മാമിയുടെ ചാറ്റിങ് – 9 Likeഅടിപൊളി  

Stephy : ഹോ എന്ത് വേഗമാ നീ ഇത്‌ ചെയ്തത്.

ഞാൻ : ഇതൊക്കെ എന്ത്.

അപ്പോഴേക്കും മാമി ബക്കറ്റുമായി വരുന്ന ശബ്ദം കേട്ടു. ഞാൻ പെട്ടെന്ന് സ്റ്റെഫിയുടെ കയ്യിൽ ഫോൺ കൊടുത്തിട്ട് ഞാൻ നോക്കിയിരിക്കുവാ എന്ന നിലയിൽ ഇരുന്നു. അത് ചേച്ചി ഒട്ടും പ്രതീക്ഷിച്ചില്ല. മാമി കയറി വന്നു. ആദ്യം നോക്കിയത് ഫോണിലേക്കാണ്.

മാമി : ആഹാ ഇത്‌ അടിപൊളി ആയിട്ടുണ്ടല്ലോ…..

Stephy : നേരത്തെ എന്തൊക്കെയാ മോള് പറഞ്ഞിട്ട് പോയത്?? ധാ കണ്ടോടി…

ഞാൻ : മാമി ചേച്ചി നമ്മൾ വിചാരിക്കുന്ന ആളല്ല, ഇവിടെ പഠിക്കാൻ വന്ന സമയത്തു എഡിറ്റിംഗ് ഒക്കെ പഠിച്ചു പോയെങ്കിൽ ഇപ്പൊ എവിടെ എത്തേണ്ട ആളായിരുന്നു.

മാമി : ഇവൾ ഇങ്ങനെ ഒക്കെ ചെയ്തെടുത്തോ…??

ഞാൻ : അതല്ലേ പറഞ്ഞത് ഒരു രക്ഷയുമില്ല. എ തൊരു creativity ആണെന്നോ…

ഞാൻ ബൂസ്റ്റ് ചെയ്യുന്ന കേട്ട് stephy കോരിത്തരിച്ചു ഇരിക്കുവായിരുന്നു. പോരാത്തതിന് മാമിയുടെ മുന്നിൽ ഒന്ന് show കാണിക്കാനും പറ്റിയത്കൊണ്ട് ആള് ആകെ സന്തോഷത്തിലാ. എന്നാൽ മാമി ഇതുവരെയും അത് എന്റെ ഫോൺ ആണെന്ന് മനസ്സിലാക്കാതെ ഇരിക്കുവാ. അത് അങ്ങനെ ഒരു മണ്ടി.

മാമി : എടി നീ തുണി കഴുകുന്നില്ലേ..

Stephy : ഇനി ഒരെണ്ണം കൂടി ഉണ്ട്. നീ പോയി കുളിച്ചോ ഞാൻ ഇതൊന്ന് തീർക്കട്ട്. നല്ല പണിയുണ്ട് കേട്ടോ..

മാമി പിന്നേ കൂടുതൽ നിന്നില്ല. വീണ്ടും നിന്നക് ഇവളുടെ പൊങ്ങച്ചം കേൾക്കേണ്ടി വരുമെന്ന് മനസ്സിലാക്കി മാമി കുളിക്കാൻ പോയി.

Stephy : എടാ ഒരുപാട് നന്ദിയുണ്ട്. നീ ആ സമയത്തു ഫോൺ എന്റെ കയ്യിൽ തന്നിലായിരുന്നെങ്കിൽ ഞാൻ അവളുടെ മുന്നിൽ ചമ്മി നാറിയേനെ..

ഞാൻ : ഹാ അത് അറിയാവുന്നോണ്ട് അല്ലേ ആ സമയത്തു തന്നെ കയ്യിൽ തന്നത്.

Stephy : അവൾ നീ എഡിറ്റ് ചെയ്യുന്ന കണ്ട് വന്നിട്ട് എന്നെ എന്തൊക്കെ പറയുമെന്ന് ആലോചിച് ഇരിക്കുവായിരുന്നു.

ഞാൻ : ഹാ..

Stephy : പക്ഷെ നീ ഫോൺ തരുകയും ചെയ്ത് ഒപ്പം എന്നെ പൊക്കി പറയുകയും ചെയ്ത്. നിന്നോട് നന്ദി പറഞ്ഞാൽ മതിയാവൂല്ല…

ഞാൻ : അയ്യേ ഇതൊക്കെ എന്തിന്..

Stephy : ഇവളുടെ അടുത്ത് മാത്രമല്ല എന്റെ ആ friend ന്റെ അടുത്ത് നിന്നും കൂടിയാണ് എന്നെ രക്ഷിച്ചത്.

ഞാൻ : ഇതൊക്കെ എന്ത്… ബാക്കിയും കൂടി ചെയ്യണ്ടേ..

Stephy : ഹാ ഇന്ന ബാക്കി കൂടി ചെയ്യ്.

ഞാൻ ഫോൺ വാങ്ങി ഒരു ലോഗോ create ചെയ്യാൻ തുടങ്ങി.

Stephy : നീ പുതിയ സോപ്പ് വാങ്ങിച്ചോ?? നല്ല മണമുണ്ടല്ലോ…

ഞാൻ : സോപ്പിടുവാണോ??

Stephy : ഏയ് അല്ലേടാ… ഇന്ന് നല്ല മണം. (Stephy എന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നുകൊണ്ട് പറഞ്ഞു)

ഞാൻ : ഇന്ന് നല്ല മണം എന്ന് പറയാൻ ഇതിനു മുന്നേ എന്റെ അടുത്ത് വന്ന് ഇരുന്നിട്ടുണ്ടോ??

Stephy : ഹാ അതും ശെരിയാ എന്നാലും ഇന്ന് ഒരു പ്രത്യേക മണം.

ഞാൻ : ഹാ ഇന്ന് വന്നപ്പോ ഒരു സോപ്പ് വാങ്ങി. അതിന് നല്ല മണമുണ്ട്.

Stephy : ഹാ അതാവും.

ഞാൻ : ചേച്ചി കുളിച്ചിട്ട് വരുമ്പോഴും നല്ല സോപ്പിന്റെ മണം ആണല്ലോ…

Stephy : ആണോ??

ഞാൻ : ഹാ.. ചേച്ചി കുളിക്കുമ്പോ റൂമിലൊക്കെ നല്ല മണമാണ്.

Stephy : നീ അതും നോക്കാറുണ്ടല്ലേ…

ഞാൻ : ഹാ മണം നോക്കേണ്ട കാര്യമില്ലല്ലോ അത് മൂക്കിലേക്ക് താനെ വന്ന് കയറില്ലെ..

Stephy : ഹാ അതും ശെരിയാ..

Stephy ഇപ്പൊ അത്യാവശ്യം നല്ലോണം ഇടപഴകാൻ ഒക്കെ തുടങ്ങി. ഞാൻ ഒരു ഹെല്പ് ചെയ്തപ്പോ എന്നോട് നല്ല സ്നേഹം കാണിക്കാൻ തുടങ്ങി. അത് മുതലെടുത്തു സ്റ്റെഫിയെ പൊക്കിയടിക്കാൻ കൂടി തുടങ്ങിയപ്പോ ആള് വീണു.

ഞാൻ പണി ചെയ്യുന്നതിന്റെ കൂടെ ഇടക്ക് ഒരു കൈ സ്റ്റെഫിയുടെ മുലയിൽ ഇടക്ക് തട്ടിച്ചു. Stephy ഒന്നും പറഞ്ഞില്ല. വീണ്ടും അവസരം ഉണ്ടാക്കി പിന്നെയും തട്ടിച്ചു. Stephy അപ്പോഴേക്കും ഉദ്ദേശം മനസ്സിലാക്കി കുറച്ചു ചരിഞ്ഞുകൊണ്ട് എഴുന്നേൽക്കാൻ തുടങ്ങി. അപ്പോഴേക്കും ഞാൻ ഒന്ന് പേടിച്ചു. എന്നാൽ stephy മുട്ടുകുത്തി ഇരുന്നുകൊണ്ട് സ്റ്റെഫിയുടെ മുല എന്റെ കയ്യിലേക്ക് ചേർത്ത് വെച്ചുതന്നു. അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. എന്നാൽ ഞാനും അതിൽ ശ്രദ്ധ കൊടുക്കാത്തപോലെ നിന്നു, സ്റ്റെഫിയും അത്പോലെ തന്നെ. ഇടക്ക് stephy അത് കുറച്ചൂടെ മുകളിലേക്ക് വെക്ക് എന്നൊക്കെ പറഞ്ഞു മുല എന്റെ കയ്യിൽ ഉരക്കാൻ തുടങ്ങി. പെട്ടെന്ന് എന്റെ ഫോണിലേക്ക് ഒരു whatsapp message വന്നു. ഞാൻ എഡിറ്റിംഗിലും സ്റ്റെഫിയിലും മുഴുകിയിരുന്നത്കൊണ്ട് ശ്രദ്ധിച്ചില്ല. മുകളിൽ notification ബാറിൽ ഗ്രൂപ്പിന്റെ പേര് വന്നത് stephy വായിച്ചു.

Stephy : “മലയാളി തനിമ” എന്തുവാടാ ഇത്‌??

ഞാൻ : അത് പിന്നേ…..

Stephy : മനസ്സിലായി.. പരുപാടി എന്താണെന്ന്…

ഞാൻ : അത് കോളേജിലെ പയ്യന്മാർ ചേർന്ന് തുടങ്ങിയതാ…

Stephy : അയ്യേ…

ഞാൻ : അവർ ആഡ് ആക്കിയതാ എന്നെ.

Stephy : മ്മ്… Left അടിക്കാൻ നിന്റെ ഫോണിൽ option ഇല്ലായിരുന്നോ??

ഞാൻ : അതൊക്കെ ഉണ്ട്. എന്നാലും ഇതിലൊക്കെ left അടിക്കാൻ തോന്നണ്ടേ…

Stephy : അതെന്താ??

ഞാൻ : അത്രക്ക് പൊളിയല്ലേ…

Stephy : എന്തോന്ന്??

ഞാൻ : വീഡിയോസ് ഒക്കെ.

Stephy : അയ്യേ… വൃത്തികേട്…

ഞാൻ : എന്തോരം വീഡിയോസ് ആണെന്നോ ഒരു ദിവസം വരുന്നത്.

Stephy : ഹാ… ഇപ്പോഴും തുരു-തുരാ വരുവാ…

ഞാൻ : ഹാ വരാൻ നിന്നാൽ ഒരുപാട് അങ്ങ് വരും.

Stephy : എന്താ ഇങ്ങനെ ഒരു name മലയാളി തനിമ.

ഞാൻ : ഇതിൽ വരുന്നതൊക്കെയും മലയാളം വീഡിയോസ് ആണ്.

Stephy : ഓഹ്.

ഞാൻ : മലയാളം എന്ന് വെച്ചാൽ ഉണ്ടല്ലോ… നമ്മൾ ഒന്നും ഇതുവരെ കണ്ടിട്ടില്ലാത്ത പലതും പല ഇടത്തുന്നും തപ്പിയെടുത്തു കൊണ്ടുവരും.

Stephy : ഓഹ്..എന്നാൽ നിനക്ക് ഇത്‌ മറച്ചു വെച്ചൂടെ???

ഞാൻ : എന്തിന്?? ഇവിടെ ആര് നോക്കാനാ..

Stephy : ഞങ്ങൾ ഒക്കെ ഇല്ലേ…

ഞാൻ : അതിനെന്താ…

Stephy : അതിനെന്താണെന്നോ??

ഞാൻ : ഹാ എന്റെ ഫോൺ എന്റെ സ്വാതന്ത്ര്യം അതിൽ പലതും കാണും അത് നിങ്ങൾ എടുത്ത് നോക്കണ്ടിരുന്നാൽ പോരെ..

Stephy : ഓഹോ..

ഞാൻ : നിങ്ങളും കാണാറുണ്ടല്ലോ എന്നിട്ട് ഞാൻ എന്നേലും ചോദിച്ചോ??

Stephy : അയ്യേ…

ഞാൻ : എന്ത് അയ്യേ… നമ്മൾ ഒക്കെ അത് കാണേണ്ട പ്രായം തന്നെയാ അത്കൊണ്ട് പറയണമെന്നില്ല കാണുമെന്ന് അറിയാം.

Stephy : ഏയ് ഇല്ല..

ഞാൻ : എങ്കിൽ സത്യം ചെയ്. അല്ലേൽ ഞാൻ ഇത്‌ പാതിവഴിക്ക് ഇട്ടിട്ട് പോകും.

Stephy : അയ്യോ വേണ്ട.

ഞാൻ : എന്നാൽ സത്യം ചെയ്യ് കണ്ടില്ലെന്ന്.

Stephy : കാണില്ലെന്നല്ല ഇടക്കൊക്കെ കാണും.

ഞാൻ : ഹാ അങ്ങനെ വഴിക്ക് വാ… എങ്ങനെ കാണും??

Stephy : ഫോണിൽ.

ഞാൻ : അതല്ല വീഡിയോസ് എവിടുന്ന് കിട്ടും??

Stephy : Net വഴി കാണും.

ഞാൻ : ഏത് site??

Stephy : അയ്യേ അതൊക്കെ പറയണോ??

ഞാൻ : ഇല്ലെങ്കിൽ ഞാൻ ഇവിടെ വെച്ച് നിർത്താം.

1 Comment

Add a Comment
  1. Kollam👍.. waiting for nxt part..

Leave a Reply

Your email address will not be published. Required fields are marked *