‘അവറാച്ചാ പ്ലീസ് ഞാന്‍ ഒരു സര്‍ക്കാര് ഉദ്യോഗസ്ഥനാണു. എന്‍റെ ഭാര്യ ഒരു പാവമാണു എനിക്കും അന്തസ്സുണ്ട്. ഭാര്യയെ വല്ലവനും കൊടുത്തു കടം വീട്ടാന്‍ എനിക്കു പറ്റുകയില്ല്. അതില്‍ ഭേദം മരിക്കുന്നതാണു ഞങ്ങള്‍ വിഷം കഴിച്ചു മരിക്കും അവറാച്ചാ, അതിനെന്നെ പ്രേരിപ്പിക്കരുതു, പണം ഞാന്‍ എങ്ങിനെ എങ്കിലും തിരികെ തരും, ഇങ്ങിനെ വൃത്തികേടു പറയരുത്, ഞാന്‍ കാലു പിടിക്കാം’
‘എടോ ഗോപീ സാറെ താന്‍ ചത്താല്‍ എനിക്കു പുരയിടം വിറ്റു പണം ഈടാക്കാം, തന്‍റെ ഭാര്യയും കൊച്ചും തെണ്ടി നടക്കും, അപ്പോള്‍ ചിലപ്പോള്‍ അവരു വേശ്യയാകണ്ടി വന്നെന്നുമിരിക്കും, ഇതു നമ്മള്‍ തമ്മിലുള്ള ഒരു ചെറിയ അഡ്ജസ്റ്റ്മെന്‍റ്! ആരും അറിയാത്ത ഒരു അഡ്ജസ്റ്റ്മെന്‍റ്!! ഞാന്‍ ഒന്നും ചെയ്യത്തില്ല. സാറിന്‍റെ ഭാര്യയെ എനിക്കൊന്നു നല്ലവണ്ണം കണ്ടാല്‍ മതി. പിന്നെ അമ്പതിനായിരം സാര്‍ തരണ്ട. ഉള്ളതുപറയാമല്ലൊ സാറിന്‍റെ ഭാര്യയെ കണ്ടപ്പോള്‍ ഒരു പൂതി. അത്രെ ഉള്ളു വയസ്സായി വരുവാ എന്നു ചത്തുപോകുമെന്നാര്‍ക്കറിയം. ചത്താ പിന്നെ തല തെക്കോ വടക്കോ ആരുമറിയത്തില്ല. ഈ ഒരു രാത്രി മതി. ഞാന്‍ കാലത്തെ എഴുനേറ്റു പൊയ്ക്കോളാം. സാറിന്‍റെ പ്രമാണവും തരാം പോയി ഒന്നു ആലോചിച്ചു നോക്കു , താന്‍ വിചാരിച്ചാല്‍ പത്തു കൊല്ലം കഴിഞ്ഞാലും അമ്പതിനായിരം ഒക്കുകേല , ഇതിനു വഴങ്ങിയില്ലെങ്കില്‍ ഞാന്‍ അമ്മ സത്യമായിട്ടും തന്നെ വണ്ടി ചെക്കു കേസിലാക്കി പോലീസില്‍ കേറ്റി ഇടിപ്പിക്കും. ഇടിയന്‍ മത്തായി എന്‍റെ അളിയനാ, അവന്‍ ഇടിച്ചാല്‍ പുറത്തു ഒന്നും കാണുകേല. ആറു മാസം കഴിയുമ്പോള്‍ കരളും കൂമ്പും പോയി ചത്തുപോകുമെന്നു ഉറപ്പാ. മോനെം ഭാര്യെം വഴിയാധാരമാക്കാതെ ഒന്നു ആലോചിച്ചു നോക്കു, അവറാച്ചനാ പറയുന്നത് ഒരു രാത്രി ഒരേ ഒരു രാത്രി. പിന്നെ ശല്യപ്പെടുത്താന്‍ ഈ വഴി ഞാന്‍ വരുകേല. ഒരേ ഒരു രാത്രി, ഒന്നു കണ്ടാല്‍ മതി എനിക്കു ഒന്നും വേറെ ചെയ്യാന്‍ കഴിവില്ല’.
ഞാനാകെ വിഷമിച്ചു ഈ കടല്‍ ക്കിഴവനു തലവെച്ചു കൊടുത്തല്ലോ. ഇനി എന്തു ചെയ്യും? എങ്ങിനെ രക്ഷപെടും. ഞാന്‍ അമ്പരന്നു നിന്നപ്പോള്‍ ‘ദേ ഇങ്ങോട്ടൊന്നു വരൂ’ എന്‍റെ ഭാര്യ വിളിച്ചു, അവള്‍ ഞങ്ങള്‍ സംസാരിച്ചതു കേട്ടു നില്‍ക്കുകയായിരുന്നോ?! ഞാന്‍ അവള്‍ വിളിച്ചയിടത്തേക്കു ചെന്നു. അവറാച്ചന്‍ മിറ്റത്തു നിന്നു ബീഡി കത്തിച്ചു വലിക്കുന്നു.
ഞാന്‍ അകത്തു ചെന്നപ്പോള്‍ എന്‍റെ ഭാര്യ കരഞ്ഞുകൊണ്ടു പറഞ്ഞു. ‘ചേട്ടാ നിങ്ങള്‍ പറഞ്ഞതു ഞാന്‍ കേട്ടു. നമ്മള്‍ക്കു ജീവിക്കണം ചേട്ടാ , എന്‍റെ പൊന്നു മോനെ ഞാന്‍ കൊല്ലാന്‍ കൊടുക്കുകേല , കൂട്ട ആത്മഹത്യ ഒന്നും വേണ്ട ചേട്ടാ. ആ കെളവന്‍ പറഞ്ഞതു ഞാന്‍ സമ്മതിക്കാം. ആ നാറിയുടെ പൂതി തീരട്ടെ. പിന്നെ അവന്‍ ശല്യപ്പെടുത്തുകില്ലല്ലോ. ഈ രാത്രി ഒന്നും നടന്നിട്ടില്ലെന്നു ചേട്ടന്‍ കരുതിയാല്‍ മതി , ആശുപത്രിയില്‍ പ്രസവിക്കാന്‍ കിടന്നപ്പോഴും തോട്ടില്‍ കുളിക്കുമ്പോഴും ഒക്കെ എന്‍റെ ശരീരം എത്ര പേര്‍ കണ്ടിരിക്കുന്നു!! അതുപോലെ വിചാരിച്ചാല്‍ മതി. കിളവന്‍ ചത്താല്‍ പിന്നെ ആരും ഇതറിയില്ല. എന്‍റെ ചേട്ടനെ പോലീസു കൊണ്ടിട്ടു ഇടിക്കുന്നതു കാണാന്‍ എനിക്കു വയ്യ. എനിക്കു വീട്ടില്‍ പണം തരാനില്ല. ഞാന്‍ പാവപ്പെട്ടവളാണു. ഇങ്ങിനെ എങ്കിലും ചേട്ടനെ രക്ഷിക്കണം. നമ്മള്‍ക്കു ഇനിയും ജീവിക്കണം. ചേട്ടാ ഈ ഉറങ്ങുന്ന പൊന്നു മോനെ നോക്കു. ചേട്ടനു കാണാന്‍ വയ്യെങ്കില്‍ പോയി ഒരു സെക്കന്‍ഡ് ഷോ കണ്ടിട്ടു വരൂ. അപ്പോഴേക്കും കിളവനു മതിയാകും. ആ തായോളിയുടെ പൂതി തീരട്ടെ ചേട്ട. പിന്നെ അവന്‍ ഈ വഴി വരില്ലല്ലോ. ഞാന്‍ പ്രമാണം വങ്ങിച്ചിട്ടേ അവനെ മുണ്ട്ഴിച്ചു കാണിക്കൂ. ചേട്ടന്‍ പോകൂ ‘
‘വേണ്ട മോളെ, വേണ്ട നിന്‍റെ ഈ മനസ്സു മതി. നീ ശീലാവതിയെക്കാള്‍ പരിശുധയാണു. നീ ഇങ്ങിനെ ഒന്നും ചെയ്യണ്ട മോളെ. ഈ തായോളിയെ ഞാന്‍ കൊല്ലും ‘
