മൃദുലയെന്റെ മുകളിൽ കയറി നീണ്ട് നിവർന്ന് കിടന്നു. ഞാൻ ഒരു കൈയാൽ വട്ടം പിടിച്ച് മറുകയ്യാൽ ആ പഞ്ഞിക്കുണ്ടിയിൽ പിതുക്കിക്കൊണ്ട് വെറുതേ കിടന്നു…
“എന്റെ കുട്ടാ സത്യമായും എനിക്ക് നല്ല കഴപ്പുള്ള കൊണ്ട് തന്നാ ഞാനീ റഫ് സെക്സ് ചെയ്യണേ…! എന്ന് വച്ച് നമ്മൾ വീട്ടിലോട്ട് എന്നേലും ചെല്ലുമ്പോൾ അത് നടക്കുവോ…? അടുത്ത മുറീൽ ആളൊള്ളത് ചിന്തിച്ച് ബഹളമില്ലാതല്ലേ പറ്റൂ? അതുമല്ല ബുദ്ധിമുട്ടുള്ളത് അങ്ങനെ വേണ്ടന്ന് ഞാൻ പറയുന്നുമുണ്ടല്ലോ? പിന്നെ കുട്ടനെന്താ ഇത്ര സംശയം..?
ഞാനൊന്നും മിണ്ടിയില്ല! എന്ത് പറയാൻ! അവൾ ഈറനായ ശബ്ദത്തിൽ തുടർന്നു…
“ആരോരുമില്ലാത്ത ഒരനാഥ! അതും വെട്ടാൻ കൊണ്ടുവന്ന അറവുമാടിനെപ്പോലെ കൊണ്ടുവന്നവൾ…!
ആ എനിക്ക് സ്വപ്നം കാണാൻ പോലും അർഹതയില്ലാത്ത ഒരു ജീവിതം തന്ന എന്റെ കുട്ടന് പകരം തരാൻ ഈ മനസ്സും പിന്നെയീ ശരീരവും മാത്രമല്ലേ എനിക്ക് ആകെയുള്ളു…?.”
“ഓ അതാണപ്പ കാര്യം! കെട്ടുന്നേന് പകരം പണ്ണിയെന്റെ കുണ്ണയൊടിക്കുക… അതു കൊള്ളാലോ ആ ഓഫർ..!”
“ഹും…! അന്നാ ഞാനിപ്പ തൊടീക്കുന്നില്ല നീയാരെയാന്നാ പിടിച്ചുകളിച്ച് കഴപ്പുതീർക്കടാ..”
ഞാൻ കളിയാക്കിയതും ദേഷ്യപ്പെട്ട് മുഷ്ടികൾ ചുരുട്ടി എന്റെ ഇരുകവിളുകളിലും നല്ലയൊരു കുത്തും തന്നിട്ട് മിന്നൂട്ടി പിണങ്ങി എന്റെ പുറത്ത് നിന്ന് ഇറങ്ങി തിരിഞ്ഞ് കിടന്നു…..!
“ഉം…. വഴക്കും പിടിച്ച് കിടന്നുറങ്ങിക്കോ.. ഇവിടുത്തെ അവസാന ദിവസമാ! നാളെ നേരം പത്തുമണി കഴിഞ്ഞാൽ ഉടൻ തന്നെ പുറപ്പെടേണ്ടതാ…!”
പെട്ടന്ന് തിരിഞ്ഞ മിന്നൂട്ടി എന്റെ കഴുത്തിലേയ്ക് മുഖമണച്ച് കാൽ എന്റെ ദേഹത്തേയ്ക് ഉയർത്തി വച്ച് ഇറുകെ പുണർന്നു!
ഞാൻ പട്ടുപോലെ മിനുസമാർന്ന ആ പുറത്ത് തടവിക്കൊണ്ട് പതിയെ പറഞ്ഞു:
“കൈമളങ്കിൾ തിരുവനന്തപുരത്തുണ്ട്! ആ ഡി വൈ.എസ്സ്.പി യുടെ പോസ്റ്റിംഗ് ഓർഡർ നാളെ രാവിലെ ഇറങ്ങും! നാളെത്തന്നെ അയാൾ വന്ന് ജോയിൻ ചെയ്യും! അങ്കിൾ അവിടുന്ന് പുറപ്പെടുമ്പോൾ നമ്മളും ഇവിടുന്ന് പുറപ്പെടും!”
“നമ്മളെവിടേയ്കാ കുട്ടാ പോകുന്നത്…?”
“കൊല്ലം ജില്ലയുടെ ഒരു ഭാഗത്താ അവിടുന്ന് വലിയ ദൂരമൊന്നുമില്ല മൈഥിലിയുടെ വീട്ടിലേയ്ക്..”
“എന്നിട്ടിത് നേരത്തേ പറയാഞ്ഞത്…?”
“നേരത്തേ അറിഞ്ഞിട്ട് നിനക്കെന്താ വെപ്രാളപ്പെട്ട് നടക്കാനോ..?”
അവൾ ഉറക്കെ ചിരിച്ചു!
“എനിക്കെന്തിനാ വെപ്രാളം! കുട്ടൻ എവിടേയ്കാന്നാ വരാൻ പറയുമ്പോൾ ഞാൻ പോരും! അല്ലാതെന്നാ..!.”
അവൾ ഉയർന്ന് ഒരുമ്മകൂടി നൽകിയിട്ട് മാറിലേയ്ക് മുഖം പൂഴ്തി കണ്ണുകളടച്ചു…. കഴുത്തിൽ മൈഥിലിയുടെ രണ്ടര പവന്റെ കയറുമാലയാണ് വീണ്ടും ഇട്ടിരിയ്കുന്നത്…!
ആ നഗ്നമേനി പൊന്നരഞ്ഞാണത്തിന്റെയും സ്വർണ്ണക്കൊലുസിന്റെയും തിളക്കത്താൽ മിന്നിത്തിളങ്ങി…!
രണ്ടാളും മത്സരിച്ചാണ് കളി എങ്കിലും മൃദുലയുടെ നഗ്നമേനിയും പുണർന്ന് കിടക്കുമ്പോൾ ഏതോ ഒരു അദൌമസൌരഭ്യം ആണ് ഉള്ളിൽ നിറയാറ്
ലൈംഗികത അല്ല!
ഇവളും പറയാറുണ്ട് ഈ കിടപ്പിലെ ഇതേ അനുഭൂതിയുടെ കാര്യം..!
അച്ചനുമമ്മയും കൂടി ആദ്യമായി കൈമളങ്കിളിനൊപ്പം വന്ന് മൃദുലയെ കണ്ട് മടങ്ങുമ്പോൾ അച്ചൻ അമ്മയോട് പറഞ്ഞു:
“നിന്റെ പാലയ്കാമോതിരം കൈമാറാൻ സമയമടുത്തല്ലോ വസൂ…! മോൻകുട്ടനാണല്ലോ നിനക്ക് ആദ്യം മരുമോളെ തരിക..!”
“സത്യേട്ടനിതെന്ത് ഭ്രാന്താ ഈ പറയുന്നത്? ആ പെണ്ണ് എം.ഏ ബിഎഡ്ഡ് ആണ്! അപ്പോൾ തന്നെ പ്രായം അറിയില്ലേ!
അതും എത്ര വർഷം മുൻപാണെന്ന് ആർക്കറിയാം! അവനെക്കാട്ടിലും എത്ര
വയസ്സിന് മൂത്തതാ അവൾ…!”
അമ്മ ദേഷ്യപ്പെട്ടപ്പോൾ അച്ചൻ പുഞ്ചിരിയോടെ ഒരു അവധൂതനെപ്പോലെ എങ്ങ് നിന്നോ വരുന്ന പോലുള്ള ശബ്ദത്തിൽ പറഞ്ഞു:
“അവൾ അവനെ തേടി വന്നതാണ്.. കൈമൾ അതിനൊരു നിമിത്തമായെന്ന് മാത്രം!
അവൾ ഇവിടെത്തിയില്ലായിരുന്നേൽ അവൻ തേടി ചെല്ലുമായിരുന്നു അവളെ! ആ രണ്ടുജോഡി കണ്ണുകളിലെ അഭൌമമായ ആ തീഷ്ണത ഞാൻ കണ്ടു ആദ്യ നോട്ടത്തിൽ തന്നെ….!”
അമ്പരന്ന് ഭയത്തോടെ അച്ചന്റെ മുഖത്തേയ്ക് നോക്കിയ അമ്മയെ അലിവോടെ നോക്കിയിട്ട് അച്ചൻ തുടർന്നു:
