മാമി : അവൾ കോളേജിലാണ് അവർക്ക് ഒക്കെ exam ന്റെ data പ്രോസസ്സിംഗ് നടക്കുവാ.. എന്റേത് കുറച്ചു ലേറ്റ് ആവും. ഞാൻ ഇടക്ക് വന്ന് കയറിയത്കൊണ്ട് കുറച്ചു ബുദ്ധിമുട്ട് ആണ്. അവിടെ കയറി ഇറങ്ങണം.
ഞാൻ : ഹാ.. ശെരി ശെരി.. അവിടെ എത്ര മണി വരെ ഉണ്ട്??
മാമി : 4 മണി വരെയേ ഉള്ളൂ പക്ഷെ ഞങ്ങടെ ഒരു മിസ്സിന്റെ friend എന്നേ ഹെല്പ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. അവർ avide കാണും.
ഞാൻ : ഹാ. Ok ok.
ഞാൻ ഹെൽമെറ്റ് ഇട്ട് വണ്ടി എടുത്തു 80-90ൽ പറപ്പിച്ചു. കണ്ട ഇടവഴിയിലൂടെ ഒക്കെ നുഴഞ്ഞു കയറി പറപ്പിച്ചു വിട്ടു. മാമി പേടിച്ചിട്ട് എന്റെ ദേഹത്ത് ചേർന്ന് കെട്ടിപിടിച്ചിരുന്നു.
മാമി : എടാ.. ഒന്ന് പതിയെ പോടാ.. ഇത്ര speed ഒന്നും വേണ്ട.
ഞാൻ : ഒന്ന് മിണ്ടാതിരിക്ക് പെണ്ണേ… എന്റെ കോൺസെൻട്രേഷൻ കളയാതെ.
മാമി : ഇത്ര ദിർദ്ധിയൊന്നും ഇല്ല കേട്ടോ…
ഞാൻ ഒന്നും മിണ്ടിയില്ല. സ്‌പെഷ്ഡിന് യാതൊരു ഇളവും നിൽക്കിയതുമില്ല. മാമി എന്നേ കെട്ടിപ്പിടിച്ചു തന്നെ ഇരുന്നു. ബസിൽ ഒരു മണിക്കൂർ വെക്കുന്ന സാധനം ഞാൻ 35 minutt കൊണ്ട് എത്തിച്ചു.
മാമി : എടാ.. എന്താടാ ഇത്?? എന്നേ നി കൊല്ലുവോ??
ഞാൻ : urgent ആണെന്ന് പറഞ്ഞു എന്നേ ഉറക്കത്തിൽ നിന്ന് വികിച്ചുണർത്തിയിട്ട്… അതാ പറപ്പിച്ചത്.
മാമി : ഇത് ഒരുമാതിരി വല്ലാത്ത പോക്ക് ആയിപോയി.
ഞാൻ : അതിന് എന്തിനാ കരയുന്നെ?? സമയത്ത് എത്തിച്ചില്ലേ..
മാമി : പറന്ന് പോയാൽ കണ്ണിൽ നിന്ന് വെള്ളം വരില്ലേ.. അതും വരുന്ന വെള്ളം താഴേക്കല്ല സൈഡിലേക്ക് പറന്ന് പോയി.
ഞാൻ : മ്മ്.. ശെരി ശെരി വേഗം ചെല്ലാൻ നോക്ക്.. ഞാൻ ഇവിടെ wait ചെയ്യാം..
മാമി : നീയും വരുന്നെങ്കിൽ വാടാ..
ഞാൻ : ഇല്ല.. മാമി പൊയ്ക്കൊ.. ഞാൻ ഇവിടെ നിൽക്കാം.. എന്തേലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി.
മാമി files ഒക്കെ എടുത്തു അകത്തേക്ക് പോയി. ഞാൻ അവിടെ ചുമ്മാ സ്ഥലമൊക്കെ നോക്കി നടന്നു. അപ്പോഴേക്കും സ്റ്റെഫിയുടെ call വന്നു.
ഞാൻ : ഹലോ…
Stephy : എടാ എന്തായി??
ഞാൻ : ഞങ്ങൾ ഇവിടെ നിക്കുവാ യൂണിവേഴ്സിറ്റിയിൽ.
Stephy : എത്തിയോ??
ഞാൻ : ഹാ.. മാമി അകത്തേക്ക് പോയേക്കുവാ..
Stephy : ഇത്രയും പെട്ടെന്ന് എത്തിയോ??
ഞാൻ : ഓടിക്കുന്നത് ആരാ..
Stephy : നി എത്ര സ്പീടിൽ പോയി??
ഞാൻ : കൂടുതൽ ഒന്നും പോയില്ല just 80-90.
Stephy : എന്റെ മാതാവേ.. സ്കൂട്ടിക്ക് ഒക്കെ അത്ര അല്ലേ maximum.
ഞാൻ : ഏയ് അല്ലാ..
Stephy : എന്തായാലും നി ആ റോഡിൽ ഒക്കെ ഇത്ര വേഗത്തിൽ പോകരുത് accidents കൂടുതൽ ഉള്ള area ആണ്.
ഞാൻ : oh ശെരി madam.. എന്തായി അവിടത്തെ കാര്യങ്ങൾ??
Stephy : ഇവിടെ എല്ലാം കഴിഞ്ഞെടാ ഞാൻ വീട്ടിലേക്ക് പോകാൻ നിക്കുവാ.. ഇവളുടെ കാര്യം എങ്ങനാണെന്ന് നോക്കിയിട്ട് പോകാമെന്നു കരുതി.
ഞാൻ : ഹാ.. ഇത് എന്താണോ അവസ്ഥ എന്നറിയില്ല..
Stephy : നി അകത്തേക്ക് പോയില്ലേ??
ഞാൻ : ഇല്ല ഞാൻ വരുന്നില്ലെന്ന് പറഞ്ഞു.
Stephy : അതെന്താടാ..
ഞാൻ : ഞാൻ കൂടെ പോയിട്ട് ഞാൻ കാമുകൻ ആണെന്ന് കരുതിയാലോ അത് ചിലപ്പോ അവർക്ക് ഒരു അസൂയ ഉണ്ടാകില്ലേ…
Stephy : അയ്യടാ… ആരാന്നാ പറഞ്ഞെ?? ഒന്നൂടെ പറഞ്ഞെ കേൾക്കട്ടെ???
ഞാൻ : കാമുകൻ.. ന്തേ??
Stephy : മോനെ ക്യാമുകാ… ആദ്യം ആ തലയിലെ മുട്ടത്തോട് തട്ടികളഞ്ഞിട്ട് പറ. ഇച്ചിരിയെ ഉള്ളെങ്കിലും എന്താ കഥ.
ഞാൻ : ഈ ഇച്ചിരിപോന്നവന്റെ കയ്യിൽ കിടന്ന് നിലവിളിച്ചത് ഒക്കെ ഓർമ്മ വേണം.
Stephy : ഓഹോ..
ഞാൻ : ഇച്ചിരിപ്പോന്നവന്റെ മെയിൻ പവർ കൂടി കാണിക്കാനുണ്ട് അതൂടെ കാണിച്ച് ഞാൻ ആരാണ് എന്നെകൊണ്ട് എന്തൊക്കെ പറ്റുമെന്ന് ഞാൻ കാണിക്കുന്നുണ്ട്.
Stephy : ഹാ… നല്ലോണം കൊണ്ടെന്ന് തോന്നുന്നല്ലോ
ഞാൻ : കൊള്ളിക്കുന്നുണ്ട് മോള് wait ചെയ്.
Stephy : ഹാ.. അവളെ ഒന്ന് പോയി നോക്കിയിട്ട് വാടാ….
ഞാൻ : എന്തിന്?? അവൾ വിളിക്കും. വേണമെങ്കിൽ ചേച്ചി വിളിക്ക്.
Stephy : ഹോ വേണ്ട.. തിരക്കിലായിരിക്കും..
ഞാൻ : അപ്പൊ പിന്നെ മിണ്ടാതിരിക്ക്.
