ഞാൻ പെട്ടന്ന് കണ്ണ് തുറന്നു അവനെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ
ഫോണിൽ ഇങ്ങോട്ട് മിഥുനിന്റെ കാൾ വരുന്നു… !!
ഞാൻ : ഹലോ.. !!,
(എന്ന് പറഞ്ഞതും അവൻ എന്തോ ഭയന്നത് പോലെ സംസാരം ഇടറുന്ന രീതിയിൽ… )
അവൻ : ഡാ…അ.. അവി.. അവിടെ പ്രേതം ഉണ്ട്…. !!
(ശെരിക്കും ഞാൻ അത് തന്നെ പറയാൻ വേണ്ടിയാണു ഇപ്പോൾ ഫോൺ എടുത്തത് )
അവൻ : നമ്മൾ അവസാന പുക എടുത്തു വിട്ടപ്പോൾ ആ പുകയുടെ നിഴൽ നോക്കിനിന്നപ്പോൾ അതിന്റെ മുകളിൽ കൂടി ഒരു നിഴൽ പോയത് നീ കണ്ടോ . ?
ഞാൻ : യെസ്. ഇപ്പോൾ എന്റ മനസ്സിൽ ആ രംഗം മാറി മാറി വരികയാണ്.. !!
നമ്മൾ ആ സമയത്തു ശ്രദ്ധിക്കാതെ നിന്ന ആ നിഴൽ ഒരു സ്ത്രീ നടന്നു പോകുന്നത് പോലേ ഉള്ളത് അല്ലേ.. ?
അവൻ : അത് തന്നെ…. !!! നീ പറഞ്ഞത് പോലെ എന്റ മനസിലും ആ രംഗങ്ങൾ മാറി മാറി വന്നിരുന്നു… !!
ഞാൻ : ഞാൻ ഡാ നമ്മൾ കാവിലേക്ക് പുറപ്പെടാൻ തുടങ്ങിയപ്പോഴും ഇതു പോലെ ഒന്ന് നടന്നിരുന്നു.. അപ്പോൾ ഞാൻ അത്ര കാര്യം ആക്കിയിരുന്നില്ല. പിന്നെ നീ കാവിലെക്ക് വരാൻ മടിച്ചാലോ..എന്നും ഉള്ളത് കൊണ്ട് ഞാൻ മറച്ചുവെച്ചു.
അവൻ : നിന്ന് കഥ പറയാണ്ട് നീ കാര്യം പറ.. !!!
ഞാൻ : ഡാ നീ നേരത്തെ പറഞ്ഞില്ലേ 11:50 നു ജനൽ പാള കാറ്റിൽ അടിച്ച ശബ്ദം കേട്ട് ഞെട്ടി ഉണർന്നെ എന്ന് അത് പോലെ തന്നെയാണ് ഞാനും എഴുന്നേറ്റതും.
“അത് പറഞ്ഞു തീർന്നതും ഒരു വലിയ ഇടി വെട്ടിയതും ഒരുമിച്ചായിരുന്നു.. പിന്നെ റസീവറിന്റെ ഉള്ളിൽ നിന്നും “‘ടീ.. ടീ.. ” എന്ന ശബ്ദം മാത്രം ആണ് കേൾക്കുന്നത്… “”
ഞാൻ വീണ്ടും അവനെ വിളിക്കാൻ ശ്രമിച്ചു.. പക്ഷേ കിട്ടുന്നില്ല…
എന്റെ ഉള്ളിൽ ആകേ ഭയം നിറഞ്ഞു…
വേഗം ബെഡിൽ കിടന്നു പുതപ്പ് മുകളിൽ ഇട്ടു ഒന്ന് കിടന്നു….
കുറച്ചു നേരം കഴിഞ്ഞു എന്റെ പുതപ്പ് മെല്ലെ ഊറി പോകാൻ തുടങ്ങി..
ഞാൻ അത് ശ്രദ്ധിക്കാതെ വീണ്ടും പുതപ്പ് മുകളിലേക്ക് വെലിച്ചിട്ടു…
പെട്ടന്ന് എന്റെ കാലിൽ കൂടി എന്തോ ഒന്ന് സ്പർശിച്ചു മുകളിലേക്ക് വരാൻ തുടങ്ങി… ഭയം കാരണം ഞാൻ കണ്ണുകൾ അടച്ചുപിടിച്ചു… ആ സ്പർശനo എന്റെ കഴുത്തിൽ എത്തിയിരുന്നു…. പെട്ടന്ന് അത് നിലച്ചു ഒരനക്കവും കാണുന്നില്ല… ഞാൻ പതിയെ എന്റെ കണ്ണുകൾ തുറന്നതും. ഒരു ഭീകര രൂപം എന്റെ കഴുത്തിൽ അമർത്തിയതും ഒരുമിച്ചായിരുന്നു..
വേദനകൊണ്ട് ഞാൻ ഉമ്മാ…… എന്ന് ഉറക്കെ നിലവിളിച്ചതും..
ഞാൻ ഞെട്ടി ഉണർന്നു
ചുറ്റും നോക്കി…
” സ്വപ്നം ആയിരുന്നോ… ”
“എന്ത് പറ്റി മോനെ.”
എന്ന് പറഞ്ഞു വെപ്രാളപ്പെട്ടു വരുന്ന ഉമ്മയെ ആണ് ഞാൻ കണ്ടത്…
ഞാൻ : ഒരു സ്വപ്നം കണ്ടതാ ഉമ്മാ… !!
ഉമ്മാ : ഞാൻ ആകെ പേടിച്ചു…
അതും പറഞ്ഞു എന്റെ തലയിൽ തലോടി എന്റെ ബെഡിൽ ഉമ്മയും ഒപ്പം കിടന്നു..
എന്റെ ഭയം ഒക്കെ പോയി…
പതിയെ ഞാൻ മെല്ലെ നിദ്രയിലെക്ക് പോയി….
ഉമ്മ തട്ടി വിളിച്ചപ്പോൾ ആണ് പിന്നെ എഴുന്നെച്ചത്.
ഉമ്മാ : സമയം 8:30 ആയി നിനക്ക് വയ്യങ്കിൽ നീ ഇന്ന് സ്കൂളിൽ പോകണ്ട.
(ഇന്ന് എന്തായാലും സ്കൂളിൽ പോകണം ഇന്നലത്തെ കാര്യം ഒക്കെ അവനോടു ചർച്ച ചെയ്യണം )
ഞാൻ : ഇപ്പം ഒന്നും ഇല്ലാ ഉമ്മാ ഞാൻ സ്കൂളിൽ പോകാൻ പെട്ടന്ന് റെഡിയാകം. ഉമ്മ പോയി ചായ എടുത്തുവെക്ക്…. !!!
ഞാൻ പെട്ടന്ന് കുളിച്ച് റെഡിയായി..
അപ്പോയെക്കും ഉമ്മ ചായ എടുത്തു വച്ചിരുന്നു. ഞാൻ പെട്ടന്ന് കുടിച്ച്…
ഞാൻ : ഉമ്മാ ഞാൻ പോയിട്ട് വരാം… !
ഉമ്മാ : ആ ശ്രദ്ധിച്ചു പോകണം…
ഞാൻ : ആ ഉമ്മാ…
അതും പറഞ്ഞു ഞാൻ സ്കൂളിലേക്ക് വിട്ടു..
ഞാൻ സ്കൂളിൽ എത്തുംപോയേക്കും 10 മിനിറ്റ് ലേറ്റ് ആയിരുന്നു.
എന്റെ ക്ലാസ്സിലെക്ക് നടന്നു… അവിടെ എത്തുംപോൾ കണ്ടത്. നിവേദിത ക്ലാസിനു പുറത്ത് നിക്കുന്നു..
അവൾ എന്നെ ഒന്ന് നോക്കി ഒന്ന് ചിരിച്ചു..(ശെരിക്കും അവളുടെ മുല കാണാൻ വേണ്ടി അവളുടെ നെഞ്ചിൽ ആണ് ഞാൻ നോക്കിയത് )
എന്നിട്ട് ക്ലാസിലെക്ക് നോക്കി. ടീച്ചർ ക്ലാസ്സ് എടുക്കുന്നുണ്ടായിരുന്നു.
ഞാൻ : മീ ഐ കമിങ് ടീച്ചർ .. ?
ടീച്ചർ : ഡാ നിനക്ക് കണ്ണ് കണ്ടൂടെ.. ? ഇതു പോലെ ലേറ്റ് ആയി വന്ന് ഒരുത്തി പുറത്ത് നിക്കുന്നത്… അവിടെ പോയി നിൽക്കാൻ… !!
