ആന്റി – ശൊ നീ പോയി ന്റെ മുറിയിൽ കിടന്നേ പൊയ്‌ക്കെ
ഞാൻ – അതുപിന്നെ
ആന്റി – പോ കുട്ടാ ഞാനല്ലേ പറയുന്നേ
ഞാൻ പോയി കിടന്നു മനസ്സിൽ എന്തൊക്കെയോ ആലോചിക്കണം എന്നുണ്ട് പക്ഷെ ഉറങ്ങിപ്പോയി..
അതെ സമയം ലേഖയുടെ മനസ്സിൽ..
ദൈവങ്ങളെ മഹി അവൻ ഉള്ളതുകൊണ്ട് കാര്യങ്ങളൊക്കെ നടന്നു പോകുന്നു. ഇങ്ങനൊരു ചെറുക്കൻ എനിക്ക് പിറന്നില്ലല്ലോ.
ലേഖ മുറിയിൽ പോയി നോക്കിയപ്പോൾ അവൻ ഒരു ഷോർട്സ് മാത്രം ഇട്ടു അവളുടെ കട്ടിലിൽ നിറഞ്ഞു കിടക്കുന്നു.
അവൾ അവന്റെ അടുക്കൽ ഇരുന്നു. പതിയെ തലയിൽ കയ്യൊടിച്ചു സ്നേഹം പകർന്നു കൊടുത്തു. മഹി നല്ല ഉറക്കത്തിലും.
അവളുടെ മനസ്സിൽ
പാവം കുട്ടി ഉറങ്ങട്ടെ. മൂടി കൊടുത്താലോ വേണ്ട. ചെറുക്കന്റെ നെഞ്ചിലൊക്കെ ഒത്തിരി രോമം ഉണ്ടല്ലോ. ഏട്ടനുപോലും ഇത്രേം ഇല്ല. നല്ല ഉറച്ച ശരീരം. ഒരാണിനു ഒത്ത ശരീരം കെട്ടുന്നവളുടെ ഭാഗ്യം.. അയ്യേ ഞാനെന്താ ഇങ്ങനെ ചിന്തിക്കുന്നേ. അവനെന്റെ മകനല്ലേ? പുറത്തുപോയി ഇരിക്കാം.
അവൾ പുറത്തിറങ്ങി സോഫയിൽ ഇരുന്നു. അന്നേരം ആണ് ഡോക്ടർ ചോദിച്ചത് അവളുടെ ഓർമയിൽ വന്നത് ഇതാരാ നിങ്ങളുടെ ബ്രദർ ആണോന്നു അത്രക്ക് ചെറുപ്പം തോന്നുന്നുവോ എന്നെ കണ്ടാൽ അതോ മഹി ഈ പ്രായത്തിൽ തന്നെ ഒത്ത ആണിനെ പൊലെ ഇരിക്കുന്നത് കൊണ്ടാണോ.
അവൾ വീണ്ടും റൂമിലോട്ട് പോയി. അവനെ നോക്കി അവൻ നല്ല ഉറക്കത്തിൽ ആണ്.
അവളുടെ മനസ്സിൽ വീണ്ടും,
ശരീരം നിറയെ മുടിയാണല്ലോ ചെക്കന് നെഞ്ചിലും പിന്നെ വരച്ചു വിട്ടതുപോലെ താഴേക്ക് അയ്യേ എന്തൊക്കെയാ ഈ നോക്കുന്നെ.കണ്ണ് അവന്റെ ഷോർട്സിൽ ഉടക്കി. ശേ അവൻ എന്നെ അമ്മയായി കാണുന്നു ഞാനോ. എനിക്കെന്ത് പറ്റി ഭഗവാനെ.
ഉച്ച ആയി മഹി നല്ല ഉറക്കത്തിൽ ആണ്. അവൾ മനസ്സിൽ ആലോചിച്ചു കുളിക്കണം ഡ്രസ്സ് മാറണം പക്ഷെ മഹി,?
അവൻ നല്ല ഉറക്കത്തിലാ ന്തായാലും എണീക്കും എന്ന് തോന്നുന്നില്ല.
അവൾ അകത്തു കയറി വേഗം ഒരു കുളി പാസ്സ് ആക്കി ഒരു കൈലി മുണ്ടിൽ പൊതിഞ്ഞ ശരീരവുമായി ഇറങ്ങി വന്നു
അവളൊന്നു ഞെട്ടി മഹി എണീറ്റിരിക്കുന്നു. മഹിയും ഞെട്ടി ആ കാഴ്ച കണ്ട്.
ലേഖ കൈ കൊണ്ട് പെട്ടന്ന് മാറ് മറച്ചു പിടിച്ചു
മഹി ആദ്യം ഒന്ന് അന്താളിച്ചു പിന്നെ പെട്ടന്ന്.
ഞാൻ – അയ്യോ ആന്റി ഞാൻ പോയേക്കാം
ആന്റി – അതിനെന്താ മോനെ നീ..
പറഞ്ഞു കഴിയും മുന്നേ അവൻ റൂമിൽ നിന്നും ഇറങ്ങി സോഫയിൽ ഇരുന്നു. ഡോറിന് അടുത്ത് അതെ വേഷത്തിൽ ഒന്ന് മറഞ്ഞു നിന്നുകൊണ്ട് ആന്റി
ആന്റി – ഡാ നീയെന്താ ഓടിപ്പോയെ ഞാൻ നിന്നെ തിന്നുമോ..
ഞാൻ – അയ്യോ അതല്ല ആന്റി
ആന്റി – ആഹ് ok പറയണ്ട മനസിലായി നീ റെഡി ആക്.
ഞാൻ പോയി റെഡി ആയി. മനസ്സിൽ നല്ലൊരു ചാൻസ് മിസ്സ് ആക്കിയ വിഷമം.
പോകുന്ന വഴിക്ക് ഞാൻ ആന്റിയോട് പറഞ്ഞു
ഞാൻ – സാരിയും ഉടുത്ത് ഈ സാധനങ്ങളും വച്ചു എങ്ങനാ ഈ ബൈക്കിൽ ഇരിക്കുന്നെ? ആന്റിക്ക് ഒരു ചുരിദാർ ഇട്ടുകൂടെ?
ആന്റി – ഈ വയസാം കാലത്ത് എന്തിനാ വെറുതെ
ഞാൻ – ഹൊ അതാ ഡോക്ടർ ഇന്നലെ ചോദിച്ചേ ഞാൻ അനിയൻ ആണോന്നു.
ആന്റി – അയ്യടാ അത് നീ ഓർത്തിരിക്കുവാണോ?
ഞാൻ – വായി നോക്കി കിളവൻ ഡോക്ടർ ഹും
ആന്റി ഒത്തിരി ചിരിച്ചു എന്നിട്ടെന്നോട്
ആന്റി – അതെന്താടാ?
ഞാൻ – കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ കാണുമ്പോ ഇവന്മാരുടെ ഓരോ ഇളക്കങ്ങളെ അങ്ങനെ ഇപ്പൊ ആരും ആന്റിയെ നോക്കണ്ട.
ഞാൻ കുശുമ്പോടെ പറഞ്ഞു വച്ചു. കൂടെ ഞാൻ അറിയണ്ട് എന്റെ ഉള്ളിലെ ഭർത്താവിനെ തുറന്നു വിട്ടു.
ആന്റി – അയ്യടാ നീ എന്റെ ഭർത്താവ് ആണോ അതിനു ഇത്രേം വിഷമിക്കാൻ
ഞാൻ – ഇതാ പ്രശ്നം ഒന്നും പറയാൻ പറ്റില്ല.
ആന്റി വീണ്ടും ഒത്തിരി ചിരിച്ചു.
ഹോസ്പിറ്റൽ എത്തി അവനെ കണ്ട് കുറച്ചു സംസാരിച്ചു നഴ്‌സ് വന്നു പറഞ്ഞു icu ആണ് ഒത്തിരി നേരം നിൽക്കാൻ പറ്റില്ല എന്ന്..

Very good. Please continue.