മാമി : എടാ.. നി എന്റെ പൊന്നാണ്.
മാമി നെറ്റ് എടുത്തു ഓടി വന്ന് ഒരു ചുംബനം കവിളിൽ തന്നു. കെട്ടിപിടിച്ചു.
ഞാൻ : പക്ഷെ അവിടെ ചെല്ലണം. അവിടെ ചെന്ന് ഒരു ഒപ്പൊക്കെ ഇട്ട് കൊടുക്കണം.
Stephy : അതിനെന്താ അത്രേ ഉള്ളോ??
ഞാൻ : പിന്നെ 250rs doctor fee പിന്നെ 250 സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ചേർത്തു 500 കൊടുക്കണം.
മാമി : അത്രേ ഉള്ളോ… 500 അല്ലാ 10000 വേണമെങ്കിലും ഞാൻ കൊടുക്കാം ഒരു പ്രശ്നവുമില്ല.
ഞാൻ : ശേ.. കൂട്ടി പറഞ്ഞാൽ മതിയായിരുന്നു..
Stephy : അതെന്താടാ..
ഞാൻ : ഞാൻ ചുമ്മാ പറഞ്ഞതാ ക്യാഷ് ഇന്നും വേണ്ട പുള്ളിക്ക്. പുള്ളി ഫ്രീ ആയിട്ട് ശെരിയാക്കി തരാമെന്ന് പറഞ്ഞു. ഞാൻ വെറുതെ ഒന്ന് ഇട്ട് നോക്കിയതാ…
മാമി : ഫ്രീ ആയിട്ടോ??? അത്രക്ക് നല്ല മനുഷ്യനാണോ അയാൾ..
ഞാൻ : ആള് പാവമാ… എന്നോട് വല്യ കാര്യമാ..
Stephy : ഇതിനും മാത്രം കമ്പനി ആകാൻ നീ എന്താടാ ചെയ്തേ??
ഞാൻ : പുള്ളിടെ കാർ ഒരു വെട്ടം പണി ആയപ്പോ ഞാൻ ആണ് ജാക്കി എടുത്തു ഇട്ട് കൊടുത്തത്. അപ്പോ തുടങ്ങിയ പരിചയമാ.. അന്ന് നമ്പർ വാങ്ങി പിന്നെ ഇടക്ക് വലിയൊരു ഹെല്പ് ഒക്കെ ചെയ്ത് കൊടുത്തു.
Stephy : അതെന്താ??
ഞാൻ : പുള്ളിടെ കുറച്ചു മരുന്ന് വേറെ ഒരാൾക്കു മറിച്ചു കൊടുത്തായിരുന്നു.
Stephy : നീ വല്യ dealings ഒക്കെ ആണല്ലോ.. അകത്താവുമോ??
മാമി : നീ അതൊക്കെ വിടെടീ, നീ ബാക്കി പറയെടാ..
ഞാൻ : ബാക്കി എന്താ 2 days നാട്ടിൽ പോയി ഡോക്ടറെ കണ്ട് അതും വാങ്ങിച്ചു വരണം.
Stephy : 2 ദിവസമോ??
ഞാൻ : ഹാ ഇന്ന് ഒപ്പിട്ട് കൊടുത്താൽ നാളെ കിട്ടും അപ്പൊ 2 days.
Stephy : എടി എന്താ പ്ലാൻ??
മാമി : നാളെ തന്നെ പോകാം.
Stephy : ഇവനെയും കൂട്ടിക്കോ..
ഞാൻ : അയ്യോ എനിക്ക് പോകാൻ പറ്റില്ല എനിക്ക് ഇനി പ്രാക്ടീസ് ആണ് leave എടുക്കാൻ പറ്റില്ല.
Stephy : ഓഹ് പിന്നെ നിന്റെ ഒരു പ്രാക്ടീസ് കോപ്പ്..
ഞാൻ : സത്യം.. ആ ഗ്രൂപ്പിൽ ആകെ 2പേർക്കേ ദുഫ് അറിയൂ അതിൽ ഒന്ന് ഞാനാ മാത്രമല്ല പാട്ട് പാടുന്നതും ഒക്കെ ഞാനാ അത്കൊണ്ട് എനിക്ക് മാറിനിൽക്കാൻ പറ്റില്ല. ചേച്ചി കൂടെ പൊയ്ക്കൊ..
Stephy : അയ്യോ എനിക്കും പറ്റില്ല exam ആണ് ഹാൾ ടിക്കറ്റ് ഒക്കെ വരുമ്പോ ഇവിടെ ആള് വേണം.
മാമി : ഞാൻ ഒറ്റയ്ക്ക് പോകാം. പക്ഷെ എനിക്ക് ആളിനെ അറിയില്ലെടാ.. ആരാ ഈ പുള്ളി??
ഞാൻ : അതെല്ലാം ഞാൻ പറഞ്ഞു set ആക്കിയിട്ടുണ്ട്. മാമി പേടിക്കണ്ട അങ്ങോട്ട് ചെന്നാൽ മാത്രം മതി. ഒരു ഒപ്പിടുക വരുക. പിന്നെ അയാൾ വിളിക്കുമ്പോ പോയി വാങ്ങിച്ചിട്ട് നേരെ വണ്ടി കയറുക.
മാമി : എന്നാൽ ok. ഞാൻ നാളെ രാവിലെ തന്നെ പോകാം.
Stephy : അതാ നീ ഇപ്പോഴേ ഡ്രസ്സ് ഒക്കെ റെഡിയാക്കി വെക്ക്.
മാമി : ഹാ.. ഇന്ന് രാത്രി റെഡിയാക്കാം.. ആദ്യം ഞാൻ ഒന്ന് വീട്ടിൽ വിളിച്ചു പറയട്ടെ..
ഞാൻ : എൻറെ പേരൊന്നും വിളിച്ചു പറയല്ലേ.. വേറെ ആരേലും നാട്ടിലെ ഫ്രണ്ട്സ് വഴി റെഡിയാക്കിയെന്നെ പറയാവു..
മാമി : okda..
അങ്ങനെ വളരെ സന്തോഷത്തോടെ ഭക്ഷണവും കഴിച്ചിട്ട് ഞാൻ game കളിക്കാനിരുന്നു. Stephy വീട്ടിലേക്ക് വിളിക്കാൻ കിച്ചണിലേക്ക് പോയി. മാമി പോകാൻ വേണ്ടി കുറച്ചു സാധനങ്ങൾ ഒക്കെ എടുത്ത് വെക്കുവാൻ റൂമിലേക്ക് പോയി. നിമിഷയെ മാച്ചിന് വിളിച്ചപ്പോ അവൾ ഫോൺ എടുത്തില്ല. ഞാൻ ഒറ്റയ്ക്ക് കളി തുടങ്ങി. കളിയിൽ കുറച്ചു network issue ഉള്ളത്കൊണ്ട് ആദ്യ match പെട്ടെന്ന് തോറ്റു. അങ്ങനെ ഞാൻ നേരെ ടെറസിലേക്ക് വിട്ടു. അവിടെ ഇരുന്ന് കുറച്ചു നേരം കളിച്ചപ്പോ ബോറടിച്ചു. ഞാൻ വീണ്ടും താഴേക്ക് വന്നു.
ഹാളിൽ light off ആക്കിയിരുന്നു. മാമി അപ്പോഴേക്കും ഉറക്കമായി. നാളെ നേരത്തെ പോകാനുള്ളത്കൊണ്ട് മാമി പെട്ടെന്ന് ഉറങ്ങിയതാവും. Stephy ഫോൺ നെഞ്ചത്ത് വെച്ചിട്ട് headset ചെവിയിൽ വെച്ച് പാട്ടും കേട്ട് കിടപ്പാണെന്ന് തോന്നുന്നു. ഞാൻ വാതിലടച്ചു വന്ന് ബെഡിൽ കിടന്നു. കുറച്ചു നേരം ഷോർട്സ് ഒക്കെ കണ്ട് കിടന്നപ്പോഴേക്കും സ്റ്റെഫിയും ഉറങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞ് നിമിഷയുടെ മെസ്സേജ് വന്നു.
