മലയാളം കമ്പികഥ – ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍

സുജിയില്‍ നിന്നും പ്രതികൂല പ്രതികരണങ്ങള്‍ ഒന്നും കാണാതിരുന്നപ്പോള്‍ എനിക്ക് വീണ്ടും മുന്നോട്ട് പോകാന്‍ ഉത്സാഹമായി. ഞാന്‍ അവളുടെ കൈ മുട്ടിനു മുകളിലേക്ക് തലോടാന്‍ തുടങ്ങി. ഇടയ്ക്കു ആ മാംസളതയില്‍ പിടിച്ചു മൃദുവായി ഞെക്കാനും തടവാനും തുടങ്ങി ഞാന്. എന്റെ സാധനം ഷഡ്ഡിക്കടിയില്‍ കിടന്നു സുഖം മൂലം കയറുപൊട്ടിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ എന്റെ കൈ അവളുടെ കയ്യുടെ ഉള്‍വശത്തുകൂടി മുകളിലേക്ക് കയറ്റി. അവളുടെ ചുരിദാറിന്റെ കൈയില്‍ എത്തി അത് നിന്നു. ഞാന്‍ ഒരു വശത്തുകൂടി അതിനുള്ളിലേക്ക് എന്റെ ഒരു വിരല്‍ കയറ്റി. ഇപ്പഴും അവള്‍ക്ക് ഒരു മാറ്റവുമില്ല. അവളും ഞാനും മറ്റുള്ളവരോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഇങ്ങനെ ഒരു കാര്യം ഇവിടെ നടക്കുന്നുണ്ടെന്ന് അവള്‍ക്കോ എനിക്കോ അറിയാത്ത രീതിയിലാണ് ഞങ്ങള്‍ അപ്പോഴും പെരുമാറുന്നത്.

ഞാന്‍ വീണ്ടും എന്റെ വിരല്‍ അവളുടെ ചുരിദാര്‍ കയ്യുടെ ഉള്ളിലേക്ക് കൂടുതല്‍ കയറ്റി. ഇറക്കം കുറഞ്ഞ കയ്യായിരുന്നു അവളുടെ ചുരിദാറിന്റെത്. എന്റെ ചൂണ്ടുവിരല്‍ വീണ്ടും മുകളിലേക്ക് അവളുടെ കയ്യിലൂടെ ഇഴഞ്ഞു അവളുടെ ഉരത്തിലേക്ക് എത്തി. അവിടെ അവളുടെ ബ്രായുടെ വള്ളിയില്‍ തട്ടി ഇനിയെന്ത് എന്ന മട്ടില്‍ നിന്നു. അപ്പോഴേക്കും ഞാന്‍ സംഭരിച്ച ധൈര്യത്തിന്റെ പുറത്ത് വിരല്‍ ഞാന്‍ ആ വള്ളിയുടെ അടിയിലേക്ക് കയറ്റി. അവളുടെ വിരലുകള്‍ കോര്‍ത്തുപിടിച്ചിരിക്കുന്ന എന്റെ കയ്യില്‍ മുറുകുന്നത് ഞാന്‍ അറിഞ്ഞു. എന്‍റെ ചൂണ്ടുവിരല്‍ അവളുടെ ബ്രായുടെ വള്ളിക്കടിയിലൂടെ താഴെക്കിഴഞ്ഞു. അതിന്റെ പ്രയാണം അവളുടെ മുലക്കു മുകളില്‍ കക്ഷത്തിനടുത്തായുള്ള മാംസളഭാഗത്തെത്തി നിന്ന്. ഇനി കൂടുതല്‍ പോകാനുള്ള നിവൃത്തിയില്ല. ഇല്ലെങ്കില്‍ ചുരിദാര്‍ കീറേണ്ടാതായി വരും. ഞാന്‍ സുഖത്തിന്റെ അങ്ങേയറ്റം എത്തിയിരുന്നു. പക്ഷേ വീണ്ടും പുതിയ സാധ്യതകള്‍ തേടാനുള്ള ത്വര എന്നിലുണ്ടായി.

അപ്പോഴേക്കും ഞങ്ങളുടെ യാത്ര പകുതി ദൂരം പിന്നിട്ടിരുന്നു. ഇനി പരമാവധി അരമണിക്കൂര്‍ കൂടിയേ ഈ സുഖം എനിക്ക് ലഭിക്കൂ എന്ന ചിന്ത എനിക്ക് വിഷമം ഉണ്ടാക്കി. ഇത്രയുമൊക്കെ ആയെങ്കിലും വീണ്ടും മുന്നോട്ട് പോകാന്‍ അകാരണമായ ഒരു ഭയം എന്‍റെയുള്ളില്‍ അപ്പോഴും ഉണ്ടായിരുന്നു.

പക്ഷേ എന്തായാലും എനിക്ക് കൂടുതല്‍ സമയം കണ്ട്രോള്‍ ചെയ്യാന്‍ സാധിക്കില്ലായിരുന്നു. പ്രീ കം വന്നു എന്‍റെ ഷഡ്ഡി കുതിര്‍ന്നിരുന്നു. അത്രയും വികാരത്തിന്റെ ഉന്നതിയിലായിരുന്നു ഞാന്‍ ഉണ്ടായിരുന്നത്. ഞാന്‍ അവളുടെ ചുരിദാറിനുള്ളില്‍ നിന്നും എന്റെ കൈ പുറത്തെടുത്തു. അതിനുശേഷം അവളുടെ മുലയില്‍ തൊട്ടിരുന്ന എന്റെ വലതുകരം ഞാന്‍ കുറച്ചുകൂടി വലത്തേക്കാക്കി.

ഇപ്പോള്‍ അവളുടെ മുലയില്‍ എന്റെ വലതു കൈ മുട്ടുന്നില്ല. എന്നാല്‍ അപ്പുറത്തിരിക്കുന്നവര്‍ക്ക് എന്റെ വലത്തുവശമേ കാണാന്‍ സാധിക്കു, അവളുടെ ഇടതുവശം അത് പൂര്‍ണമായും മറച്ചിരുന്നു.

ഞാന്‍ എന്റെ ഇടതുകൈ വലതുകക്ഷത്തിലൂടെ ഉള്ളിലെക്കിട്ടു വീണ്ടും അവളുടെ കയ്യില്‍ പിടിച്ചു. പിന്നെ എന്റെ ചൂണ്ടുവിരല്‍ അവളുടെ മുലയുടെ ഭാഗത്തേക്ക് നിവര്‍ത്തി. ഹോ… എന്റെ ചൂണ്ടുവിരലിന്റെ അറ്റം ചെറുതായി അവളുടെ മുലകളെ സ്പര്‍ശിക്കുന്നു. എന്റെ സാധനം ഷഡ്ഡിക്കടിയില്‍ ഒന്നു വിറച്ചു. നടു വിരല്‍ കൂടി നിവര്‍ത്തി. ഇപ്പോള്‍ എന്റെ രണ്ടു വിരലുകള്‍ അവളുടെ മുലയുടെ സൈഡില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നില്‍ക്കുന്നു. ഞാന്‍ കൈ കുറച്ചു അങ്ങോട്ട്‌ നീക്കി. ഇപ്പോള്‍ അവളുടെ മുലയില്‍ എന്റെ രണ്ടു വിരലും നന്നായി തൊടുന്നു. അവള്‍ നെടുവീര്‍പ്പിടുന്നത് എനിക്ക് മനസിലായി. ഞാന്‍ കൈ വിരലുകള്‍ അവിടെ നിന്നും മാറ്റി. എന്നിട്ട് എന്റെ കൈപ്പത്തി അവളുടെ മുലയുടെ മുകളില്‍ മുലയില്‍ തൊടാതെ വിടര്‍ത്തി പിടിച്ചു. എന്‍റെ ശ്വാസോച്ഛ്വാസം ഒരു പ്രത്യേക രീതിയിലായി. എന്റെ കയ്യുടെ അടിയില്‍ ഏതാനും സെന്റിമീറ്ററുകള്‍ മാത്രം താഴെ അവളുടെ കൂര്‍ത്തുനില്‍ക്കുന്ന ആ മാതളക്കനി എന്റെ സ്പര്‍ശം പ്രതീക്ഷിച്ചിരിക്കുന്നു.

ഞാന്‍ പതിയെ പതിയെ എന്റെ കൈ താഴ്ത്തി! അതേ, ഇപ്പോള്‍ അവളുടെ കൂര്‍ത്തുനില്‍ക്കുന്ന ആ പാല്‍ക്കുടം ഞാന്‍ കൈ കപ്പു പോലെയാക്കി പിടിച്ചിരിക്കുകയാണ്; വളരെ മൃദുവായി. ഞാന്‍ അതില്‍ തൊട്ടു എന്ന് എനിക്ക്പോലും മനസിലാകാത്ത അത്രയും മൃദുവായാണ് ഞാന്‍ അതില്‍ തൊട്ടിരിക്കുന്നത്. ഞാന്‍ എന്റെ കൈ വളരെ പതുക്കെ അവളുടെ മാറിടത്തോട് ചേര്‍ത്തു. ഇപ്പോള്‍ ആ അവളുടെ മുലകള്‍ പൂര്‍ണമായും എന്‍റെ കൈക്ക് അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. അവളുടെ നെഞ്ഞിടിപ്പ്‌ ഉയരുന്നത് ഞാന്‍ മനസിലാക്കി. എന്റെ സാധനം ഇപ്പോള്‍ പാല്‍ ചുരത്തുമോ എന്ന് ഞാന്‍ സംശയിച്ചു പോയി. അവളുടെ മാറിടത്തില്‍ വട്ടമിട്ടു പിടിച്ചിരുന്ന എന്‍റെ വിരലുകള്‍ പതിയെ തലോടി മുലഞെട്ടിന്റെ ഭാഗത്തേക്ക് കൊണ്ടുവന്നു. വീണ്ടും ചുരിദാറിനും ബ്രായ്ക്കും മുകളിലൂടെ അതി മൃദുവായി ഞാന്‍ അവളുടെ മുലയെ അറിഞ്ഞു. എന്റെ കൈകളെ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. അവളുടെ വിരലുകള്‍ വികാരം കൊണ്ട് എന്റെ വിരലുകളെ ശക്തിയില്‍ അമര്‍ത്തി.

ഞാന്‍ കുറച്ചുകൂടി ബലം കൊടുത്തു അവളുടെ മുല അമര്‍ത്താന്‍ തുടങ്ങി. അവള്‍ മെല്ലെ എന്റെ കയ്യിലേക്ക് അവളുടെ തല ചായച്ചു. ഒരുതുള്ളി ദ്രാവകം എന്റെ സാധനംയില്‍നിന്നും പുറത്തേക്കു വന്നത് ഞാന്‍ അറിഞ്ഞു. ഒരു സുന്ദരിപ്പെണ്ണിന്‍റെ ചക്കര മുലയാണ് എന്‍റെ കൈകളില്‍ കുഴഞ്ഞുമറിയുന്നത്. ഞാന്‍ നന്നായി തന്നെ അവളുടെ മുല പിടിച്ചു കശക്കി. ഇതിനിടക്ക്‌ എന്തൊക്കെയോ വര്‍ത്തമാനം എല്ലാവരും പറയുന്നുണ്ട്. എന്നാല്‍ ഞങ്ങളുടെ ഇടയില്‍ നടക്കുന്നത് ആര്‍ക്കും മനസിലാകുന്നില്ല. വണ്ടിക്കുള്ളിലെ ഇരുട്ടും എന്‍റെ കൈകളുടെ മറവും മറ്റുള്ളവര്‍ക്ക് ഒന്നും മനസിലാകാതിരിക്കാന്‍ സഹായിച്ചു.

വികാരം കൊണ്ടെന്‍റെ കണ്ട്രോള്‍ നഷ്ടപ്പെടുന്നത് എനിക്ക് മനസിലായി. എനിക്ക് ഇനിയും കൂടുതല്‍ എന്തൊക്കെയോ ചെയ്യാന്‍ തോന്നുന്നു. ഞാന്‍ ചുരിദാറിനു മുകളിലൂടെ അവളുടെ മുലഞ്ഞെട്ടു പരതി. ഒടുവില്‍ അത് കണ്ടെത്തി.

എന്റെ വിരലുകള്‍ ആ ഞെട്ടുകളില്‍ തെരുപ്പിടിച്ചു. എന്‍റെ കൈകളില്‍ കോര്‍ത്തു പിടിച്ചിരുന്ന കൈ അവള്‍ വിടുവിച്ചു. എന്നിട്ട് എന്റെ തുടയില്‍ അമര്‍ത്തി പിടിക്കാനും തലോടാനും തുടങ്ങി. എന്‍റെ കൈകള്‍ക്ക് ചുരിദാറിനു മുകളിലൂടെയുള്ള സ്പര്‍ശനം പോരാ എന്ന് തോന്നി. ഞാന്‍ അവളുടെ ഷോളിനടിയിലൂടെ കൈ മുകളിലേക്ക് കൊണ്ടുപോയി, എന്റെ കൈ അവളുടെ കഴുത്തിന്‌ താഴെയുള്ള നഗ്നതയില്‍ സ്പര്‍ശിച്ചു. അവളുടെത് കഴുത്തിറക്കി വെട്ടിയ ചുരിദാറായിരുന്നു. എന്റെ കൈ വിരലുകള്‍ ഞാന്‍ പതിയെ ചുരിദാറിനുള്ളിലെക്ക് ഇറക്കി. അവളുടെ ഓമന മുലകുളുടെ മുകള്‍ ഭാഗത്തെ നഗ്നമായ മാംസളതയില്‍ എന്‍റെ വിരലുകള്‍ തൊട്ടു. അവള്‍ ഒന്നു ഞെട്ടുന്നത് ഞാന്‍ അറിഞ്ഞു. എന്‍റെ ശരീരമാകെ വികാരംകൊണ്ട് ചൂടുപിടിച്ചു.. ഞാന്‍ വീണ്ടും കൈ താഴോട്ടിറക്കി. അവളുടെ മുലയെ എന്റെ വിരലുകള്‍ മറയില്ലാതെ തൊടുന്നു. എനിക്ക് അവളെ എന്നോട് ചേര്‍ത്തുപിടിക്കാന്‍, ഞെരിച്ചമര്‍ത്താന്‍ കൈകള്‍ തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *