മനുവിന്റെ അമ്മ ലേഖ – 1 146അടിപൊളി 

 

കുടിക്കാൻ വച്ചിരുന്ന കുപ്പിയിലെ വെള്ളം കുടിച്ചു തീർത്തു ഒറ്റവലിക്ക്, ഇനിയും ദാഹിച്ചാലോ ഉള്ളിൽ ഒരാശങ്ക താഴേക്ക് പോയി അടുക്കള ഭാഗത്തെ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു തിരികെ വരുമ്പോ ഒരു മുറിയിൽ വെളിച്ചം ഉണ്ട് കതകിന്റെ അടിയിലൂടെ പ്രതിഭലിക്കുന്നുണ്ട് ആന്റി ഇനിയും ഉറങ്ങിയില്ലേ?

 

അങ്ങോട്ടേക്ക് പോകണോ ശേ മോശം മനസ്സിൽ കല്ലുകടി കേറി വന്നു തിരികെ പോയി കിടന്നു ഉറങ്ങി

 

രാവിലെ തുണി അലക്കുന്ന ഒച്ചയും പട്ടിയുടെ നിർത്താതെ ഉള്ള കുരയും കേട്ട് ഉറക്കം എണീറ്റു ജനാല വഴി നോക്കിയപ്പോ ലേഖ ആന്റി തുണി അലക്കുന്നു അപ്പുറത്തായി ഒരു പട്ടിക്കൂട് ഞാൻ താഴേക്ക് പോയി ആന്റി എന്നെ കണ്ടതും മടിക്കുത്ത് അഴിച്ച് നൈറ്റി ഒന്ന് നേരെ ഇട്ടു, ഒരു അന്യനെ കണ്ടപോലെ

 

ശരിയാ ഞാൻ ഇപ്പോഴും പുറത്ത് നിന്നുമുള്ള ആളാണ്

 

ആന്റി – അഹ് മോൻ എണീറ്റോ ചായ എടുക്കട്ടെ

ഞാൻ – വേണ്ടാന്റി, ഈ പട്ടിയെന്താ ഇങ്ങനെ കുറയ്ക്കുന്നെ

ആന്റി – മനുവിന് അലർജി ഉണ്ട് മോനെ ഇതിനെ ആരും അങ്ങനെ പുറത്തിറക്കാറില്ല

ഞാൻ – പാവം ഞാനൊന്നു നോക്കട്ടെ

ആന്റി – മോനെ ആളിത്തിരി പിശകാ സൂക്ഷിക്കണേ

ഞാൻ – ആഹ് നോക്കട്ടെ

 

അവനാണേൽ അമ്പിനും വില്ലിനും അടിക്കുന്നെ ഇല്ല ഞാൻ കയ്യും കാലൊക്കെ കാണിച്ച് ഓരോ അടവിറക്കി നോ രക്ഷ കൂടുതൽ വെറുപ്പിക്കണ്ട അവൻ തക്കം കിട്ടിയാൽ എനിക്ക് പണി തരും എന്ന് തോന്നി ഞാൻ തിരിഞ്ഞു നടന്നു.

 

ഞാൻ – ആന്റി ഇതെന്താ അവന്റെ ഡ്രസ്സൊക്കെ അലക്കുന്നെ മനു അവന്റെ തുണികൾ അലക്കില്ലേ

ആന്റി – അവൻ ഒരു മടിയാനാ മോനെ എന്ത് ചെയ്യാനാ ഉറക്കം എണീക്കുമ്പോ തന്നെ ഒരു നേരം ആകും ആഹ് നാളെ ക്ലാസ്സ് തുടങ്ങുവല്ലേ ഉറങ്ങട്ടെ ഇന്നുംകൂടേ

ഞാൻ – അപ്പുറത്തോട്ടൊക്കെ ഒന്ന് പോയി നോക്കട്ടെ പറ്റിയ സ്ഥലം ഉണ്ടേൽ കുറച്ച് വ്യായാമം ചെയ്യാം,ആഹ് ഞാൻ വീട്ടിലായിരിക്കുമ്പോ കുറച്ചു ബോഡി ബിൽഡിംഗ്‌ ഒക്കെയുണ്ട്

ആന്റി – നല്ലതാ മോനെ ഇവിടെ ഒരുത്തന് എന്നും അസുഖങ്ങളാ ഇതൊക്കെ ചെയ്താൽ തന്നെ പകുതി അസുഖങ്ങൾ പോകും

ഞാൻ – ok ആന്റി ഞാൻ അപ്പുറത്തെങ്ങാനും പോയി ചെയ്യാം

ആന്റി – ok മോനെ

 

ഞാൻ അപ്പുറത്തേക്ക് മാറി കുറച്ചു കസറത്തൊക്കെ കാണിച്ചു തുടങ്ങി

 

ആന്റി മനസ്സിൽ ചിന്തിച്ചു ആഹ് മഹി മോൻ നല്ല ചുറു ചുറുക്കോടെ നിക്കുന്നു ന്റെ സന്തതിക്ക് വല്ലോം തിന്നാൻ കൊടുത്താൽ തിന്നും ഫോണിൽ കുത്തും ഉറങ്ങും ഇനിയെന്നാണോ ദൈവമേ നല്ല ബുദ്ധി തോന്നുന്നേ..

 

അഹ് തുണിയാലക്കി കഴിഞ്ഞു ഇനി ചെക്കന് വല്ലതും കഴിക്കാൻ കൊടുക്കാം

 

മനസ്സിൽ പറഞ്ഞുകൊണ്ട് വീടിന്റെ അപ്പുറത്തേക്ക് മഹിയെ തിരക്കിക്കൊണ്ട് ലേഖ പോകുന്നു

 

ആന്റി – മോനെ മഹി മതി വാ കഴിക്കാം പോയി ബ്രഷ് ഒക്കെ ചെയ്തിട്ട് വാ

മഹി – ആഹ് ആന്റി

 

മഹിയെ കണ്ടതും ലേഖ മനസ്സിൽ, ഇവൻ ആള് കൊള്ളാലോ നല്ല ബോഡി ഉണ്ട് ഈ ചെറു പ്രായത്തിലെ നല്ല വരഞ്ഞു വച്ചതുപോലെ..

 

ആന്റി- മോനെ നീ അവനെക്കൂടെ ഉണർത്ത്

മഹി – ok ആന്റി

 

അതും പറഞ്ഞുകൊണ്ട് മഹി നേരെ മനുവിനെ ഉണർത്താനായി റൂമിലേക്ക് പോയി..

 

ഞാൻ – ഡാ മനു പോങ്ങാ എണീക്കട

 

അവനെ വിളിച്ചുണർത്തി ഞാൻ താഴേക്ക് പോയി ബ്രഷ് ഒക്കെ ചെയ്ത് കഴിക്കാനായി ഇരുന്നു

 

അടുക്കളയിൽ ആന്റി എന്തൊക്കെയോ food പത്രങ്ങളിൽ എടുത്ത് വെക്കുന്നുണ്ട്, ആന്റി ഒരു വൈറ്റ് കളർ നൈറ്റി ആണ് ഇട്ടിരിക്കുന്നത് ഞാൻ കാലിൽ നോക്കി സ്വർണ കൊലുസ് കാണാം കാലൊക്കെ നല്ല വൃത്തി ഉണ്ട് നല്ലോണം മുടി ഉണ്ട് അതൊന്നു മുതുകത്തു വെച്ച് കെട്ടി ഇട്ടേക്കുന്നു അഴിച്ചിട്ടാൽ ആ ചന്തി വരെ ഉണ്ടാകുമോ ആഹ് ന്തായാലും നല്ലോണം മുടിയുണ്ട്, നല്ല സ്ത്രീത്വം ഉള്ള മുഖമാ ആന്റിക്ക് അത് അന്ന് പ്രോഗ്രസ്സ് മീറ്റിംഗിന് വന്നപ്പോഴേ തോന്നിയതാ നല്ല അടക്കവും ഒതുക്കവുമൊക്കെ സ്വഭാവത്തിൽ ഉണ്ടെന്നു ആർക്കായാലും തോന്നി പോകുന്ന രൂപവും ഡ്രെസ്സിങ്മാണ് ആന്റിയുടെത് അന്നൊരു ക്രീം കളർ സാരീ ആണ് വേഷം ആന്റിയുടെ അതെ കളർ പോലെ നല്ല രീതിക്ക് സാരിയൊക്കെ ഉടുത്തോരുങ്ങി ആയിരുന്നു അന്ന് വന്നത്

1 Comment

Add a Comment
  1. Very good. Please continue.

Leave a Reply

Your email address will not be published. Required fields are marked *