മാമിയുടെ ചാറ്റിങ് – 13 42അടിപൊളി  

Stephy : എന്തടാ.. നി ഇതുവരെയും വിട്ടില്ലേ..

ഞാൻ : ഏയ് ഞാൻ പറഞ്ഞെന്നെ ഉള്ളൂ..

Stephy : ഇന്ന് പറന്ന് പോയപ്പോ അവൾ ഒന്നും പറഞ്ഞില്ലേ??

ഞാൻ : പേടിച് എന്നേ കെട്ടിപിടിച്ചു കണ്ണും പൂട്ടി ഇരിപ്പായിരുന്നു.

Stephy : കെട്ടിപിടിച്ചു ഇരുന്നോ??

ഞാൻ : ഹാ.. വണ്ടി നിർത്തുന്ന വരെ അങ്ങനെ തന്നെ ഇരുന്നു.

Stephy : ഹോ അപ്പൊ നി അതും മുതലാക്കി വീണ്ടും സ്പീടിൽ പോയി കാണുമല്ലേ..

ഞാൻ : അത് പിന്നെ പറയാനുണ്ടോ speed മാത്രമല്ല പിന്നെ ചരിഞ്ഞും തിരിഞ്ഞുമൊക്കെ പോയി.

Stephy : കള്ള പന്നി..

ഞാൻ : ഞാൻ അങ്ങനെ പോയതിന് എന്നേ എന്തിനാ ചീത്ത വിളിക്കുന്നെ..

Stephy : അവളെ ഒട്ടി ഉരുമി ഇരുന്ന് സുഖം പിടിച്ചു കാണും.

ഞാൻ : പിന്നല്ലാതെ.

Stephy : അപ്പൊ ശെരി. ഞാൻ വെക്കുവാ.. Beii…

രണ്ടും കണക്കാ.. എന്തേലും പറഞ്ഞാൽ ഒന്നിന് പിടിക്കൂല്ല. ഞാൻ വീണ്ടും അവിടത്തെ ഭംഗി ഒക്കെ ആസ്വദിച്ചു നടക്കാൻ തുടങ്ങി. ഏകദേശം 5.50 ആയപ്പോ ഞാൻ മാമിയെ കാണാത്തത് കൊണ്ട് ഒന്ന് വിളിച്ചു നോക്കി.

ഞാൻ : ഹലോ എന്തായി??

മാമി : എടാ ഒരു 10 min.

ഞാൻ : ok.

ഞാൻ വീണ്ടും കാത്തിരുന്നു. അങ്ങനെ കുറച്ചു കഴിഞ്ഞ് മാമി വന്നു.

മാമി : എടാ… വീണ്ടും പണിയായി.

ഞാൻ : എന്താ,,എന്ത്പറ്റി??

മാമി : ഈ exam എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല.

ഞാൻ : അയ്യോ.. അതെന്താ??

മാമി : ഞാൻ ഇവിടെ ഇല്ലാതിരുന്ന സമയത്തുള്ള ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കണം എന്നാലേ എനിക്ക് ഈ exam അറ്റൻഡ് ചെയ്യാൻ പറ്റു..

ഞാൻ : അയ്യോ… ചടങ്ങായല്ലോ..

മാമി : ഹാ.. ഞാൻ പറഞ്ഞുനോക്കി പക്ഷെ govt നേരിട്ട് ആയത്കൊണ്ട് രക്ഷയില്ലെന്നാ പറയുന്നേ.

ഞാൻ : അപ്പൊ ഇനി എന്താ ഒരു വഴി??

മാമി : ഹാ.. നമുക്ക് വീട്ടിൽ പോയിട്ട് ആലോചിക്കാം..

അങ്ങനെ ഞങ്ങൾ തിരിച്ചു പോകാൻ തുടങ്ങി. മാമി ആകെ വിഷമത്തിലായി. മാമി ഒന്നും തന്നെ എന്നോട് സംസാരിച്ചിരുന്നില്ല. ഞാൻ ഒരുപാട് സ്പീടിൽ ഒന്നും പോയില്ല. Full ശോകം mode ആയിരുന്നു. ഇടക്ക് stephy വിളിച്ചു ഫുഡ് വാങ്ങുന്ന കാര്യം പറഞ്ഞു. അങ്ങനെ അതും വാങ്ങി വീടെത്തി. മാമി കരയാൻ തുടങ്ങി. ആദ്യമായി മാമി കരയുന്നതും കാണേണ്ടി വന്നു. ഇരുവരും അടുത്തിരുന്നു ആശ്വസിപ്പിച്ചു. ഒടുക്കം എനിക്കൊരു idea തോന്നി. ഞാൻ ഫോണുമായി ടെറസിലേക്ക് പോയി. തിരികെ വന്നത് ഇരുവർക്കും സന്തോഷമാകുന്ന news ഉം ആയിട്ടാണ്.

ഞാൻ : ഹാ.. ഹാ..

Stephy : നി എന്തിനാടാ ചിരിക്കൂന്നേ ഇവിടെ ഒരുത്തി വിഷമിച്ചിരിക്കുമ്പോ ചിരിക്കുന്നോ??

ഞാൻ : എന്നാൽ ആ വിഷമം മാറ്റിക്കോ…

Stephy : അതെന്താ??

ഞാൻ : മാമിയുടെ പ്രശ്നത്തിനുള്ള solution ഞാൻ കണ്ടുപിടിച്ചു.

മാമി : എന്താടാ??

ഞാൻ : ആദ്യം ആ കണ്ണീർ തുടക്ക്.

മാമിയുടെ മുഖത്തു വിഷമം മാറി ഒരു ആശ്ചര്യ ഭാവമായി.

Stephy : നി എന്താണെന്ന് പറയെടാ..

ഞാൻ : ഞാൻ ഇപ്പൊ ഫോണുമായി പോയില്ലേ ഞാൻ ഒരാളെ വിളിച്ചു നോക്കി.

Stephy : ആരെ??

ഞാൻ : നമ്മടെ ഒരു പരിചയക്കാരൻ ആണ്.

മാമി : എന്നിട്ട് എന്ത് പറഞ്ഞു??

ഞാൻ : പുള്ളിക്കാരൻ ഒരു ഡോക്ടർ ആണ്. എനിക്ക് മഞ്ഞപ്പിത്തം വന്നപ്പോ പുള്ളി ആയിരുന്നു എന്നേ ചികിത്സിച്ചത്.

Stephy : Mm.. നി lag ആക്കാതെ കാര്യം പറയെടാ..

ഞാൻ : വേണേൽ കേട്ടാൽ മതി. അല്ലേൽ എണീറ്റ് പൊക്കോ..

മാമി : നി ഒന്ന് മിണ്ടാതിരിക്കെടി അവൻ പറയട്ടെ.

Stephy : ഹോ ഇപ്പൊ നിങ്ങൾ ഒന്നിച്ചു ഞാൻ പുറത്ത്.

മാമി : അങ്ങനെ അല്ലെടി അവൻ പറയുന്നത് എന്താണെന്ന് നോക്കാമല്ലോ..

Stephy : ഹാ.. പറഞ്ഞോ ഞാൻ ഇനി മിണ്ടുന്നില്ല.

ഞാൻ : ഹാ അങ്ങനെ വഴിക്ക് വാ..

മാമി : എന്നിട്ട്??

ഞാൻ : പുള്ളി എന്നോട് നല്ല കമ്പനി ആണ്. ഇടക്ക് ഞാൻ കുറച്ചു ഹെല്പ് ഒക്കെ ചെയ്ത് കൊടുത്തിട്ടുണ്ട്. അതിന്റെ ഒരു നന്ദി കാണിക്കാതിരിക്കില്ല എന്ന് ഉറപ്പായിരുന്നു.

Stephy : പുള്ളി എന്താ solution പറഞ്ഞത്??

ഞാൻ : പുള്ളി ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി തരാമെന്ന് പറഞ്ഞു. മാമിക്ക് ഒരു ആക്സിഡന്റ് പറ്റി bed rest ആണെന്ന് എഴുതി 1yr treatment ആയിരുന്നെന്ന് എഴുതി റെഡിയാക്കി തരാമെന്ന് പറഞ്ഞു. Including medicine list.

Leave a Reply

Your email address will not be published. Required fields are marked *