മരുഭൂമിയിലെ പ്രേതം – 2 Like

ഞാൻ നേരെ മിഥുൻ നിന്റെ വീട്ടിലെക്ക് നടന്നു . 20 മിനിറ്റ് കൊണ്ട് അവിടെ എത്തി… ഞാൻ നേരെ അവന്റെ വീട്ടിൽ മുന്നിൽ നിന്ന് അവനെ ഉറക്കെ വിളിച്ചു.

അപ്പോൾ അവന്റെ പെങ്ങൾ വന്നു വാതിൽ തുറന്നതു.

അവൾ അവളുടെ ചുണ്ടിൽ ചൂണ്ട് വിരൽ വച്ചു എന്നോട് പറഞ്ഞു

അവൾ :””ഷ് ഷ്….. ഡാ…. ഹസി ശബ്ദം ഉണ്ടാക്കല്ലേ…. “”
(ഹസി എന്നത് എന്റെ നിക്ക് നെയിം ആണ് )

ഞാൻ ശബ്ദം തായിത്തി അവളോട് ചോദിച്ചു
ഞാൻ : മിഥുൻ എവിടെ.. ?
അവൾ : അകത്തു വാ….

“എന്ന് പറഞ്ഞു അവൾ അകത്തേക്ക് കയറി. അവളുടെ പിറകിൽ ഞാനും പിൻ തുടർന്ന് ”

ആരെയും കാണുന്നില്ല… !!

അവൾ നേരെ വീടിന്റെ പടിഞ്ഞാറുഭാഗത്തുള്ള പൂജമുറി യുടെ തൊട്ടുഅപ്പുറം ഉള്ള ഭാഗത്തേക്ക് നടന്നു.
ആ വലിയ മുറിയുടെ അടുത്ത് എത്തിയിട്ട് അവൾ ചൂണ്ടി കാണിച്ചു. ഞാൻ അവിടേക്ക് നോക്കി…

” എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത കായ്ച്ച തെന്നെ ആയിരുന്നു അത് “……..

“എന്റെ ശരീരം ആകെ വിറച്ചു…”
—————-

പെട്ടന്ന് “സാർ…. സാർ…. “എന്ന് ഉള്ള വിളിക്കേട്ട് ഞാൻ തിരിഞ്ഞു നോക്കി..

മെയ്സി കുര്യൻ ആയിരുന്നു അത് എന്റെ ടീംൽ വർക്ക്‌ ചെയ്യുന്ന നല്ല കോട്ടയം അച്ചായത്തി.
അവളുടെ ആ വിളി ആയിരുന്നു എന്നെ

“””””ഭൂതകാലത്തേ ഓർമ്മകളിൽ നിന്നും വർത്തമാനത്തേക്ക് എത്തിച്ചത് “””””

മെയ്സി : സാർ നെ IG വിളിക്കുന്നു..
ഞാൻ : എന്താടി ഒന്ന് ഫ്രീ ആകുമ്പോയേക്കും വേറെ കേസ് ഏൽപ്പിക്കാൻ ആണോ.. ?
മെയ്സി : ഹഹഹ.. എനിക്ക് തോന്നുന്നു അഭിനന്ദിക്കാൻ വേണ്ടി ആണന്നു.. !!

ഞാൻ ചിരിച്ചു കൊണ്ട് ഫോൺ എടുത്തു..

ഞാൻ : ഹലോ സാർ.. !!
IG : ഹലോ.. ! കോൺഗ്രാറ്സ്.. ഗുഡ് ജോബ് മിസ്റ്റർ ഹസ്ലൻ.. !
ഞാൻ : താങ്ക്സ് സാർ.. !
IG : എന്താണ് അടുത്ത പരിപാടി.. ?
ഞാൻ : സാർ ഞാൻ അത് ഒരു കാര്യം പറയാൻ വേണ്ടി ഇന്ന് വിചാരിച്ചു.. !!
IG : എന്താണ്.. ?
ഞാൻ : എനിക്ക് 2 മാസം ലീവ് തരുമോ… ?
IG: 2 മാസമോ.. ? എന്ത് പറ്റി.. ?
ഞാൻ : ഒന്ന് മൈൻഡ് ഒന്ന് റിഫ്രഷ് ചെയ്യണമെന്ന് ഉണ്ട്.. ! പിന്നെ കുറേ കാലം ആയില്ലേ ഒറ്റ തടി ആയി നടക്കുന്നു ഒരാളെ തപ്പണം… !(മിഥുൻ പറഞ്ഞത് കൊണ്ട് കേസ്ന്റെ കാര്യം ഞാൻ മറച്ചു വെച്ചു. )
IG: ഓക്കേ.. നല്ല തീരുമാനം.. നീ ലീവ് അപേക്ഷിച്ചോ ഞാൻ റെഡി ആക്കാം… ! പിന്നെ നീ ആ മെയ്സി കുര്യനെ അങ്ങു കെട്ടിക്കോ അവൾക്ക് നിന്നോട് ഒരു ഇതു ഉണ്ട് എന്ന് ഡിപ്പാർട്മെന്റ് മുഴുവൻ അറിയാം… !
(ഡിപ്പാർട്മെന്റ് അറിയാത്ത പല ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ട്. അവൾക്ക് വിവാഹത്തിനോടു താല്പര്യം ഒന്നും ഇല്ലാ ഇഷ്ടപ്പെട്ട ആളോട് ബന്ധപെടും അത്രമാത്രം )

ഞാൻ : അയ്യോ സാർ പണ്ടേ ഒന്ന് മൈൻഡ് ക്ലിയർ ചെയ്യാൻ ആണ്.. അത് കൊണ്ട് ഒരു സാധാരണ പെൺകുട്ടിയെ നോക്കുന്നുള്ളൂ…
IG : ഓക്കേ.. പിന്നെ ഇന്ന് തന്നെ നിന്റെ ലീവ് അപേക്ഷ മെയിൽ ചെയ്യും ഞാൻ നാളെ തന്നെ റെഡി ആക്കാം…
ഞാൻ : താങ്ക്സ്.. !! ഓക്കേ ബൈ സാർ.
IG : ഓക്കേ. ബൈ..

“എന്റെ തുടയിൽ നുള്ളി മെയ്സി ”

മെയ്സി : ഡാ എന്താടാ പെട്ടന്ന് ഒരു ലീവ് ഇതിനെ പറ്റി ഞങ്ങളൊഡോന്നും സൂചിപിച്ചിക്കില്ലല്ലോ.. ?
ഞാൻ : കുറെ ആയില്ലേ കറങ്ങിയിട്ട് ഞാൻ ഒന്ന് ഒമാൻ ഒക്കെ ഒന്ന് കറങ്ങട്ടെ . !!( അവളും ഒരു വിളഞ്ഞ പോലീസ് അല്ലേ ഒമാൻ എന്ന് പറഞ്ഞത് അത് കൊണ്ട് തന്നെയാ…ഒമാൻ വേറെ ഫ്ലൈറ്റ് പിടിച്ചു ഖത്തറിൽ പോയാൽ ആർക്കും ഒരു സംശയം ഉണ്ടാകില്ല )
മെയ്സി : ഒക്കെ.. പോകുന്നു മുൻപ് ഒന്ന് കൂടണ്ടേ… ?
ഞാൻ : അത് എന്ത് ചോദ്യം ആടി…. ! എന്ന് പറഞ്ഞു അവളുടെ വലിയ ചന്തിക്ക് ഒരു അടി വെച്ച് കൊടുത്തു.. !!

ഞാൻ : ഞാൻ ഒന്ന് ടീ കുടിക്കട്ടെ നീ വരുന്നോ.. ?
മെയ്സി : നിനക്ക് സിഗററ് വലിക്കാൻ അല്ലെ .. ! ഞാൻ ഇല്ലാ മോനെ…. !!

(അത് എന്തായാലും നന്നായി. എനിക്ക് മിഥുനിനെ വിളിക്കുകയും വേണം )
ഞാൻ ഓഫീസിന്റെ പിറകിൽ ഉള്ള ഒരു ചെറിയ ഒരു ടീ ഷോപ്പ് ഉണ്ട്.. അവിടെ പോയി ഒരു ടീ വാങ്ങി ഒരു സിഗരറ്റ് കത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *