കാര്യങ്ങള്‍ ഇങ്ങനെ വലിയ കുഴപ്പങ്ങള്‍ ഇല്ലാതെ പോയിക്കൊണ്ടിരിക്കെ അവിടുത്തെ ചേട്ടന് ബാന്ഗ്ലൂരിലേക്ക് മാറ്റമായി. ചേട്ടന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കെല്ലാം വിഷമമായി. പക്ഷേ വിധിയെ തടുക്കാന്‍ വി. എം. സുധീരന് പോലും പറ്റില്ലല്ലോ (ഇപ്പോഴത്തെ ബാര്‍ വിഷയം ഓര്‍ക്കുക J) അന്ന് ചേച്ചിയും അവിടെ ഒരു കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതുകൊണ്ട് ചേച്ചിക്ക് ചേട്ടന്റെ കൂടെ പോകാന്‍ പറ്റില്ല. അവസാനം ചേട്ടന്‍ തന്നെ പോകാനും അവിടെ ചെന്ന് ഒന്നു സെറ്റില്‍ ആയിക്കഴിഞ്ഞു ചേച്ചിയെ അങ്ങോട്ട് കൊണ്ടുപോകാനും തീരുമാനമായി. അതിനിടക്ക് ചേച്ചി ജോലി രാജി വെക്കുകയും ചെയ്യും.
ചേട്ടന്‍റെ ട്രെയിന്‍ വെള്ളിയാഴ്ച രാത്രിയിലാണ്. ഞാനും ചേട്ടന്‍റെ ബന്ധുവായ എന്‍റെ സഹമുറിയനും ചേട്ടനെ സ്റ്റേഷനില്‍ കൊണ്ടുപോയി ട്രെയിന്‍ കയറ്റി വിടാന്‍ പോകാം എന്ന് നേരത്തെയേ തീരുമാനിച്ചിരുന്നു. രാത്രി പത്തുമണിക്കാണ് ട്രേയിന്‍. ഒരു മണിക്കൂറില്‍ കുറയാത്ത യാത്രയുണ്ട് സ്റ്റെഷനിലെക്ക്. വെള്ളിയാഴ്ച വൈകുന്നേരമായപ്പോള്‍ അവന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, എടാ എനിക്ക് ഓഫീസില്‍നിന്നും ഇപ്പോഴൊന്നും ഇറങ്ങാന്‍ പറ്റില്ല. അതുകൊണ്ട് എനിക്ക് സ്റ്റേഷനിലേക്ക് വരാന്‍ പറ്റില്ല. നീ വരുന്നില്ലെങ്കില്‍ ഞാനും പോകുന്നില്ല എന്ന് അവനോടു മറുപടിയായി ഞാന്‍ പറഞ്ഞു. അപ്പോള്‍ അവന്‍ എന്നെ നിര്‍ബന്ധിച്ചു; നമ്മള്‍ ആരേലും പോയില്ലേല്‍ മോശമാടാ, നീ പോ. ഞാന്‍ ഇവിടെ കുടുങ്ങിപോയതുകൊണ്ടാ. ഒടുവില്‍ ഞാന്‍ പോകാം എന്ന് സമ്മതിച്ചു.
ചേട്ടന്റെ ഫ്ലാറ്റില്‍ എത്തുമ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി വേറെയും കുറച്ച് ആളുകളുണ്ട് അവിടെ. തിരക്കില്‍ എല്ലാവരോടും ‘ഹായ്’ പറഞ്ഞു ഞാന്‍ മെല്ലെ സുജി ഇരിക്കുന്ന ഭാഗത്തേക്ക് ചെന്നു. അവളും സ്റ്റേഷനില്‍ പോകാന്‍ റെഡിയായി നില്‍ക്കുകയാണ്. കഴുത്ത് ഇറക്കിവെട്ടിയ കടും പച്ച നിറത്തിലുള്ള ടോപും ലൈറ്റ് ബ്രൌണ്‍ നിറത്തിലുള്ള ചുരിദാറും അതിനു ചേരുന്ന ഒരു ഷാളുമാണ് വേഷം. അവളുടെ ചുണ്ടുകളില്‍ ലിപ്സ്ടിക് ഇടാതെ തന്നെ ചുമന്നു തുടുത്താണിരിക്കുന്നത്. സാധാരണയില്‍ കവിഞ്ഞ സൌന്ദര്യം തോന്നിക്കുന്നു അവളെ ആ വേഷത്തില്‍ കാണുമ്പോള്‍. അവളെ ചുമ്മാ പ്രകോപിപ്പിക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു;
“നീ എന്തിനാ ഇവിടെ കിടന്നു കഷ്ടപ്പെടുന്നേ; നിനക്ക് നാട്ടില്‍ ഇഷ്ടംപോലെ പണി കിട്ടൂലോ? ഈ വേഷത്തില്‍ പോയി കെട്ടിടം പണി നടക്കുന്നിടത്ത് നില്‍ക്കുവണേല്‍ നല്ല ഡിമാണ്ട് ആയിരിക്കു.”
“നീ പോടാ”
കൂടുതല്‍ ആളുകള്‍ ഉള്ളതുകൊണ്ട് അവള്‍ വേറെ ഒന്നും പറഞ്ഞില്ല; പകരം എന്നെ കൊഞ്ഞനംകുത്തി കാണിച്ചു.
ഞങ്ങള്‍ക്ക് ഇറങ്ങാനുള്ള സമയമായി. ചേച്ചി എന്നെ വിളിച്ചു ചോദിച്ചു.
“എടാ എട്ടുപേരുണ്ട് സ്റ്റേഷനില്‍ പോകാന്‍. മൊത്തം എത്ര ഓട്ടോ വേണ്ടി വരും.?”
അന്ന് ആ കൂട്ടത്തില്‍ എല്ലാവരും സാധാരണക്കാരായിരുന്നു. അതുകൊണ്ടുതന്നെ ആരുടേയും കയ്യില്‍ വണ്ടിയൊന്നും ഇല്ലായിരുന്നു. ഞാന്‍ പറഞ്ഞു “ചേച്ചീ മൂന്ന് ഓട്ടോ വേണ്ടി വരും. പക്ഷേ ഈ സമയം ആയതുകൊണ്ട് എത്രയെണ്ണം കിട്ടും എന്നുപറയാന്‍ പറ്റില്ല. പിന്നെ നമ്മള്‍ക്ക് രണ്ടെണ്ണത്തില്‍ വേണേലും അഡ്ജസ്റ്റ് ചെയ്യാം”
“എന്നാല്‍ രണ്ടെണ്ണം മതീഡാ” ചേച്ചി ചെറിയ ഒരു പിശുക്കി കൂടിയാണ്!
ഞാന്‍ പോയി രണ്ടു ഓട്ടോ വിളിച്ചുകൊണ്ടുവന്നു. ചേട്ടന്‍ എല്ലാവരോടും യാത്ര പറഞ്ഞു ആദ്യത്തെ ഓട്ടോയില്‍ ചേച്ചിയുടെ കൂടെ കയറി. പിന്നെ ചേട്ടന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്ന രണ്ടുപേരും അതില്‍ കയറി. രണ്ടാമത്തെ ഓട്ടോയില്‍ മൂന്ന് പെണ്‍കുട്ടികളും ഞാനും.
ഞാന്‍ ഇടതു അറ്റത്താണ് ഇരിക്കുന്നത്. അത് കഴിഞ്ഞു സുജി, പിന്നെ ബാക്കി രണ്ടുപേരും. നാലുപേര്‍ ഇരിക്കുന്നതുകൊണ്ട് ഞെങ്ങിഞെരുങ്ങിയാണ് ഇരിപ്പ്. ഞാന്‍ സീറ്റില്‍ കുറച്ചു മുന്നോട്ട് കയറിയാണിരിക്കുന്നത്. സുജി പുറകിലോട്ടും. എന്റെ വലതുകയ്യുടെ പുറകുവശം സുജിയുടെ ഇടതുകയ്യുടെ മുന്‍പിലായി വരും അങ്ങനെയിരിക്കുമ്പോള്‍. അവളുടെ കാലുകള്‍ തുട തൊട്ടു പാദങ്ങള്‍ വരെ എന്‍റെ കാലിനോട് ചേര്‍ന്നാണിരിക്കുന്നത്. അവളുടെ നഗ്നമായ കൈത്തണ്ട എന്റെ എന്‍റെ കയ്യുടെ നഗ്നഭാഗങ്ങളില്‍ സ്പര്ശിച്ചാണ് ഇരിക്കുന്നത്. ആ ഇരിപ്പില്‍ എന്നില്‍ വികാരങ്ങള്‍ തലപൊക്കാന്‍ തുടങ്ങി. പക്ഷേ നല്ലൊരു ഫ്രണ്ടായ അവളെപ്പറ്റി അങ്ങനെ വിചാരിക്കാന്‍ പാടില്ല; ഞാന്‍ മനസ്സില്‍ പറഞ്ഞു. ഞങ്ങള്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷേ എന്റെ വികാരങ്ങള്‍ പിടിവിട്ടു പോകുന്നത് എനിക്ക് മനസിലായി.
