മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 2

അപ്പോള്‍ അകലെ നിന്നും വാഹങ്ങളുടെ ഇരമ്പല്‍ കേട്ടു.

“മൈര്…!”

അവള്‍ മുരണ്ടു.

“അവരിപ്പോള്‍ ഇങ്ങെത്തും…നെവില്‍, പ്ലീസ്…എന്നെ ഒന്ന് ഉമ്മ വെക്ക്…”

അവന്‍ മടിച്ചു നിന്നപ്പോള്‍ അവള്‍ വര്‍ദ്ധിച്ച ആവേശത്തോടെ അവന്‍റെ ചുണ്ടുകള്‍ കടിച്ചു ചപ്പി വലിച്ചു.

പിന്നെ അവനെ വിട്ട് അവനെ നോക്കി കിതച്ചു.

“വര്‍ണ്ണന കൊള്ളാം…”

നിരാശ നിറഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു.

“വര്‍ണ്ണിച്ചു വര്‍ണിച്ച് എനിക്ക് ഗര്‍ഭം വരെയുണ്ടാക്കി…പക്ഷെ എന്നെ തൊടാന്‍ വയ്യ, ഉമ്മ വെയ്ക്കാന്‍ വയ്യ, എന്നെ പ്രേമിക്കാന്‍ വയ്യ, നിനക്ക് അല്ലെ?”

അപ്പോഴേക്കും രണ്ട് കാറുകള്‍ അവരുടെ അടുത്ത് എത്തി. കാറില്‍ നിന്ന് ഉച്ചത്തിലുള്ള ആരവമുണര്‍ന്നു. എറിക് ആണ് ആദ്യം പാര്‍ക്ക് ചെയ്തത്. അവനോടൊപ്പം ജഗദീഷും പുറത്തേക്ക് ഇറങ്ങി നെവിലിനേയും സാന്ദ്രയേയും കൈ വീശിക്കാണിച്ചു. എറിക്കിന്റെ കൈയ്യില്‍ ഒരു പ്ലാസ്റ്റിക് ബാഗുണ്ടായിരുന്നു.

തുടര്‍ന്ന് ഫിലിപ്പും രവീണയും ഫിലിപ്പിന്റെ കാറില്‍ നിന്നുമിറങ്ങി അവരെ സമീപിച്ചു.

“എന്താ രണ്ടും കൂടി നേരത്തെ വന്നോ?”

രവീണ സാന്ദ്രയെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.

“ഞങ്ങള് നേരത്തേ എത്തിയതൊന്നുമല്ല…”

ദേഷ്യം കാണിച്ച് സാന്ദ്ര പറഞ്ഞു.

“ഒരുത്തന്‍ ഐ ഡി എടുക്കാതെ ബാറില്‍ പോയില്ലേ ബിയര്‍ മേടിക്കാന്‍? അവന്‍ തിരിച്ചു വീട്ടിലേക്ക് പോയി, കൂടെ നിങ്ങളും പോയി…അപ്പോള്‍ സമയമെത്ര പോയി എന്ന് വല്ല ധാരണയുമുണ്ടോ?”

“അതെങ്ങനാ, ഏറിക്കിന്‍റ്റെ കൈയ്യില്‍ ഡബിള്‍ ഐ ഡി ഉണ്ടെങ്കിലും ബാര്‍മാന്‍ എങ്ങനെ വിശ്വസിക്കും ഇവന്‍ പ്രായപൂര്‍ത്തിയായ ക്യാനേഡിയനാണ് എന്ന്? ഇരിക്കുന്ന കണ്ടില്ലേ, മുല കുടി മാറാത്ത പിള്ളേരെപ്പോലെ!”

രവീണ പറഞ്ഞിട്ട് ഉച്ചത്തില്‍ ചിരിച്ചു. മറ്റുള്ളവരും.

“ഇവന്‍ മുല കുടി മാറിയില്ലാത്ത ചെക്കനാന്ന്‍ നീ പറഞ്ഞത് നേരുതന്നെയാ രവീ…”

എറിക്കിനെ തോളില്‍ പിടിച്ച് അടുപ്പിച്ചിട്ട് സാന്ദ്ര പറഞ്ഞു. അവന്‍ ബാഗ് തുറന്ന് മോള്‍സന്‍ കനേഡിയന്‍ ബിയറിന്‍റെ ഒരു ബോട്ടില്‍ എടുത്ത് സാന്ദ്രയ്ക്ക് കൊടുത്തു. തുടര്‍ന്നു മറ്റുള്ളവര്‍ക്കും.

“സ്കൂളില്‍, ഗേള്‍സിനെ കാണുമ്പം എന്നാ ഒരാര്‍ത്തി പിടിച്ചാ ചെക്കന്‍ നോക്കുന്നെ! ഇവന്‍റെ നോട്ടം കഴിഞ്ഞ് അവളുമാര് തപ്പിനോക്കുന്നത് കാണാം, മൊല അവിടെ തന്നെ ഉണ്ടോന്ന്…”

ഓപ്പണര്‍ കൊണ്ട് ബിയര്‍ ബോട്ടില്‍ തുറന്ന് അവള്‍ പറഞ്ഞു. കൂട്ടുകാരും ബിയര്‍ ബോട്ടിലുകള്‍ തുറന്ന് സാന്ദ്ര പറഞ്ഞത് കേട്ട് ചിരിച്ചു.

“എന്നാ നീ ഇച്ചിരെ കൊടുക്ക് അവന്…”

അത് കേട്ട് ജഗദീഷ് സന്ദ്രയോടു പറഞ്ഞു.

“നെനക്ക് ആണേല്‍ ഉള്ളത് ആവശ്യത്തില്‍ കൂടുതലാ…”

“പോടാ ഒന്ന്!”

സാന്ദ്ര കളിയായി അവന്‍റെ തോളിലടിച്ചു.

“അതെന്താടീ പോടാന്ന് പറഞ്ഞെ? ഒന്ന് കുടിക്കാന്‍ താടീ…”

എറിക്ക് അവന്‍റെ കൈ അവളുടെ മാറിടത്തിലേക്ക് കൊണ്ടുവന്നു.

“എറിക്, നീ എന്‍റെ കയ്യില്‍ നിന്ന് മേടിക്കും കേട്ടോ…”

സാന്ദ്ര അവന്‍റെ കൈ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.

“നീ പോടീ…”

അവളുടെ കൈത്തണ്ട പിടിച്ചു ഞെരിച്ചുകൊണ്ട് എറിക് പറഞ്ഞു.

“ഫ്രണ്ട്സായത് നിന്‍റെ ഭാഗ്യം….അല്ലേല്‍ എപ്പഴേ ഞാന്‍ നിന്നെ വളച്ചേനെ! ഇത്രേം കൂട്ടായി കഴിഞ്ഞ്…ബെസ്റ്റ് ഫ്രണ്ട്സ് ഒക്കെ ആയി കഴിഞ്ഞ് നിന്നെ പ്രൊപ്പോസ് ചെയ്യുന്നത് ഒരു മൈര് ഏര്‍പ്പാട് ആയത് കൊണ്ട് മാത്രമാ ഞാന്‍ നിന്നെ വെറുതെ വിടുന്നെ…ഈസ് ദാറ്റ് ക്ലിയര്‍?”

“ഒഹ്…എറിക് നല്ല കുട്ടിയായി…അല്ലേല്‍ സാന്ദ്ര പ്രസവിച്ചേനെ!”

രവീണ ചിരിച്ചു.

“മുല കുടിക്കേണ്ടവര്‍ സമയോം സൌകര്യോം നോക്കി കുടിക്കുകയോ പിടിക്കുകയോ എന്ത് വേണേല്‍ ചെയ്തോ…”

രസിക്കാത്ത മട്ടില്‍ ഫിലിപ്പ് പറഞ്ഞു.

“തണുത്ത ബിയറും പിടിച്ച് ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് സമയം കുറച്ചായി…ഒന്ന് ചിയേഴ്സ് പറഞ്ഞിരുന്നെങ്കില്‍ കുടിക്കാരുന്നു…”

“ഓക്കേ, ചീയേഴ്സ്…”

കൂട്ടുകാര്‍ ഒരുമിച്ച് ബിയര്‍ ബോട്ടിലുകള്‍ ഉയര്‍ത്തി.

“പക്ഷെ ഫ്രണ്ട്സ് ആയ വേറെ ചിലരൊക്കെ വളയ്ക്കാനോ ഒടിക്കാനോ ഒക്കെ നടക്കുന്ന വിവരം എനിക്ക് കിട്ടിയിട്ടുണ്ട്…”

ജഗദീഷ് അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിച്ചുകൊണ്ട്, ബിയര്‍ സിപ്പ് ചെയ്ത്, സാന്ദ്രയേയും നെവിലിനേയും മാറി മാറി നോക്കി.

“എനിക്കും തോന്നി,”

രവീണ പറഞ്ഞു.

“എന്തായി എന്നിട്ട്? എന്തെങ്കിലും തീരുമാനമുണ്ടാകുമോടീ?”

സാന്ദ്രയെ ചേര്‍ത്ത് പിടിച്ച് ആശ്ലേഷിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

“ഓ, എവിടുന്ന്!”

നിരാശ നിറഞ്ഞ സ്വരത്തില്‍ സാന്ദ്ര പറഞ്ഞു.

“ഇവന് എന്നെപ്പോലെ ഉള്ളതിനെ ഒന്നും പിടിക്കില്ല രവീ…”

“നിന്നെപ്പോലെ ഉള്ളതിനെ എന്ന് പറഞ്ഞാല്‍? നിന്നെപ്പോലെ ഒരു സുന്ദരിക്കുട്ടിയേയൊ? പിന്നെ ഏത് ടൈപ്പ് ആണ് ഇവനിഷ്ടം? മുടി ഇല്ലാത്ത, പല്ലില്ലാത്ത കുളിക്കാത്ത ഫുള്‍ ടൈം വെള്ളമടിക്കുന്ന, സ്മോക്ക്‌ ചെയ്യുന്ന, ഓള്‍ഡ്‌ ആന്‍ഡ് അഗ്ലി? അയ്യേ, നീയത്രേം കിന്‍കി ആണോ നെവിലെ?”

ജഗദീഷ് ചോദിച്ചു.

“അല്ലടാ…”

സാന്ദ്ര അവനെ തിരുത്തി.

“എനിക്ക് പാസ്റ്റ് റിലേഷന്‍ ഒക്കെ ഇല്ലേ? ഇവന് അതൊന്നും പറ്റില്ല..”

അത് കേട്ട് ഒന്നടങ്കം കൂട്ടുകാര്‍ നെവിലിനെ ദഹിപ്പിക്കുന്നത് പോലെ നോക്കി.

“നേരാണോടാ?”

ഫിലിപ്പ് നെവിലിന്റെ നേരെ മുഷ്ടിചുരുട്ടി ചുരുട്ടി.

“നെനക്ക് ആരെയാ വേണ്ടേ? ജൂലിയറ്റിനെ? ഡെസ്ഡിമോണയെ? മിറാന്‍ഡയെ? അതോ ഇന്ത്യന്‍ മിത്തിലുള്ള സാവിത്രിയേയോ പാര്‍വ്വതിയെയൊ? എന്‍റെ അറിവില്‍ ആണുങ്ങള്‍ തൊടാത്ത പെണ്ണുങ്ങള്‍ ആയിട്ട് ഇവരോക്കെയെ ഉള്ളൂ… മൈരേ, സാന്ദ്രയെപ്പോലെ ഒരു സൂപ്പര്‍ ചരക്ക് വന്ന്‍ ഐ ലവ് യൂ പറയുമ്പം ജാഡ കാണിക്കുന്നോ? അവളേം കെട്ടിപ്പിടിച്ച്, കല്യാണം കഴിച്ച്, പിള്ളേരെ ഉണ്ടാക്കി പാണ്ടാരമടങ്ങാനുള്ളതിന്!”

“ഫിലിപ്പെ നീ കാര്യമറിയാതെയാ സംസാരിക്കുന്നെ!”

നെവില്‍ ശബ്ദമുയര്‍ത്തി. എന്നിട്ടവന്‍ സാന്ദ്രയെ നോക്കി.

“നിന്നോട് എപ്പഴാടീ മൈരേ ഞാന്‍ പറഞ്ഞത് നിന്‍റെ പാസ്റ്റ് റിലേഷന്‍സ് കാരണമാ നിന്നെ ഞാന്‍ അക്സെപ്റ്റ് ചെയ്യാത്തേ എന്ന്?”

“എനിക്ക് അങ്ങനെ തോന്നി…”

സാന്ദ്ര പറഞ്ഞു.

“നീ മേടിക്കും എന്‍റെ കയ്യീന്ന്…”

നെവില്‍ വീണ്ടും ശബ്ദമുയര്‍ത്തി.

“അത് എന്തെലുമാകട്ടെ,”

ഫിലിപ്പ് അവന്‍റെ തോളില്‍ ബലമായി പിടിച്ച് തനിക്ക് അഭിമുഖമായി നിര്‍ത്തി.

“ഇവള് പ്രൊപ്പോസ് ചെയ്തപ്പം ജാഡയും പുച്ചവും കാണിച്ച് നീ എന്തിനാ അത് ഒഴിവാക്കിയേ?”

“എടാ ഫിലിപ്പെ അത്…”

നെവില്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.

“നീ കെടന്ന് ഉരുളാതെ ഞങ്ങള്‍ക്ക് കണ്‍വിന്‍സിംഗ് ആയി എന്തേലും റീസണ്‍ ഉണ്ടെങ്കില്‍ അത് പറ, വെറുതെ ഫിലിപ്പെ കുലിപ്പേ എന്നൊക്കെ പറഞ്ഞ് വിക്കാതെ!”

ജഗദീഷ് നെവിലിനെ പിടിച്ച് അവനഭിമുഖമായി നിര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *