മനംപ്പോലെ അനുരാഗം – 4 4

ഞാൻ :കാഷുൽ. ഈ പ്രണയം ഇഷ്ട്ടം ആന്നോ ആരോടെങ്കിലും തോന്നിട്ടുണ്ടോ

ചേച്ചി :ങേ പ്രണയമോ എനിക്കോ. കൊള്ളാം നിനക്ക് അത് അറിയില്ലേ എനിക്ക് ഉണ്ടല്ലോ

ഞാൻ :(ചെറുതായി ബൈക്ക് ബ്രേക്ക്‌ പിടിച്ചു )

ചേച്ചി :ഓ നോക്കി ഓടിക്കടാ

ഞാൻ :ആരാണ് ആ ആൾ (മനസ്സിൽ സങ്കടം നിറഞ്ഞു)

ചേച്ചി :നിനക്ക് അറിയില്ലേ

ഞാൻ :എനിക്ക് അറിയാവുന്നത് ആന്നോ. എനിക്ക് നല്ലോണം അറിയാവുന്ന ആൾ ആന്നോ

ചേച്ചി :പിന്നില്ലേ. എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടാകും. ദേ ഇപ്പഴും ഉണ്ട് (എന്നിട്ട് ഒന്ന് ചിരിച്ചു)

ഞാൻ :ഓഓഓഓ ആക്കിയാതാനല്ലേ

ചേച്ചി :അല്ലടാ ശെരിക്കും എന്താ എനിക്ക് നിന്നെ പ്രണയിച്ചുടെ

ഞാൻ :ആവാല്ലോ ഇഷ്ട്ടം പോലെ ആവാം

ചേച്ചി :എനിക്ക് പ്രണയം നിന്നോട് മാത്രം ആണ് വേറെ ആരോടും തോന്നിട്ടില്ല

ഞാൻ : എനിക്കും അതുപോലെ ആണ് നീ എന്റേത് മാത്രം ആണ് എനിക്ക് സ്നേഹിക്കാനും നിനക്ക് സ്നേഹിക്കാനും നമ്മൾ ഉണ്ട് (പയ്യെ പറഞ്ഞു )

ചേച്ചി :എന്താടാ ഞാൻ കേട്ടില്ല

ഞാൻ :ഐ ലവ് യൂ

ചേച്ചി :ലവ് യു ടു

മനസ്സിൽ നല്ലൊരു ആശ്വാസം ഒന്നും നോക്കില്ല ഞാൻ കോളേജിലേക്ക് വിട്ടു. കോളേജിൽ എത്തി ബൈക്ക് പാർക്ക്‌ ചെയ്തു ചേച്ചിയും ഞാനും നടന്നു പോകുമ്പോൾ എന്റെ ക്ലാസ്സിൽ എന്റെ കൂടെ പഠിക്കുന്ന കുറച്ചു ഗേൾസ് വന്നു ഞങളുടെ കൂടെ നടന്നു. കുറച്ചു കഴിഞ്ഞപ്പോ ചേച്ചി എന്നോട് പോകാൻ പറഞ്ഞു ക്ലാസ്സിൽ പോയി. അവിടെ എത്തിയപ്പോൾ ചങ്ക്‌സ് എല്ലാരും ഉണ്ട്. എന്തോ ഹാപ്പി ആണ്. ഞാൻ അടുത്തേക്ക് ചെന്നതും ഒരു ചിരി വളിച്ച ചിരിയാണ് എല്ലാത്തിനും.”എന്താടാ” ഒന്നും മിണ്ടുന്നില്ല ബെൽ അടിച്ചു അപ്പൊ തന്നെ വന്നു കൊപ്രതലയൻ പ്രിൻസിപ്പൽ.എല്ലാരും എണീറ്റു ഗുഡ്മോർണിങ് ഒക്കെ പറഞ്ഞു തിരിച്ചും വിഷ് ചെയ്തു. നാളെയും മറ്റന്നാളും ഒരു എക്സ്ബിഷൻ നടക്കുന്നുണ്ട് നമ്മുടെ കോളേജിൽ അതുകൊണ്ട് ഇന്ന് ഉച്ചവരെ ക്ലാസ്സ്‌ ഉള്ളൂ അതുപോലെ തന്നെ ക്ലാസ്സ്‌ റൂം എല്ലാം വൃത്തിയാക്കി ബെഞ്ചും ഡെസ്കും എല്ലാം അറേഞ്ച് ചെയ്തിടണം ഇത്രെയും പറഞ്ഞിട്ട് പ്രിസിപ്പൽ പോയി എല്ലാരും ഒരേ സ്വരത്തിൽ “ഹൂൂൂ “എന്നൊരു നേടിവീർപ്പ് ഇട്ടു. കാരണം വഴക്കുപറയാനും പണിഷ്മെന്റ് താരനും അല്ലാതെ പ്രിൻസിപ്പൽ വരില്ല ക്ലാസ്സ്‌ തുടങ്ങി ഞാൻ വന്നപ്പോൾ മുതൽ തെണ്ടികൾ ചിരിക്കുന്നുണ്ട് ചോദിക്കുമ്പോൾ ഒന്നും ഇല്ല എന്നു പറയും ഇന്റർവെൽ ആകട്ടെ എന്നു വിചാരിച്ചു ക്ലാസ്സ്‌ കേട്ടിരുന്നു. ബെൽ അടിച്ചു ടീച്ചർ പോയി.

ഞാൻ :എന്താടാ നാറികളെ കിണിക്കുന്നെ കുറെ നേരം ആയി നീ ഒക്കെ തുടങ്ങിട്ട് എന്താ മൈ*** കാര്യം

ബാലു :നിന്നെ തിരക്കി ഒരാൾ ഇവിടെ വന്നിരുന്നു

ഞാൻ :ആര്

കേശവ് :നീ ഇന്ന് ലീവ് ആന്നോ എന്നും അന്വേഷിച്ചു

ഞാൻ :ആരാടാ

ഫാരിസ് :കൂടെ ഐശ്വര്യ മിസ്സ്‌ ഉണ്ടോ എന്നും കൂടി ചോദിച്ചു

ഞാൻ :ഡാ മൈ *** നിനക്കൊക്കെ എന്തിന്റെ കേടാണ് നിനക്കൊക്കെ ചെവികേൾക്കില്ലേ.

ഫ്രണ്ട്സ് :കേൾക്കാം നല്ലപോലെ കേൾക്കാം എന്താ (ഒരേ സ്വരത്തിൽ പറഞ്ഞിട്ട് ആക്കി ഒരു ചിരിയും)

ഞാൻ :ഓ…ഓ ഡാ തമാശ വിട് ആരാ എന്നെ തിരക്കിയെന്നു പറ

ബാലു :റിനി മിസ്സ്‌

കേശവ് :ലാവണ്യ നമ്മുടെ ക്ലാസ്സിലെ

ഞാൻ :ഓഹോ നിന്നോട് ആരാടാ തിരക്കിയെ

ഫാരിസ് :രണ്ടുപേരും എന്താടാ ആരെ പ്രേമിക്കുന്നെ രണ്ടും ചരക്കാണ്

ബാലു :ഡാ അങ്ങനെ ഒന്നും പറയല്ലേ മോശം നമ്മുടെ നൻപൻ സ്നേഹിക്കുന്ന പെണ്ണല്ലേ

ഞാൻ :മതിയട ഇട്ടു ഉക്കിയത്. റിനി മിസ്സ്‌ തിരക്കിയത് ഒരു പ്രൊജക്റ്റ്‌ ആവിശ്യത്തിനാണ് അല്ലാതെ എന്നോട് പ്രേമം ഒന്നും ഇല്ല. പിന്നെ ലാവണ്യ എന്തിനായിരിക്കും

ബാലു :മം കൊച്ചുകള്ളാ

ഞാൻ :പോടാ മൈ*** അല്ലെങ്കിൽ തന്നെ എനിക്ക് അവളെ ഇഷ്ട്ടം അല്ല ആർക്ക് വേണം

കേശവ് :അല്ലങ്കിലും നിനക്ക് അവളെ വിധിച്ചിട്ടില്ല

ഞാൻ :ഓ ആയിക്കോട്ടെ തമ്പ്രാ ഇനി എന്തെങ്കിലും പറഞ്ഞു ഊമ്പിയ ചിരി ചിരിക്കാൻ ഉണ്ടോ. ആ പിന്നെ നിനക്കൊക്കെ ഒരു ബാഡ് ന്യൂസ്‌ ഉണ്ട് നിന്റെ അടുത്ത് പറയണം എന്നു വെച്ചതാ ബട്ട്‌ ഇനി പറയുന്നില്ല അറിയുമ്പോൾ പഠിച്ചാ മതി