മാമിയുടെ ചാറ്റിങ് – 9 5അടിപൊളി  

Stephy : മ്മ്.. അവസരം മുതലാക്കുവാണല്ലേ…

ഞാൻ : പിന്നല്ലാതെ… എനിക്ക് കിട്ടുന്ന അവസരം ഒക്കെ മുതലാക്കും ഞാൻ.

Stephy : മ്മ്.

സ്റ്റീഫയുടെ ജാഡ ഒക്കെ ഇന്ന് തീർക്കണം. Stephy പോയി ഫോൺ എടുത്തോണ്ട് വന്ന് ഇരുവരും ആ കതകിൽ ചാരി ഇരുന്നുകൊണ്ട് ഞാൻ പരുപാടി ആരംഭിച്ചു. ഒരു കിടിലൻ ബാക്ഗ്രൗണ്ട് തന്നെ ഓൺലൈനിൽ നിന്നുമെടുത്തുകൊണ്ട് തുടങ്ങി. കുറച്ചു features ഒക്കെ place ചെയ്തപ്പോ..

Stephy : എടാ ഇതൊന്നും എനിക്ക് ചെയ്യാൻ പറ്റുന്നില്ലല്ലോ??

ഞാൻ : അതല്ലേ പറഞ്ഞത് ആ ഫോൺ മാറ്റി ഈ ഫോൺ എടുക്കാൻ.

Stephy : അതെന്താ??

ഞാൻ : മോളൂസേ ഇതിൽ എല്ലാം ഫ്രീ ആയി കിട്ടും. ഞാൻ ഇത്‌ hack ചെയ്ത ആപ്പ് ആണ് use ചെയ്യുന്നത്.

Stephy : ഓഹ് അതാണല്ലേ.. ഇത്‌ എനിക്കും ഉണ്ടെങ്കിൽ ഞാനും ചെയ്യും.

ഞാൻ : വീണ്ടും ഡയലോഗും ആയിട്ട് വരല്ലേ.. ഞാൻ കളഞ്ഞിട്ട് പോകുവെ.. ഇതുവരെ ചെയ്തത് എല്ലാം ഫ്രീ ആണ്. ഒരു മാങ്ങാ ഐഡിയയും ഇല്ലത്തെ ഇരുന്നിട്ട് ഇനി മിണ്ടരുത്.

Stephy : മ്മ് ok ok.

ഞാൻ കുറച്ചു fonts ഒക്കെ use ചെയ്ത് നല്ലൊരു ഫ്ളക്സ്കിനുള്ളത് ആദ്യം റെഡിയാക്കി. ഇനി ഉള്ളത് എംബ്ലം മാത്രമാണ്.

Stephy : ഹോ എന്ത് വേഗമാ നീ ഇത്‌ ചെയ്തത്.

ഞാൻ : ഇതൊക്കെ എന്ത്.

അപ്പോഴേക്കും മാമി ബക്കറ്റുമായി വരുന്ന ശബ്ദം കേട്ടു. ഞാൻ പെട്ടെന്ന് സ്റ്റെഫിയുടെ കയ്യിൽ ഫോൺ കൊടുത്തിട്ട് ഞാൻ നോക്കിയിരിക്കുവാ എന്ന നിലയിൽ ഇരുന്നു. അത് ചേച്ചി ഒട്ടും പ്രതീക്ഷിച്ചില്ല. മാമി കയറി വന്നു. ആദ്യം നോക്കിയത് ഫോണിലേക്കാണ്.

മാമി : ആഹാ ഇത്‌ അടിപൊളി ആയിട്ടുണ്ടല്ലോ…..

Stephy : നേരത്തെ എന്തൊക്കെയാ മോള് പറഞ്ഞിട്ട് പോയത്?? ധാ കണ്ടോടി…

ഞാൻ : മാമി ചേച്ചി നമ്മൾ വിചാരിക്കുന്ന ആളല്ല, ഇവിടെ പഠിക്കാൻ വന്ന സമയത്തു എഡിറ്റിംഗ് ഒക്കെ പഠിച്ചു പോയെങ്കിൽ ഇപ്പൊ എവിടെ എത്തേണ്ട ആളായിരുന്നു.

മാമി : ഇവൾ ഇങ്ങനെ ഒക്കെ ചെയ്തെടുത്തോ…??

ഞാൻ : അതല്ലേ പറഞ്ഞത് ഒരു രക്ഷയുമില്ല. എ തൊരു creativity ആണെന്നോ…

ഞാൻ ബൂസ്റ്റ് ചെയ്യുന്ന കേട്ട് stephy കോരിത്തരിച്ചു ഇരിക്കുവായിരുന്നു. പോരാത്തതിന് മാമിയുടെ മുന്നിൽ ഒന്ന് show കാണിക്കാനും പറ്റിയത്കൊണ്ട് ആള് ആകെ സന്തോഷത്തിലാ. എന്നാൽ മാമി ഇതുവരെയും അത് എന്റെ ഫോൺ ആണെന്ന് മനസ്സിലാക്കാതെ ഇരിക്കുവാ. അത് അങ്ങനെ ഒരു മണ്ടി.

മാമി : എടി നീ തുണി കഴുകുന്നില്ലേ..

Stephy : ഇനി ഒരെണ്ണം കൂടി ഉണ്ട്. നീ പോയി കുളിച്ചോ ഞാൻ ഇതൊന്ന് തീർക്കട്ട്. നല്ല പണിയുണ്ട് കേട്ടോ..

മാമി പിന്നേ കൂടുതൽ നിന്നില്ല. വീണ്ടും നിന്നക് ഇവളുടെ പൊങ്ങച്ചം കേൾക്കേണ്ടി വരുമെന്ന് മനസ്സിലാക്കി മാമി കുളിക്കാൻ പോയി.

Stephy : എടാ ഒരുപാട് നന്ദിയുണ്ട്. നീ ആ സമയത്തു ഫോൺ എന്റെ കയ്യിൽ തന്നിലായിരുന്നെങ്കിൽ ഞാൻ അവളുടെ മുന്നിൽ ചമ്മി നാറിയേനെ..

ഞാൻ : ഹാ അത് അറിയാവുന്നോണ്ട് അല്ലേ ആ സമയത്തു തന്നെ കയ്യിൽ തന്നത്.

Stephy : അവൾ നീ എഡിറ്റ് ചെയ്യുന്ന കണ്ട് വന്നിട്ട് എന്നെ എന്തൊക്കെ പറയുമെന്ന് ആലോചിച് ഇരിക്കുവായിരുന്നു.

ഞാൻ : ഹാ..

Stephy : പക്ഷെ നീ ഫോൺ തരുകയും ചെയ്ത് ഒപ്പം എന്നെ പൊക്കി പറയുകയും ചെയ്ത്. നിന്നോട് നന്ദി പറഞ്ഞാൽ മതിയാവൂല്ല…

ഞാൻ : അയ്യേ ഇതൊക്കെ എന്തിന്..

Stephy : ഇവളുടെ അടുത്ത് മാത്രമല്ല എന്റെ ആ friend ന്റെ അടുത്ത് നിന്നും കൂടിയാണ് എന്നെ രക്ഷിച്ചത്.

ഞാൻ : ഇതൊക്കെ എന്ത്… ബാക്കിയും കൂടി ചെയ്യണ്ടേ..

Stephy : ഹാ ഇന്ന ബാക്കി കൂടി ചെയ്യ്.

ഞാൻ ഫോൺ വാങ്ങി ഒരു ലോഗോ create ചെയ്യാൻ തുടങ്ങി.

Stephy : നീ പുതിയ സോപ്പ് വാങ്ങിച്ചോ?? നല്ല മണമുണ്ടല്ലോ…

ഞാൻ : സോപ്പിടുവാണോ??

Stephy : ഏയ് അല്ലേടാ… ഇന്ന് നല്ല മണം. (Stephy എന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നുകൊണ്ട് പറഞ്ഞു)

ഞാൻ : ഇന്ന് നല്ല മണം എന്ന് പറയാൻ ഇതിനു മുന്നേ എന്റെ അടുത്ത് വന്ന് ഇരുന്നിട്ടുണ്ടോ??

Stephy : ഹാ അതും ശെരിയാ എന്നാലും ഇന്ന് ഒരു പ്രത്യേക മണം.

Leave a Reply

Your email address will not be published. Required fields are marked *