മായാമയൂരം – 1അടിപൊളി  

 

അമ്മ എവിടെ ?

 

അമ്മ അമ്പലത്തിൽ പോയി..

 

ഉം..

 

നീ ഇത് കഴിക്ക് ഞാൻ ചായ എടുക്കാം എന്ന് പറഞ്ഞ് മായേച്ചി അടുക്കളയിലേക്ക് പോയി.

 

എന്താടാ ഇത്ര നേരത്തെ എന്ന് ചോദിച്ചുകൊണ്ട് ചേട്ടൻ കയറിവന്നു .

 

ഇങ്ങേരിതെവിടെ പോയി രാവിലെ തന്നെ അവൻ

ആലോചിച്ചു

 

ഒന്നൂല..

 

എന്ത് കൊന്നൂല്ലാന്ന് മൂട്ടില് വെയിലടിച്ചാലെ എണീക്കുന്നുണ്ടോ.. ഉം വേഗം കഴിച്ചിട്ട് പോയി പഠിക്കാൻ നോക്ക് അടുത്ത ആഴ്ച എക്സാമാണ്.

 

 

എന്നും പറഞ്ഞ് ചേട്ടൻ അടുക്കളയിലേക്ക് പോയി.

 

ശ്ശോ വിട് അപ്പുണ്ട് അപ്പുറത്ത് എന്ന് മായേച്ചി പറയുന്നത് അവൻ കേട്ടു..ഒപ്പം പാത്രം താഴെ വീഴുന്ന ശബ്ദവും..

 

ഉം രണ്ടും കൂടെ അടുക്കളേന്ന് റൊമാൻസ് ആണ്.

 

ഓയ് ചായ കിട്ടിയില്ല… ഞാൻ അടുക്കളയിലേക്ക് നോക്കി വിളിച്ച് കൂവി ..

 

ഇതാ വരുന്നു എന്ന് പറഞ്ഞ് മായേച്ചി ചായ’യുമായി വന്നു ചേച്ചിയെ അവനൊന്ന് അടിമുടി നോക്കി നെറ്റിയില് സിന്ദൂരം പടർന്നിരിക്കുന്നു . ഇട്ടിരിക്കുന്ന ടോപ്പ് സ്ഥാനം മാറി ബ്രാ സ്ട്രാപ്പ് വെളിയിൽ കാണാം .. പുറകെ തന്നെ ചേട്ടൻ ഒരു പ്ലേറ്റുമായി വന്നപ്പോൾ അവൻ നോട്ടം മാറ്റി .

 

ഡാ കഴിച്ച് കഴിഞ്ഞാ പ്ലേറ്റ് അടുക്കളയിൽ വച്ചാൽ മതി ഞാൻ ഒന്ന് കുളിക്കട്ടെ എന്ന് പറഞ്ഞ് ചേച്ചി മുകളിലേക്ക് കയറി പോയി ധൃതിയിൽ കഴിച്ച് ചേട്ടനും മുറിയിലേക്ക് പോയി ഉം രണ്ടും കൂടെ സല്ലപിക്കാനുള്ള പരുപാടിയാണ് ഞാൻ ഭക്ഷണം കഴിച്ച് പാത്രമൊക്കെ കഴുകി വച്ചു കുറച്ച് സമയം കൂടെ ടി. വി കണ്ടുകൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ മായേച്ചി ഇറങ്ങിവന്നു. കണ്ണ് തുടച്ചുകൊണ്ടാണ് ഇറങ്ങി വന്നത് . എന്ത് പറ്റിയാവോ.. ആ എന്തേലുമാകട്ടെ അവള് കരഞ്ഞാ എനിക്കെന്താ എന്ന് ചിന്തിച്ച് അവൻ ടി വി യിൽ കോൺസൻട്രേറ്റ് ചെയ്തു. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ചേട്ടനും ഇറങ്ങി വന്നു .

 

ഡാ…നിനക്ക് പഠിക്കാനൊന്നുമില്ലേ . ഒരല്പം ദേഷ്യത്തിലാണ് ചോദ്യം.

 

ഉ ..ഉണ്ട്

 

എന്നാ ഈ കുന്തം ഓഫാക്കിട്ട് പോയി പഠിക്ക്.

 

ഉം എന്ന് മൂളിട്ട് ഞാൻ മോളിലേക്ക് കയറി പോന്നു.

 

മായേ ഞാൻ അമ്മയെ കൂട്ടിട്ട് വരാം എന്ന് പറഞ്ഞ് ചേട്ടൻ പുറത്തേക്കും.

 

അവൻ റൂമിൽ കേറി കതകടച്ചു പഠിക്കാൻ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഡോറിൽ ആരോ മുട്ടി..

 

ഡാ.. അപ്പു വാതിലൊന്ന് തുറന്നേ..

 

ഓ മായേച്ചിയാണ് ഈ വഴിക്കൊന്നും വരാത്തതാണല്ലോ ഇതുവരെ ഇന്നിപ്പോ എന്താണാവോ..

 

ഉം . എന്താ ഡോർ തുറന്ന് ഗൗരവത്തോടെ അവൻ ചോദിച്ചു..

 

നീ ഒന്ന് താഴേക്ക് വന്നേ..

 

എന്തിനാ..

 

നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് ..

 

എനിക്ക് കൊറേ പഠിക്കാനുണ്ട്

 

ഓ പിന്നെ കലക്ടറാവാൻ പഠിക്കുവല്ലേ എനിക്ക് പറയാനുള്ളത് കേട്ടിട്ട് മതി പഠിപ്പൊക്കെ എന്നു പറഞ്ഞ് അവന്റെ കൈയ്യിൽ പിടിച്ച് വലിച്ച് താഴേക്ക് കൊണ്ട് പോയി..

 

ഇരിക്ക് സോഫ ചൂണ്ടിക്കാട്ടി കൊണ്ട് മായേച്ചി പറഞ്ഞു . എന്നിട്ട് മായയും അവന്റെ അടുത്ത് വന്നിരുന്നു..

 

മായ : എന്താ സാറിന്റെ പ്രശ്നം

 

അപ്പു : എനിക്ക് എന്ത് പ്രശ്നംം?

 

മായ : ഒരു പ്രശ്നോം ഇല്ലേ..

 

അപ്പു : ഇല്ല ..

 

മായ : ഞാനിവിടെ വന്നിട്ട് എത്ര ദിവസമായെന്ന് അറിയോ..

 

അപ്പു : ഒരാഴ്ച കഴിഞ്ഞ് എന്തേ..

 

മായ : ഇന്നേക്ക് പത്ത് ദിവസമായി .. ഇതുവരെ നീ എന്നോടൊന്ന് മര്യാദയ്ക്ക് സംസാരിച്ചിട്ടില്ല.. എന്തിന് ഒന്ന് ചിരിച്ചിട്ട് കൂടിയില്ല .. അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു..

പറ എന്താ പ്രശ്നം

 

അപ്പു : എനിക്ക് പ്രശ്നമൊന്നുമില്ല ഞാൻ അങ്ങനെ അതികം സംസാരിക്കാത ടൈപ്പാ..

 

മായ : ആര് നീ .. കഴിഞ്ഞ ദിവസം ആ ഹീര വന്നപ്പോൾ നിന്റെ നാവ് തൊള്ളേലേക്ക് ഇറക്കിയില്ലലോ എന്താ എന്നോടുള്ള പ്രശ്നം അന്നത്തെ ഇഷ്യു ആണോ ?

 

അപ്പു : എന്നത്തെ ? ഒന്നും മനസ്സിലാകാത്ത വിധത്തിൽ ഞാൻ ചോദിച്ചു..

 

മായ : അന്ന് ബസ്സിൽ വച്ച് സംഭവിച്ചത്

 

അപ്പു : ആണെങ്കിൽ ഞാൻ ഒരല്പം ദേഷ്യത്തോടെ ചോദിച്ചു.

 

മായ : ആണെങ്കിൽ പറഞ്ഞാ തീരുമെങ്കിൽ അങ്ങ് തീർക്കാടോ ചുമ്മാ നമ്മൾ തമ്മിലെന്തിനാ വെറുതെ ..

 

അപ്പു : എന്ത് പറയാൻ നിങ്ങൾ പറയാനുള്ളതൊക്കെ അന്ന് തന്നെ പറഞ്ഞില്ലേ നഷ്ടപെട്ടത് എന്റെ മാനമല്ലെ..

 

മായ : ഡാ അത് ഞാൻ അന്നത്തെ തെറ്റിദ്ധാരണ കൊണ്ട് .. ഞാൻ സോറിം പറഞ്ഞില്ലേ..

 

അപ്പു : സോറി .. പറി.. ചെയ്യാത തെറ്റിന് ഞാൻ അനുഭവിച്ച അപമാനം അത് മാറില്ലലോ അതോണ്ട് നിങ്ങളോടുള്ള എന്റെ സമീപനവും മാറില്ല.

 

മായ : ചെയ്യാത്ത തെറ്റിന് അയോണ്ടല്ലേ നിനക്കിത്ര ദേഷ്യം ആ തെറ്റ് നീ ഇപ്പൊ ചെയ്തോ..

 

അപ്പു : മനസ്സിലായില്ല.

 

മായ : നീ എന്റെ പുറകിൽ പിടിച്ചെന്ന് കരുതിയല്ലേ അന്ന് അങ്ങനൊക്കെ സംഭവിച്ചേ .. ഇപ്പൊ നീ പിടിച്ചോ അപ്പോൾ തെറ്റ് ചെയ്തതിനുള്ള ശിക്ഷയായില്ലേ.. എന്നും പറഞ്ഞ് മായേച്ചി എഴുന്നേറ്റു നിന്നു..

 

ഞാൻ പ്രതികാരമായി ചെയ്യാൻ വിചാരിച്ചതെന്തോ അതിപ്പോൾ ഈ പൂതനയുടെ സമ്മതത്തോടെ ചെയ്യാനുള്ള അവസരം ഒത്ത് വന്നിരിക്കുന്നു.. ഇതിൽ പരം ആനന്ദം വേറെന്തുണ്ട് ..

 

കേട്ടപാതി കേൾക്കാത പാതി ഞാൻ എഴുന്നേറ്റ് മായേച്ചിയുടെ നിതംബത്തിൽ പിടിച്ച് ഞെരിച്ചു ..

 

ആ..ആ.. അമ്മേ.. മായേച്ചി വേദനകൊണ്ട് പുളഞ്ഞു . ആ ശബ്ദം കൂടി കേട്ടപ്പോൾ എന്നിലെ പ്രതികാരദാഹിയുടെ ഉള്ളിൽ കുളിർ മഴ പെയ്തു എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.. ഒരു മാസത്തോളമായി മനസ്സിൽ കൊണ്ട് നടന്നിരുന്ന ആ വലിയ ലക്ഷ്യം പൂർത്തികരിച്ചിരിക്കുന്നു..

 

ഹോയ് ടീച്ചറേ വേദനിച്ചോ … മായേച്ചിയുടെ തോളിൽ കൈവെച്ചു കൊണ്ട് ഞാൻ ചോദിച്ചു. മായേച്ചി തിരിഞ്ഞ് എനിക്ക് അഭിമുഖമായി നിന്നു ആ കണ്ണുകൾ ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു..

 

ഏയ് ഇങ്ങനെ പിടിച്ചു ഞെരിച്ചാൽ വേദനിക്കില്ലല്ലോ.. കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീരിൽ വിരലോടിച്ചു കൊണ്ട് മായേച്ചി പറഞ്ഞു..

 

ഹി ഹി.. അവൻ ചിരിച്ചു..

 

മായ : ഞാൻ കരഞ്ഞിട്ടാണേലും നീയൊന്ന് ചിരിച്ച് കണ്ടല്ലോ അത് മതി . അപ്പുറത്തെ വീട്ടിലെ അപർണയും അവളുടെ അനിയനും തല്ലുകൂടുന്നതും ഇണങ്ങന്നതും ഒക്കെ കാണുമ്പോൾ ഞാൻ ശരിക്കും വിഷമിച്ചിട്ടുണ്ട് എനിക്ക് ഇതുപോലെ വഴക്കിടാനും ഇണങ്ങാനും കളിയാക്കാനും ആരും ഇല്ലല്ലോന്ന്. ഇങ്ങോട്ട് വരുമ്പോൾ അങ്ങനെയൊരു അനിയൻ കുട്ടനെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക് . പക്ഷേ ഇവിടെ വന്നപ്പോൾ എന്നെ കണ്ടാൽ നിന്റെ മുഖം കടന്നലു കുത്തിയപോലാകും . കല്യാണത്തിന് മുൻപും ശേഷവും നിന്നോട് അടുക്കാൻ ശ്രമിച്ചപ്പോളെല്ലാം നീ ഒഴിഞ്ഞു മാറി .. അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *