മാമിയുടെ ചാറ്റിങ് – 13 33അടിപൊളി  

ഞാൻ : നീയും വരുന്നെങ്കിൽ വാ.. നേരത്തെ വീട് പിടിക്കാം….

നിമിഷ : ഏയ് ഇല്ലെടാ ഇനി കുറച്ചു നേരം അവിടെ പോയി ഇരിക്കട്ടെ… പാട്ട് പഠിക്കാനുണ്ട്.

ഞാൻ : എന്നാൽ ശെരി നടക്കട്ട്..

അങ്ങനെ ഞാൻ കോളേജിൽ നിന്നും ഇറങ്ങി എന്നും എത്തുന്നതിൽ നിന്ന് 20 min മുന്നേ വീടെത്തി. അവർ വരാൻ ഒരുപാട് നേരമുണ്ട്. ഞാൻ പോയി ഒന്ന് കുളിച്ച ശേഷം ഫോണിൽ ഞോണ്ടി ഇരുന്നപ്പോ ഉറങ്ങിപ്പോയി.

വൈകുന്നേരം കതക് വലിച്ചു തുറന്ന് കിതാപ്പോടെ വന്ന് എന്നേ വിളിച്ച മാമിയുടെ വൈകി കെട്ട് ഞാൻ ആകെ പേടിച്ചുപോയി.

മാമി : എടാ…

ഞാൻ : എന്താ… പേടിച്ചുപോയല്ലോ.. എന്താ സംഭവിച്ചേ??

മാമി : എടാ നി വേഗം വന്നത് നന്നായി… നി ഒന്ന് വേഗം റെഡി ആയിക്കെ..

ഞാൻ : എന്താ ഇത്ര തിരക്കിടാൻ??

മാമി : എന്റെ exam വരുവല്ലേ.. അപ്പോ അതിന്റെ ആവശ്യത്തിന് വേണ്ടി യൂണിവേഴ്സിറ്റി വരെ ഒന്ന് പോകണം.

ഞാൻ : ഈ സമയത്തോ??

മാമി : ആടാ അതാ പെട്ടെന്ന് വരാൻ പറഞ്ഞത്. നി ഒന്ന് വേഗം റെഡിയാക്.

ഞാൻ : Ok ok..

ഞാൻ പോയി മുഖം okke കഴുകി ഒന്ന് ഫ്രഷ് ആയി dress ഒക്കെ എടുത്ത് വന്നപ്പോ മാമി റൂമിൽ ഒരു വൈറ്റ് leggins മാത്രം ഇട്ട് നിൽക്കുന്നു. മുകളിൽ പൂർണ്ണ നഗ്നയാണ്. എന്നാൽ നല്ല തിടുക്കത്തിൽ ഓടി നടക്കുവാ…..

ഞാൻ : ആഹാ.. ഇത്‌ കൊള്ളാമല്ലോ… മൂഡ് on ആക്കുവോ???

മാമി : അടിച്ച് നട്ടെല്ല് ഓടിക്കണ്ടെങ്കിൽ പോയി വെളിയിൽ നിൽക്ക്.

ഞാൻ : oh man.. നല്ല മൂഡിൽ അല്ലെന്ന് തോന്നുന്നല്ലോ…

മാമി : എനിക്ക് ഒന്നിനും നേരമില്ലെടാ ആദ്യം പെട്ടെന്ന് അവിടെ എത്താനുള്ളതാ.. അതേ ഞാൻ നോക്കുന്നുള്ളു..

ഞാൻ : അതിന് ഇനി bus പിടിച്ച് പോകുമ്പോ orupad നേരമാകുമല്ലോ..

മാമി : അല്ലെടാ.. ബസിൽ പോകേണ്ട ആവശ്യം ഒന്നുമില്ല എന്റെ കൂട്ടുകാരിയുടെ സ്കൂട്ടി ഉണ്ട് നമുക്ക് അതിൽ പോകാം.

ഞാൻ : ആഹ് എന്നിട്ട് എവിടെ??

മാമി : വെളിയിൽ ഇരിപ്പുണ്ട്.

ഞാൻ : ok ok.

മാമി : എനിക്ക് പെട്ടെന്ന് അവിടെ എത്തണം. ഈ ട്രാഫിക്കിൽ സ്പീഡിന് പോകാൻ പേടിയാ… നി ആവുമ്പൊ ok ആണ്. നിന്നെ കോളേജിൽ വന്ന് വിളിച്ചോണ്ട് പോകാൻ നിന്നതാ.. നി ആണേൽ വിളിച്ചിട്ട് ഫോണും എടുത്തില്ല.

ഞാൻ : ഫോൺ സൈലന്റ് ആയിരുന്നു..

മാമി ഒരു ബ്ലൂ കളർ ബ്രാ എടുത്തിട്ടു. ശേഷം ബ്ലൂ ഷിമ്മി ഇട്ടു. ഒപ്പം ഒരു ബ്ലൂ ടോപ്പും ഇട്ടു.

മാമി : നി എന്താ നേരത്തെ എത്തിയത്??

ഞാൻ : പ്രാക്ടീസ് ഒക്കെ നേരത്തെ നിർത്തി. ഞാൻ കാല് വയ്യാത്തത്കൊണ്ട് കളിച്ചില്ല. പിന്നെ നേരത്തെ വീട് പിടിച്ചു.

മാമി : അത് എന്തായാലും നന്നായി. ഞാൻ കരുതി പ്രാക്ടീസ് ഉള്ളത്കൊണ്ട് നി വരാൻ വൈകുമെന്ന്.

ഞാൻ : അപ്പൊ എങ്ങനാ പോകാം..

മാമി : ഹാ.. ഇറങ്ങാം..

ഞാൻ : ചേച്ചി എന്തിയേ??

മാമി : അവൾ കോളേജിലാണ് അവർക്ക് ഒക്കെ exam ന്റെ data പ്രോസസ്സിംഗ് നടക്കുവാ.. എന്റേത് കുറച്ചു ലേറ്റ് ആവും. ഞാൻ ഇടക്ക് വന്ന് കയറിയത്കൊണ്ട് കുറച്ചു ബുദ്ധിമുട്ട് ആണ്. അവിടെ കയറി ഇറങ്ങണം.

ഞാൻ : ഹാ.. ശെരി ശെരി.. അവിടെ എത്ര മണി വരെ ഉണ്ട്??

മാമി : 4 മണി വരെയേ ഉള്ളൂ പക്ഷെ ഞങ്ങടെ ഒരു മിസ്സിന്റെ friend എന്നേ ഹെല്പ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. അവർ avide കാണും.

ഞാൻ : ഹാ. Ok ok.

ഞാൻ ഹെൽമെറ്റ് ഇട്ട് വണ്ടി എടുത്തു 80-90ൽ പറപ്പിച്ചു. കണ്ട ഇടവഴിയിലൂടെ ഒക്കെ നുഴഞ്ഞു കയറി പറപ്പിച്ചു വിട്ടു. മാമി പേടിച്ചിട്ട് എന്റെ ദേഹത്ത് ചേർന്ന് കെട്ടിപിടിച്ചിരുന്നു.

മാമി : എടാ.. ഒന്ന് പതിയെ പോടാ.. ഇത്ര speed ഒന്നും വേണ്ട.

ഞാൻ : ഒന്ന് മിണ്ടാതിരിക്ക് പെണ്ണേ… എന്റെ കോൺസെൻട്രേഷൻ കളയാതെ.

മാമി : ഇത്ര ദിർദ്ധിയൊന്നും ഇല്ല കേട്ടോ…

ഞാൻ ഒന്നും മിണ്ടിയില്ല. സ്‌പെഷ്ഡിന് യാതൊരു ഇളവും നിൽക്കിയതുമില്ല. മാമി എന്നേ കെട്ടിപ്പിടിച്ചു തന്നെ ഇരുന്നു. ബസിൽ ഒരു മണിക്കൂർ വെക്കുന്ന സാധനം ഞാൻ 35 minutt കൊണ്ട് എത്തിച്ചു.

മാമി : എടാ.. എന്താടാ ഇത്‌?? എന്നേ നി കൊല്ലുവോ??

ഞാൻ : urgent ആണെന്ന് പറഞ്ഞു എന്നേ ഉറക്കത്തിൽ നിന്ന് വികിച്ചുണർത്തിയിട്ട്… അതാ പറപ്പിച്ചത്.

മാമി : ഇത്‌ ഒരുമാതിരി വല്ലാത്ത പോക്ക് ആയിപോയി.

ഞാൻ : അതിന് എന്തിനാ കരയുന്നെ?? സമയത്ത് എത്തിച്ചില്ലേ..

മാമി : പറന്ന് പോയാൽ കണ്ണിൽ നിന്ന് വെള്ളം വരില്ലേ.. അതും വരുന്ന വെള്ളം താഴേക്കല്ല സൈഡിലേക്ക് പറന്ന് പോയി.

ഞാൻ : മ്മ്.. ശെരി ശെരി വേഗം ചെല്ലാൻ നോക്ക്.. ഞാൻ ഇവിടെ wait ചെയ്യാം..

മാമി : നീയും വരുന്നെങ്കിൽ വാടാ..

ഞാൻ : ഇല്ല.. മാമി പൊയ്ക്കൊ.. ഞാൻ ഇവിടെ നിൽക്കാം.. എന്തേലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി.

മാമി files ഒക്കെ എടുത്തു അകത്തേക്ക് പോയി. ഞാൻ അവിടെ ചുമ്മാ സ്ഥലമൊക്കെ നോക്കി നടന്നു. അപ്പോഴേക്കും സ്റ്റെഫിയുടെ call വന്നു.

ഞാൻ : ഹലോ…

Stephy : എടാ എന്തായി??

ഞാൻ : ഞങ്ങൾ ഇവിടെ നിക്കുവാ യൂണിവേഴ്സിറ്റിയിൽ.

Stephy : എത്തിയോ??

ഞാൻ : ഹാ.. മാമി അകത്തേക്ക് പോയേക്കുവാ..

Stephy : ഇത്രയും പെട്ടെന്ന് എത്തിയോ??

ഞാൻ : ഓടിക്കുന്നത് ആരാ..

Stephy : നി എത്ര സ്പീടിൽ പോയി??

ഞാൻ : കൂടുതൽ ഒന്നും പോയില്ല just 80-90.

Stephy : എന്റെ മാതാവേ.. സ്കൂട്ടിക്ക് ഒക്കെ അത്ര അല്ലേ maximum.

ഞാൻ : ഏയ് അല്ലാ..

Stephy : എന്തായാലും നി ആ റോഡിൽ ഒക്കെ ഇത്ര വേഗത്തിൽ പോകരുത് accidents കൂടുതൽ ഉള്ള area ആണ്.

ഞാൻ : oh ശെരി madam.. എന്തായി അവിടത്തെ കാര്യങ്ങൾ??

Stephy : ഇവിടെ എല്ലാം കഴിഞ്ഞെടാ ഞാൻ വീട്ടിലേക്ക് പോകാൻ നിക്കുവാ.. ഇവളുടെ കാര്യം എങ്ങനാണെന്ന് നോക്കിയിട്ട് പോകാമെന്നു കരുതി.

ഞാൻ : ഹാ.. ഇത്‌ എന്താണോ അവസ്ഥ എന്നറിയില്ല..

Stephy : നി അകത്തേക്ക് പോയില്ലേ??

ഞാൻ : ഇല്ല ഞാൻ വരുന്നില്ലെന്ന് പറഞ്ഞു.

Stephy : അതെന്താടാ..

ഞാൻ : ഞാൻ കൂടെ പോയിട്ട് ഞാൻ കാമുകൻ ആണെന്ന് കരുതിയാലോ അത് ചിലപ്പോ അവർക്ക് ഒരു അസൂയ ഉണ്ടാകില്ലേ…

Stephy : അയ്യടാ… ആരാന്നാ പറഞ്ഞെ?? ഒന്നൂടെ പറഞ്ഞെ കേൾക്കട്ടെ???

ഞാൻ : കാമുകൻ.. ന്തേ??

Stephy : മോനെ ക്യാമുകാ… ആദ്യം ആ തലയിലെ മുട്ടത്തോട് തട്ടികളഞ്ഞിട്ട് പറ. ഇച്ചിരിയെ ഉള്ളെങ്കിലും എന്താ കഥ.

ഞാൻ : ഈ ഇച്ചിരിപോന്നവന്റെ കയ്യിൽ കിടന്ന് നിലവിളിച്ചത് ഒക്കെ ഓർമ്മ വേണം.

Stephy : ഓഹോ..

ഞാൻ : ഇച്ചിരിപ്പോന്നവന്റെ മെയിൻ പവർ കൂടി കാണിക്കാനുണ്ട് അതൂടെ കാണിച്ച് ഞാൻ ആരാണ് എന്നെകൊണ്ട് എന്തൊക്കെ പറ്റുമെന്ന് ഞാൻ കാണിക്കുന്നുണ്ട്.

Stephy : ഹാ… നല്ലോണം കൊണ്ടെന്ന് തോന്നുന്നല്ലോ

ഞാൻ : കൊള്ളിക്കുന്നുണ്ട് മോള് wait ചെയ്.

Stephy : ഹാ.. അവളെ ഒന്ന് പോയി നോക്കിയിട്ട് വാടാ….

ഞാൻ : എന്തിന്?? അവൾ വിളിക്കും. വേണമെങ്കിൽ ചേച്ചി വിളിക്ക്.

1 Comment

Add a Comment
  1. Nimisha ❤️❤️
    Nala sugam vaychapo..

Leave a Reply

Your email address will not be published. Required fields are marked *