മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3

” വീട് പൂട്ടിയല്ലോല്ലെ?”

“ആം പൂട്ടി “

ഒന്നുകൂടെ ഉറപ്പിച്ചുകൊണ്ട് അമ്മച്ചി ചാച്ചനോട് പറഞ്ഞു.

“എന്നാ പോവാം “

ഞങ്ങളുടെ സ്വന്തം കുരുവിക്കൂട്ടിൽ നിന്നും മലയിറങ്ങി ജീപ്പ് കോമ്പസ്സ് മുന്നോട്ട് നീങ്ങുമ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി, താഴ്വാരത്തുനിന്നു പിന്നെയും കോട കേറിവരുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *