മാമിയുടെ ചാറ്റിങ് – 10 107അടിപൊളി  

എടാ…
ഞാൻ ക്ലാസ്സിൽ ആയിരുന്നെടാ..
അവൾ പറഞ്ഞപ്പോഴാ ഞാൻ ഫോൺ നോക്കിയത്.

ഞാൻ റിപ്ലൈ അയക്കാൻ തുടങ്ങി.

ഞാൻ : ഹായ്.. മാമിയെ കിട്ടാഞ്ഞപ്പോ ചേച്ചിയെ message അയച്ചു നോക്കി.

മാമി : ഹാ ക്ലാസ്സിൽ ഞാൻ ഫോൺ എടുക്കൽ കുറവാടാ..

ഞാൻ : ഹാ.. ഇന്നലെ എന്താ സംഭവിച്ചേ… നിങ്ങൾ എപ്പോഴാ പോയെ…

മാമി : ഒന്നും പറയണ്ട. നീ എന്റെ മടിയിൽ കിടന്ന് ഉറങ്ങിയത് ഓർക്കുന്നുണ്ടോ??

ഞാൻ : ഹാ… എനിക്ക് massage ചെയ്ത് തന്നത് വരെ ഓർമ്മയുണ്ട്.

മാമി : ഹാ നീ ക്ഷീണം കൊണ്ട് എന്റെ മടിയിൽ കിടന്ന് നല്ല ഉറക്കം. പിന്നേ നിന്നെ വിളിച്ചിട്ട് അനക്കമില്ല, ഞാൻ പിന്നേ പതിയെ എന്റെ ബെഡിൽ തന്നെ കിടത്തിയിട്ട് ഞാൻ ഇന്നലെ നിന്റെ ബെഡിലാ കിടന്നത്.

ഞാൻ : ഓഹോ… എന്നെ വിളിച്ചതൊന്നും എനിക്ക് ഓർമ്മയെ ഇല്ല.

മാമി : ഹാ ക്ഷീണം കൊണ്ട് ആവും.

ഞാൻ : കാലത്തെ എന്തായി??

മാമി : ഞങ്ങൾ ശബ്ദമുണ്ടാക്കാതെ എല്ലാം കഴിഞ്ഞ് വെളിയിൽ ഇറങ്ങി വന്ന്. അപ്പോഴും നീ ഉറക്കം.

ഞാൻ : ഹാ ഒരു ഫോൺ വന്നത് കേട്ടാണ് ഉണർന്നത്.

മാമി : ഹാ.. ഫുഡ് ഒക്കെ കഴിച്ചാ..

ഞാൻ : ഹാ കഴിച്ച്, കുളിച്ചു പോകാൻ റെഡിയാകുവാ..

മാമി : ശെരിടാ… പോയിട്ട് എന്തേലും ഉണ്ടേൽ message അയക്ക്.

ഞാൻ : ഹാ ok.

ശേഷം കോളേജിലേക്ക് പോയി. നോക്കുമ്പോ ഇന്നലെ വന്നവന്മാർ മിക്കവന്മാരും ഇന്ന് ലീവ് ആണെന്ന്. കുറച്ചു പെൺപിള്ളേരും വിരലിൽ എണ്ണാവുന്ന ആൺപിള്ളേരും മാത്രമേ ഉള്ളൂ.. അപ്പൊ ഇന്ന് പെട്ടത് തന്നെ. പിന്നേ അങ്ങോട്ട് നല്ല പണി ആയിരുന്നു. വൈകുന്നേരം 5.30ക്ക് ഒക്കെ ആളെല്ലാം ഒതുങ്ങിയിരുന്നു. ശേഷം ഞങ്ങൾ ഓരോന്നായി ഒതുക്കി കഴിഞ്ഞപ്പോൾ സമയം 6.30 ആയി. ഇന്ന് college bus ഇല്ല. അപ്പൊ നമ്മൾ തന്നെ പോകണം. പിന്നേ എങ്ങനെയോ ഒക്കെ ഇഴഞ്ഞു വീടെത്തിയെന്ന് വേണം പറയാൻ. അപ്പൊ ഇരുവരും ഫുഡ് കഴിക്കുവായിരുന്നു.

Stephy : ഹാ വന്നല്ല…

മാമി : എടാ.. ഇന്നും പണിയെടുത്തു മരിച്ച ചേലാണല്ലോ…

ഞാൻ : ഹാ ഇന്നും അതേപോലെ തന്നെ.

Stephy : ഹോ പാവം.. മുഖമൊക്കെ വാടി.

മാമി : നീ ഫുഡ് കഴിച്ചാ??

ഞാൻ : ഇല്ല. എനിക്ക് വേണ്ട. ഒന്ന് കുളിച്ചിട്ട് കിടന്നാൽ മതി. ഞാൻ ഒന്ന് കുളിക്കട്ടെ. ഞാൻ തോർത്തുമെടുത്തു നേരെ കുളിക്കാൻ കയറി. കുളിച്ചിട്ട് വന്നപ്പോഴും മാമി കഴിച്ച് കഴിഞ്ഞിരുന്നില്ല. എന്നാൽ ചേച്ചി ഫോണുമായി കിച്ചണിൽ പോയിരുന്നു.

ഞാൻ : ഇതുവരെ കഴിച്ചു കഴിഞ്ഞില്ലേ??

മാമി : ഞാൻ കഴിച്ച് കഴിഞ്ഞു.

ഞാൻ : പിന്നേ ബാക്കി ഇരിക്കുന്നത്??

മാമി : അത് നിനക്കാ…

ഞാൻ : എനിക്ക് വേണ്ട മാമി… നല്ല ക്ഷീണം ഒന്ന് കിടക്കണം.

മാമി : നീ ഇവിടെ വന്ന് ഇരിക്ക് ഞാൻ വാരി തരാം.

ഞാൻ : വേണ്ടായിരുന്നു…

മാമി : ഇങ്ങോട്ട് വാടാ… നല്ല പണിയെടുത്തതല്ലേ… പിന്നേ രാത്രി വിശക്കും.

ഞാൻ പിന്നേ മാമിയുടെ നിർബന്ധത്തിൽ വഴങ്ങി അടുത്ത് ഇരുന്നുകൊടുത്തു. മാമി ഉമ്മ വാരി വെച്ചു തരുന്ന പോലെ വായിലേക്ക് വെച്ചുതന്നു. മാമിയുടെ വേഷം അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ഒരു ടി ഷർട്ടും ഒരു skirt ഉം. കാല് മടക്കി വെച്ച ഇരിക്കുന്ന മാമിക്ക് കാൽമുട്ടുവരെ പോലും മറയ്ക്കാൻ പറ്റുമായിരുന്നില്ല. സ്കെർട്ടിന്റെ നടു ഭാഗം മാത്രം അകത്തേക്ക് താഴ്ന്ന് ഒരു മറ അയിട്ട് ഇരിപ്പുണ്ട്. അതിന് മുകളിൽ മാമി പാത്രം വെച്ചിരിക്കുന്നു.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ വായ കഴുകി വന്ന് കിടന്നു. അപ്പോഴേക്കും മാമി പാത്രങ്ങൾ ഒക്കെ കഴുകി വന്ന് ഹാളിലെ ലൈറ്റ് off ആക്കി ബെഡിൽ തലയണ ഭിത്തിയിലേക്ക് ചേർത്തു വെച്ച് ഇരുന്നു. എനിക്ക് മാമിയോട് ഒരു താങ്ക്സ് പറയാൻ തോന്നി. കാരണം എന്റെ പാതി ക്ഷീണം മാറിയത് ആ ഫുഡ് കഴിച്ചപ്പോഴായിരുന്നു. ഇപ്പൊ നല്ല ആശ്വാസമുണ്ട്. ഞാൻ എന്റെ ബെഡിൽ കിടന്നുകൊണ്ട് മാമിയുടെ കാലിൽ തോണ്ടിക്കൊണ്ട് വിളിച്ചു.

മാമി : എന്താടാ??

ഞാൻ : വാരി തന്നതിന് ഒരായിരം നന്ദി.

മാമി : എന്തെടാ??

ഞാൻ : മാമി അപ്പൊ നിർബന്ധിച്ചു വിളിച്ചിരുത്തി വാരിതന്നപ്പോ വിശപ്പും മാറി പാതി ആശ്വാസമായി. Thanks മാമി…. Thanks a lot….

Leave a Reply

Your email address will not be published. Required fields are marked *