മമ്മീടെ ബോയ്ഫ്രണ്ട് 3
Mammide Boyfriend Part 3 | Author : Sithara
[ Previous Part ] [ www.kambi.pw ]
” ഞാൻ…. ഒപ്പം….. ഇരുന്നോട്ടെ….?”
പൂജ നാണത്തോടെ റെജിയോട് കൊഞ്ചി.
” അപ്പോ… ഫ്രണ്ടോ?,”
റെജി ന്യായമായും ചോദിച്ചു..
” അവളാ… പറഞ്ഞത്… ”
പൂജ ചിണുങ്ങി
” എങ്കിൽ… കുട്ടിയുടെ ഇഷ്ടം….. ”
എനിക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നും ഇല്ലെന്ന മട്ടിൽ റെജി പറഞ്ഞു…
“കുട്ടിയല്ല…… ഞാൻ…., പൂജ..”
പൂജ ചൊടിച്ചു, സ്നേഹ ത്തോടെ….
” പൂജയുടെ…. ഇഷ്ടം…. !”
ആരും കൊതിക്കുന്ന മുലയും ഇരുത്തം വന്ന ചന്തിയും…. സർവ്വോപരി അതീവ സെക്സിയായ ബോഡി ഉണ്ടായിട്ടും തന്നെ കേവലമായി കാണുന്നതിലെ നനുത്ത രോഷം പൂജയുടെ ശബ്ദത്തിൽ പ്രകടമായിരുന്നു…
അടുത്തടുത്ത സീറ്റുകളിൽ തൊട്ടുരുമ്മി ഇരുന്നപ്പോൾ ബോൾഡ് ആയിട്ടും പൂജയുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട്…
ആളൊഴിഞ്ഞ ഒരു മൂലയിൽ റെജി സീറ്റ് തെരഞ്ഞെടുത്തത് മനപ്പൂർവ്വമാണ് എന്ന് പൂജ മനസ്സിലാക്കി…
” അതേതായാലും തീരുമാനം കൊള്ളാം…”
പൂജ മനസ്സ് കൊണ്ട് കുളിരണിഞ്ഞു..
ഏറെ താമസിയാതെ ഹാളിലെ വിളക്കുകൾ അണഞ്ഞു…
ചുള്ളൻ ആണെങ്കിലും അന്യനൊരു പുരുഷനുമൊത്ത് ഈ വിധം ചുറ്റിക്കളിക്ക് ഇറങ്ങിയതിൽ നേർത്ത വിഷാദം പൂജയെ ചൂഴ്ന്ന് നിന്നു..
ഹാൻഡ് റെസ്റ്റിൽ വലത് കൈ പൂജ കയറ്റിവച്ചു…
സ്ഥലമില്ലാഞ്ഞിട്ടും അവിടെ തന്നെ റെജിയും സ്ഥലം തേടിയത് പൂജയ്ക്ക് ഇഷ്ടമായി…
റെജിയുടെ രോമാവൃതമായ ഇടത് കൈ സ്പർശിച്ചപ്പോൾ പൂജ ശരിക്കും കുളിരണിഞ്ഞു…
തിയേറ്ററിൽ ഇനിയും മങ്ങാത്ത വെട്ടത്തിൽ റെജിയുടെ ഭംഗിയുള്ള മുഖം പൂജ പാളി നോക്കി…
” പഠിച്ച കള്ളനാ….. ഒരു ഭാവവ്യത്യാസവും ഇല്ല… ”
പൂജ ഉള്ളാലെ ചിരിച്ചു…
അവ്യക്തമായി മാത്രം കാണാൻ കഴിയുന്ന റെജിയുടെ ഫ്രഞ്ച് താടിയിലാണ് പൂജയുടെ കണ്ണ്….
” എന്ത് ഭംഗിയായി വെട്ടി നിർത്തിയിരിക്കുന്നു… ?”
ആ കുറ്റിത്താടിയിൽ ഒരു നിമിഷം മുഖം ചേർത്ത് ഉരയ്ക്കാൻ കൊതി കൊണ്ടപ്പോൾ അറിയാതെ പൂജയുടെ മുഖത്ത് നറു പുഞ്ചിരി വിരിഞ്ഞു…
അരണ്ട വെട്ടത്തിലും റെജി അത് കാണുന്നുണ്ട്…
“എന്താ… ചിരിച്ചത്….?”
പൂജയുടെ മിനുത്ത കൈയിൽ തഴുകി….. റെജി ചോദിച്ചു..
” ഒന്നൂല്ല….”
റെജിയുടെ സ്പർശന സുഖം ആസ്വദിക്കുന്നതിനിടയിൽ കൊഞ്ചിക്കൊണ്ട് പൂജ മൊഴിഞ്ഞു…
” പേടിയില്ലേ… ?”
പൂജയുടെ തൊലിയിലെ സ്റ്റിഗ്ദ്ധത മുറ തെറ്റാതെ ആസ്വദിച്ച് റെജി ചോദിച്ചു……
“എന്തിന്… ?”
കൂളായി പൂജ ചോദിച്ചു..
” ഒരു പരിചയവും ഇല്ലാത്ത ഒരാളുമായി….. ”
റെജി പൂർത്തിയാക്കിയില്ല……
“പേടിക്കാൻ….. പരിചയമില്ലത്ത ആളിനെ തേടി ഞാനല്ലേ……. വന്നത്… ?”
ഒരു ഭാവ വ്യത്യാസവും ഇല്ലാതെ പൂജ ചോദിച്ചു…
” ഞാൻ…. പൂജയുടെ സാറാണ് എന്നത് മറന്നോ…?”
അല്പ നേരത്തെ മൗനം വെടിഞ്ഞ് റെജി ചോദിച്ചു…
” സാറാണെങ്കിലും പുരുഷനല്ലേ….?”
രണ്ടും കല്പിച്ച പോലെ പൂജ ചോദിച്ചു…
“എനിക്ക് സാറല്ല….. എനിക്ക് എന്റെ റെജിയാണ്….”
അല്പം നോവിച്ച് തന്നെ റെജിയുടെ കയ്യിലെ മുടിയിൽ വലിച്ച് പൂജ മുരണ്ടു….
” എന്നും എനിക്ക് തൊട്ടുരുമ്മി ഇരിക്കാനാ ആഗഹം….!”
അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വണ്ണം പൂജ നയപ്രഖ്യാപനം നടത്തി…
റെജി വിറങ്ങലിച്ച് നില്ക്യാണ്….
“സാറല്ല….. എനിക്കെന്റെ റെജിയാണ്….”
പൂജയുടെ പ്രഖ്യാപനം റെജിയുടെ ഉള്ളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു….
കോളേജ് ബ്യൂട്ടിയായ മാദകത്തിടമ്പ് തന്നെ വല്ലാതെ മോഹിക്കുന്നു എന്നറിഞ്ഞ് റെജിയുടെ ജവാൻ വല്ലാതെ പിടഞ്ഞു…
സിനിമ തുടങ്ങിയതും മറ്റും രണ്ട് പേരും അറിഞ്ഞത് പോലുമില്ല….
ഇടയ്ക്ക് എപ്പോഴോ നായകനടൻ നടി ഉർസുള ആൻഡ്രസ്സിനെ അറഞ്ഞ് ചുംബിക്കുന്നതും കൂർത്ത മുലകൾ തഴുകിയ ശേഷം രഹസ്യ രോമങ്ങളിൽ വിരൽ ഓടിക്കുന്നതുമായ രംഗം വന്നപ്പോൾ…… പൂജയുടെ മുഖം നാണത്താൽ താനെ കുനിഞ്ഞത് റെജി ഒരു മിന്നായം പോലെ കണ്ടു നിന്നു…
റെജിയുടെ കൈ ഇരുട്ടിന്റെ മറപറ്റി ഇഴഞ്ഞെത്തി…
പൂജ വിലക്കാനോ തടായാനോ നിന്നില്ല…
സാരി കുത്തിന് ചുറ്റുമായി റെജിയുടെ വിരലുകൾ താളം പിടിച്ചു…
കണ്ണുകൾ ഇറുക്കി പിടിച്ച് പൂജ കിതപ്പോടെ റെജിയുടെ അടുത്ത നീക്കത്തിന് കാതോർത്തു…
ശ്വാസഗതിക്ക് അനുസരിച്ച് മാർ ഗോളങ്ങൾ ഉയർന്ന് താഴുന്നത് കണ്ട് റെജി കൊതി കൊള്ളുന്നത് കള്ളച്ചിരിയോടെ പൂജ ആസ്വദിച്ചു…