മായയുടെ ടെസ്റ്റ്‌ ഡ്രൈവ്

മായയുടെ വീട്ടിൽ കോളിങ് ബെൽ അടിച്ചപ്പോൾ മായ വന്ന് ഡോർ തുറന്നു. മായയുടെ രൂപം കണ്ട് എന്റെ കണ്ണ് തള്ളി പോയി. ഇറുകിയ ഷഡ്ഡിയിൽ നിന്നും കുട്ടൻ എഴുന്നേറ്റ് നിൽക്കാൻ ശ്രമം ആരംഭിച്ചു. നെഞ്ചിന് മുകളിൽ ചുറ്റിയ ഒരു ടവൽ മാത്രം ആയിരുന്നു. അവളുടെ വേഷം. ടവ്ലലിന് ഉള്ളിൽ പോരിന് വിളിക്കുന്ന അവളുടെ സ്ഥാനങ്ങൾ എന്റെ കണ്ണിന് മുന്നിൽ ഒരു മല പോലെ നിന്നു.
എനിക്ക് ചുറ്റും
ഉള്ള മറ്റോന്നിലേക്കും നോക്കാൻ കഴിയാത്ത വിധം എന്റെ കണ്ണുകളെ തളച്ചിടുന്നതായിരുന്നു അത്.

“ഹായ് വിഷ്ണു…”
മായയുടെ വിളിയാണ് എന്നെ സ്വബോധത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്.

“ഹായ് മാം…”

“വിഷ്ണു കയറി ഇരിക്കു ഞാൻ കുളിക്കാൻ തുടങ്ങുകയായിരുന്നു. കുളിച്ച് റെഡി ആയ ഉടനെ നമുക്ക് പോകാം.”

“ശരി മാഡം…”
ഞാൻ മറുപടി പറയുമ്പോഴും എന്റെ കണ്ണ് മായയുടെ തള്ളി നിന്ന മാറിൽ തന്നെയായിരുന്നു.

എന്റെ കണ്ണുകൾ അവളുടെ മുലകളിൽ തന്നെയാണ് എന്ന് അവൾക്ക് മനസ്സിലായി കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷെ അവൾ ഒന്നും പറയാതെ അകത്തേക്ക് പോയി.

തിരിഞ്ഞ് നടന്ന മായയുടെ കുലുങ്ങി കുലുങ്ങി പോകുന്ന നിതംഭത്തിലേക്ക് നോക്കാതിരിക്കാനും എനിക്ക് കഴിഞ്ഞില്ല. അവൾ റൂമിലേക്ക് പോയി കഴിഞ്ഞപ്പോൾ ഞാൻ കയറി അവിടെ ഉണ്ടായിരുന്ന സോഫയിൽ ഇരുന്ന്. ഇരുന്ന് കുറച്ച് സമയം കഴിഞ്ഞ് ആണ് എനിക്ക് സ്വബോധം വന്നത്. ഞാൻ എന്താണ് ചെയ്യുന്നത് ജോലി പോകുന്നതിന്റെ വക്കിൽ നിൽക്കുന്ന എനിക്ക് ഉള്ള ഒരേ ഒരു കച്ചിതുമ്പാണ് മായാ.

ആ മായയുടെ മാറും ചന്തിയും നോക്കി നിന്നാൽ കച്ചവടവും നടക്കില്ല. അവര് ഓഫീസിൽ കംപ്ലയിന്റ
വല്ലതും ചെയ്താൽ നാറ്റ കേസും ആകും. ഇല്ല ഇനി അങ്ങനെ ഉണ്ടാകാൻ പാടില്ല. മായ ചോദിക്കുകയാണെങ്കിൽ ഒരു സോറി കൂടി പറയാം.

അങ്ങനെ ഓരോന്ന് ആലോചിച്ച എന്റെ കയ്യിൽ ഉണ്ടായിരുന്നു പേപ്പറിൽ കുറിച്ചിരുന്ന കാറിന്റെ ഡീറ്റൈൽസ് നോക്കി പഠിച്ച് കൊണ്ടിരിക്കുമ്പോൾ മായാ റൂമിൽ നിന്നും ഇറങ്ങി വന്നത്.

വളരെ ഇറുങ്ങിപിടിച്ച ചുരിദാർ, നന്നായി ഇറക്കി വെട്ടിയ കഴുത്ത് അവളുടെ മുലകളുടെ എടുപ്പ് നന്നായി എടുത്ത് അറിയിക്കുന്നതായിരുന്നു.

“ശേ ഞാൻ എവിടെയാ വീണ്ടും ഈ നോക്കുന്നത്…”
ഞാൻ പതിയെ, എന്റെ നോട്ടം അവളുടെ കഴുത്തിന് മുകളിൽ എത്തിച്ചു.

എന്റെ ദൈവമേ എന്നെ ഇവിടെയും ഇങ്ങനെ പരീക്ഷിക്കല്ലേ. മായയുടെ കണ്ണുകൾ എന്നെ വല്ലാതെ ആകർഷിക്കുന്നു. എനിക്ക് ആ കണ്ണുകളിൽ നിന്നും നോട്ടം മാറ്റാൻ കഴിയുന്നില്ല.

“താൻ എന്താടോ ഇങ്ങനെ നോക്കുന്നത്… നമുക്ക് ഇറങ്ങാം.” മായയുടെ ചോദ്യം ആണ് വീണ്ടും എന്നെ സ്വബോധത്തിലേക്ക് തിരിച്ച് എത്തിച്ചത്.

“സോറി മാം, നമുക്ക് പോകാം.” ഞാൻ ഇത് പറഞ്ഞു കൊണ്ട് എന്റെ സർവ്വ കണ്ട്രോളും എടുത്ത് തിരിഞ്ഞു നോക്കാതെ നടന്നു. കാറിന് അടുത്ത് എത്തിയപ്പോഴാണ് ഞാൻ പിന്നെ

നിന്നത്.

മായാ എന്റെ പുറകെ വീട് പൂട്ടി ഇറങ്ങി വന്നു.
“ഇതാ കീ മാഡം..”
മായ എന്റെ അടുത്ത് വന്നപ്പോൾ ഞാൻ കീ അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.

അവൾ എന്റെ കയ്യിൽ നിന്നും കീ വാങ്ങി കാർ അൻലോക്ക് ചെയ്ത കാറിന്റെ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു.

പുറകെ ഞാനും കയറി ഫ്രണ്ട് സീറ്റിൽ ഇരുന്നു. മായാ പതിയെ വണ്ടി സ്റ്റാർട്ട് ചെയ്ത് വണ്ടി മുന്നിലേക്ക് എടുത്തു. ഞാൻ അവളെ നോക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു.

ഞാൻ വണ്ടിയെകുറിച്ചുള്ള കാര്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി ഓരോന്ന് പറയുമ്പോഴും എന്റെ ഉള്ളിലുള്ള സാത്താൻ അവളെ നോക്കാൻ എന്റെ കണ്ണുകളെ പ്രേരിപ്പിച്ച് കൊണ്ടിരുന്നു.

അങ്ങനെ വണ്ടി ഒരു വളവ് വളഞ്ഞപ്പോൾ ഞാൻ പതിയെ അവളിലേക്ക് നോക്കി. എന്റെ നോട്ടം ആദ്യം പോയത് അവളുടെ മറിലേക്കാണ്. പെട്ടെന്ന് കുറ്റബോധം തോന്നി ഞാൻ നോട്ടം മുകളിലേക്ക് കൊണ്ട് പോയി. അവളുടെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടി അവൾ എന്നെ തന്നെ നോക്കുന്നു.

ഞാൻ പെട്ടെന്ന് നോട്ടം പിൻവലിച്ച് റോഡിലേക്ക് നോക്കി. ശേ… വീണ്ടും, ഞാൻ എന്താ ഈ ചെയ്യുന്നത്. ഇനി അവളുടെ കഴുത്തിന് താഴേക്ക് നോക്കാൻ പാടില്ല.

ഞാൻ
വീണ്ടും വണ്ടിയെക്കുറിച്ചുള്ള കാര്യങ്ങൾ പറയാൻ തുടങ്ങി. കുറെ പറഞ്ഞിട്ടും അവളുടെ ഭാഗത്ത് നിന്നും ഒരു മറുപടിയും ഇല്ലാത്തത് കൊണ്ട് ഞാൻ അവളുടെ വശത്തേക്ക് നോക്കി. നോട്ടം കഴുത്തിന് താഴെ പോകാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചെങ്കിലും ഒരു കട്ടർ എന്റെ എല്ലാ ശ്രമങ്ങളും പാഴാക്കി.

ഞാൻ അവളുടെ ഭാഗത്തേക്ക് നോക്കുമ്പോൾ എന്റെ മുന്നിൽ ആടി കളിക്കുന്ന മാറിടത്തിലേക്കാണ് വീണ്ടും നോട്ടം പോയത്. ഞാൻ ആ നോട്ടം വീണ്ടും അവളുടെ മുഖത്ത് എത്തിക്കുമ്പോൾ അവൾ എന്നെ നോക്കി ഒന്ന് മൂളി.

ആ മൂളിലിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. ഇനി അവൾ എന്നെ അമ്മക്ക് വിളിച്ചതാകുമോ?

ഏതായാലും ഞാൻ പിന്നെ ആ വശത്തേക്ക് നോക്കാൻ പോയില്ല. അങ്ങനെ പോകുമ്പോഴാണ് ഞങ്ങളുടെ മുന്നിൽ ഒരു വലിയ കട്ടർ ഞാൻ കണ്ടത്.

നേരത്തെ ചെറിയ കട്ടറിൽ വീണപ്പോൾ ഉള്ള കുലുക്കം അത്രയാണെങ്കിൽ, ഈ വലിയ കട്ടറിൽ വീഴുമ്പോഴോ?

ഏതായാലും കട്ടറിൽ കയറി ഇറങ്ങി വണ്ടി കുലുമ്പോൾ പെട്ടെന്ന് അവൾ കാണാതെ നോക്കിയിട്ട് കണ്ണ് മാറ്റാൻ തീരുമാനിച്ചു.

അതെ വണ്ടി നന്നായിട്ട് കുലുങ്ങുന്നുണ്ട്. ഞാൻ അവളുടെ മറിടത്തേക്ക് പെട്ടെന്ന്
നോക്കി. എന്റെ പൊന്നോ രണ്ട് പന്ത് പോലെ അത് തുള്ളികളിക്കുന്നു. ഞാൻ എന്നെത്തന്നെ നിയന്ത്രിച്ച് എന്റെ നോട്ടം പെട്ടെന്ന് തന്നെ മാറ്റി.

പക്ഷേ വണ്ടി കട്ടർ കഴിഞ്ഞ ഉടൻ തന്നെ റോഡിന്റെ സൈഡിലേക്ക് മായാ ഒതുക്കി നിർത്തി. എന്ത് പറ്റി എന്ന് അറിയാൻ വേണ്ടി ഞാൻ അവളുടെ വശത്തേക്ക് തിരിഞ്ഞ്.

“എന്ത് പറ്റി മാഡം…” എന്ന് ചോദിക്കുന്നതിന് മുമ്പ് അവളുടെ വലത്തേ കൈ എന്റെ ഇടത് കവിളിൽ പതിഞ്ഞിരുന്നു. എന്റെ കണ്ണുകൾക്ക് ചുറ്റും പൊന്നീച്ച പറന്നു. നല്ല സോയമ്പൻ അടി!

“നിനക്കൊന്നും അമ്മയും പെങ്ങന്മാരും ഇല്ലേ?”

“ചേട്ടന്റെ പരിചയം ഉള്ള ഷോറൂം ആണ് അവിടെ നിന്ന് വാങ്ങിയാൽ മതി എന്ന്, ചേട്ടൻ പറഞ്ഞ്ത് കൊണ്ടാണ് നിന്റെ നശിച്ച ഷോറോമിലേക്ക് വന്നത്.”

“അല്ലെങ്കിലും ഭർത്താവ് ഗൾഫിലുള്ള സ്ത്രീകളൊക്കെ കടിമൂത്ത് നടക്കുകയാണ് എന്ന് വിചാരിച്ചു നടക്കുന്ന നിന്നെപോലുള്ളവർ എവിടെയും കാണും. അതിനെന്തിനാ ഷോറൂമിനെ പറയുന്നത്.”

അടി കൊണ്ടതും അവളുടെ വായിൽ ഇരിക്കുന്നത് കേട്ടതും കൂടി ആയപ്പോൾ എനിക്ക് നല്ല വിഷമം ആയി.

“സോറി മാം…”
എന്ന് പറഞ്ഞു തീർന്നില്ല അതിന് മുമ്പ് എന്റെ കണ്ണിൽ നിന്നും
കണ്ണുനീർ വന്നിരുന്നു. ഞാൻ വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങി.

ഞാൻ കരയാൻ തുടങ്ങിയപ്പോൾ മായാ നിശ്ശബ്ദയായി എന്നിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിച്ച് കാണില്ല.

Leave a Reply

Your email address will not be published. Required fields are marked *