റോയ് പറഞ്ഞത് പോലെ ആ വിടർന്ന കണ്ണുകളിൽ അവൾ ഐ ബ്രോ എഴുതി ചുണ്ടുകൾ ഒന്ന് കടിച്ചു വിട്ടു ലിപ്സ്റ്റിക് അവൾ ഉപയോഗിക്കാറില്ല അല്ലാതെ തന്നെ ഒരു ചാമ്പക്ക നിറം അയിരിന്നു ചുണ്ടുകൾക്ക് . പിന്നെ കാലുകളിൽ ഉയർത്തി വച്ചു നഗത്തിൽ ഇട്ട ചുവന്ന സ്യൂട്ടസ്സ് പോയോ എന്നു നോക്കി ഇല്ല അവ പോയിട്ടില്ല മായ പിന്നെയും നേരെ നിന്നു കണ്ണാടി നോക്കി ഒന്നും കൂടി വെളുത്തു താൻ കോളേജിൽ പഠിക്കുമ്പോൾ തന്നെ ഒത്തിരി പ്രൊപോസൽ വന്നിട്ടുണ്ട് അതിലേറെ പോകുന്ന സാലത്തൊക്കെ പൂവാലന്മാർ പുറകെയും കൂടാറുണ്ട്
എന്നാലും താൻ ആരെയും മൈൻഡ് ചെയ്യാറില്ല റോയ്ച്ചന്റെ ആലോചന വന്നപ്പോൾ പോലും തീരുമാനം എടുത്തത് അപ്പച്ചനയ്യിരിന്നു പൊതുവെ താൻ ആരോടും നോ പറയാറില്ല അത് കൊണ്ട് തന്നെ ആരോടും മിണ്ടല്ല് എന്നു അമ്മച്ചി പറയും എന്തേലും കുഴപ്പത്തിൽ പോയ്യി ചാടും പോലും അവൾ അതൊക്കെ ചിന്തിച്ചു കൊണ്ട് നിളൻ മുടി ചികി കില്പ് ഇട്ടു വച്ചു എന്നിട്ടു കോബ്രയുടെ സെന്റ് എടുത്തു അടിച്ചു.
ഫോണും എടുത്തു വാതിൽ ലോക്ക് ചെയ്തു പുറത്തിറങ്ങി സമയം 10.30 ആയ്യി കാണും നല്ല തിരക്കുണ്ട് ഓഫീസിൽ പോകുന്നവർ ടുറിസ്റ്റുകൾ പണിക്കാർ പിന്നെ ജങ്ഷനിൽ മലയാളികളുടെ വണ്ടി തടഞ്ഞു നിർത്തി പൈസ ഇരന്നു മേടിക്കുന്ന പോലിസ്സ്കാർ ഇവർക്കൊക്കെ കർണാടക സർക്കാർ ശമ്പളം ഒന്നും കൊടുക്കുന്നില്ലേ മായ മനസ്സിൽ ഓർത്തു നടന്നു നടന്നു അവൾ പലസ്സിന് മുമ്പിൽ എത്തി എല്ലാ കന്നഡക്കാരും തന്നെ ശ്രെദ്ധിക്കുന്നുണ്ട്
ഇവരൊക്കെ എന്താ ഇങ്ങനെ നോക്കുന്നെ അത്രക്കും സുന്ദരിയാണോ താൻ അവൾ പാസ്സ് എടുത്തു അകത്തു കയറി ഫോണിൽ പലസ്സിന്റെ മുമ്പിൽ നിന്നു ഒരു സെൽഫി എടുത്തു. പെട്ടെന്ന് തന്റെ അടുത്തോട്ടു ഒരു ചെക്കൻ വരുന്നത് അവൾ ശ്രെദ്ധിച്ചു ഒരു 28 വയസ്സ് തോന്നിക്കും ഒരു വൈറ്റ് ചെക് ഷർട്ടും വൈറ്റ് പാന്റും ഒരു ടൈയ്യും കണ്ടാൽ ഒരു എക്സികുട്ടീവ് ലുക്ക് കയ്യിൽ ഒരു ഐ പാഡും ,, ”
“മേടം ആർ യു കേരള “”” മായ അതിനുള്ള മറുപടി കൊടുത്തില്ല അവൾ തിരിഞ്ഞു നടന്നു പലസ്സിൽ കയറി പയ്യെ പാളി ഒന്ന് നോക്കി അവൻ അവിടെ തന്നെ ഉണ്ട് തന്നെ തന്നെ നോക്കി നില്കുന്നു എന്താരിക്കും അവന്റെ ഉദേശം അവൾ അകത്തു കയറി മൊത്തം കാണാൻ തുടങ്ങി ഇടക്ക് അവൻ അവിടെ ഉണ്ടോന്നു അറിയാൻ താഴോട്ട് നോക്കി ഇല്ല ഇപ്പോൾ കാണുന്നില്ല മായ പിന്നെയും നടന്നു കുറെ ഫോട്ടോസ് എടുത്തു അത് റോയ്ക് അയച്ചു കൊടുത്തു ഒരു ടിക് വീണതല്ലാതെ വേറെ ഒന്നും കണ്ടില്ല തിരക്കരിക്കും പാലസ്സ് മൊത്തം ചുറ്റി കറങ്ങി താഴെ എത്തി
അതാ അചെക്കൻ വീണ്ടും വരുന്നു അവൻ തന്നെ തന്നെ നോക്കി നിക്കും പോലെ മായക്ക് തോന്നി എന്താരിക്കും തന്നോട് അവനു പറയാൻ ഉള്ളത് എന്തായാലും കേൾക്കാം അവൾ തീരുമാനിച്ചു ” മേടം വൺ മിനിറ്റ്,
“”” ആർ യൂ കേരള “” “യെസ് ” ഓക്കേ ഞാനും ഒരു മലയാളിയാണ് എന്റെ പേര് വരുൺ കോഴിക്കോട് ആണ് വീട്,,, ഇവിടെ ഒരു കമ്പിനിയിൽ വർക് ചെയ്യുന്നു ഞങ്ങളുടെ കമ്പിനി ഇന്ത്യയിൽ മൊത്തം ഡ്രെസ്സും ടോയ്‌സും ഓൺലൈൻ ആയ്യി വിൽക്കുന്ന കമ്പിനിയാണ്…. മേടം ഒരു തവണ എങ്കിലും ഞങ്ങളുടെ ഒരു പ്രൊഡറ്റ് ഉപയോഗിച്ചിട്ടുണ്ടാകും ബ്രാവോ എന്നാണ് ബ്രാൻഡ് നെയിം “മേടം ഉപയോഗിച്ചിട്ടുണ്ടോ “”
തന്റെ ബ്രായും പാന്റീസും ആ ബ്രാൻഡ് ആണല്ലോ മായ ഓർത്തു അവൾ ഉണ്ടെന്നു തലയാട്ടി “ഓക്കേ മേടം അപ്പോൾ എന്റെ കാര്യം എളുപ്പം ആയ്യി.. ഇന്ത്യയിൽ വന്ന പുതിയ നിയമം അനുസരിച്ചു ഓരോ ഓൺലൈൻ ഡ്രസ്സ്നും ടോയ്‌സ്സിനും സെരിയായ റിവ്യൂ ആവിശ്യം ഉണ്ട് അതിന്റെ താഴെ ഇടുന്ന ഫേക്ക് ആയ റിവ്യൂ കണ്ടാൽ ഉറപ്പായും ഞങ്ങളുടെ കമ്പിനി ബാൻ ചെയ്യും അത് കൊണ്ട് തന്നെ ഞങ്ങളുടെ കമ്പിനി ഓരോ പ്രൊഡറ്റ്നും ചേരുന്ന 10 പേരെ സെലക്ട് ചെയ്തു അവർക്ക് ആ പ്രൊഡക്ട് ഫ്രീയായി നൽകി റിവ്യൂ ചെയ്യിക്കും. എന്നിട്ട് അത് ഓൺലൈൻ മാർക്കറ്റിൽ ഇടും…
. “”ഓക്കേ അതിന് ഇപ്പോൾ ഞാൻ എന്ത് ചെയ്യണം മായ സംശയ ഭവത്തോടെ വരുണിനെ നോക്കി.. “മേടത്തെ കണ്ടപ്പോ ഞങ്ങളുടെ ഡ്രസ്സ് റിവ്യൂ ചെയ്യാൻ പറ്റിയ ആൾ ആണെന്ന് തോന്നി നല്ല ബോഡി ഷെയിപ്പ് ഉണ്ട് നല്ല ഹൈറ്റ് പിന്നെ സുന്ദരിയും മേടം ഏതൊരു ഡ്രസ്സ് ഇട്ടാലും ചേരും എന്ന് തോന്നി പിന്നെ ഏതു ഡ്രസ്സ് ഇട്ടാലും അത് മേഡത്തിന് തന്നെ ഗിഫ്റ്റ് ചെയ്യും പിന്നെ ഞങ്ങളുടെ കമ്പിനി തരുന്ന ഒരു കുപ്പണും അത് വച്ചു ഞങ്ങളുടെ ഏതു പ്രൊഡറ്റ് മേടിച്ചാലും 50ശതമാനം ഓഫ് ആയിരിക്കും.
