എന്റെ മാവും പൂക്കുമ്പോൾ – 7അടിപൊളി  

എന്റെ മാവും പൂക്കുമ്പോൾ 7

Ente Maavum pookkumbol Part 7 | Author : RK

[ Previous Part ]

 


 

വാസന്തിയെ കളിക്കാൻ കിട്ടുമെന്ന് കരുതി മാസം മൂന്നു കഴിഞ്ഞു ഇതുവരെ ഒരു ചാൻസും കിട്ടിയില്ല, വർക്കി ചേട്ടനെയും അന്നമ്മ ചേടത്തിയെയും മക്കൾ വന്ന് വിദേശത്തേക്ക് കൊണ്ടുപോയി വീടും കഫെയും വേറെയാൾക്ക് വാടകയ്ക്ക് കൊടുത്തത് കൊണ്ട് ജാൻസി ചേച്ചി നാട്ടിലേക്കും പോയി എക്സാം എഴുതാൻ ഇനി വരികയുള്ളു എന്ന് പറഞ്ഞു. ഇപ്പൊ ആകെയുള്ള കളി സുധയാന്റിയേയും സന്ധ്യ ചേച്ചിയേയും ആണ് പിന്നെ ഷോപ്പിൽ അവസരം കിട്ടുമ്പോൾ ജമീലിത്തയെ തോണ്ടലും പിടിക്കലുമായി പോവുന്നു. ഏപ്രിൽ പകുതിയോടെ എന്റെ എക്സാമൊക്കെ കഴിഞ്ഞു. ഒരു ദിവസം ഷോപ്പിൽ ഇരിക്കുന്നേരം ഷോപ്പിലേക്ക് കയറി വരുന്ന രമ്യ ചേച്ചിയുടെ പുറകിൽ നടന്നു കൊണ്ട്

റിയാസ് : അജു ഓഫീസ് റൂമിലേക്ക് വാ..

അവര് രണ്ട് പേരും ഓഫീസ് റൂമിലേക്ക് കയറിയതിന് പിന്നാലെ ഞാനും ചെന്നു. രമ്യചേച്ചി ഓഫീസ് ചെയറിൽ ഇരിപ്പുണ്ട്, ടേബിളിന് അടുത്തുള്ള കസേര വലിച്ച്

റിയാസ്‌ : ഇരിക്ക് അജു

ഇക്കയുടെ അടുത്ത് ഞാനും ഇരുന്നു

രമ്യ : അജുന്റെ എക്സാമൊക്കെ കഴിഞ്ഞോ?

ഞാൻ : ആ കഴിഞ്ഞു ചേച്ചി

രമ്യ : ഇനി എന്നാ കോളേജ്

ഞാൻ : ജൂണിൽ തുടങ്ങും

രമ്യ : മം.. പിന്നെ കാര്യങ്ങളൊക്കെ അജു അറിഞ്ഞില്ലേ റിയാസും ജമീലയും ഈ മാസം കൂടി കാണുള്ളു

ഞാൻ : പറഞ്ഞിരുന്നു..

രമ്യ : നമുക്കിപ്പോ ബില്ലിങ്ങിലേക്ക് ഒരാളെ അത്യാവശ്യമായി നോക്കണം, അജുന്റെ ഫ്രണ്ട്സ്‌ ആരെങ്കിലും കാണോ

ഞാൻ : ഫ്രണ്ട്സ്‌ ഇപ്പോ… കോളേജിൽ ആരോടെങ്കിലും ചോദിക്കാം ചേച്ചി

രമ്യ : ജൂണിൽ അല്ലെ ഇനി കോളേജുള്ളു, മം..എന്തായാലും അടുത്ത മാസം വലിയ തിരക്കൊന്നും കാണില്ലല്ലോ

റിയാസ് : ഏയ്‌ ഇനി വെക്കേഷൻ അല്ലേ അടുത്ത മാസം വരെ കുഴപ്പമില്ല ഫ്ലാറ്റിൽ ഉള്ളവരൊക്കെ നാട്ടിലേക്ക് പോവും തല്ക്കാലം ഇവിടെ ഉള്ളവരെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം

രമ്യ : രണ്ട് പേരെ നോക്കിക്കോ അജു അതാ നല്ലത് പിന്നെ അജുന് ഫോർവീലർ ലൈസൻസ് ഉള്ളതല്ലേ

റിയാസിക്കയുടെ മാനേജർ പോസ്റ്റ്‌ എനിക്ക് തരാൻ പോവാണെന്നു ആ ചോദ്യത്തിൽ എനിക്ക് മനസിലായി അതാണല്ലോ രണ്ടുപേരെ ബില്ലിങ്ങിലേക്ക് നോക്കാൻ പറഞ്ഞത്

ഞാൻ : ആ ലൈസൻസ് ഉണ്ട് പക്ഷെ ഓടിച്ചു പ്രാക്ടീസായട്ടില്ല റിയാസ് : അതിപ്പോ ഒന്ന് രണ്ട് ആഴ്ച പോരെ അതൊക്കെ റെഡിയാവും രമ്യ : അജുവെന്ന അതൊന്ന് നോക്ക് ഞാൻ : ശരി ചേച്ചി രമ്യ : എന്നാ പൊക്കോളൂ

മാനേജർ പോസ്റ്റ്‌ കിട്ടിയ സന്തോഷത്തിൽ ഞാൻ റൂമിൽ നിന്നും ഇറങ്ങി.അടുത്ത ദിവസം മുതൽ വൈകുന്നേരങ്ങളിൽ സജിയേട്ടന്റെ ഡ്രൈവിംഗ് സ്കൂളിൽ പോയി കാർ ഓടിച്ച് പഠിക്കാൻ തുടങ്ങി. വൈകുന്നേരം രണ്ടു മൂന്നു ചേച്ചിമാരും ഒരു പതിനെട്ടു പന്തൊമ്പത് വസ്സയുള്ള ഒരു പെൺകൊച്ചും ടു വീലർ പഠിക്കാൻ അവിടെ ഉണ്ട്.ഒരാഴ്ച കൊണ്ടുതന്നെ എന്റെ കൈയൊക്കെ തെളിഞ്ഞു ഒരാഴ്ച കൂടി പ്രാക്ടീസ് ചെയ്യാൻ സജിയേട്ടൻ പറഞ്ഞത് കൊണ്ട് വീണ്ടും ചെന്നു. സജിയേട്ടൻ ഇല്ലാത്തപ്പോ അവിടെ പഠിക്കുന്ന ചേച്ചിമാർക്ക് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്ത് കമ്പിനിയടിച്ച് നിന്നു ആ പെണ്ണ് മാത്രം വലിയ മൈൻന്റൊന്നും ചെയ്തില്ല ഒടുക്കത്തെ ജാഡ .അങ്ങനെ ഒരു ദിവസം അവൾ H എടുക്കും നേരം മുട്ടും കുത്തി ദേ കിടക്കണ് താഴെ ചേച്ചിമാര് വേഗം ചെന്ന് പൊക്കിയെടുത്തു ചിരി വന്നെങ്കിലും കടിച്ചു പിടിച്ച് ഞാനും അങ്ങോട്ട് ചെന്നു ആള് നല്ല കരച്ചിലാണ് എന്നെ കണ്ടതും വേഗം കരച്ചിലൊക്കെ നിർത്തി നടക്കാൻ നോക്കുന്നുണ്ട് മുട്ടിടിച്ചു വീണതിനാൽ നടക്കാൻ പറ്റുന്നില്ല ചേച്ചിമാര് പിടിച്ച് കസേരയിൽ കൊണ്ടുപോയി ഇരുത്തി.അങ്ങോട്ടേക്ക് വന്ന

സജി : എന്ത് പറ്റി ഞാൻ : ഒന്ന് വീണതാ

കളിയാക്കിയുള്ള എന്റെ മറുപടി കേട്ട് അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി.

സജി : എന്നിട്ട് എന്തെങ്കിലും പറ്റിയോ?

കാല് കാണിച്ച് ഇരുന്ന് ചിണുങ്ങുന്ന അവളെ കണ്ട്

സജി : മോളെന്ന വീട്ടിൽ പൊക്കോ വേദനയൊക്കെ മാറിയിട്ട് വന്നാമതി ഇനി

എഴുനേറ്റ് നടക്കാൻ നോക്കിയ അവൾ അവിടെ തന്നെ ഇരുന്നു അത് കണ്ട്

സജി : ഡാ അജു ഈ കൊച്ചിനെ ഒന്ന് വീട്ടിൽ കൊണ്ട് പോയി ആക്കടാ ഞാൻ വന്നാൽ ഇവരുടെ ക്ലാസ്സ്‌ മുടങ്ങും

ഞാൻ : ഞാനോ.. സജി : ആ.. നീ എന്റെ കാർ എടുത്തോ

അവളെ ഒന്ന് നോക്കി

ഞാൻ : എന്റെ കൂടെയൊക്കെ വരോ അതിന്? സജി : അതിനെന്താ മോള് പോവുലെ?

സജിയേട്ടന്റെ ചോദ്യം കേട്ട് അവിടെ ഇരുന്ന് അധികം ചമ്മാതെ വേഗം വീട്ടിൽ എത്താൻ ആഗ്രഹിച്ച് അവൾ തലയാട്ടി.കാറിന്റെ കീ തന്ന്

സജി : ദേ കൊച്ച് സമ്മതിച്ചു നീ വേഗം വീട്ടിൽ കൊണ്ടുപോയി ആക്ക്

ഞാൻ കാർ എടുത്ത് കൊണ്ട് വന്നു സജിയേട്ടൻ ഫ്രണ്ട് ഡോർ തുറന്ന് അവളെ പിടിച്ചു കേറ്റി ഇരുത്തി.

സജി : നോക്കി പോ കാർ നീ നാളെ രാവിലെ കൊണ്ടന്നാലും മതി ഞാൻ : ആ ശരി

ഡോർ അടച്ച് കാർ മുന്നോട്ടെടുത്തു. ഓടിക്കുന്ന ഇടയിൽ ഞാൻ അവളെ തന്നെ ശ്രെദ്ധിച്ചു ‘അധികം പൊക്കമൊന്നുമില്ല ഒരു അഞ്ചടി കാണും പിന്നിട്ട മുടികൾ കൊഴുത്തു നല്ല നെയ്കുമ്പളം പോലെ ഇരിക്കുന്ന വെളുത്ത ശരീരം ടോപ്പിനുള്ളിൽ കരിക്ക് പോലുള്ള മുലകൾ അവളുടെ ശ്വാസഗതിക്ക് അനുസരിച്ച് ഉയർന്നു താന്ന് കൊണ്ടിരിക്കുന്നു ഒത്തവണ്ണമുള്ള കാലുകൾ ലെഗിൻസ്‌ തള്ളി നിൽപ്പുണ്ട് ‘ അധികം നോക്കി കമ്പിയടിക്കാതെ

ഞാൻ : എന്താ പേര്?

ഡ്രസ്സിലായ മണ്ണും പൊടിയും തട്ടി കളഞ്ഞുകൊണ്ട് ഇരുന്ന അവൾ എന്നെ നോക്കി ‘ വീണ ‘

ഞാൻ : വീണത് കണ്ടു. പേര് എന്തോന്നാ? വീണ : വീണാ..

ചെറിയ ദേഷ്യത്തോടെ അവൾ പറഞ്ഞു.ചിരിച്ചു കൊണ്ട്

ഞാൻ : ആ വീണ, ഞാൻ കരുതി വീണ കാര്യം പറഞ്ഞതാന്ന്, അല്ലാ ആദ്യമായിട്ടാ വീഴുന്നേ?

എന്നോടുള്ള ദേഷ്യവും ചമ്മലും കൊണ്ട്

വീണ : ഹമ്.. അതേ ഒരാള് വീഴുമ്പോ ഇത്ര ചിരിക്കാനൊന്നുമില്ല ഞാൻ : ഞാൻ അതിനു ചിരിച്ചില്ലല്ലോ വീണ : ഞാൻ കണ്ടു താൻ അവിടെ നിന്ന് ചിരിക്കുന്നത് ഞാൻ : ആണോ എന്നാ സോറി.. പോരെ വീണ : ഹമ്..

അധികം വെറുപ്പിക്കണ്ടാന്ന് കരുതി

ഞാൻ : ഇപ്പൊ എങ്ങനുണ്ട് വേദനയുണ്ടോ? വീണ : ആ… ഞാൻ : വീട്ടിൽ ചെന്നട്ടെ കുഴമ്പ് വല്ലതും തേച്ച് ചൂട് പിടിച്ചാൽ മതി റെഡിയായിക്കോളും വീണ : മം.. ഞാൻ : വീണ എന്താ ചെയ്യുന്നേ? പഠിക്കുവാണോ? വീണ : എന്തിനാ അറിഞ്ഞിട്ട് ഞാൻ : വെറുതെ ചോദിച്ചതാണേ.. ചൂടാറിയില്ലെന്നു തോന്നണ് വീണ : ആ.. ആറുമ്പോ പറയാം ഞാൻ : വീടെത്തണ മുന്നേ ആറോ?

അവള് മൈൻഡ് ചെയ്യാതെ ഇരുന്നു, അൽപ്പം കഴിഞ്ഞ്

ഞാൻ : എന്നാ ടെസ്റ്റ്‌? വീണ : അടുത്താഴ്ച ഞാൻ : ആ.. അത് അപ്പൊ പോയിക്കിട്ടി വീണ : ഏ അതെന്താ? ഞാൻ : അല്ല ഈ കാലും വെച്ച് പോവാൻ പറ്റില്ലല്ലോ വീണ : അതൊക്കെ മാറും ഞാൻ : ആ മാറിയാൽ കൊള്ളാം ഇല്ലേ ഡേറ്റ് മാറ്റി മേടിച്ചാൽ മതി വീണ : അങ്ങനെ പറ്റോ? ഞാൻ : പറ്റോലോ സജിയേട്ടനോട് പറഞ്ഞാൽ മതി വീണ : മം.. തനിക്കെന്നാ ടെസ്റ്റ്‌? ഞാൻ : എനിക്ക് ടെസ്റ്റൊന്നും ഇല്ല വീണ : ഏ.. ഞാൻ : എനിക്ക് ലൈസൻസ് ഉണ്ട് വീണ : പിന്നെ എന്തിനാ വെറുതെ സമയം കളയാൻ വരുന്നതാണോ ഞാൻ : ഏയ്‌ കാർ ഓടിച്ച് ഒന്ന് കൈ തെളിയിക്കാൻ വീണ : ഓ.. കാർ മേടിക്കാൻ പോവാ ഞാൻ : അല്ല അല്ല ഷോപ്പിലെ കാർ ഓടിക്കണം അതിനു വീണ : മം.. ജോലിയുണ്ടല്ലേ ഞാൻ : ആ.. പഠിത്തവും ഉണ്ട് വീണ : ഏതിനു ഞാൻ : ബി. കോം സെക്കൻഡ് ഇയർ ആവും വീണ : ആഹാ ഞാനും ഞാൻ : അത് ശരി മം.. വീണ : അല്ല അപ്പൊ രണ്ടും കൂടി എങ്ങനെയാ ഞാൻ : പ്രൈവറ്റ് കോളേജിലാ പാർട്ട്‌ ടൈം വീണ : ഓ അങ്ങനെ, അല്ല തന്റെ പേര് എന്താ? ഞാൻ : ഓഹ് ഇപ്പോഴെങ്കിലും ചോദിച്ചല്ലോ, അർജുൻ ഇഷ്ടമുള്ളവർ അജു എന്ന് വിളിക്കും താനും വേണമെങ്കിൽ അങ്ങനെ വിളിച്ചോ വീണ : അയ്യടാ മോനേ…

Leave a Reply

Your email address will not be published. Required fields are marked *