മായ ലീലകൾ – 4 18

ശകാര രൂപേണ സന്തോഷേട്ടൻ ചോദിച്ചു..

“ഇരിക്കട്ടെ.. ഓണമൊക്കെ അല്ലെ. ഞാൻ വേറെ ആർക്കു വാങ്ങികൊടുക്കാനാണ് ”

“എങ്കിലും ഇത് കുറച്ചു കൂടിപ്പോയി” എന്നും പറഞ്ഞിട്ട് സന്തോഷേട്ടൻ മോളെ ആയിട്ട് പുറത്തേക്ക് ഇറങ്ങി..

*******************************
വളരെ ചെറിയ ഒരു വീടാണ് സന്തോഷ്‌ ചേട്ടന്റെത്. ആകെ ഒരു മുറിയാണ് ഉള്ളത് ചെറിയ ഒരു ഹാളും അടുക്കളയും. മുറിക്കു ഒരു നല്ല വാതിൽ പോലുമില്ല സാരി മടക്കി തയ്ച്ച ഒരു കർട്ടൻ ആണ് വാതിലിനു പകരം മറച്ചിരിക്കുന്നത്. സാദാരണ സിമന്റ് തറയാണ് അതാണേൽ അവിടിവിടെ ആയി പൊട്ടി കിടക്കുന്നു. മൊത്തത്തിൽ വീട് കണ്ടിട്ട് എനിക്ക് വളരെ കഷ്ടം തോന്നി.
ഞാൻ വനജ മോളോട് ആ ഡ്രസ്സ് ഒകെ ഇട്ടു നോക്കാൻ പറഞ്ഞു. മോളു റൂമിലേക്കു പോയി ഓരോ ഡ്രെസ്സും ഇട്ട് ഇറങ്ങി വന്നു എന്നെ കാണിച്ചു.. എല്ലാം അവൾക് നന്നായി ചേരുന്നുണ്ട്.. ഞാൻ ഒരു ചീപ്പെടുത്തു അവളുടെ മുടിയൊക്കെ വൃത്തി ആയി ചീകി ഒതുക്കി എന്റെ ബാഗിൽ ഉണ്ടായിരുന്ന eyeliner വെച്ചു കണ്ണൊക്കെ എഴുതി പുത്തൻ ഉടുപ്പ് ഇടീപ്പിച്ചു ഒരു സുന്ദരി കുട്ടിയാക്കി സന്തോഷേട്ടന്റെ മുന്നിൽ കൊണ്ട് നിർത്തി.

“ആഹാ അടിപൊളി ആയിട്ടുണ്ടല്ലോ ” സന്തോഷേട്ടന്റെ കണ്ണ് നിറഞ്ഞത് ഞാൻ ശ്രദ്ദിച്ചു. വനജ നല്ല സന്തോഷത്തിലാണ് അവൾ പുതിയ ഡ്രെസ്സുകൾ കൂട്ടുകാരെ കാണിക്കാനായി പുറത്തേക്ക് പോയി.

“ഒരു ദിവസം വനജയും കൂട്ടി ടൗണിലേക്ക് വാ അവൾക് അത്യാവശ്യം വേണ്ട കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്.”

കുട്ടിയെ വാങ്ങിക്കൊണ്ട് ഞാൻ സന്തോഷേട്ടനോട് പറഞ്ഞു.

“എന്ത് വാങ്ങാൻ”?
ചേട്ടൻ അത്ഭുതത്തോടെ ചോദിച്ചു..

“പെൺകുട്ടികൾ അയാൾ കുറച്ചു ഒരുങ്ങി ഒക്കെ നടക്കും. അതിനു അവൾക്കും ആഗ്രഹം ഉണ്ടാകും അതിനുവേണ്ടി ഒരു സാദനം പോലും ഇവിടെ ഇല്ല. ഒരു നല്ല eyeliner നൈൽപോളിഷ് പൊട്ട് വള കമ്മൽ അങ്ങനെ എല്ലാം വാങ്ങണം അതൊന്നും കൂടാതെ പ്രധാനമായും അവൾക് കുറച്ചു നല്ല ഇന്നർവയർ വാങ്ങണം.. കൊച്ചു വളർന്നു വരുവല്ലേ.. ”

ഞാൻ പറഞ്ഞു നിർത്തിയതും സന്തോഷേട്ടൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു..

അൽപ നേരത്തെ മൗനത്തിനു ശേഷം ഞാൻ ചേട്ടന്റെ തല പൊക്കിട്ടു പറഞ്ഞു..

” എനിക്കറിയാം ഇനി ഞാൻ ഉണ്ടാവും “.

“മോളെ “.. ചേട്ടന്റെ കണ്ണ് നിറഞ്ഞൊഴുകി വിളിച്ചു..

ഞാൻ അദേഹത്തിന്റെ കയ്യിൽ ചേർത്തു പിടിച്ചു. അപ്പോഴേക്കും ഉണ്ണിമോൾ കരഞ്ഞു ഞാൻ അവളെ എടുത്തു റൂമിൽ പൊയി പാൽ കൊടുത്തു..

അപ്പോഴേക്കും വനജ മോളു കൂട്ടുകാരുടെ ഒകെ അടുത്തു പോയി തിരികെ വന്നിരുന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം ഒകെ കഴിച്ചിട്ടു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. കൊച്ചിനെ എടുത്തോണ്ട് സന്തോഷേട്ടൻ ബസ് സ്റ്റോപ്പ്‌ വരെ കൂടെ വന്നു ശേഷം സന്തോഷേട്ടനോട് യാത്ര പറഞ്ഞു ഞാൻ ബസിലേക്ക് കയറി..
********************************

തിരികെ ബസിൽ പോരുമ്പോൾ മുഴുവൻ സന്തോഷേട്ടനും വനജയും അവരുടെ വീടിനെയും പറ്റിയൊക്കെ മാത്രമായിരുന്നു ചിന്ത..

കുറച്ചു ദിവസങ്ങൾ ശേഷം ഒരു ശനിയാഴ്ച ഉച്ചയ്ക്ക് സന്തോഷേട്ടൻ മോളെയും കൂട്ടി ഓഫീസിലേക്ക് വന്നു. വനജയെ എന്നെ ഏല്പിച്ചു ചേട്ടൻ ഡ്യൂട്ടിക് കേറി. ഞാൻ വനജ മോളെയും കൂട്ടി നേരത്തെ ഇറങ്ങി ടൗണിൽ ഷോപ്പിങ്ങിനു പോയി.

അവൾക് കുറച്ചു അത്യാവശ്യ വസ്ത്രങ്ങൾ ഒക്കെ വാങ്ങി കൊടുത്തു കൂടാതെ വീട്ടിലിടാനായി ടീഷർട് ഉം കുറച്ചു ഷോർട്സും ഒകെ വാങ്ങി.. പിന്നെ ഒരു ഫാൻസി സ്റ്റോറിൽ പോയി അവൾക് ഒരുങ്ങാൻ ആവശ്യമായ സാധനങ്ങൾ ഒക്കെയും വാങ്ങി കൊടുത്തു.. പോരുന്ന വഴി ഒരു ഹോട്ടലിൽ കയറി അവൾക്കു ഇഷ്ടപ്പെട്ട ഭക്ഷണം ഒക്കെ വാങ്ങി ഞങ്ങൾ ഞാൻ താമസിക്കുന്ന വീട്ടിലേക്ക് പോന്നു.

വീട്ടിലെത്തി ഉണ്ണിമോളെ പോയി എടുത്തു മുകളിലേക്കു പോയി.. കുഞ്ഞിനെ വനജമോളെ ഏല്പിച്ചു ഞാൻ ഡ്രസ്സ് മാറാനായി റൂമിൽ കയറി. അപ്പോൾ കുഞ്ഞു കരയാൻ തുടങ്ങി. വനജ കുഞ്ഞിനെ അയിട്ടു റൂമിലേക്കു വന്നു ആ സമയം ഞാൻ ടോപ് ഊരുകയാരുന്നു വനജ കുഞ്ഞിനെ എന്റെ കയ്യിൽ തന്നു.. ഞാൻ ബ്രാ പൊക്കി വച്ചു മുലയെടുത്തു കുഞ്ഞിന് കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *