മഴ മേഘങ്ങൾ – 1 Like

അവൾ വാതിൽ അടച്ചു നടന്നു. ഞാൻ നിത്യയെ നോക്കി. നിത്യ എന്നെ നോക്കിട്ട് പറഞ്ഞു.
“കുളിക്കുന്ന ശീലം ഉണ്ടോ?”
ഞാൻ ചിരിച്ചു.
” എന്ന പോയി കുളിച്ചിട്ട് വാ. ഞാൻ ചൂട് ചപ്പാത്തി ഉണ്ടാക്കി തരാം. ”
“ഇപ്പോൾ എനിക്ക് വിശക്കുന്നില്ല.”
“സാരമില്ല. രണ്ടെണം കഴിക്ക്.”
“വേണ്ട.”
“കുറച്ചു ബീഫ് ഒക്കെ കൂട്ടി.”
“വേണ്ടടോ ”
“പറയുന്ന കേട്ടാൽ മതി. പോയി കുളിച്ചിട്ട് വാ ”
കേട്ടപാടെ കൈയിൽ ഇരുന്ന പെപ്സി ടേബിളിൽ വെച്ചിട്ട് ഞാൻ കുളിക്കാൻ പോയി. ബാഗിൽ നിന്നു ഒരു ടീഷർട്ടും പാവാടയും എടുത്തു. കൂടെ ബ്രായും പാന്റിയും എടുത്ത് കൈയിൽ ചുരുട്ടി പിടിച്ചിട്ട് നിത്യയോട്‌ ചോദിച്ചു.
“ബാത്റൂം എവിടെയാ?”
അവൾ അടുത്ത് റൂമിൽ കാട്ടി തന്നു. എന്നിട്ട് എന്റെ കൈയിൽ ഇരുന്ന ബ്രായിലേക്ക് നോക്കി പറഞ്ഞു.
“ബീഫ് കൂട്ടുന്നില്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഊഹിച്ചു.”
“എന്ത്?”
അവൾ ഒന്നുടെ ചിരിച്ചിട്ട് കൈയിൽ ഇരുന്ന ബ്രായിലേക്ക് നോക്കി. ഓറഞ്ച് നിറത്തിൽ ഉള്ള എന്റെ ബ്രാ കണ്ടിട്ടാണ് ആ കമന്റ്‌ വന്നതെന്ന് എനിക്ക് മനസിലായി. എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. അത് കണ്ടിട്ട് അവൾ പറഞ്ഞു.
“ചിരിക്കേണ്ട. ആരേലും കണ്ടാൽ നിന്നെ ബാൻ ചെയ്തേക്കാം.”
“നിന്റെ നിറം ഏതാ?”
അവൾ പതുക്കെ ഇട്ട ടീഷർട്ടിന്റെ കഴുത്തു അകത്തി പിടിച്ചു അകത്തോട്ടു നോക്കിയിട്ട് പറഞ്ഞു.
“പച്ച ”
ഞാൻ ചിരിച്ചിട്ട് പറഞ്ഞു.
“നീയും സൂക്ഷിച്ചോ. വെട്ടി എടുത്തോണ്ട് പോകും.”
രണ്ടു പേരും ഉറക്കെ ചിരിച്ചുകൊണ്ട് അവൾ അടുക്കളയിലേക്കും ഞാൻ ബാത്‌റൂമിലേക്കും നടന്നു.
ഞാൻ ബാത്‌റൂമിൽ കയറിട്ടും എന്റെ ചിരി അടക്കാൻ കഴിഞ്ഞില്ല. ഞാൻ അവളോട് പെട്ടെന്ന് അടുത്തു. സാധാരണ ഞാൻ അങ്ങനെ ഒരാൾ അല്ല. എന്നാലും ഇവൾ പെട്ടെന്ന് അടുത്തു. ഞാൻ ഡ്രസ്സ്‌ ഊരി തൂക്കി. വിശാലമായ കുളിമുറിയിൽ വിശാലമായി കുളിച്ചു. കുളി കഴിഞ്ഞു എന്റെ ഓറഞ്ച് ബ്രായും കറുപ്പ് പാന്റിയും ഇട്ടു. ഒരു ടീഷർട്ടും പാവാടയും അതിനു മുകളിൽ ഇട്ടിട്ട് ഇറങ്ങാൻ നേരമാണ് ചുവരിൽ എന്തോ ഒട്ടി ഇരിക്കുന്നത് ശ്രദ്ധിച്ചത്. ഒന്നുടെ സൂക്ഷിച്ചു നോക്കി. അതെ, ഇത് അത് തന്നെ. പോൺ മൂവീസിൽ മാത്രേ ഞാൻ ഇത് കണ്ടിട്ടുള്ളു.
“ഡിൽഡോ “
ഞാൻ ഒന്നുടെ നോക്കി. ആദ്യമായി ഞാൻ അത് തൊട്ട് നോക്കി. ചുവപ്പ് നിറം, കുറഞ്ഞത് 7 ഇഞ്ച് നീളം ഒത്ത വണ്ണം. ഞാൻ അതിൽ അമർത്തി. റബ്ബർ ആണ് സംഭവം. അതിന്റെ താഴെ എന്തോ പശ പോലെ സംഭവം ഉണ്ട്. അങ്ങനെയാ ഒട്ടിച്ചു വെച്ചേക്കുന്നത്. ഞാൻ ഊരി ഒന്ന് പതുക്കെ എടുത്തു നോക്കി. അതിൽ തൊട്ടപ്പോൾ തന്നെ വല്ലാത്ത ഒരു ഫീൽ പതുകെ എടുത്തു കൈയിൽ രണ്ടും മാറി മാറി വെച്ചു നോക്കി. എന്നാലും ഇത് എങ്ങനെയാ ഇവർ കയറ്റുന്നെ. ഇത്രയും വലിപ്പം ഒക്കെ കയറുമോ? ഞാൻ രണ്ടു വിരൽ കേറുമ്പോൾ തന്നെ വേദനയും സുഖവും കാരണം നിർത്തും. ഒന്ന് പരീക്ഷിച്ചാലോ എന്ന് മനസ്സിൽ തോന്നി. പക്ഷെ ആരുടെയാ, അവരും ഇത് കയറ്റുന്നത് അല്ലെ. വേണ്ട എന്ന് മനസ്സിൽ തോന്നി. ഞാൻ തിരികെ അത് വയ്ക്കാൻ തയാറായപ്പോൾ എന്റെ മനസ്സിൽ നിന്നു ആരോ പറഞ്ഞു.
“ആദ്യമായി കിട്ടിയ ചാൻസ് കളയണോ? ഇനി ഇത് വീണ്ടും കാണാൻ എത്ര നാൾ കാത്തിരിക്കണം? ഒന്ന് ട്രൈ ചെയ്യുന്നതിൽ എന്താ തെറ്റ്?”
മനസ്സിൽ ചിന്തകൾ ഓടി കളിച്ചു. കൗതുകം കൂടിയതോടെ ഒന്ന് പരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. കൈയിൽ ഇരുന്ന ഡ്രസ്സ്‌ എല്ലാം സൈഡിലേക്ക് വെച്ചു.
പതുക്കെ ഡിൽഡോയിൽ പിടി മുറുക്കി. പാവാട പൊക്കി സൈഡിലേക്ക് ഇരുന്നു. പാന്റിയുടെ അടിഭാഗം പതുക്കെ മാറ്റി, ഡിൽഡോ പതുക്കെ പൂവിനോട് അടുപ്പിച്ചു. പതുക്കെ പൂവിന്റെ ഇതളിലൂടെ ഉരച്ചു. വല്ലാത്ത ഒരു സുഖം, ആഴ്ചയിൽ ഒന്ന് വിരൽ ഇടുന്ന ആളാണ് ഞാൻ എന്നാലും ഇത്രയും സുഖം അനുഭവിച്ചിട്ടില്ല. ഞാൻ പതുകെ വീണ്ടും വീണ്ടും ഉരയ്ക്കാൻ തുടങ്ങി. സുഖം കാരണം ഞാൻ ചുണ്ടുകൾ കടിച്ചു. പതുക്കെ വേഗത കൂട്ടി തുടങ്ങി, സഹിക്കാൻ പറ്റുന്നില്ല. കണ്ണടച്ച് പിടിച്ചു മുകളിലേക്ക് നോക്കി, തുറന്ന വായിൽ നിന്നു ശിൽക്കര ശബ്ദങ്ങൾ പുറത്ത് ചാടി. ഈ രാത്രി ഇങ്ങനെ ഒരു സുഖം അനുഭവിക്കും എന്ന് ഞാൻ ഓർത്തില്ല. എന്റെ കാലുകൾ തളർന്നു. പതുക്കെ ചുണ്ടുകൾ കടിച്ചു. ഇനിയും കൂടുതൽ സുഖം വേണമെന്ന് എന്റെ മനസ്സ് പറഞ്ഞു. ഞാൻ പതുക്കെ ഡിൽഡോ പൂവിന്റെ ഇതളുകൾ അകത്തി കാവടത്തിനു മുൻപിൽ വെച്ചു. തേൻ ഒലിച്ചു പൂവും ഡിൽഡോയും ഏറെക്കുറെ നനഞ്ഞിരുന്നു. മനസ്സിൽ ഇരുന്നു ആരോ പറഞ്ഞു ” ഇതുവരെ 2 വിരൽ പോലും നേരെ ചൊവ്വേ കയറാതാ പൂവാ. പതുക്കെ വേണം. ”
എന്നാൽ അത് കേൾക്കാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു എന്റെ ശരീരം. ആളി കത്തിയ കാമത്തിന്റെ പുറത്ത് ഞാൻ ആ ഡിൽഡോ എന്റെ പൂവിലേക്ക് ആഞ്ഞു തള്ളി. സുഖം കാരണം അടഞ്ഞിരുന്ന എന്റെ കണ്ണുകൾ തുറന്നു. ശിൽക്കര ശബ്ദം വന്നിരുന്ന വായിൽ നിന്നു ഒരു അലർച്ച പുറത്തു ചാടി.
“ആാാാ അമ്മേ..”
ഞാൻ ചാടി എഴുന്നേറ്റ്, പൂവിൽ നിന്നു ഡിൽഡോ വലിച്ചൂരി. കൈയിൽ നിന്നു ഡിൽഡോ തറയിൽ വീണു. ചുവപ്പ് നിറമുള്ള ഡിൽഡോ ഒന്നുംകൂടെ ചുവന്നിരുന്നു. എന്റെ ചോര അതിൽ പറ്റിയിരുന്നു. സൈഡിലേക്ക് മാറ്റി വെച്ചിരുന്ന പാന്റിയും എന്റെ ചോര കാരണം ചുവന്നിരുന്നു. ഫസ്റ്റ് നൈറ്റിൽ ഭർത്താവ് പൊട്ടിക്കേണ്ട സീൽ പൊട്ടിയ വിഷമം ഒരു ഭാഗത്തു. പൂവിൽ നിന്നു തുട വഴി ഒഴുകി പോകുന്ന രക്തത്തിന്റെ വേദന മറുഭാഗത്തു.
ആകെ എന്ത് ചെയ്യണം എന്ന് അറിയാതെ നിക്കുന്ന സമയത്താണ് വാതിലിൽ ഒരു തട്ട് കേൾക്കുന്നത്.
“കാവ്യ, എന്ത് പറ്റി? എന്തിനാ നിലവിളിച്ചേ?”
ഞാൻ ആകെ മിണ്ടാട്ടം മുട്ടി നിന്നു. അവൾ പിന്നെയും വാതിലിൽ അവൾ മുട്ടികൊണ്ടേ ഇരുന്നു.
അവൾ വീണ്ടും വാതിലിൽ തട്ട് തുടർന്നപ്പോൾ ഞാൻ വേദന അടക്കി പിടിച്ചു പറഞ്ഞു.
“ഞാൻ ഒന്ന് തെന്നി വീണതാ. കുഴപ്പമില്ല.”
“നീ വാതിൽ തുറന്നെ.”
“ഇപ്പോ ഞാൻ പുറത്തു വരും. നീ പൊക്കോ.”
“നീ വാതിൽ തുറക്ക് കാവ്യാ ”
ഞാൻ ആകെ പെട്ടു.
ഞാൻ പതുക്കെ കുനിഞ്ഞു താഴെ കിടന്ന ഡിൽഡോ എടുത്ത് മാറ്റി പുറകിലോട്ട് വെച്ചു. എന്നിട്ട് പതുക്കെ കതകു തുറന്നു.
നിത്യ എന്നെ നോക്കിയിട്ട് ചോദിച്ചു.
“എന്താടി പറ്റിയെ? നോക്കി നടക്കണ്ടേ. ശ്രേയ വന്നാൽ എന്നെ കൊല്ലും.”
“ഒന്നും പറ്റിയില്ല. വീണപ്പോൾ പേടിച്ചു. അതാ പെട്ടെന്ന് നിലവിളിച്ചേ. ”
“ശരി, നീ ഇറങ്ങിക്കെ. ”
ഞാൻ പതുകെ തോർത്തും നേരത്തെ ഇട്ട ഡ്രസ്സ്‌ ഒക്കെ എടുത്തു ഇറങ്ങി.
ഞാൻ ഇറങ്ങുന്നതിനു പുറകെ അവൾ ബാത്‌റൂമിലേക്ക് കേറി. എന്റെ നെഞ്ച് പതിവിലും വേഗത്തിൽ ഇടിക്കാൻ തുടങ്ങി. അവൾ ആ ഡിൽഡോ കണ്ടാൽ എന്ത് വിചാരിക്കും. അവൾ ഇറങ്ങുന്നത് വരെ എന്റെ നെഞ്ചിൽ ഒരു യുദ്ധം തന്നെ നടന്നുകൊണ്ടിരിക്കുന്നു. 3 മിനിറ്റ് ശേഷം അവൾ വാതിൽ തുറന്നു. പെയ്യുന്ന മഴയുടെ ശക്തി കൂടി ഇവിടെ വരെ കയറി വന്നു എന്നെ മുക്കി കൊന്നിരുന്നേൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. നിത്യയുടെ കൈയിൽ ഞാൻ ഇപ്പോ കയറ്റിയ ഡിൽഡോ. രക്തം തീരെ ഇല്ല, അതിനർത്ഥം അവൾ അത് കഴുകി. ആകെ ചൂളി നിന്നു ഞാൻ. പക്ഷെ അവൾ എന്നെ നോക്കാതെ ഉള്ളിലെ റൂമിലേക്ക് ഡിൽഡോ ആയിട്ട് പോയി. അവൾക്ക് എന്നോട് ദേഷ്യം തോന്നിയോ? ആകെ ഞാൻ കൺഫ്യൂസ്ഡ് ആയി. ഞാൻ പതുക്കെ എന്റെ ഡ്രസ്സ്‌ എല്ലാം മടക്കി ബാഗിൽ വെച്ചുകൊണ്ട് ഇരുന്നപ്പോൾ അകത്തു നിന്നു നിത്യയുടെ വിളി.
“കാവ്യ, ഒന്ന് ഇങ്ങു വന്നേ.”
ഞാൻ അനുസരണ ഉള്ള കുട്ട്യേ പോലെ അവൾ വിളിച്ച റൂമിലേക്ക് പോയി. പതുക്കെ പുറത്തു നിന്നു റൂമിലേക്ക് നോക്കി. അവൾ എന്നെയും നോക്കി.
“നീ ഇങ്ങു വന്നു ഈ കസാരയിൽ ഇരുന്നേ.”
ഞാൻ കണ്ണ് തള്ളി പിടിച്ചു എന്തിനാ എന്നർത്ഥത്തിൽ അവളെ നോക്കി. എന്നിട്ട് പതുക്കെ നടന്നു റൂമിൽ കയറി. കസേരയുടെ മുൻപിൽ നിന്നു. നിത്യ എന്നെ നോക്കിട്ട് പറഞ്ഞു.
“ഇരിക്ക് അവിടെ.”
ഞാൻ ഇരുന്നു. അവൾ പെട്ടെന്ന് അടുത്തുള്ള ടേബിളിന്റെ സൈഡിൽ ഇരുന്ന ഒരു ബോക്സ്‌ എടുത്തിട്ട് എന്റെ മുൻപിൽ വന്നിരുന്നു. അതിൽ നിന്നു ഒരു പഞ്ഞി എടുത്തിട്ട് അതിൽ എന്തോ oilment തേച്ചു. എനിക്ക് കാര്യം മനസ്സിലായി. ആകെപ്പാടെ ചമ്മി ഇരുന്ന എന്റെ പാവാടയുടെ അടിയിൽ പിടിച്ചു അവൾ പൊക്കി. ഞാൻ പെട്ടെന്ന് പാവാടയിൽ പിടിച്ചിട്ട് പറഞ്ഞു.
“വേണ്ട ”
അവൾ എന്നെ നോക്കി.
“മര്യാദക്ക് ഇരുന്നോ ഇല്ലേൽ മൂക്ക് ഇടിച്ചു ഞാൻ പരത്തും.”
തമാശ ആണോ കാര്യം ആണോ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല കാരണം നേരത്തെ കിട്ടിയതിന്റെ വേദന മാറി വരുന്നതേ ഉള്ളു. ഞാൻ പതുക്കെ ശക്തി കുറച്ചതും നിത്യ എന്റെ പാവാട പൊക്കി. എന്നിട്ട് എന്നെ ഒന്ന് തറച്ചു നോക്കി. പതുക്കെ എന്റെ പാന്റി രണ്ടു കൈയും ഉപയോഗിച്ചു താഴേക്ക് വലിച്ചു. ഞാൻ ഒരു നിമിഷം എന്താ നടക്കുന്നെ എന്ന് അറിയാതെ ഞാൻ ഇരുന്നു. ഊരിയെടുത്ത പാന്റി അവളും ഞാനും കണ്ണ് മിഴിച്ചു നോക്കി ഇരുന്നു പോയി. പാന്റിയുടെ അടിഭാഗം മുഴുവൻ ചോര. എനിക്ക് അത് കണ്ടിട്ട് ഭയവും നാണവും എല്ലാം വന്നു. അവൾ പതുക്കെ പാന്റി സൈഡിലേക്ക് മാറ്റിയിട്ടിട് ഒരു കഷ്ണം പഞ്ഞി എടുത്തു. എന്നിട്ട് പതുകെ എന്റെ കാലു അകത്തി പിടിച്ചു എന്റെ പൂവിലേക്ക് സൂക്ഷിച്ചു നോക്കി. ഇതുവരെ ആർക്കും എന്റെ പൂ ഇത്രയും നന്നായി കാണാൻ അവസരം കിട്ടിയിട്ടില്ല. കോളേജ് സമയത്ത് ഒരു പ്രേമം ഉണ്ടായിരുന്നു അവനു പോലും നേരെ ചൊവ്വേ കാണാൻ ഞാൻ അവസരം കൊടുത്തിട്ടില്ല, പക്ഷെ ഇപ്പോൾ നിത്യ അതിന്റെ അറ്റം തൊട്ട് ഉള്ളു വരെ വ്യക്തമായി കണ്ടോണ്ട് ഇരിക്കുന്നു. എനിക്ക് അതോർത്തപ്പോൾ മനസ്സിൽ ഒരു നാണം തല ഉയർത്തി. അവൾ പതുകെ പഞ്ഞി വെച്ചു തുടയിലും പൂവിലും പറ്റിയിരുന്ന രക്തം തുടച്ചെടുത്തു. എനിക്ക് എന്താന്നിലത്തെ അവളോട് ഒരു സ്നേഹം തോന്നി. കൂടി പോയാൽ 1 മണിക്കൂർ പോലും ആയില്ല ഞങ്ങൾ കണ്ടുമുട്ടിയിട്ട്. അതിനുള്ളിൽ അവളെയും അവളുടെ കറക്ടറും എനിക്ക് വല്ലാതെ ഇഷ്ടമായി. ഞാൻ കാലു അകത്തി പിടിച്ചു അവളുടെ മുൻപിൽ ഇരുന്നു. പതുക്കെ അവൾ പഞ്ഞിയിൽ ഒരു oilment തേച്ചു. എന്നിട്ട് എന്നോട് പറഞ്ഞു.
“അത് വെച്ചിരുന്നതിന്റെ അടുത്ത് ഒരു ലുബ് ബോട്ടിൽ വച്ചിരുന്നത് കണ്ടില്ലേ? അത് തേച്ചിട്ടേ ഇതൊക്കെ കേറ്റാൻ നോക്കാവു. അല്ലേൽ ഇങ്ങനെ ഇരിക്കും ”
ഞാൻ പതുക്കെ തലയാട്ടി. അവൾ കാലു ഒന്നുടെ അകത്തി പിടിച്ചിട്ട് തല താഴ്ത്തി എന്റെ പൂവിലേക്ക് അവൾ ഊതി. ഞാൻ ഒന്ന് ഞെട്ടി വിറച്ചു. എന്റെ കാലിൽ പിടിച്ചിരുന്ന നിത്യയും അതറിഞ്ഞു. കൂടാതെ നിമിഷനേരം കൊണ്ട് ഒരു തുള്ളി തേൻ എന്റെ പൂവിൽ നിന്നു രക്ഷപെട്ടു പുറത്തു ചാടി. അത് കണ്ടിട്ടാകണം നിത്യ മുഖം തരാതെ ഒന്ന് ചിരിച്ചു. ഞാൻ നാണം കൊണ്ട് ചുവന്നു. അവൾ എന്നിട്ട് പതുക്കെ കൈയിൽ ഇരുന്ന പഞ്ഞി എന്റെ പൂവിലേക്ക് അമർത്തി തുടച്ചു. പതുക്കെ പതുകെ അതൊരു നീറ്റൽ ആയി മാറി. ഞാൻ കൈ വെച്ചു തടയാൻ നോക്കിയെങ്കിലും നിത്യ എന്നെ തടഞ്ഞു. എന്നിട്ട് പതുക്കെ എന്റെ പൂവിലേക്ക് ഊതി തന്നു. ആ നിമിഷം വല്ലാത്ത ഒരു സുഖം ഞാൻ അറിഞ്ഞു. എന്റെ പൂറിൽ നിന്നു തേൻ പുറത്ത് വന്നുകൊണ്ടേ ഇരുന്നു. അവൾ പതുക്കെ പഞ്ഞി എടുത്തു അതു തുടച്ചു വൃത്തിയാക്കിയിട്ട് എഴുന്നേറ്റു.
“ഇന്ന് രാത്രി നമ്മൾ മാത്രമല്ലെ ഉള്ളു. നീ പാന്റി ഇടേണ്ട.”
ബോധം വീണ സമയം തൊട്ട് ഞാൻ പാന്റി ഇടാതെ നടന്നിട്ടില്ല. അതുകൊണ്ട് കേട്ടപ്പോൾ എന്തോ പോലെ തോന്നി.
അവൾ എന്റെ പാന്റി എടുത്തുകൊണ്ടു പോയി അലക്കാൻ ഇട്ടു. എന്നിട്ട് തിരിച്ചു വന്നു.
” വാ കഴിക്കാം. ”
“എനിക്ക് വേണ്ടടി “
“നീ കഴിച്ചേ. ഇല്ലേൽ ഞാൻ വേറെ വല്ലോം പറയും.”
“എനിക്ക് വിശക്കുന്നില്ല. നീ കഴിക്ക്.”
നിത്യ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് നടന്നു. ഞാൻ അപ്പോളും പാവാടയും പൊക്കി പിടിച്ചു ഏ സിയുടെ കാറ്റും പൂറിൽ കൊണ്ട് ഇരുപ്പ് ആയിരുന്നു. നീറ്റൽ ഇപ്പോളും ഉണ്ട്. ഒത്തിരി മുറിഞ്ഞൊ എന്ന് അറിയാൻ പാവാടയും പൊക്കി പൂറ് വിരൽ വെച്ചു തുറന്നു നോക്കികൊണ്ട് ഇരുന്നപ്പോൾ അടുത്ത് നിന്നു നിത്യയുടെ ശബ്ദം.
” ഞാൻ അവിടെന്ന് ഒന്നും എടുത്തില്ല. ഉള്ളതൊക്കെ അവിടെ തന്നെ വെച്ചിട്ടുണ്ട്. ഇത്രയും കഷ്ടപ്പെട്ട് നോക്കേണ്ട. ”
തല പൊക്കി നോക്കിയപ്പോൾ എന്റെ മുൻപിൽ പ്ലേറ്റ് പിടിച്ചുകൊണ്ടു നിത്യ നിക്കുന്നു. ഞാൻ ഒരു ചിരി പാസ്സ് ആക്കി. അവൾ അടുത്ത് കിടന്ന കസേര വലിച്ചു എന്റെ മുൻപിൽ ഇട്ടിട്ട് പൊറോട്ടയിൽ ഒരു ബീഫ് കഷ്ണം ചുരുട്ടിയിട്ട് എന്റെ നേരെ നീട്ടി. ഞാൻ തലയിട്ടിയിട് വേണ്ടടാ എന്ന് പറയാൻ വാ തുറന്ന തക്കം നോക്കി അവൾ അതു എന്റെ വായിലേക്ക് കുത്തി കേറ്റി.
“ഈ രാത്രി നീ കഴിക്കാതെ കിടക്കില്ല. ഞാൻ നോക്കിക്കോളാം നിന്നെ.”
വേറെ വഴിയില്ല എന്ന് മനസിലാക്കിയതോടെ ഞവബ് പതുക്കെ കഴിക്കാൻ തുടങ്ങി. അവൾ വാരി തന്നൊണ്ടെ ഇരുന്നു. എനിക്ക് ivalod ഭയങ്കര സ്നേഹം തോന്നുന്നു. അമ്മ കഴിഞ്ഞാൽ എനിക്ക് ആദ്യം ആയിട്ടാണ് ഒരാൾ വാരി തരുന്നത്. എനിക്ക് അവളെ പറ്റി അറിയാൻ തോന്നി. ഞാൻ ചോദിച്ചു.
“നീ എത്ര നാളായി ശ്രേയ ചേച്ചിടെ കൂടെ? ”
” മൂന്ന് വർഷം ആകുന്നു. ”
“നിനക്ക് എങ്ങനെയാ ചേച്ചിയെ പരിചയം?”
“എനിക്ക് പരിചയം ഒന്നുമില്ല. ആദ്യമായി അസിസ്റ്റന്റ് ആയി ജോലി ചെയ്ത പടത്തിലെ നായകൻ എന്നോട് ഒരു രാത്രി അവന്റെ കൂടെ കിടക്കാൻ ആവശ്യപെട്ടു. നോ പറഞ്ഞപ്പോൾ പ്രൊഡ്യൂസർ തൊട്ട് എല്ലാവരും എനിക്ക് എതിരെ തിരിഞ്ഞു. അവസാനം രക്ഷയില്ലാതെ ഓടി രക്ഷപെടാൻ നിന്നപ്പോൾ വന്ന വണ്ടിക്ക് കൈകാണിച്ചു. അതിൽ ശ്രേയ ആയിരുന്നു. പോകുന്ന വഴിക്ക് ഞാൻ കാര്യം അവളോട്‌ പറഞ്ഞു. അവൾ അവിടെന്ന് ഒന്ന് വണ്ടി u-turn അടിച്ചിട്ട് നേരെ ആ നായകന്റെ റൂമിലേക്ക് എന്നെ കൂട്ടികൊണ്ട് പോയത്. കേരളം മുഴുവൻ ഫാൻസ്‌ ഉള്ള നായകൻ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അന്ന് രാത്രി ആരും അവനെ രക്ഷിക്കാൻ വന്നില്ല. അന്ന് എന്നെയും കൂട്ടി ഇവിടെ വന്നതാ. ഇപ്പോളും ഇവിടെ തന്നെയാ ഞാൻ ”
എനിക്ക് ചിരിയും വന്നു കൂടെ ശ്രേയയോട് വല്ലാത്ത ആരാധനയും തോന്നി.
“അന്ന് റൂമിൽ കേറുന്നതിനു മുൻപ് ഇപ്പൊ നിന്റെ കവിളിൽ കിടക്കുന്ന പോലെ 2 പാടുകളുമായ്യിട്ടാണ് ഞാൻ വന്നു ഇവിടെ കേറിയത്. അതാ ഞാൻ നീ വന്നപ്പോൾ പെപ്സി എടുത്തു തന്നത്. ”
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
“നിങ്ങൾ 2 പേരും മാത്രമേ ഉള്ളോ ഇവിടെ?”
“ഏയ്‌, ഒരാൾ കൂടെ ഉണ്ട്.
ശിവ. ആള് തായ്‌ലൻഡിൽ ഒരു ഡാൻസ് പ്രോഗ്രാമിന് പോയേക്കുവാ. മിക്കവാറും നാളെയോ മറ്റന്നാളോ ലാൻഡ് ചെയ്യും. അവൾ കൂടെ വന്നാൽ പിന്നെ ഇവിടെ ആഘോഷം ആയിരിക്കും. നിനക്ക് ഇവിടെ ഒത്തിരി ഇഷ്ട്ടമാകും.”
“ഞാൻ മഴ കുറഞ്ഞാൽ പോകും. ”
“അതെന്താ? നിനക്ക് ഇവിടെ ഇഷ്ടമായില്ലേ?”
“ഇല്ല.”
” ഞാൻ കാരണമാണോ? ”
“ഏയ്‌, അല്ല. നീ കാരണമാ ഞാൻ ഇവിടെ നിക്കുന്നത്. ”
“പിന്നെ ആരാ? ശ്രേയ കാരണമോ?”
“അതെ.”
“ഡി, നീ വരുന്നു എന്ന് അറിഞ്ഞപ്പോൾ അവൾ എന്ത് സന്തോഷത്തിൽ ആയിരുന്നു എന്നോ. എന്നിട്ടും നീ എന്തിനാ ആ പാവത്തെ വെറുക്കുന്നെ?”
“ഹും, പാവമോ? അവളോ? ഞാനും അവളും ചെറുപ്പത്തിൽ ഒന്നിച്ചു കളിച്ചു വളർന്നതാ. എന്നെ എടുത്തുകൊണ്ടു നടന്ന ചേച്ചിയാ. ആറാം ക്ലാസ്സ്‌ വരെ എനിക്ക് അമ്മയേക്കാൾ ഇഷ്ടം ചേച്ചിയെ ആയിരുന്നു. ഒരു ദിവസം ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങി പോയി. അത് തടയാൻ നോക്കിയ എന്റെ അച്ഛനെ കുത്തി കൊല്ലാൻ നോക്കി. സ്വന്തം അച്ഛന്റെ തലയിൽ കുപ്പി വെച്ച് അടിച്ചു പൊട്ടിച്ചു.
ഇത്രയൊക്കെ ചെയ്ത അവളെ എനിക്ക് എങ്ങനെ സ്നേഹിക്കാൻ പറ്റുമെടി? ”
എല്ലാം കേട്ടിട്ട് നിത്യ ഒന്ന് ചിരിച്ചു. പതുക്കെ പ്ലേറ്റ് എടുത്തു നടന്നു. എന്നിട്ട് വാതിലിന്റെ മുൻപിൽ നിന്നിട്ട് എന്നോട് ചോദിച്ചു.
” എന്നിട്ട് അവളെ ഇറക്കികൊണ്ട് പോന്ന ചെറുക്കൻ എന്തിയെ? അവൻ ആരാ എന്നെങ്കിലും നിന്റെ വീട്ടുകാർ പറഞ്ഞു തന്നിട്ടുണ്ടോ?
ഞാൻ മിണ്ടാതെ നിന്നു. കാരണം അവർ അതു ആരാ എന്ന് എനിക്ക് പറഞ്ഞു തന്നിട്ടില്ല.
അവൾ തുടർന്നു.
“പറഞ്ഞിട്ടില്ല അല്ലെ? കാരണം അങ്ങനെ ഒരാൾ ഇല്ല. അവൾ വീട്ടീന്ന് ഇറങ്ങി വന്നത് ഒറ്റക്കാണ്. അതു കണ്ടവന്റെ പ്രേമം കണ്ടിട്ടല്ല. കുടുംബത്തിന്റെ പേര് രക്ഷിക്കാൻ സ്വന്തം മകളെ പീഡിപ്പിച്ച വിവരം മറച്ചു വെച്ച മാതാപിതാക്കളെ വെറുത്തിട്ട് ആണ് ഇറങ്ങി വന്നത്. ”
അതു കേട്ട ഞാൻ പതുക്കെ കസേരയിൽ നിന്നു എഴുന്നേറ്റു. അവൾ അത്രയും പറഞ്ഞിട്ട് അടുക്കളയിലേക്ക് നടന്നു. ഞാൻ പതുക്കെ പാവാട പൊക്കി പിടിച്ചോണ്ട് അവളുടെ പുറകിൽ ചെന്ന്.
ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അവൾ പ്ലേറ്റ് കഴുകി വെക്കുവായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ പുറകിൽ നിന്ന്. അവൾ കഴുകി കഴിഞ്ഞപ്പോൾ ഞാൻ വെള്ളം എടുത്തു വാ കഴുകി വൃത്തിയാക്കി. തിരിഞ്ഞു നോക്കിയപ്പോൾ നിത്യയെ കണ്ടില്ല. ഞാൻ ഹാളിലേക്ക് നടന്നു. നിത്യ ബാൽക്കണിൽ നിക്കുന്ന കണ്ടിട്ട് അങ്ങോട്ട് ചെന്നു. അവൾ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു. ഞാൻ പുറകിൽ പാവാടയും പൊക്കി പിടിച്ചോണ്ട് നിന്നു. തിരിഞ്ഞ് നോക്കിയപ്പോൾ എന്റെ നിൽപ്പ് കണ്ടിട്ട് അവൾ ചിരിച്ചു. നേരെ വന്നു ബാൽക്കണിയിലെ ലൈറ്റ് ഓഫ്‌ ആക്കിയിട്ട് എന്നോട് പറഞ്ഞു.
“ഈ താറാവിനെ പോലെ ചിറക്കും പൊക്കി നിക്കേണ്ട. പാവാട ഊരി ഇട്ടേക്കു.”
ഏതായാലും എല്ലാം അവൾ കണ്ടു. ഇനി നാണിക്കേണ്ട ആവശ്യമില്ല. ഞാൻ പതുക്കെ പാവാട ഊരി മാറ്റിയിട്ടു. പുറത്തുന്നു നോക്കിയാൽ ഞങ്ങളെ കാണില്ല എന്ന വിശ്വാസത്തിൽ അർധനഗ്നയായി ഞാൻ ബാൽക്കണിൽ നിന്നു. എന്നിട്ട് ഞാൻ അവളോട് ചോദിച്ചു.
“ആരാ ശ്രേയ ചേച്ചിയെ പീഡിപ്പിച്ചത്?”
നിത്യ ഉത്തരം തന്നില്ല. സിഗരറ്റ് ശക്തിക്ക് വലിച്ചു ഊതി.
ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു. ഈ പ്രാവശ്യം അവൾ എങ്ങും തൊടാതെ എനിക്കൊരു ഉത്തരം നൽകി.
“അവളെ പീഡിപ്പിച്ചവന്റെ വയറ്റിൽ അവൾ ഒരു കത്തി കുത്തി ഇറക്കിയിരുന്നു. ”
പെട്ടെന്ന് എനിക്ക് ആളെ മനസ്സിലായി. വായിൽ നിന്നു അറിയാതെ വിളിച്ചു പോയി.
“അച്ഛൻ.”
കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ. ഞാൻ ചിന്തിച്ചു. അതെ. അതാണ്‌ സത്യം. ചേച്ചി പോയതിനു ശേഷം അമ്മയും അച്ഛനും മിണ്ടുന്നതു ഞാൻ കണ്ടിട്ടില്ല. അപ്പോൾ അതു തന്നെ ആണ് സത്യം. എന്റെ കണ്ണിൽ നിന്നു ഒരു തുള്ളി കണ്ണുനീർ ഒഴുകി. അതിനു ശക്തി കൂടാൻ സമയം വേണ്ടിവന്നില്ല. ഞാൻ വാ വിട്ടു കരഞ്ഞു. എന്റെ കാലിന്റെ ശക്തി കുറഞ്ഞു ഞാൻ നിലത്തേക്ക് ഇരുന്നു ഉറക്കെ കരഞ്ഞു.
നിത്യ കൈയിൽ ഇരുന്ന സിഗരറ്റ് വലിച്ചെറിഞ്ഞിട്ട് എന്റെ അടുത്തേക്ക് ഓടി വന്നു.
എന്നെ അവളുടെ മാറിലേക്ക് ചേർത്ത് വെച്ചു. എന്റെ മനസ്സിലെ വിഷമം കണ്ണീരായി എന്റെ കവിളിലൂടെ ഒഴുകി. ഏകദേശം 15 മിനിറ്റോളം ഞങ്ങൾ അങ്ങനെ ഇരുന്നു. എന്റെ ഉള്ളിലെ അല ശാന്തമായി.
ഞാൻ പതുക്കെ തല ഉയർത്തി. അവൾ എന്നെ നോക്കി ചിരിച്ചു.
“നീ എന്തിനാ ഇങ്ങനെ കരഞ്ഞത്? നീ അതിനു തെറ്റൊന്നും ചെയ്തില്ലലോ?”
“എന്റെ അച്ഛൻ ചെയ്ത തെറ്റിന്റെ ഫലം ആണല്ലോ ശ്രേയ ചേച്ചി ഇതുവരെ അനുഭവിച്ചത്. എന്നിട്ടും ഞാൻ ചേച്ചിയെ വെറുത്തു. എനിക്ക് ചേച്ചിയോട് മാപ്പ് പറയണം.”
“നീ മാപ്പും കോപ്പും ഒന്നും പറയേണ്ട. ശ്രേയക്ക് നീ എന്നാൽ ജീവൻ ആണ്.”
“ചെറുപ്പത്തിൽ എനിക്കും അങ്ങനെ ആയിരുന്നു. ഇപ്പോ ചേച്ചി ആള് ആകെ മാറി. ഞാനും.”
“അതിനെന്താ?”
“ഇനി ഇപ്പോൾ എന്നെ ഇഷ്ടമാകുമോ എന്നൊന്നും എനിക്ക് അറിയില്ല.”
“നിന്നെ ആർക്കാ ഇഷ്ടം ആകാത്തത്? നമ്മൾ കണ്ടിട്ട് മണിക്കൂർ പോലും ആയില്ല. എന്നിട്ടും എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമായല്ലോ.”
ഞാൻ പതുക്കെ ചിരിച്ചു.
“ഓഹോ, എന്നെ അത്രേ ഇഷ്ടമായോ?”
“മം, ഒത്തിരി ഇഷ്ടമായി.”
മുഖത്ത് വന്ന നാണം മറച്ചുകൊണ്ട് കൊഞ്ചിക്കൊണ്ട് ഞാൻ പറഞ്ഞു.
“എന്ന എനിക്ക് ഒരു ഉമ്മ താ.”
ഇത് കേൾക്കേണ്ട താമസം. എന്റെ കവിളിൽ രണ്ടിലും അവളുടെ കൈപ്പതിഞ്ഞു. എന്റെ മുഖം വാരി എടുത്തു അവൾ എന്നെ അവളിലേക്ക് അടുപ്പിച്ചു. എന്നിട്ട് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിലേക്ക് ചേർത്ത് വെച്ചു ചുംബിച്ചു. ഞാൻ കണ്ണ് മുറുക്കെ അടച്ചു. എന്നിട്ട് പതുക്കെ അവളെ തള്ളി നീക്കി.
കണ്ണ് തുറന്നപ്പോൾ അവൾ ശ്വാസം വലിച്ചു വിട്ടോണ്ട് ഒരു ചിരി നൽകി. എനിക്ക് ഇപ്പോൾ എന്താ നടന്നത് എന്ന് മനസ്സിലാകാതെ കണ്ണും മിഴിച്ചു ഇരുപ്പ് ആയിരുന്നു. പോയ കിളി തിരിച്ചു വന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു.
“എന്താടി ഈ കാണിച്ചത്?”
“എന്ത്?”
“നീ പിടിച്ചു ഉമ്മ വെച്ചത്”
“നീയല്ലേ ചോദിച്ചത്? അതുകൊണ്ട് തന്നതാ.”
“ചോദിച്ചു എന്ന് വെച്ച്!! സാധാരണ എന്റെ ഫ്രണ്ട്‌സ് ഒക്കെ കവിളിലും നെറ്റിയിലും എല്ലാം ഉമ്മ വെച്ചിട്ടുണ്ട്. ഞാനും അതുപോലെ ഒന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ ആദ്യം ആയിട്ടാ ഒരു പെണ്ണ് എന്റെ ചുണ്ടിൽ ഉമ്മ വെച്ചത്. ആകെ ഞാൻ അതു കണ്ടേക്കുന്നത് ഇംഗ്ലീഷ് പടത്തിൽ ഒക്കെയാ. ”
“ഉമ്മ വെക്കാൻ ചുണ്ട് ഉണ്ടായാൽ മതി. അല്ലാതെ ഇംഗ്ലീഷ്ക്കാർക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല ഇതൊക്കെ. ”
“എന്നാലും പെണ്ണും പെണ്ണും…”
” അതൊക്കെ ഇപ്പോ കുറെ ഉണ്ട്. നീ ഇനി അതോർത്തു തല പുകയ്‌ക്കേണ്ട. ”
“ആണോ? പക്ഷെ ഞാൻ അങ്ങനെ ഉള്ളവരെ കണ്ടിട്ടില്ല. കൂട്ടുകാർ ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോ ഇവിടെ ഒക്കെ ഉണ്ടാകും അല്ലെ?”
“എല്ലായിടത്തും ഉണ്ട്. ഇനി അങ്ങനെ ഒരാളെ കണ്ടിട്ടില്ല എന്ന വിഷമം നിനക്ക് വേണ്ട. അടുത്ത പ്രാവശ്യം കൂട്ടുകാരോട് പറഞ്ഞേക്ക് അങ്ങനെ ഒരാളെ ഞാൻ കണ്ടു, അയാൾ എന്റെ ചുണ്ടിൽ ഒരു ഉമ്മയും തന്നു എന്ന്.”
അവൾ പറഞ്ഞതിന്റെ പൊരുൾ എനിക്ക് ഏകദേശം മനസിലായി. എന്നാലും വ്യക്തമാക്കാൻ ഞാൻ ചോദിച്ചു.
“നീ പറഞ്ഞു വരുന്നത്?”
“ഞാൻ ലെസ്ബിയൻ ആണ്. ”
ഇടിയും മിന്നലും ഒന്നിച്ചു പുറത്ത് വന്നു വന്നു പോയി. ഞങ്ങളുടെ ഇടയിൽ മൗനം മാത്രം. എന്തൊക്കെയോ അവളോട് ചോദിക്കാൻ തോന്നി. എന്നാലും അത്രേ ചോദിച്ചില്ല. എന്നാലും മൗനം മാറ്റാൻ ഞാൻ ചോദിച്ചു.
“നീ എങ്ങനെയാ ലെസ്ബിയൻ ആയത്?”
“അങ്ങനെ ഒക്കെ ചോദിച്ചാൽ എനിക്കും അറിയില്ലെടി. ഒരു പക്ഷെ ചെറുപ്പത്തിൽ വാത്സല്യം തരേണ്ട രണ്ടാനച്ചൻ കൂടെ കിടക്കുമ്പോൾ കാട്ടി കൂട്ടിയ പരക്രമം കാരണം ആകാം. അല്ലെങ്കിൽ പഠിക്കുന്ന സമയം പ്രേമിച്ചവൻ എനിക്ക് തന്ന വേദനയുടെ ആകും. എന്തോ ആണുങ്ങളോട് ഒരു പേടി തോന്നി, പിന്നെ എപ്പോളോ അതു പെണ്ണുങ്ങളോട് ഉള്ള പ്രണയം ആയി മാറി.”
“അങ്ങനെ നോക്കിയാൽ എല്ലാ പെണ്ണുങ്ങളും ലെസ്ബിയൻ ആകേണ്ടേ? ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ കീബോർഡ് പഠിപ്പിക്കാൻ വന്ന സാർ മുതൽ കൗൺസിലിംഗ് ചെയ്യാൻ വന്ന ഡോക്ടർ വരെ എന്റെ ശരീരം എന്റെ സമ്മതം ഇല്ലാതെ ആസ്വാധിച്ചിട്ടാണ് പോയത്. ഇന്ന് ശ്രേയ ചേച്ചി വന്നില്ലാരുന്നേൽ ആ ലിസ്റ്റിലേക്ക് 3 പേർ കൂടെ ചേർന്നേനെ. അതൊക്കെ പെണ്ണുങ്ങൾക് വിധിച്ചതാണ്. ”
“എല്ലാ വിധിയും അനുഭവിക്കണം എന്നില്ല കാവ്യ. ചിലത് നമ്മളായി മാറ്റണം. ചിലപ്പോൾ അടുത്ത തലമുറകൾ അതു മാറ്റിയെടുക്കും.”
“അതിനു എന്തിനാ അടുത്ത തലമുറ? ഈ തലമുറയിൽ തന്നെ ഒത്തിരി മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ ആരും ഇതിന്റെ പേരിൽ ആരെയും മാറ്റി നിറുത്താറില്ല.”
മുഖത്ത് ഒരു ചിരി വരുത്തിയിട്ട് നിത്യ എന്നെ നോക്കി ചോദിച്ചു.
“ശരിക്കും?”
“ശരിക്കും. ”
അവൾ വീണ്ടും ഒരു ചിരി പാസ്സ് ആക്കിയിട്ട് എന്നോട് ചോദിച്ചു.
“അങ്ങനെ ആണേൽ പിന്നെ എന്തിനാണ് നമ്മുടെ ഇടയിൽ ഈ ഗ്യാപ്?”
ഞാൻ അപ്പോളാണ് അതു ശ്രദ്ധിച്ചത്. എപ്പോളോ സംസാരിക്കുന്നതിനു ഇടയിൽ ഞങ്ങളുടെ ഇടയിൽ ഒരു ഗ്യാപ് വന്നിരിക്കുന്നു. എന്ത് പറയണം എന്നോർത്ത് ഞാൻ അവളെ നോക്കിയപ്പോൾ അവൾ ചുണ്ടിൽ ഒരു ചെറു ചിരി വരുത്തിയിട്ട് എന്നോട് പറഞ്ഞു.
“അതു സാരമില്ലടി. ഇതൊക്കെ എനിക്കിപ്പോ സാധാരണ ആണ്. ലെസ്ബോ ആണെന്ന് അറിഞ്ഞപ്പോൾ ദിവസവും കൂടെ കിടന്നിരുന്ന കൂട്ടുകാരി ഒറ്റക്ക് മാറി കിടന്നു, വീട്ടിൽ ആന്റി മോളോട് പറയുന്ന കേട്ടിട്ടുണ്ട്, എന്റെ കൂടെ ഒറ്റയ്ക്ക് എവിടേയും പോകല്ലേ എന്ന്. ആദ്യം വിഷമം തോന്നിയിരുന്നു. ഇപ്പോൾ എല്ലാം മാറി. ”
ഇത്രയും പറഞ്ഞിട്ട് അവൾ എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നു. അവൾ ചിരിക്കുന്നുണ്ടേലും കണ്ണ് നിറയുന്നത് ഞാൻ കണ്ടിരുന്നു. എന്റെ മനസ്സിൽ എന്തോ വലിയ ഒരു ഭാരം തോന്നി. ഞാനും അവളെ ഒറ്റപ്പെടുത്തി എന്നൊരു തോന്നൽ എന്റെ മനസ്സിൽ വന്നു പോയി. ഞാൻ എന്നോട് തന്നെ ചോദിച്ചു.
“നീ അവളെ എന്തിനാ മാറ്റി നിർത്തിയത്? അവളെ നീ മനസ്സ് കൊണ്ട് ഇഷ്ടപെട്ടല്ലോ, പിന്നെ എന്തിനാ മാറ്റി നിർത്തുന്നത്? ”
അതെ, അവളെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. പിന്നെ ഞാൻ ആലോചിച്ചു സമയം കളഞ്ഞില്ല. ഞാൻ പതുക്കെ എഴുന്നേറ്റ് അവളുടെ പിന്നാലെ പോയി. അകത്തെ ഹാളിൽ അവൾ എന്റെ പാവാട മടക്കി വെച്ചിട്ട് ഡെയിനിങ് ടേബിൾ വൃത്തിയാക്കുകയിരുന്നു. ഞാൻ പതുക്കെ അവളുടെ പിന്നിൽ ചെന്നു നിന്നിട്ട് പതുക്കെ വിളിച്ചു.
“നിത്യാ..”
അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു. അവളുടെ കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങിയിരിക്കുന്നു. ഞാൻ പതുക്കെ അവളുടെ കവിളിലേ കണ്ണുനീർ എന്റെ കൈകൾ കൊണ്ട് തുടച്ചു മാറ്റിയിട്ടു അവളെ നോക്കി. അവളുടെ മുഖം എന്റെ കൈ കുമ്പിളിൽ ആക്കി അവളെ നോക്കി ഞാൻ പറഞ്ഞു.
“ഈ ലോകത്തു ആരൊക്കെ നിന്നെ മാറ്റി നിറുത്തിയാലും നിനക്കായി ഇനി ഞാൻ കാണും. ഇനി നീ ഒരിക്കലും ഒറ്റപ്പെടില്ല. ഇതെന്റെ വാക്കാണ്.”
ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ അവളുടെ മുഖം എന്റെ കൈകളുടെ ഉള്ളിലാക്കി അവളെ എന്നിലേക്ക് അടുപ്പിച്ചു. ഉയരത്തിന്റെ കാര്യത്തിൽ ഞാൻ അവളെക്കാൾ മുൻപിലായിരുന്നതിനാൽ ഞാൻ പതുക്കെ അവളുടെ മുൻപിൽ തല താഴ്ത്തി അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ടുകൾ അടുപ്പിച്ചു, അവളുടെ കീഴ്ച്ചുണ്ടിൽ കടിച്ചുകൊണ്ട് എന്റെ നാക്കു അവളുടെ വായിക്കുള്ളിലേക്ക് ഞാൻ ഇറക്കി. ഇതുവരെ ഞാൻ ആരെയും ഇതുപോലെ ചുംബിച്ചിരുന്നില്ല. അതിനാൽ തന്നെ ഞാൻ കണ്ണുകൾ അടച്ചു പിടിച്ചു, എന്റെ നാക്കു അവളുടെ വായിൽ ഓടി നടന്നു. അവളുടെ തുപ്പലും എന്റെ തുപ്പലും ഒന്നിച്ചു പുറത്തേക്ക് ഒഴുകുന്നത് ഞാൻ അറിഞ്ഞു. എനിക്കെല്ലാം ഒരു പുതു അനുഭവം ആയതിനാൽ പതുക്കെ കണ്ണ് തുറന്നു. അപ്പോളും നിത്യയുടെ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു. എപ്പോളോ എന്റെ ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഞാൻ സാവധാനം അവളുടെ ചുണ്ടുകളെ വേർപെടുത്തി. അവൾ കണ്ണുകൾ പതുക്കെ തുറന്നു. എന്റെ ചുണ്ടിൽ ചെറുപുഞ്ചിരിയോടെ ഞാൻ അവളെ നോക്കി അവളും എന്നെ നോക്കി. പതുക്കെ അവളുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു. എന്നോട് അവൾ ചോദിച്ചു.
“സമൂഹം ഒറ്റപ്പെടുത്തിയ ഒരുത്തിയോട് തോന്നിയ സഹതാപമോ അതോ തണുത്ത കാറ്റു അടിച്ചപ്പോൾ ഇളകിയ കാമമോ?, ഇതിൽ ഏതാ ഇപ്പോൾ കണ്ടത്?”
ഞാൻ ശ്വാസം പതുക്കെ വലിച്ചോണ്ട് അവളോട് പറഞ്ഞു.
” ഇതൊന്നുമല്ല. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പെണ്ണിനോട് തോന്നിയ പ്രേമം ആയിക്കൂടെ? ഇനി അങ്ങനെ അല്ലെങ്കിലും ഇന്ന് ഈ രാത്രി ഞാൻ ഇതിവിടെ നിർത്താൻ ആഗ്രഹിക്കുന്നില്ല. ”
അവൾ എന്നെ നോക്കി ചിരിച്ചോണ്ട് എന്നോട് പറഞ്ഞു,
“നിർത്താൻ ഈ രാത്രി ദൈവം ഇറങ്ങി വന്നു പറഞ്ഞാൽ പോലും ഞാൻ നിറുത്തില്ല.”
ഇത്രയും പറഞ്ഞിട്ട് ശരവേഗത്തിൽ അവൾ എന്റെ ചുണ്ട് വായിക്കുള്ളിൽ ആക്കി ചപ്പി വലിക്കാൻ തുടങ്ങി. ഞാനും വിട്ടു കൊടുക്കാൻ തീരെ താത്പര്യം കാട്ടിയില്ല. അവളുടെ ചുണ്ടിലും നാവിലും കടിച്ചും ഊമ്പിയും ഞാനും വിട്ടു കൊടുത്തില്ല. അവൾ പതുക്കെ എന്റെ ചുണ്ടുകളിൽ നിന്നു പിടിവിട്ട് കഴുത്തിലേക്ക് അവളുടെ ചുണ്ടുകളെ ചേർത്ത്. ഞാൻ ദീർഘ ശ്വാസം എടുത്തു എന്റെ ചുണ്ട് ഞാൻ തന്നെ കടിച് പിടിച്ചു. അവൾ കഴുത്തിൽ കടിച്ചും നക്കിയും പതുക്കെ യാത്ര തുടർന്നു. പതുക്കെ എന്റെ ടീഷർട്ടിന്റെ മുകളിലൂടെ എന്റെ മുലയിൽ അവൾ ചുംബിച്ചു. ആ നിമിഷം ഞാൻ തന്നെ കടിച്ചു പിടിച്ചിരുന്ന എന്റെ ചുണ്ട് സ്വാതന്ത്ര്യം നേടി. ഞാൻ അവൾക്ക് പൂർണമായി കീഴ്പ്പെട്ടു എന്ന് അറിയാൻ ഒരു ശിൽക്കര ശബ്ദവും പുറപെടുവിച്ചു.
“ആഹ്ഹ്ഹ്ഹ് ”
അവൾ പിന്നെ താമസിച്ചില്ല. എന്റെ ടീഷർട്ട് പൊക്കി എന്റെ തലയിലൂടെ ഊരി എടുത്തു. ഞാനും സഹകരിച്ചു. അവളുടെ മുൻപിൽ വെറും ഓറഞ്ച് ബ്രാ ഇട്ടു ഞാൻ നിന്നു. അവൾ പതുക്കെ തല എന്റെ മുലയുടെ ഇടയിലേക്ക് പൂഴ്ത്തി. എന്നിട്ട് അവിടം നക്കാൻ തുടങ്ങി.
എന്റെ കാലുകൾ തളരാൻ തുടങ്ങിയിരുന്നു. ഞാൻ പതുക്കെ എന്റെ പുറകിൽ കിടന്ന ടേബിളിൽ കൈ വെച്ചു എന്നെ തന്നെ അതിലേക്ക് അടുപ്പിച്ചു. പതുക്കെ എന്റെ നിതംബം ടേബിളിൽ വെച്ച് വീഴാതെ പിടിച്ചു നിന്നു. നിത്യ ആ നേരവും ഒരു കെട്ട് പൊട്ടിയ പട്ടം പോലെ എന്റെ മുലയിൽ പാറി നടന്നു. അവളുടെ പരക്രമത്തിൽ എന്റെ ശ്വാസം എന്റെ തൊണ്ടയിൽ കുടുങ്ങി നിന്നു. ശ്വാസം കിട്ടാനായി അവളുടെ മുഖം എന്റെ മുലയുടെ ഇടയിൽ നിന്നു ഉയർത്തി. എന്നിട്ട് പകരം വീട്ടുക എന്ന വിധം ഞാൻ അവളുടെ മുലയുടെ മുകളിലേക്ക് എന്റെ മുഖം അമർത്തി. പതുക്കെ അവളുടെ ഷർട്ടിന്റെ മുകളിലൂടെ ഞാൻ അവളുടെ മുലയിൽ നക്കുകയും കടിക്കുകയും ചെയ്തു. അവൾ ശിൽക്കര ശബ്ദങ്ങൾ പുറപ്പെടിവിച്ചു. എന്റെ മുഖം അവളുടെ മുലയിലേക്ക് അമർത്തി പിടിച്ചു. പാഡഡ് ബ്രാ ആണ് ഇട്ടേക്കുന്നത് എന്ന് തൊട്ടപ്പോൾ തന്നെ മനസിലായി. ഞാൻ അവളുടെ ഷർട്ട്‌ പതുക്കെ ഓരോരോ ബട്ടനുകൾ ആയി ഊരി. ആ നിമിഷവും നഷ്ടപ്പെടാതെ ഇരിക്കാൻ ഞാൻ അവളുടെ ചുണ്ടുകൾ മാറി മാറി ഊമ്പി. അവസാനം ആ പച്ച പാഡഡ് ബ്രാ എന്റെ മുൻപിൽ തെളിഞ്ഞു. ആർത്തിയോടെ ഞാൻ ആ മുല ബ്രായുടെ മുകളിലൂടെ കടിച്ചു. ആ സമയം തന്നെ എന്റെ കൈ അവളുടെ പുറകിലേക്ക് യാത്ര തിരിച്ചു. പതുകെ അവളുടെ ബ്രായുടെ ഹുക്ക് ഓരോന്നായി ഞാൻ വിടുവിച്ചു. ഞാൻ മുഖം ഉയർത്തി അവളെ നോക്കി. ചെറു ചിരിയോടെ ഞാൻ അവളെ നോക്കി ആ ബ്രാ പതുക്കെ വലിച്ചൂരി എടുത്തു. എന്റെ മുൻപിൽ ആ മുല തെളിഞ്ഞു നിന്നു. പറയത്തക്ക വലിപ്പം ഇല്ലെങ്കിലും എന്റേതിനിലും വലുത് ആയിരുന്നു ചിലപ്പോൾ 34 കാണും. എന്താണേലും ഞാൻ വീണ്ടും കുനിഞ്ഞു അവളുടെ ബ്രൗൺ കലർന്നു തുടങ്ങിയ മുലക്കണ്ണ് വായിലാക്കി ചപ്പി. അവൾ സുഖം കാരണം എന്റെ തല അവളുടെ മുലയിലേക്ക് ചേർത്ത് പിടിച്ചു. എനിക്ക് അവളുടെ മുലയുടെ മുക്കാൽ ഭാഗവും ഉള്ളിലാക്കാൻ കഴിഞ്ഞു. എന്നിട്ടും എന്റെ നാക്ക് അവളുടെ ഞെട്ടിൽ ചിത്രം വരച്ചുകൊണ്ടേ ഇരുന്നു.
അവൾ പതുക്കെ എന്നെ മേശയിലേക്ക് തള്ളിയിട്ടു, മനസ്സില്ല മനസ്സോടെ ഞാൻ അവളുടെ മുല ഞെട്ടുകൾ സ്വാതന്ത്ര്യം ആക്കി, മേശയിലേക്ക് കിടന്നു. അവൾ എന്റെ മുകളിലേക്ക് പടർന്നു കയറി. എന്റെ ചുണ്ടുകളെ അവൾ വീണ്ടും കീഴ്പ്പെടുത്തി എന്റെ ബ്രാ അവൾ ഊരി എടുത്തു. എന്റെ മുല അവളുടെ മുൻപിൽ തെളിഞ്ഞു. 32 സൈസ് ഉള്ള മുല ആണെങ്കിലും തുങ്ങി കിടക്കുന്ന മുല ആയിരുന്നു എന്റേത്.
എന്റെ മുല അവൾ വായിക്കുള്ളിൽ ആക്കി വീണ്ടും പോരാട്ടം തുടർന്നു. എന്റെ ബ്രൗൺ മുല ഞെട്ട് അവൾ കടിച്ചുമ്പി. ഏകദേശം എന്റെ മുല പകുതിയും അവളുടെ വായിൽ കേറുമായിരുന്നു. ഞാൻ എന്റെ വാ തുറന്നു പിടിച്ചു അലറി. ഇതിലും സുഖം ഈ ലോകത്തിൽ ഒന്നുമില്ല എന്ന് മനസ്സിലാക്കിയ നിമിഷം, അവൾ പതുക്കെ അവളുടെ കൈ എന്റെ വയറ്റിലൂടെ ഇറക്കി എന്റെ നഗ്നമായ പൂറിന്റെ ഇതളിലൂടെ അഴിച്ചുവിട്ടു. പതുകെ നിറ്റൽ തോന്നിയെങ്കിലും അത് സുഖം ആയി മാറാൻ സമയം എടുത്തില്ല. ഞാൻ മുകളിലേക്ക് നോക്കി ഓരോ നിമിഷവും ആസ്വദിച്ചു. അവൾ എന്റെ കന്തിൽ പതുക്കെ ഇരു വിരലുകൾ കൊണ്ട് പിടിച്ചിട്ട് പതുകെ ഞെരുടി. ഞാൻ സുഖം കാരണം അലറി. അവൾ പതുക്കെ ആ 2 വിരലും എന്റെ പൂറിന്റെ ഉള്ളിലേക്ക് ഇറക്കി. ഞാൻ സുഖം കൊണ്ട് എന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി. ശ്വാസം തന്നെ എടുക്കാൻ ഞാൻ കഷ്ടപ്പെട്ട്. അതിനൊപ്പം അവൾ എന്റെ ചുണ്ടുകളും മുലയും മാറി മാറി ചപ്പി രസിച്ചു. പതുക്കെ കടൽ ശാന്തമായി. ഞാൻ ശ്വാസം എടുത്തു. അവൾ പതുക്കെ 2 വിരൽ എന്റെ പൂറിൽ നിന്നു ഊരി. എന്റെ മുൻപിൽ ആ വിരലുകൾ കാട്ടി തന്നു. എന്റെ പൂറിൽ ഇത്രേം തേൻ ഉണ്ടായിരുന്നു എന്ന് ഞാൻ ആദ്യമായി അറിഞ്ഞു. അവളുടെ വിരലുകൾ രണ്ടും എന്റെ തേൻ കൊണ്ട് നിറഞ്ഞിരുന്നു. അവൾ പതുക്കെ എന്നെ നോക്കി ചിരിച്ചുകൊണ്ട് ആ വിരലുകൾ അവളുടെ വായിൽ ആക്കി ഊമ്പി. ശ്വാസം വലിച്ചെടുത്തുകൊണ്ട് ഞാനും അവളെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ മുടിയിൽ പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു.
അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ടുകൾ അടുപ്പിച്ചു ഞാൻ ചുണ്ട് വലിച്ചു കുടിച്ചു. അതിൽ എന്റെ തേനും പറ്റിപ്പിടിച്ചിരുന്നു. ആ ഓരോ തുള്ളിയും ഞാൻ വലിച്ചൂമ്പി. പതുക്കെ ചുണ്ടുകളെ ഞാൻ സ്വാതന്ത്ര്യം ആക്കിയ നേരം അവൾ എന്നെ തൊള്ളിൽ പിടിച്ചു തള്ളി. ഞാൻ ആ ടേബിളിലിന്റെ മുകളിലേക്ക് തൂവൽ പോലെ വീണു. ചുണ്ടിൽ ഒരു ചെറു ചിരി ഒളിപ്പിച്ചു അവൾ എന്റെ മുകളിലേക്ക് പടർന്നു കയറി. എന്റെ ഇരു വശങ്ങളിലും കാൽ വിടർത്തിവെച്ചു മുഖം താഴ്ത്തി എന്റെ നെറ്റിയിൽ അവൾ ചുംബിച്ചു, പതുക്കെ താഴ്ന്നു എന്റെ മൂക്കിൽ, എന്റെ ചുണ്ടിൽ ചുംബിച്ചപ്പോൾ പിടിക്കാൻ നോക്കിയെങ്കിലും പിടിത്തം തരാതെ അവൾ വീണ്ടും താഴേക്ക് യാത്ര തുടർന്നു. എന്റെ കഴുത്തിൽ നക്കി ചുംബിച്ചു അവൾ എന്റെ മുലകളിൽ 2ഉം പിടിയിട്ട്. രണ്ടു മുലകളും മാറി മാറി അവൾ ചുംബിച്ചു. മുല ഞെട്ട് അവൾ വായിലാക്കി ചപ്പി വലിച്ചുകൊണ്ട് വീണ്ടും താഴേക്ക് ഇറങ്ങി. എന്റെ വയറു അവൾ നക്കാൻ തുടങ്ങി, എന്റെ പൊക്കിൾ കുഴിയിലേക്ക് നാക്കു കേറ്റി അവൾ ഇളക്കി. ഞാൻ ഇക്കിളിയും സുഖവും കാരണം ഒന്ന് കണ്ണടച്ച് ചിരിച്ചു. അവൾ വീണ്ടും താഴേക്ക് ഇറങ്ങി. അനക്കം ഒന്നുമില്ല. ഒരു ശാന്തത. എന്നാൽ അതു കൊടുംകാറ്റിനു മുൻപുള്ള ശാന്തത ആണെന്ന് എനിക്ക് അറിയാരുന്നു. അവൾ പതുകെ എന്റെ പൂറിൽ ചുംബിച്ചു.
ആഹ്ഹ്ഹ്.
എന്റെ ശബ്ദം റൂമിൽ അലയടിച്ചു.
അവൾ വീണ്ടും ചുംബിച്ചു. നിറുത്താതെ ചുംബിച്ചു. ഞാൻ ഭൂമിയിൽ നിന്നു സ്വർഗത്തിലേക്ക് ഉള്ള യാത്ര തുടങ്ങിയിരുന്നു. ആ നിമിഷം സ്വർഗ്ഗത്തിന്റെ താക്കോൽ എന്നോളം എന്റെ പൂറിലേക്ക് അവൾ നാക്കും തള്ളി കയറ്റി. ഇതുവരെ ഈ സുഖം അറിയാത്ത ഞാൻ നിലവിളിച്ചു പോയി. എന്റെ കാലും കൈയും വിറച്ചു. എന്റെ പൂറിൽ നിന്നു തേൻ അണപ്പൊട്ടി ഒഴുകി. ഞാൻ എന്നിൽ തന്നെ നിയന്ത്രണം നക്ഷപ്പെട്ട് പിച്ചും പെയ്യും വിളിച്ചു പറയാൻ തുടങ്ങി. ഞാൻ അവളുടെ മുടിയിൽ അമർത്തി പിടിച്ചു. എന്റെ പൂറിന്റെ ഉള്ളിലേക്ക് പറ്റുന്ന അത്രേ അവളെ തള്ളി നിറുത്തി. അവൾ ഒരു തുള്ളി പോലും കളയാതെ നക്കി എടുത്തു. പൂറിൽ നിന്നു അഗ്നി പർവതം പൊട്ടി ഒലിക്കുന്ന പോലെ എന്റെ തേൻ ഒലിച്ചു. ഞാൻ പതുക്കെ തളർന്നു. അവളുടെ മുടിയിലെ പിടിച്ചു അയയുന്ന അറിഞ്ഞ അവൾ എന്നെ നോക്കി.
എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. പതുക്കെ പൂറിൽ നിന്നു മുഖം അവൾ ഉയർത്തി. നിത്യയുടെ വായിൽ നിന്നു എന്റെ തേൻ ഒഴുകി അവളുടെ കഴുത്തിലൂടെ മുല വരെ എത്തിയിരുന്നു. പതുക്കെ എന്നോട് അവൾ ചോദിച്ചു.
“മതിയോ?”
ഞാൻ തലയിട്ടികൊണ്ട് ടേബിളിൽ നിന്നു എഴുന്നേറ്റ് ഇരുന്നു. എന്നിട്ട് അവളുടെ മുല പിടിച്ചു വലിച്ചു എന്നിലേക്ക് അടുപ്പിച്ചു. എന്നിട്ട് പതുക്കെ അവളോട് പറഞ്ഞു.
” എനിക്ക് തന്ന സുഖം നിന്നെയും അറിയിച്ചിട്ടേ എനിക്ക് മതിയാകു. ”
അവളെ എന്നിലേക്ക് വലിച്ചു അടുപ്പിച്ചിട്ട് അവളുടെ ഒരു മുല വായിലാക്കി ഞാൻ കുടിച്ചു. അവൾ ആ കാഴ്ച നോക്കി എന്റെ തലയിൽ തലോടി. ഞാൻ അവളെ വലിച്ചു ടേബിളിൽ ഇരുത്തി. അവളും ഞാനും കണ്ണോട് കണ്ണ് നോക്കി ചുണ്ടുകൾ ഊമ്പി. പതുക്കെ ഞാൻ താഴോട്ടു ഇറങ്ങി അവളുടെ പാന്റി ഊരി. രോമം കുറച്ചു ഉണ്ടെങ്കിലും അത്രയും വളർന്നിട്ടില്ല. ഞാൻ മുഖം അവളുടെ പൂറിലേക്ക് അടുപ്പിച്ചു. ആദ്യമായി മറ്റൊരു പൂറിന്റെ മണം ഞാൻ അറിഞ്ഞു. പതുക്കെ അതു ആസ്വദിച്ചു. അവൾ എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
“നിനക്ക് മടി തോന്നുന്നു എങ്കിൽ വേണ്ട. ആദ്യം ആയത് കൊണ്ട് ചിലപ്പോൾ മനസ് മടുക്കും.”
ഞാൻ ഒന്നുടെ ആ പൂറിന്റെ മണം വലിച്ചു കയറ്റിയിട്ടു പറഞ്ഞു.
” നീയല്ലേ പറഞ്ഞത്. ഇന്നത്തെ രാത്രി ദൈവം പറഞ്ഞാൽ പോലും നമ്മൾ നിറുത്തില്ല എന്ന്. പിന്നെയാണോ നീ പറഞ്ഞാൽ ഞാൻ നിറുത്താൻ പോകുന്നത്? “
ഇതും പറഞ്ഞുകൊണ്ട് ഞാൻ എന്റെ ചുണ്ട് അവളുടെ പൂറിലേക് മുഖം അടുപ്പിച്ചു, തള്ളി നിന്ന കന്ത് ഞാൻ വാ തുറന്നു ഉള്ളിലാക്കി വലിച്ചു.
“കാവ്യാ…..”
ആ മുറിയിൽ അവളുടെ ആ വിളി മുഴങ്ങി കേട്ടു. ഞാൻ പതുക്കെ ആ കന്ത് വിടുവിച്ചിട്ട് വീണ്ടും വായിക്കുള്ളിലേക്ക് കയറ്റി ചപ്പി.
“ഒഹ്ഹ്ഹ്ഹ് ”
അവൾ സുഖം കാരണം എന്റെ തല പിടിച്ചു അലറി. അവൾ വില്ല് പോലെ വളഞ്ഞു. വീണ്ടും ഞാൻ നിറുത്താതെ അവളുടെ പൂറ് നക്കുകയും ചപ്പുകയും ചെയ്തുകൊണ്ട് ഇരുന്നു. അവൾ സുഖം കാരണം എന്റെ ചന്തിയിൽ പിടിയിട്ട് എന്നിട്ട് പതുക്കെ എന്റെ കാലിന്റെ ഇടയിലേക്ക് അവൾ തല തള്ളികയറ്റാൻ നോക്കി. അവൾക് സൗകര്യത്തിനായി ഞാൻ കാലു ഉയർത്തി വെച്ച് കൊടുത്തു. അവൾ പതുക്കെ ഉയർന്നു താഴ്ന്നു എന്നിട്ട് എന്നിട്ട് എന്റെ കന്തിൽ ഒരു കടി തന്നു. ഞാൻ സുഖം കാരണം അവളുടെ പൂറിൽ വാ ചേർത്ത് വെച്ച് അലറി. അവൾ 2 വിരൽ ഉള്ളിലേക്ക് തള്ളി കയറ്റി വേഗത്തിൽ അടിക്കാൻ തുടങ്ങി. ഒട്ടും വിട്ടുകൊടുക്കാതെ ഞാനും ന്റെ നാക്ക് അവളുടെ പൂറിലേക്ക് കേറ്റി ഇറക്കി. അവളുടെ തേൻ ഒലിച്ചു എന്റെ മുഖത്തേക്ക് ഇറങ്ങി. എന്റെ പൂറ് അവൾ നക്കിയും കടിച്ചും സുഖിപ്പിച്ചു. എന്റെ രണ്ടാമത്തെ ഓർഗാസം അടുത്തു എന്ന് അറിഞ്ഞ ഞാൻ അവളുടെ തല പൂറിലേക്ക് ചേർത്ത് വെച്ച് അമർത്തി. അവളുടെ ചന്തിയിൽ പിടിച്ചു എന്റെ മുഖത്തേക്ക് അവളുടെ പൂറും അമർത്തി. ഞാൻ ഒരു നിലവിളിയോടെ എന്റെ രണ്ടാം ഓർഗാസം വരാവറിയിച്ചു. അതെ സമയം നിത്യയുടെ പൂറും തേൻ ചുരത്തി. എന്റെ മുഖത്തേക്ക് ആ തേൻ ഒലിച്ചിറങ്ങി. ഞാൻ വാ തുറന്നു വെച്ച് ഓരോ തുള്ളിയും കുടിച്ചു. പതുക്കെ ക്ഷീണിച്ചു ഞങ്ങൾ രണ്ടു പേരും അവിടെ ടേബിളിൽ തന്നെ കിടന്നു.
മൗനം…
പതുക്കെ ഞാൻ എഴുന്നേറ്റ് അവളുടെ നേരെ കിടന്നു. എന്നിട്ട് കണ്ണിൽ നോക്കി.
“നിത്യാ, എന്താ നീ ഒന്നും മിണ്ടാത്തത്?”
മൗനം…
ഞാൻ വീണ്ടും ചോദിച്ചു.
“എന്ത് പറ്റി നിനക്ക്? എന്നോട് ദേഷ്യം ആണോ?”
” അതൊന്നും അല്ല കാവ്യ. ഞാൻ ശ്രേയയോട് തെറ്റ് ചെയ്തത് പോലെ മനസ്സിൽ ഒരു തോന്നൽ. ”
“ഇത് നമ്മുടെ തീരുമാനം അല്ലെ? അതിൽ ചേച്ചിയെ എന്തിനാ ഓർക്കുന്നെ?”
” അവൾ എനിക്ക് ഇവിടെ എല്ലാ സ്വാതന്ത്ര്യം തന്നു. എന്നിട്ടും അവളുടെ കസിനുമായി ഞാൻ ഇങ്ങനെ ഒക്കെ നടത്തി എന്ന് അറിഞ്ഞാൽ അവൾ ക്ഷമിക്കില്ല. ”
” അത് ക്ഷമിക്കണം എന്നില്ല. എന്നാൽ ഞാൻ സ്നേഹിക്കുന്ന ആളോടൊപ്പം ഒരു രാത്രി പങ്കിടാൻ എനിക്കും നിനക്കും അവകാശം ഇല്ലേ? ”
നിത്യ എന്റെ മുഖത്തേക്ക് ഞെട്ടി തിരിഞ്ഞു നോക്കി.
” അതെ നിത്യ. ഞാൻ ഇപ്പോൾ കാട്ടികൂട്ടിയത് ഒന്നും കാമക്കൂത്തായി കാണേണ്ട. എനിക്ക് നിന്നോട് എപ്പോളോ തോന്നിയ പ്രേമത്തിന്റെ പുറത്താ ഇതൊക്കെ ഞാൻ ചെയ്തത്. ഇനി അത് എനിക്ക് മാത്രം തോന്നിയത് ആണേൽ ഇപ്പോൾ നടന്നത് മറന്നു നമ്മുക്ക് നാളെ ഒന്നും നടന്നില്ല എന്ന് ഓർത്തു മുൻപോട്ട് പോകാം. അങ്ങനെ അല്ലെങ്കിൽ ഈ ലോകത്തു എന്തൊക്കെ പ്രശ്നം ഉണ്ടായാലും നമ്മുക്ക് ഒന്നിച്ചു ജീവിക്കാം. “
അവൾ പതുക്കെ എന്റെ കൈയിൽ പിടിച്ചു വലിച്ചു. ഞാൻ അവളുടെ മുകളിലേക്ക് വീണു. അവൾ എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നുകൊണ്ട് എന്നോട് പറഞ്ഞു.
” ജീവിക്കാൻ ഞാൻ തയാർ. പക്ഷെ അതു ശ്രീയയെ ചതിച്ചുകൊണ്ട് ആകരുത്. അതുകൊണ്ട് പോകുന്നതിനു മുൻപ് നമ്മൾ ഇത് അവളോട് പറയണം. ”
“ഞാൻ പറഞ്ഞോളാം. പക്ഷെ ചേച്ചി സമ്മതിച്ചില്ലെങ്കിൽ സമ്മതിക്കുന്നത് വരെ നീ കാത്തിരിക്കും എന്ന് എനിക്ക് വാക്ക് താ..”
അവൾ തല താഴ്ത്തി എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ച്. പതുക്കെ ചുംബിച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ കാത്തിരിക്കാം.”
ഞാൻ അവളെ നെഞ്ചോട് ചേർത്ത് വെച്ച് കണ്ണടച്ച്. എപ്പോളോ ഞാൻ ഉറക്കത്തിലേക്ക് വീണു.