ഞാൻ : മേം എവിടെ നാട്ടിൽ ഉണ്ടോ.
സൂസന്ന : ഉണ്ട് എന്താ മനോജ് കാര്യം.
ഞാൻ : എനിക്ക് മേമിന്റെ or ഹെല്പ് വേണമായിരുന്നു.
സൂസന്ന : അതിന് എന്താ പറ ഞാൻ എന്താ ചെയ്യേണ്ടത്.
ഞാൻ : അത് നിങ്ങൾ മുമ്പ് പറഞ്ഞ കാര്യത്തിന് വേണ്ടി ആണ്.
സൂസന്ന : ആണോ എന്നിട്ട് ആണോ ഹെല്പ് ചോദിക്കുന്നത് അത് എന്റെ ആവിശ്യം കൂടി അല്ലെ നീ ഇങ്ങോട്ട് വാ ബാക്കി ഞാൻ ഏറ്റു.
ഞാൻ : താങ്ക്സ് മേം.
സൂസന്ന : അത് ഇരിക്കട്ടെ ഇപ്പോ എന്താ ഇങ്ങനെ ഒരു തീരുമാനം എന്താ അവരുടെ മരുമോളെ കിട്ടിയോ.
ഞാൻ : ഇല്ല അത് അടഞ്ഞി കിടക്കുന്നു നമുക്ക് ഒരുമിച്ച് ഒന്ന് ട്രൈ ചെയ്യാം അവനോട് പകരം വിട്ടാൻ വേറെ വഴി ഇല്ല അതാ കാര്യങ്ങൾ അവരോട് പറഞ്ഞു ഞാൻ.
സൂസന്ന : നീ എന്റെ കൂടെ നിൽക്ക് ഞാൻ എല്ലാം സെറ്റക്കി തരാം സഫൂറ അവളെ നീ സ്നേഹിക്കുന്നത് ഒരു സുഖത്തിന് വേണ്ടി മാത്രം ആണെന്ന് എനിക്ക് അറിയാം എനിക്ക് കൂടി അവളെ തന്നാൽ ഞാൻ നിനക്ക് ഉള്ളതാ എന്റെ സമ്പത്തും.
ഞാൻ : മേമിന്റെ ഇഷ്ട്ടം ഞാൻ നാളെ ഇവിടെന്ന് ഇറങ്ങാം.
മേം : ശരി മനോജ് എനിക്ക് കുറച്ച് തിരക്കുണ്ട് അപ്പോ നേരിൽ കാണാം എന്ന് പറഞ്ഞ് ഫോൺ വെച്ച്.
പിറ്റേന്ന് രാവിലെ ഇത്തനെ കൂട്ടി എറണാകുളത്തേക്ക് പുറപ്പെട്ടു.
ഇത്ത : നീ സത്യം ആണോ പറയുന്നത് സൂസന്ന മാഡത്തിന്റെ അടുത്തേക്ക് ആണോ പോകുന്നത്.
ഞാൻ : എന്റെ ഇത്ത ഇത് എത്ര വട്ടം ആയി പറയുന്നു അതെ എന്ന്.
ഇത്ത : നീ അല്ലെ പറഞ്ഞത് അവർ ചിത്ത സ്ത്രീ ആണെന്ന്.
ഞാൻ : അവർ നമ്മുടെ കൂടെ ഉണ്ടങ്കിൽ ആരെയും പേടിക്കാതെ സുഖിച്ചു ജീവിക്കാം നിങ്ങൾക്കും താല്പര്യം ഇല്ലേ.
ഇത്ത : ഉണ്ട് പക്ഷെ അവർ നീ പറഞ്ഞത് പോലെ വൃത്തികേട് കാണിക്കുമോ എന്നോട് പല വട്ടം ചോദിച്ചതാ ഞാൻ സമ്മതിച്ചിട്ടില്ല അവരുടെ കൈ വെച്ചാൽ തെന്നെ ശരീരത്തിന് ചൂട് കൂടും.
ഞാൻ :നീ അതിനെ കുറിച് പേടിക്കണ്ട ഞാൻ ഇല്ലേ കൂടെ മനസ്സിൽ ഇത്തനെ അവർ ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച് ഓർത്ത് ചിരിച്ചു.
ഇത്ത : അവിടെ ചെല്ലുമ്പോൾ കുടിച് ബോധം ഇല്ലാതെ ആകാഞ്ഞാൽ മതി.
അങ്ങനെ എറണാകുളം മേമിന്റെ ഹൌസിൽ എത്തി ഞങ്ങൾ ഞങ്ങളെ സ്വികരിച്ച സൂസന്ന മേം അൽപ്പം സമയം വിശേഷം പറഞ്ഞ് ഇരുന്നു.
ഡ്രസ്സ് മാറാൻ ഇത്ത അകത്തേക്ക് പോയതും
സൂസന്ന : എന്താ ഇപ്പോ ഇവളെ മടുത്തോ നിനക്ക്.
ഞാൻ : ഇല്ല അങ്ങനെ മടുക്കുന്ന ഒരു മുതൽ അല്ല സഫൂറ.
മേം : അല്ല നീ ഒരിക്കലും സമ്മതിക്കുമെന്ന് കരുതാത്ത കാര്യത്തിന് സമ്മതിച്ചത് കൊണ്ട് ചോദിച്ചതാ.
ഞാൻ : പറഞ്ഞല്ലോ എനിക്ക് അവനോട് പകരം വിട്ടണം അതിന് അവന്റെ ഉമ്മാനെ ഇപ്പോ എനിക്ക് കിട്ടിയത് ഭാര്യനെ ആണ് വിചാരിച്ചത് അവർ ഇപ്പോ ഒന്നായി അവളെയും കിട്ടും ഒരു ദിവസം.
മഞ്ജു : ഓക്കേ ഞാൻ സഹായിക്കാം പക്ഷെ മുമ്പത്തെ പോലെ ഇടക്ക് വെച്ച് കൊതിപ്പിച്ച് പോകരുത്.
ഞാൻ : ഇല്ല മേം ഒരിക്കലും അവർ അറിയരുത് ഞാൻ അറിഞ്ഞ് കൊണ്ട് ആണ് ഈ ചെയ്യുന്നത് എന്ന്.
സൂസന്ന : മനോജിന് ഒരു പ്രശ്നവും വരില്ല.
ഞാൻ : എങ്കിൽ ഞാൻ എന്തിനും റെഡിയാ
മേം : ശരി നീ വിശ്രമിക്ക് നമുക്ക് രാത്രി കാണാം
ഞാൻ : ഞങ്ങൾക്ക് വേണ്ടി ഒരുക്കിയ റൂമിലേക്ക് ഞാൻ ചെന്ന് ഇത്ത ഡ്രസ്സ് മാറി ഒരു നൈറ്റി ഉടുത്ത് മുടി ചീകി ഒതുക്കി കെട്ടി വെച്ച് ബെഡിൽ എന്റെ അടുത്ത് ഇരുന്നു.
എന്താ മേം പറയുന്നത്.
ഞാൻ : ഒന്നും ഇല്ല വൈകിട്ട് അവരുടെ ബാറിൽ ഒന്ന് പോകണം.
ഇത്ത : ഓ കുടിക്കാൻ ഉള്ള തീരുമാനം ആകും അല്ലെ.
ഞാൻ : അല്ല അവിടെ എനിക്ക് ജോലി ശരിയാക്കി തന്നു അപ്പോ ഒരാളെ കാണാൻ ഉണ്ട് ഇന്ന് അയാൾ അവിടെന്ന് പോകും ആ പോസ്റ്റ് ഇനി എനിക്കുള്ളത് അത് കൊണ്ട് അയാൾ പോകുന്നതിന് മുന്നേ ഒന്ന് കാണാൻ.
ഇത്ത : ശരി വേഗം വരണം ഞാൻ ഒറ്റക്ക് ആണ് ആ മേഡത്തിനെ വിശ്വസിക്കാൻ പറ്റില്ല എന്നെ വിഴുത്തി കളയും ഒടുക്കത്തെ കഴിവ് ആണ് അവർക്ക്.
ഞാൻ : ഇല്ല ഇത്ത ഞാൻ വേഗം വരും.
കുറച്ച് സമയം വിശ്രമിച്ച ഞങ്ങൾ വൈകിട്ട് ഞാൻ ബാറിൽ പോയി.
സഫൂറ എണീറ്റ് ഫ്രഷ് ആയി റൂമിന് പുറത്ത് ഇറങ്ങി.
