മനുവിന്‍റെ മധുരിക്കും ഓര്‍മ്മകള്‍ – 2 Like

കളിയുടെ ആലസ്യത്തിൽ കിടന്ന എന്നെ മുള ചീന്തും പോലെ ഒരു കരച്ചിലാണ് എന്നെ ആലസ്യത്തിൽ നിന്നും ഉണർത്തിയത്…. ഞാൻ നോക്കുമ്പോൾ സൗമ്യ അഴിഞ്ഞുലഞ്ഞ മുടിയും കലങ്ങിയ കണ്ണുകളുമായി മുറിയുടെ ഒരു മൂലക്കിരിക്കുന്നു….. അവളെ ആശ്വസിപ്പിക്കാനായി ഞാൻ മെല്ല അവളുടെ അടുത്തേക്ക് ചെന്ന് അവള്കടെ നേരെ കൈ നീട്ടി….. ” എന്നെ തൊടരുത്….ഞാൻ നശിച്ചു… എന്റെ സത്യേട്ടനെ ഞാൻ വഞ്ചിച്ചു… അവൾ വീണ്ടും പൊട്ടിക്കരഞ്ഞു…. അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് എനിക്കറിഞ്ഞുകൂടാ …. ഞാനാകെ ധര്മ സങ്കടത്തിലായി…. ഞാനും അവളുടെ മുൻപിൽ പൊട്ടിക്കരഞ്ഞു … അവളോട് മാപ്പിരന്നു… എന്റെ കൂടി തെറ്റാണു… ഞാൻ നിന്ന് തന്നിട്ടല്ലേ… മനുവേട്ടൻ എന്നോട് ക്ഷമിക്കണം …. ഞാൻ ഇനി ജീവിച്ചിരിക്കില്ല…..അവൾ അലമുറയിടാൻ തുടങ്ങി…. ഞാൻ മെല്ലെ അവളെ ആശ്വസിപ്പിച്ചു….. സത്യൻ ഇതറിഞ്ഞാൽ അവൻ ഹൃദയം പൊട്ടി മരിക്കും… നമ്മൾ കാരണം അതുണ്ടാവരുത്… കുറെ നേരം പറഞ്ഞു പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചി… അവളെഴുന്നേറ്റു കുളിച്ചു….
ഞാനും കുളി കഴിഞ്ഞു …രാത്രി വൈകിയാണ് സത്യൻ എത്തിയത്… പതിവ് പോലെ അവനെ താങ്ങിപ്പിടിക്കാൻ സൗമ്യ എത്തിയില്ല… അവനോടു അവൾക്കു തലവേദന ആണെന്ന് ഞാനൊരു കള്ളം പറഞ്ഞു, അവനിതാങ്ങിപ്പിടിച്ചു റൂമിലെത്തിച്ചു…. ” രോഗിയെ ശുസ്രൂഷിച്ചു നിനക്കും രോഗം പിടിച്ചോ പെണ്ണെ” അവൻ അവളോട് തമാശ പറഞ്ഞു….അവൾ ഒന്നും മിണ്ടിയില്ല…

അതിനിടയിൽ ഞാൻ അവനെ ഉപദേശിച്ച് ചികിത്സാക്കായി സമ്മതിപ്പിച്ചു… നീ ഇങ്ങനെ കുടിച്ചു മരിച്ചാൽ അവൾക്കാരുണ്ടാകും, നിന്നെ മാത്രം ഓർത്തു ജീവിക്കുന്ന അവൾ അനാഥയാവില്ലേ എന്നൊക്കെ ചോദിച്ചത് അവനു കൊണ്ടു …. അങ്ങനെ അവൻ ചികിത്സക്കായി ഒരു ഡി അഡിക്ഷൻ സെന്ററിൽ അഡ്മിറ്റ് ആയി… അതിനിടയിൽ.. ഞാൻ ഇനി ഇവിടെ നിൽക്കരുത്.. അത് അവളെ പഴയതൊക്കെ ഓർമിപ്പിക്കും എന്നവൾ പറഞ്ഞു…. ഞാൻ ദ്റലമ മാറ്റത്തിനു ഒരു അപേക്ഷ കൊടുത്തു… രാമു അത് ശരിയാക്കാം എന്ന് ഏറ്റു… അത് വരെ ഞാൻ ഒരു ലീവ് എടുത്തു നാട്ടിലേക്കു മടങ്ങുന്നു…അവന്റെ ചികിത്സാ അവസാനിച്ചപ്പോൾ ഞാൻ അവനെ കൊണ്ടുവരാനായി ആശുപത്രിയിൽ പോയി….. അവിടെനിന്നും ഇറങ്ങിയിട്ട് വീട്ടിലേക്കു പോകാതെ ഞാൻ തിരികെ നാട്ടിലേക്കു പോന്നു … കഴിഞ്ഞ ദിവസം അവൻ ഒരു സന്തോഷ വാർത്ത എന്നെ വിളിച്ച് അറിയിച്ചു… നീ ഒരു അമ്മാവനാകാൻ പോകുന്നു എന്ന്…ഇപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്… ഈ കണ്ണ്നീർ അവരുടെ ജീവിതം നന്നകാനുള്ള ഒരു പ്രാർത്ഥനയായി മാറട്ടെ…..

—-ശുഭം—-

Leave a Reply

Your email address will not be published. Required fields are marked *