റെ ബാക്കിൽ ചേച്ചി പിടിച്ചു
ഐഷു :ഓ അവനു വരാൻ പറ്റില്ല ജ്യോതി സോറി എന്തെന്ന് വെച്ചല്ലേ ഞാനും അവനും പുറത്ത് പോകാൻ പ്ലാൻ ചെയ്തു നാളെ എനിക്ക് ഒരു പ്രോഗ്രാം ഉണ്ട് അതിന്റെ കുറച്ചു സാധനം വെടിക്കാൻ ഉണ്ട്
ഞാൻ :(ഓ ചേച്ചി എന്നെ രക്ഷിച്ചല്ലോ എന്റെ ചേച്ചി) ഓ സോറി ജ്യോതി ഒരു കാര്യം ചെയ് നീ ടാക്സി വിളിക്കണ്ട ഞാൻ വിട്ടിൽ നിന്നും കാറു പറയം നീ അതിൽ കയറി ഹോട്ടലിൽ പോയി സാധനം എടുത്തു വാ ഒക്കെ ഐഷു ഫോൺ തന്നെ (അമ്മയെ വിളിച്ചു കാര്യം പറഞ്ഞു )
ഐഷു :ആ അത് ശെരിയാ
ഞാൻ :ഇപ്പൊ വരും നീ വെയിറ്റ് ചെയ്യൂ
ഇതും പറഞ്ഞു ദേവിയോടും ചേച്ചിയോടും മനസ്സു കൊണ്ട് നന്ദി പറഞ്ഞു സ്കൂട്ടി സ്റ്റാർട്ട് ചെയ്തു ഓടിച്ചു റോഡിൽ കയറി വീട്ടിലേക്ക് പാഞ്ഞു. ഓവളോട് എനിക്ക് ഒട്ടും ഇഷ്ട്ടം അല്ല അതാണ് വല്ലാത്തൊരു പെണ്ണ് ആണ് ഭയങ്കര കൊഞ്ചൽ കാണാൻ സുന്ദരി ആണ്.എന്നാൽ എന്റെ മനസ്സിൽ അതിനു മുന്പേ ഇവിടെ ഒരാൾ സ്ഥാനം ഉറപ്പിച്ചു മറ്റാരും അല്ല ഈ പുറകിൽ ഇരിക്കുന്നു എന്റെ ചേച്ചിപ്പെണ്ണ്.ദേവി കാണിച്ചു തന്നില്ലായിരുന്നെങ്കിൽ ഞാൻ ആരെങ്കിലും സ്നേഹിച്ചേനെ എപ്പോഴേ. ഒരുപക്ഷെ എന്റെ സ്നേഹം ഐഷു നിരസിച്ചാൽ വേറെ പെണ്ണിനെ തപ്പെണ്ടിവരും അന്നും ഇവൾ ഉണ്ടെങ്കിൽ ചെറിയ ചാൻസ് ഉണ്ട് ഇവളെ പ്രേമിക്കാൻ അത്രയ്ക്കും മുറ്റ് സാധനം ആണ്.രേവതി,ജ്യോതിക,മറ്റു കസിൻസ്, കോളേജ് പെണ്ണുങ്ങൾ, etc എല്ലാരോടും അവരുടെ ശരീരത്തിനോടാണ് കാമം എന്നാൽ.
ശെരിക്കും സത്യം പറഞ്ഞാൽ ദിവ്യമായ പ്രേമം ഈ പുറകിൽ ഇരിക്കുന്ന സാധനത്തോട് ആണ് കാരണം ഐഷിന്റെ മനസ്സിനെ ആണ് ഞാൻ കാമത്തോടെ നോക്കുന്നത് അല്ലാതെ ശരീരത്തെ അല്ല അത്രയ്ക്കും ഇഷ്ട്ടം ആണ്.ഇനി എന്റെ പ്രണയം നിരസിച്ചാലും ഇല്ലെങ്കിലും എന്റെ ആദ്യ ഭാര്യയും,കാമുകിയും,നല്ല ഫ്രണ്ടും ഹൃദയസാഖിയും എല്ലാം ഐശ്വര്യ ആണ്. ഞാൻ കണ്ണാടിയിൽ നോക്കി കാറ്റിൽ മുടി ഇഴകൾ പറന്നു മുഖത്തെല്ലാം പറി നടക്കുന്നു ഒതുക്കി വെച്ച് കാഴ്ചകൾ കാണുന്നു. നേരം സന്ധ്യ കഴിഞ്ഞു സൂര്യൻ മറഞ്ഞു എന്നാലും അതിമോനെഹാരം ആണ്. പോരാതെ എന്നോട് ചേർന്ന് ഒരു കൈ വയറ്റിൽ പിടിച്ചു ഇരിക്കുന്നു. എന്നും ഇതുപോലെ പോകാൻ ഞാൻ അല്ല എന്നെക്കാളും എന്റെ മനസ്സു തുടിക്കുന്നു.
