മായ : അന്ന് ബസ്സിൽ വച്ച് സംഭവിച്ചത്
അപ്പു : ആണെങ്കിൽ ഞാൻ ഒരല്പം ദേഷ്യത്തോടെ ചോദിച്ചു.
മായ : ആണെങ്കിൽ പറഞ്ഞാ തീരുമെങ്കിൽ അങ്ങ് തീർക്കാടോ ചുമ്മാ നമ്മൾ തമ്മിലെന്തിനാ വെറുതെ ..
അപ്പു : എന്ത് പറയാൻ നിങ്ങൾ പറയാനുള്ളതൊക്കെ അന്ന് തന്നെ പറഞ്ഞില്ലേ നഷ്ടപെട്ടത് എന്റെ മാനമല്ലെ..
മായ : ഡാ അത് ഞാൻ അന്നത്തെ തെറ്റിദ്ധാരണ കൊണ്ട് .. ഞാൻ സോറിം പറഞ്ഞില്ലേ..
അപ്പു : സോറി .. പറി.. ചെയ്യാത തെറ്റിന് ഞാൻ അനുഭവിച്ച അപമാനം അത് മാറില്ലലോ അതോണ്ട് നിങ്ങളോടുള്ള എന്റെ സമീപനവും മാറില്ല.
മായ : ചെയ്യാത്ത തെറ്റിന് അയോണ്ടല്ലേ നിനക്കിത്ര ദേഷ്യം ആ തെറ്റ് നീ ഇപ്പൊ ചെയ്തോ..
അപ്പു : മനസ്സിലായില്ല.
മായ : നീ എന്റെ പുറകിൽ പിടിച്ചെന്ന് കരുതിയല്ലേ അന്ന് അങ്ങനൊക്കെ സംഭവിച്ചേ .. ഇപ്പൊ നീ പിടിച്ചോ അപ്പോൾ തെറ്റ് ചെയ്തതിനുള്ള ശിക്ഷയായില്ലേ.. എന്നും പറഞ്ഞ് മായേച്ചി എഴുന്നേറ്റു നിന്നു..
ഞാൻ പ്രതികാരമായി ചെയ്യാൻ വിചാരിച്ചതെന്തോ അതിപ്പോൾ ഈ പൂതനയുടെ സമ്മതത്തോടെ ചെയ്യാനുള്ള അവസരം ഒത്ത് വന്നിരിക്കുന്നു.. ഇതിൽ പരം ആനന്ദം വേറെന്തുണ്ട് ..
കേട്ടപാതി കേൾക്കാത പാതി ഞാൻ എഴുന്നേറ്റ് മായേച്ചിയുടെ നിതംബത്തിൽ പിടിച്ച് ഞെരിച്ചു ..
ആ..ആ.. അമ്മേ.. മായേച്ചി വേദനകൊണ്ട് പുളഞ്ഞു . ആ ശബ്ദം കൂടി കേട്ടപ്പോൾ എന്നിലെ പ്രതികാരദാഹിയുടെ ഉള്ളിൽ കുളിർ മഴ പെയ്തു എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.. ഒരു മാസത്തോളമായി മനസ്സിൽ കൊണ്ട് നടന്നിരുന്ന ആ വലിയ ലക്ഷ്യം പൂർത്തികരിച്ചിരിക്കുന്നു..
ഹോയ് ടീച്ചറേ വേദനിച്ചോ … മായേച്ചിയുടെ തോളിൽ കൈവെച്ചു കൊണ്ട് ഞാൻ ചോദിച്ചു. മായേച്ചി തിരിഞ്ഞ് എനിക്ക് അഭിമുഖമായി നിന്നു ആ കണ്ണുകൾ ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു..
ഏയ് ഇങ്ങനെ പിടിച്ചു ഞെരിച്ചാൽ വേദനിക്കില്ലല്ലോ.. കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീരിൽ വിരലോടിച്ചു കൊണ്ട് മായേച്ചി പറഞ്ഞു..
ഹി ഹി.. അവൻ ചിരിച്ചു..
മായ : ഞാൻ കരഞ്ഞിട്ടാണേലും നീയൊന്ന് ചിരിച്ച് കണ്ടല്ലോ അത് മതി . അപ്പുറത്തെ വീട്ടിലെ അപർണയും അവളുടെ അനിയനും തല്ലുകൂടുന്നതും ഇണങ്ങന്നതും ഒക്കെ കാണുമ്പോൾ ഞാൻ ശരിക്കും വിഷമിച്ചിട്ടുണ്ട് എനിക്ക് ഇതുപോലെ വഴക്കിടാനും ഇണങ്ങാനും കളിയാക്കാനും ആരും ഇല്ലല്ലോന്ന്. ഇങ്ങോട്ട് വരുമ്പോൾ അങ്ങനെയൊരു അനിയൻ കുട്ടനെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക് . പക്ഷേ ഇവിടെ വന്നപ്പോൾ എന്നെ കണ്ടാൽ നിന്റെ മുഖം കടന്നലു കുത്തിയപോലാകും . കല്യാണത്തിന് മുൻപും ശേഷവും നിന്നോട് അടുക്കാൻ ശ്രമിച്ചപ്പോളെല്ലാം നീ ഒഴിഞ്ഞു മാറി .. അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
ഞാൻ ചെയ്തത് കൂടിപ്പോയോ എന്നൊരു കുറ്റബോധം എന്നിലുടലെടുത്തു.
ഞാൻ : ചേച്ചി ആദ്യം ഈ കരച്ചിലൊന്ന് നിർത്ത് എനിക്ക് ഇപ്പോ നിങ്ങളോട് ഒരു പ്രശ്നോം ഇല്ല.. നിങ്ങൾ ആഗ്രഹിച്ചപോലെ ഒരു അനിയനായി നല്ല സുഹൃത്തായി ഞാൻ ഉണ്ടാകും എന്നും .. മായേച്ചിയുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു..
ചേച്ചി പോയി മുഖം കഴുകിയേ.. കലങ്ങിയ കണ്ണുള്ള മുഖം കാണാൻ ഒരു രസോല്ല..
മായേച്ചി അത് കേട്ട ഭാവം നടിച്ചില്ല.. ചേച്ചി ഇങ്ങനെ സങ്കടപ്പെട്ടിരിക്കാണാണ് ഭാവമെങ്കിൽ ഞാനിനി ഒരിക്കലും മിണ്ടില്ലാട്ടോ .. കേട്ടപാതി കേൾക്കാതപാതി ചേച്ചി പോയി മുഖം കഴുകി വന്നു എന്നിട്ട് എന്നെ നോക്കി പുഞ്ചിരിച്ചു
അപ്പോ പ്രശ്നങ്ങൾ ഒക്കെ തീർന്നല്ലോ എന്നാ ഞാൻ പോയി പഠിക്കട്ടെ..
മായ : അതിന് പ്രശ്നം മുഴുവൻ നിനക്കായിരുന്നല്ലോ
ആ എന്റെ പ്രശ്നങ്ങളൊക്കെ തീർന്നു എന്നും പറഞ്ഞ് അവൻ മുകളിലേക്ക് കേറി പോയി ..
അന്ന് മുതൽ അവർ നല്ല കൂട്ടായി . അവന് ഒരു ചേച്ചി എന്നതിലും മായക്ക് ഒരു അനിയൻ എന്നതിലും ഉപരി അവർ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു..
