മനംപ്പോലെ അനുരാഗം – 4 4

ബാലു :അതെന്താടാ കുഴപ്പം ഉള്ളതാണോ

കേശവ് :ഡാ പറയടാ എന്താ

ഫാരിസ് :എന്തെങ്കിലും കുഴപ്പം ആണെങ്കിൽ ഇപ്പഴേ ഒരു വഴി കണ്ടെത്താം

ഞാൻ :സോറി ഞാൻ പറയില്ല ബൈ

അവന്മാരുടെ മുഖം വളിച്ച രീതിയിൽ ആണ് ചുമ്മാ എന്നെ കളിയാക്കിയപ്പോൾ ഞാനും ഒന്നു തിരിച്ചടിച്ചു പകരത്തിനു പകരം എന്നു മനസ്സിൽ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി മൂവരും ഇപ്പോഴും ചിന്തിച്ചു നിൽക്കുകയാണ് ഞാൻ നേരെ കാന്റീനിൽ പോയി ഇരുന്നു.പൈനാപ്പിൾ ലൈമം ഓർഡർ ചെയ്തു എന്തിനായിരിക്കും അവൾ എന്നെ അനേഷിച്ചത്?എന്നോട് ക്രഷ് വല്ലതും ഉണ്ടോ അവൾക്ക്?ഇനി ചുമ്മാതെ അവന്മാർ പറഞ്ഞതാണെങ്കിലോ? ആ എന്തെങ്കിലും ഒക്കെ ആകട്ടെ ഇപ്പഴേ എടുത്തു ചാടി ഒന്നും പറയണ്ട. അവളെ കാണാൻ സുന്ദരി ഒക്കെ ആണ് എന്നാലും എന്റെ ഉള്ളിൽ ഒരു ദേവിയെ പ്രതിഷ്ഠിച്ചു പോയി. പിന്നെ ബെൽ അടിച്ചു പയ്യെ ക്ലാസ്സ്‌ റൂമിലേക്ക് നടന്നു നടന്നു സ്റ്റാഫ്‌ റൂമിന്റെ അടുത്ത് എത്തിയതും ആരോ ഇറങ്ങി വന്നതും ഒരുമിച്ചിരുന്നു പെട്ടന്ന് ആയതുകൊണ്ട് തലകൾ തമ്മിൽ കൂട്ടിമുട്ടി നല്ലപോലെ വേദന എടുത്തു നെറ്റിയിൽ തടവി നേരെ നോക്കിയപ്പോ ഐഷ് ചേച്ചി ആയിരുന്നു ചേച്ചിയും നെറ്റിയിൽ തടവികൊണ്ടിരിക്കുകയായിരുന്നു ഞാൻ ആണെന്ന് മനസിലായതും എന്റെ അടുത്ത് വന്നു എന്തോപറയാൻ പോയതും റിനി മിസ്സ്‌ സ്റ്റാഫ്‌ റൂമിൽ നിന്നും ഇറങ്ങി വന്നു.

റിനി മിസ്സ്‌ :എന്താ ഐഷ്വര്യ എന്തുപറ്റി.

ഐഷ് :ഞാൻ എവിടുന്ന് ഇറങ്ങി വന്നു അവൻ അവിടെന്നും വന്നു പരസ്പരം കണ്ടില്ല പെട്ടന്ന് ഞങ്ങളുടെ നെറ്റികൾ വന്നു ഇടിച്ചു

റിനി മിസ്സ്‌ :ആഹാ വേദനിച്ചോ നല്ലപോലെ രണ്ടാൾക്കും

(“ആ ചെറുതായിട്ട്” ഞങ്ങൾ ഒരുമിച്ചു പറഞ്ഞു )

മിസ്സ്‌ വന്നതുകൊണ്ട് ഞാൻ ക്ലാസ്സ്‌ റൂമിലേക്ക് പോയി. അവിടെ അവന്മാർ പുറത്തു നോക്കി എന്തോ കാര്യങ്ങൾ ഒക്കെ പറഞ്ഞു ചിരിക്കുകയാണ് അടുത്ത് ചെന്നപ്പോൾ അവിടെ കുറെ ജൂനിയർ ഗേൾസ് നിൽക്കുന്നു അവരുടെ ശരീരഘടനയും അവരെ കളിക്കുന്നതായിട്ടും പറഞ്ഞു രസിക്കുകയാണ് ഞാൻ കേട്ടുകൊണ്ട് മാത്രം ഇരുന്നു എനിക്ക് ഒരു ഉഷാർ ഇല്ലാത്തപോലെ ഫീൽ ചെയ്തു.കുറച്ചു കഴിഞ്ഞതും ക്ലാസ്സ്‌ തുടങ്ങി എഴുത്തിയും ആൻസർ ഒക്കെ പറഞ്ഞും സമയം പോയി ഇടക്ക് ഇടക്ക് ലാവണ്യ എന്നെ നോക്കുന്നുണ്ടായിരുന്നു ഞാൻ അത് ശ്രദ്ധിച്ചു അവളോട്‌ എനിക്ക് നിന്നെ ഇഷ്ട്ടം അല്ലെന്നു പറയണം എങ്ങനെ അത് പറയും എന്നു ചിന്തിച്ചു കൊണ്ടായിരുന്നു

കേശവ് :ഡാ അളിയാ എന്താടാ അവളെ ഓർക്കുവാന്നോ അതോ റിനി മിസ്സിനെയോ (പയ്യെ ചോദിച്ചു)

ഞാൻ :അല്ലടാ നിന്റെ മറ്റവളെ ഒന്നു ചുമ്മാതിരി നാറി

ഫാരിസ് :ഡാ അവനെ ഡിസ്റ്റർബ് ചെയ്യല്ലേ അവൻ നല്ലപോലെ ആലോചിക്കാക്കട്ടെ ആരെ വേണം എന്നു

ബാലു : നിനക്കൊക്കെ എന്താടാ അവനെ ചൊറിഞ്ഞിട്ട് എന്തു സുഖം കിട്ടുന്നു അവര് പറയുന്നത് കാര്യം ആക്കണ്ടടാ നീ ആലോചിക്ക് ഏത് ചരക്ക് വേണം എന്നു

മൈര് എല്ലാ തായോളികളും ഉക്കുവാണല്ലോ എന്താന്ന് ഒന്നും തിരിച്ചു പറയാൻ പറ്റുന്നില്ല ഇന്ന് എന്റെ day ആയിരിക്കില്ല ആ ഇന്ന് മൂഡ് ഇല്ല നാളെ ആകട്ടെ കാണിച്ചു താരാടാ നാറികളെ നല്ല ചിരിച്ചു മറിയുകയാണ് അവന്മാരെ നോക്കി ഒരു ആക്കിയ ചിരിച്ചിരിച്ചിട്ടു ക്ലാസ്സ്‌ കേട്ടിരുന്നു. സമയം നോക്കിയപ്പോ കോളേജ് വിടാൻ വെറും 3മിനിറ്റ് എന്തോ ക്ലാസ്സിൽ ഇന്ന് ഇരിക്കനേ തോന്നില്ല മനസ്സു എവിടെയോ ആണ് ബെൽ മുഴങ്ങി ഒരു ആശ്വാസം ആയി ബാഗും എടുത്തു അവന്മാരുടെ അടുത്ത് ബൈ പോലും പറയാതെ ഇറങ്ങി ബൈക്കിന്റെ അടുത്ത് പോയി.ഐഷ് ചേച്ചിയെ വിളിക്കാൻ ഫോൺ എടുത്തതും ബൈക്കിന്റെ അടുത്തായി ചേച്ചി നിൽക്കുന്നു എന്നകണ്ടതും ഒരു ചിരി എന്റെ മനസ്സു വല്ലാതെ ഒരു കുളിര് കോരി നല്ല ഒരു സുഖം. അപ്പൊ ഞാൻ ആലോചിച്ചു ഐഷ് ചേച്ചിയെ കാണാത്തതു കൊണ്ടായിരുന്നു അല്ലെ മനസ്സു ഒരു സുഖമില്ലായിമ തോന്നിയെ പെട്ടെന്നു ഞാൻ അടുത്ത് ചെന്നു ബൈക്ക് എടത്തു ചേച്ചിയും കയറി ഞങ്ങൾ ഗെയ്റ്റ് കടന്നതും ബാക്കിൽ നിന്നും ആരോ വിളിച്ചു ബൈക്ക് നിർത്തി തിരിഞ്ഞു നോക്കുമ്പോൾ റിനി മിസ്സ്‌ വരുന്നു.