മായയുടെ മാസ്റ്റർ ക്ലാസ് റിവ്യൂ – 1
Mayayude Master Class Review | Author : Anne
“ഡി എണീക്ക് എന്തൊരു ഉറക്കവാ സാധാരണ പെണ്ണുങ്ങൾ ഓക്കേ കെട്ടിയോൻ പോകുന്നതിനു മുമ്പേ എനിക്കും അവർക്ക് വേണ്ടതൊക്കെ ചെയ്യും ഇതെന്നാ ഒരു കിടത്തവാടി നിന്നെ കെട്ടിയതു തന്നെ അബദ്ധം ആയല്ലോ. റോയ് മായയെ ഒന്നും കൂടി തട്ടി വിളിച്ചു ” കുറച്ചും കൂടി ഉറങ്ങട്ടെ റോയ്ചാ മായ പുതപ്പിൽ വീണ്ടും ചുരുണ്ടു കൂടി ” ഡി എണീക്ക് ചുമ്മാ കളിക്കല്ലു റോയ് അവളുടെ പുതപ്പ് എടുത്തു ദുരെ എറിഞ്ഞു മായ ചാടി എണീച്ചു,,
“”എന്താ ഏട്ടാ ഇത് ഏട്ടൻ പോയ്യി കഴിഞ്ഞാൽ പകൽ ഫുൾ ബോറടി ആണ് അപ്പോൾ ഒന്നു കിടന്നാൽ ഉറക്കം വരില്ല ഇപ്പോൾ അല്ലെ കിടക്കാൻ പറ്റു അതാ ഞാൻ മായ കുറച്ചു ദേഷ്യം ഭാവിച്ചു പറഞ്ഞു “” ”
അതിന് നിന്നോട് പകല് ഇവിടെ ഇരിക്കാൻ ആര് പറഞ്ഞു ഈ മൈസൂർ കറങ്ങി കണ്ടുടെ ഇവിടുന്നു 2 മിനിറ്റ് നടന്നാൽ മൈസൂർ പാലസ്സ് ആയ്യി അതൊക്കെ ഒന്ന് കണ്ടു കുറെ ഫോട്ടോസ് ഓക്കേ എടുക്ക് അല്ലാതെ ഏതു നേരവും ഈ ഫ്ലാറ്റ്ൽ തന്നെ നിന്നാൽ നിനക്ക് വട്ടു പിടിക്കും പിന്നെ എനിക്ക് ലീവ് കിട്ടുമ്പോൾ സൂ എല്ലാം ഞാൻ കൊണ്ടുപോയി കാണിക്കും “””
“”പിന്നെ ഇവിടെ വന്നിട്ടു രണ്ട് മാസം ആയ്യി ഒരു ഞയർ പോലും അവധി ഇല്ലല്ലോ ഇയാൾക്ക് “”” ,,,ഒരു ഹോസ്പിറ്റലിൽ ആകുമ്പോ അതിന്റെതായ തിരക്ക് ഇല്ലേ മായേ അതല്ലേ നിന്റെ ചേട്ടായി വരാത്തത് റോയ് മയക്ക് ഒരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു “””മണക്കുന്നു പോയ്യി പല്ല് തേക്കടി “” “‘
അല്ലേലും എന്റെ ഉറക്കം പോയ്യി അവൾ ചാടി എണിച്ചു പരന്നു കിടക്കുന്ന മുടി കെട്ടി വച്ചു ചുരിദാറിന്റെ ടോപ് വലിച്ചു നേരയാക്കി.. റോയ് അത് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ഡി നിനക്ക് കുറച്ചു നൈറ്റ് ഡ്രസ്സ് ഓക്കേ മേടിച്ചുടെ നിന്റെ അളവ് ഏനിക്ക് അറിയില്ല അത് കൊണ്ടല്ലേ ഞാൻ മേടിക്കാത്തത് എപ്പളും ഈ ചുരിദാർ ഇടണോ ബോർ അല്ലേടി നി പുറത്തു ഇറങ്ങി നോക്ക് ഇവിടെ എല്ലാവരും നല്ല മോഡേൺ ആണ് അല്ലാതെ നിന്റെ ഉണക്ക നാട് പോലെ അല്ല,,, ‘
‘ ഇതേ എന്റെ നാടിനെ കുറിച്ച് പറയണ്ടാട്ടോ അപ്പളേ എല്ലാരും പറഞ്ഞതാ ഇയാളെ കല്ല്യാണം കഴിക്കണ്ടാന്ന് ഞാൻ കേട്ടില്ല എനിക്ക് ഇതു വരണം ….
ഡി ഞാൻ തമാശ പറഞ്ഞതല്ല കുറച്ചു മോഡേൺ ഡ്രസ്സ് ഓക്കേ ഇടാം ഇവിടെ ആര് കാണാനാ നി ഇന്ന് തന്നെ മേടിച്ചോ പൈസ നിന്റെ അകൗണ്ടിൽ ഉണ്ടല്ലോ..
പിന്നെ ഇട്ടേച്ചു ഫോട്ടോസ് അയക്ക് ഞാൻ പറയാം സെക്സി ആണോന്നു…………
“”ഇയാള് ഒന്ന് പോയെ സെക്സി. “അതേടി നിന്നെ ഞാൻ മാത്രം അല്ലെ തുണി ഇല്ലാതെ കാണുന്നുള്ളൂ എനിക്ക് അറിയാലോ എന്റെ വൈഫ് എന്ത് ഹോട്ടന്ന് ഒന്ന് പുറത്തു ഇറങ്ങുമ്പോൾ തന്നെ എത്ര പേര് നിന്നെ നോക്കി വെള്ളം ഇറക്കുന്നുണ്ട് എന്നു അറിയാവോ അത്രക്കും സുന്ദരി അല്ലെ നി …. ”
“മോനെ രാവിലെ തന്നെ സുഗിപ്പിക്കുവാ അല്ലെ “”
“”അല്ലെടി സത്യം ഞാൻ പറഞ്ഞാൽ നിനക്ക് മനസ്സിലാകൂല എന്നെ ഒരു വിലയും ഇല്ലല്ലോ ഞാൻ പോട്ടെ ഇന്ന് രാവിലെ തന്നെ തിരക്കാണ് റോയ് അവൾക്ക് വീണ്ടും ഒരു ഉമ്മ കൂടി കൊടുത്തു പുറത്തു ഇറങ്ങി പോയ്യി മായ ബാൽക്കണിയിൽ ചെന്നു നിന്നു കാർ എടുത്തു പോകുന്ന അവനു ഒരു ടാറ്റാ കൊടുത്തു എന്നിട്ടും അകത്തോട്ടു വന്നു പല്ല് തേച്ചു ചായ കുടിച്ചു..
റോയ് പറഞ്ഞത് പോലെ കുറച്ചു മോഡേൺ ആയ്യി നടക്കാൻ 12 ക്ലാസ്സ് മുതല് അവക്കും ആഗ്രഹം ഉണ്ടായിരുന്നു ബട്ട് അമ്മച്ചിയും അപ്പച്ചനും എതിരായിരിന്നു ഒരു കുഞ്ഞി മിഡി പോലും ഇടാൻ അവരു സമ്മദിക്കില്ല പിന്നെ അതൊക്കെ മനസ്സിൽ ഒതുക്കി ഇപ്പോൾ അതിനു തന്നെ മടിയായി ഇനി റോയ്ച്ചന് അതാ ഇഷ്ടം എന്നാൽ പോയ്യി കുറച്ചു ഡ്രസ്സ് മേടിക്കാം പിന്നെ റോയ് പറഞ്ഞത് പോലെ പാലസ്സ് ഓക്യ ഒന്ന് ചുറ്റി കാണാലോ
എന്തായാലും പുറത്തു ഇറങ്ങണം ഇവിടെ ഇരുന്നു ബോർ അടിക്കുവാ ആരേലും കുട്ടു ഉണ്ടാരുന്നു എങ്കിൽ നന്നായേനെ സാരവില്ല ഒറ്റക് തന്നെ പോകാം അവൾ തീരുമാനിച്ചു.. മായ വേഗം തന്നെ കുളിച്ചു. ഒരു ചുവപ്പ് ബ്രായും അതിന്റെ തന്നെ പാന്റീസും ഇട്ടു പിന്നെ പെറ്റികോട്ടും ഒരു വെള്ള കളർ അനാർക്കലി കുർത്തി എടുത്തു ഇട്ടു കണ്ണാടിയുടെ മുമ്പിൽ നിന്നു സുന്ദരിയാണ്
