മനക്കൽ ഗ്രാമം – 5 24

ഇപ്പൊ എല്ലാവരും ക്ഷിണിച്ചിരിക്കുകയാണ്.. പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേ…അത് കൊണ്ട് ഞാനും വലിയ താല്പര്യം കാണിച്ചില്ല..

ഞാൻ തുണിയൊന്നും ഇടാൻ പോയില്ല.. ഞാൻ ലക്ഷ്മിയുടെയും ധന്യയുടെയും അടുത്ത വന്നിരുന്നു.. എന്നിട്ട് അവരോട് ഇന്നത്തെ സംഭവങ്ങൾ പറഞ്ഞു..

ഞാൻ ഇത് പറഞ്ഞപ്പോൾ വസ്ത്രങ്ങൾ എടുത്ത് ബാക്കിയുള്ളവരും എന്റെ അടുക്കൽ വന്നിരുന്നു.. കാവ്യാ ഇപ്പോഴും എഴുനേൽക്കാൻ മടിയായിട്ട് അവിടെ മലർന്ന് കിടക്കുകയാണ്… ഗുഹയ്ക്ക് വലിയ വലിപ്പമില്ലാത്തോണ്ട് ഞാൻ പറയുന്നത് എവിടിരുന്നാലും കേൾക്കാം..

ലക്ഷ്മി : അതൊന്നും അവളെ കൊണ്ട് കുട്ടിയ കുടിലെടാ.. നി പേടിക്കാതെ..

അങ്ങനെ പറഞ്ഞെങ്കിലും അവളുടെ മുഖത്തെ ടെൻഷൻ ഉണ്ടായിരുന്നു… അവൾ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞതാ..

ആതിര : എടാ ഈ കാര്യം നിന്റെ അച്ഛനോട് പറഞ്ഞു വേറെ ആരെങ്കിലും ഏല്പിക്കരുതോ…

ഞാൻ : അച്ഛൻ പഴയ ആളാണ്, തിരുവായിക്ക് എതിർ വായില്ല എന്ന് കരുതുന്ന അൾക്കാരണവർ.. അത് കൊണ്ടല്ലേ അവരിത്രയും ദ്രോഹം ചെയ്തിട്ടും ആരും ഒന്നും പ്രതികരിക്കാത്തത്..

ഇനിയും നമ്മൾ പ്രതികരിച്ചെന്നിരിക്കട്ടെ … അവർക്കാണ് പണവും, ആൾബലവും, അധികാരവുമെല്ലാം.. അവർ നമ്മുടെ കുടുംബത്തോടെ കത്തിച്ചാലും ഒരു പട്ടിയും ചോദിക്കാൻ വരില്ല..ഇവിടുന്ന് ഓടി പോകാമെന്നു വിചാരിച്ചാൽ എവിടേക്ക് പോകും നമ്മൾ..

എടി നമ്മുക്ക് അങ്ങോട്ട് ചെന്ന് ഒന്നും ചെയ്യാൻ പറ്റില്ല .. പിന്നെ ഇങ്ങോട്ടു വന്നാൽ വെറുതെ വിടാനും ഉദ്ദേശിച്ചിട്ടില്ല.. ഞാൻ ശ്രീകലയെ അടിച്ചു പുർ പൊളിച്ചപ്പോൾ എനിക്ക് ഒരു കുറ്റബോധവും തോന്നിട്ടില്ല.. അവളുടെ അപ്പനും, വലിയച്ഛനും നിങ്ങളുടെ അമ്മമാരോട് ചെയ്തത് വെച്ച് നോക്കുമ്പോൾ അത് കുറഞ്ഞ ശിക്ഷയാണ്.. എന്നെ കൊണ്ട് ചെയ്യാൻ പറ്റിയത് ഞാനും ചെയ്തു.. ഒരു പകരത്തിനു പകരം..

ആരും ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടപ്പോൾ…

ഞാൻ ചെയ്തതും, നിങ്ങളോട് ചെയ്യുന്നതും തെറ്റാണ് എന്ന നിങ്ങൾക്ക് തോന്നുണ്ടോ.. അങ്ങനാണേൽ ഞാൻ തിരുത്താൻ തയാറാണ്.. ഞാൻ തലതാഴ്ത്തികൊണ്ട് പറഞ്ഞു..

പക്ഷെ പിന്നെ,.. എനിക്കി നാട്ടിൽ നില്ക്കാൻ പറ്റില്ല..

അവസാനത്തെ വാക്ക് പറഞ്ഞത് ഇത്തിരി കുടി പോയെന്ന് എനിക്ക് മനസ്സിലായി..

ആതിരായാണ് ആദ്യമേ പ്രതികരിച്ചത്..

അപ്പോൾ അതാണ് നിന്റെ മനസ്സിലിരിപ്പ്.. എല്ലാം കഴിഞ്ഞ നിനക്ക് നിന്റെ മൂട്ടിലെ പൊടിയും തട്ടി പോകാമല്ലോ.. അവൾ വിതുമ്പാൻ തുടങ്ങി…

ഞാനും വല്ലാതെ ആയി.. ഞാൻ ചെന്ന് അവളോട്…

എടി ഞാൻ അങ്ങനല്ല ഉദേശിച്ചത്.. എനിക്ക് നിങ്ങളെ വിട്ടു പോകാൻ പറ്റുമോ.. നീ എന്റെ അവസ്ഥ ഒന്ന് ഓർത്തു നോക്കിക്കേ.. നാളെ ഞാൻ ചെല്ലുമ്പോൾ ശ്രീലക്ഷ്മിയും കൂട്ടുകാരും എങ്ങനാണ് എന്നോട് പെരുമാറാൻ പോകുന്നതെന്നറിയില്ല.. അവർ മനോജ്ഉം ശ്രീകലയും ചെയ്തപോലെയാണ് പ്രതികാരം ചെയുന്നതെങ്കിൽ….

ഞാനിപ്പോ എന്റെ മനസ്സിനും മനഃസാക്ഷിക്കും ഇടയിലാണ്.. എന്റെ മനസിൽ നിങ്ങളാണ്, നിങ്ങളുടെ കൂടെയുള്ള നിമിഷങ്ങളാണ്.. എന്റെ മനസാക്ഷിക്ക് മുന്നിൽ ഞാനൊരു കുറ്റക്കാരനാണോ എന്നുള്ള തോന്നലും, നിങ്ങളെയൊക്കെ എന്റെ സന്തോഷത്തിനായിട്ടും, സുഖത്തിനായിട്ടും ഉപയോഗിക്കുകയാണോ എന്നുള്ള ഒരു സംശയം എനിക്കുണ്ട്..

അത് കൊണ്ട് പറഞ്ഞു പോയതാണ്..ഞാൻ ചെയുന്നത് തെറ്റാണ് എന്ന നിങ്ങൾ പറഞ്ഞാൽ.. ഞാൻ ഇവിടെ നില്ക്കാൻ യോഗ്യനല്ല.. എന്റെ മനസാക്ഷിക്ക് മുന്നിൽ എനിക്ക് പിടിച്ചു നില്ക്കാൻ പറ്റില്ല.. അതെന്ന് എന്നെന്നും വേട്ടയാടും..

ഇത്രേം നേരം ഒന്നും മിണ്ടാതിരുന്ന ലക്ഷ്മിയും, അമ്പിളിയും എന്റെ സപ്പോർട്ടിനു വന്നു..

ലക്ഷ്മി : നീ പറഞ്ഞതാ ശെരി.. നിനക്കൊരു മനസാക്ഷി കുത്തും വേണ്ട..

അമ്പിളി : അതെ .. നീ ആരെയും നിർബന്ധിച്ചൊന്നും അല്ലാലോ കളിച്ചത്.. ഞങ്ങൾ എല്ലാവരും മനസ്സറിഞ്ഞ തന്നയാണ് നിന്റെ കൂടെയുള്ള നിമിഷങ്ങൾ ആഘോഷിച്ചത്..

ലക്ഷ്മി : ഇനി ആരും നിന്റെ കൂടെ ഇല്ലേലും ഞാൻ ഉണ്ടടാ നിന്റെ കൂടെ..

Leave a Reply

Your email address will not be published. Required fields are marked *