മനുവിന്റെ അമ്മ ലേഖ – 1 144അടിപൊളി 

 

ഞാൻ ചിരിച്ചുകൊണ്ട് റൂമിലേക്ക് പോയി.എന്റെ ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നി. എന്തെക്കെയോ നേടി എന്ന അതിയായ സന്തോഷം. ആ സന്തോഷത്തിൽ അറിയണ്ട് ഉറങ്ങിപ്പോയി.

 

പിറ്റേന്ന് ആ സന്തോഷമൊക്കെ ഇല്ലാണ്ടായ ദിവസം ആയിരുന്നു. മനുവിന് കടുത്ത പനി. ചുട്ടുപൊള്ളുന്ന ചൂട്.

 

ആന്റി – മഹി മോനെ പേടിയാകുന്നു ഡാ എന്ത് ചെയ്യും

ഞാൻ – ഒരു വണ്ടി റെഡി ആക്കാം പെട്ടന്ന് ഹോസ്പിറ്റലിൽ പോകാം

 

വണ്ടി വന്നു ഞാനൊറ്റൊരാൾ മനുവിനെ തൂക്കിയെടുത്ത് വണ്ടിയിൽ കേറ്റി

 

ആന്റി ദൈവമേ ഇവന് ഇത്രക്ക് ആരോഗ്യമോ എന്ന മട്ടിൽ നിൽപ്പുണ്ട്.

 

പെട്ടന്ന് തന്നെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ട് പോയി. മനു നല്ലോണം ക്ഷീണിച്ചു കിടപ്പായിരുന്നു. ബ്ലഡ്‌ റിസൾട്ട്‌ വന്നപ്പോ കൗണ്ട് കുറവാണു വൈറൽ ഫേവർ. ഉച്ചസ്ഥായിയിൽ എത്തി എന്ന് ഡോക്ടർ പറഞ്ഞു. ആന്റി കരയാൻ തുടങ്ങി.

 

ഞാൻ – അയ്യേ ആന്റി ഒന്നുമില്ല ഇങ്ങനെ കരഞ്ഞാലോ. പ്രൈവറ്റ് ഹോസ്പിറ്റൽ അല്ലെ അവർക്ക് പൈസ കിട്ടാൻ അവര് icu വിൽ ആക്കുന്നതാ അല്ലാണ്ട് അവനെന്തു കുഴപ്പം വരാനാ. എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു.ആന്റി ഒന്ന് ശാന്തമായി. രാത്രിയുള്ള ടെസ്റ്റിൽ വലിയ കുഴപ്പമില്ല എന്ന മട്ടിൽ ഡോക്ടർ കാര്യങ്ങൾ ഞങ്ങളോട് പറഞ്ഞു.

ഡോക്ടർ – ആഹ് ഇയാൾ ആരാ മാഡത്തിന്റെ അനിയനാണോ

ആന്റി – ഇല്ല മൂത്തമകനെ പോലെയാ

 

അത് കേട്ടപ്പോൾ എനിക്ക് ഒരു സന്തോഷവും സങ്കടവും തോന്നി. മകനോ അപ്പൊ ഞാൻ എങ്ങനെ ഇനി എന്റെ ഇഷ്ടങ്ങൾ.. ആലോചിച് തീരും മുന്നേ

 

ഡോക്ടർ – ഒരാഴ്ച ഒബ്സെർവഷൻ വേണം ഇവുടെ തന്നെ കണ്ടിന്യൂ ചെയ്യാം. നിങ്ങൾ ടെൻഷൻ അടിക്കേണ്ട ഇവിടെ എല്ലാ ഫെസിലിറ്റി യും ഉണ്ട് നിങ്ങൾക്ക് വേണമെങ്കിൽ പോകാം.

ആന്റി – അയ്യോ അവനെ ഒറ്റക്കാക്കി എങ്ങനെ പോകാനാ

 

ഡോക്ടർ അപ്പോഴേക്കും നടന്നകന്നു

 

ഞാൻ – ആന്റി വീട്ടിൽ പൊയ്ക്കോ ഞാൻ നിന്നോളം

ആന്റി – അയ്യോ അത് വേണ്ട

 

പറഞ്ഞു തീരും മുന്നേ കയ്യിൽ തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു

 

ഞാൻ – ആന്റി ഞാനില്ലേ? വായോ അവനെ ഒന്ന് കണ്ടിട്ട് ആന്റിയെ ഞാൻ കൊണ്ടാക്കാം.

 

അങ്ങനെ അവനെ കേറി കണ്ടു ആള് ഉറക്കമായിരുന്നു. ആന്റിയെ വീട്ടിൽ കൊണ്ടാക്കി. തിരികെ ഇറങ്ങാൻ നേരം ബൈക്കിൽ പോകാന്നു വച്ചു ഞാൻ സമയം ഒത്തിരി താമസിച്ചു.

 

ആന്റി – കുട്ടാ സൂക്ഷിച് പോണേ.

 

ഞാനൊന്നു ചിരിച്ചു.

 

ഹോസ്പിറ്റൽ എത്തി icu ന്റെ മുന്നിൽ ഫോണും കുത്തി ഇരിപ്പായിരുന്നു. അപ്പോഴാണ് ലേഖ ആന്റിയുടെ കാൾ വരുന്നത്.

 

ഞാൻ – ആന്റി ഉറങ്ങിയില്ലേ

ആന്റി – ഇല്ല കുട്ടാ ഉറക്കം വരുന്നില്ല ന്തോ ഭയങ്കര പേടി

ഞാൻ – ഞാനില്ലേ ആന്റി ഏഹ്

ആന്റി – അതാ എന്റെ ഇപ്പോഴത്തെ ആശ്വാസം

ഞാൻ – മാമൻ വിളിച്ചോ?

ആന്റി – ആഹ് കാര്യങ്ങളൊക്കെ അറിഞ്ഞു വിഷമിച്ചു ഞാൻ പറഞ്ഞു മഹി ഉണ്ട് പേടിക്കണ്ടാന്ന്

ഞാൻ – ആഹ് ആന്റി പിന്നെ ഉറങ്ങിക്കോ

ആന്റി – നീ ഉറങ്ങുന്നില്ലേ?

ഞാൻ – ഞാൻ ഇവിടെ icu ന്റെ ഫ്രണ്ടിൽ ഉണ്ട് ഇരുന്നെങ്ങാനും നേരം വെളുപ്പികാം

ആന്റി – അയ്യോ കുട്ടാ നീ ഞങ്ങൾക്കുവേണ്ടി..

ഞാൻ – ആന്റി ഉറങ്ങിക്കെ

 

അങ്ങനെ അന്നത്തെ രാത്രി എങ്ങനെയൊക്കെയോ തള്ളി നീക്കി.

 

പിറ്റേന്ന് വീട്ടിൽ എത്തി.

 

ആന്റി – ആഹ് നീ വന്നോ അവനു എങ്ങനെ ഉണ്ട്

ഞാൻ – അവൻ ok ആണ് ഞാൻ കേറി കണ്ടു ഫോൺ കൊടുക്കാവോ ബോർ അടിക്കുന്നു എന്നാ പറയുന്നേ അവൻ.

ആന്റി – ഈ ചെറുക്കൻ, ഇവൻ icu വിൽ ആണെന്നുള്ള ബോധവും പോയോ.

 

ഞാനും ആന്റിയും ഒന്ന് ചിരിച്ചു.

 

ഞാൻ -ഇനി എപ്പോ പോകാമെന്ന ആന്റി?

ആന്റി – അവനു വലിയ കുഴപ്പമൊന്നും ഇല്ലല്ലോ നീ ആദ്യം വല്ലതും കഴിക്ക് എന്നിട്ട് ഒന്ന് ഉറങ്ങു ഉച്ചക്ക് ആഹാരവുമായി പോകാം.

 

ഞാൻ ബ്രേക്ഫാസ്റ് കഴിച് നേരെ റൂമിൽ പോയി നാശം ഫാൻ കറങ്ങുന്നില്ല മനസ്സിൽ ശപിച്ചു കൊണ്ട് താഴെ സോഫയിൽ പോയി കിടന്നു.

 

ആന്റി – ന്ത്‌ പറ്റിടാ

ഞാൻ – ഫാൻ പണി മുടക്കി

1 Comment

Add a Comment
  1. Very good. Please continue.

Leave a Reply

Your email address will not be published. Required fields are marked *