രജനി : “ഒന്നും പറ്റിയില്ല” രജനി കൈകൾ തലയ്ക്ക് മുകളിലേയ്ക്ക് നീട്ടി ദീർഘനിശ്വാസം എടുത്ത് താൻ ഒക്കെ ആണ് എന്ന മട്ടിൽ അഭിനയിച്ചു.
മാളവിക : “നീ എന്തെങ്കിലും കണ്ട് പേടിച്ചോ?”
രജനിക്ക് ചിരിയും, പരിഭ്രമവും ഒന്നിച്ച് മുഖത്തു വന്നു.
രജനി : “ഇല്ല, അതിരിക്കട്ടെ നിനക്കെന്താ ഇങ്ങിനൊക്കെ തോന്നാൻ” ഇനി തിരിച്ച് ആക്രമിക്കാതെ വയ്യ എന്ന് രജനിക്ക് മനസിലായി.
മാളവിക : “അല്ല നിന്റെ മട്ടും പദവും ഇന്ന് രാവിലെ കുളിക്കാൻ കയറിയത് മുതൽ മാറി. അതാ ചോദിച്ചേ?”
രജനിക്ക് മനസിലായി വൃത്തം ചുരുങ്ങി ചുരുങ്ങി വരികയാണ്!!! ഇനി അധികം സമയമില്ല. എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടാം.
അവൾ വിളറിയ ഒരു ചിരി ചിരിച്ചു.
മാളവിക : “എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറ” മാളവിക പറഞ്ഞു.
രജനി : “ഒന്നുമില്ല”
മാളവിക : “ഒന്നും?”
രജനി : “ങൂഹും”
മാളവിക : “എങ്കിൽ ശരി, ഉറങ്ങാൻ നോക്ക്”
അതും പറഞ്ഞ് മാളവിക തിരിഞ്ഞു കിടന്നു.
നിശബ്ദത…
രജനി : “എടാ മാളൂ”
മാളവിക : “ഉം”
രജനി : “നീ എന്തോ ഉള്ളിൽ വച്ചല്ലേ ഇപ്പോ ഈ പറഞ്ഞതൊക്കെ?”
മാളവിക : “നിനക്കൊന്ന് മിണ്ടാതെ കിടക്കാമോ?”
രജനി : “എന്നെ വെറുതെ അതുമിതും ഒക്കെ പറഞ്ഞിട്ട്?… ഞാൻ തിരിഞ്ഞുകിടന്ന് ഉറങ്ങാൻ പോയതല്ലായിരുന്നോ? നീയല്ലേ ഇങ്ങോട്ട് തിരിഞ്ഞ് കിടക്കാൻ പറഞ്ഞത്?”
മാളവിക : “അതിന്?”
രജനി : “എന്താ നിന്റെ മനസിൽ”
മാളവിക : “അത് നിനക്ക് അറിയില്ല?”
രജനി : “ആ”
മാളവിക : “ഓഹോ, അപ്പോൾ ഞാൻ പറയണം?”
രജനി : “അല്ലാതെ പിന്നെ?”
മാളവിക : “എന്നാലേ നീയിപ്പോൾ അറിയേണ്ട”
വീണ്ടും നിശബ്ദത.!!
രജനി : “പറ മാളൂ”
മാളവിക : “ഒക്കെ പറയാം, പക്ഷേ സത്യം നീ പറയണം”
രജനി : “ആം പറയാം”
രജനിയുടെ ഹൃദയമിടിപ്പ് കൂടി. അറിഞ്ഞുകൊണ്ട് താൻ പിടികൊടുക്കുകയാണ്. അവൾക്കതറിയാം.
മാളവിക : “നീ എന്തെങ്കിലും വായിച്ചോ?”
“” നിശബ്ദത
മാളവിക : “പറ”
രജനി : “ആം”
മാളവിക : “എന്ത്”
“” നിശബ്ദത
മാളവിക : “നീ എന്താ വായിച്ചത് എന്ന് ഞാൻ പറയട്ടെ?”
“” നിശബ്ദത
മാളവിക : “ഉം?”
രജനി : “പറയ്”
മാളവിക : “കള്ളി എന്നല്ലേ നീ വായിച്ചത്?”
രജനി : “ഉം” രജനിയുടെ സ്വരം ഇടറി.
മാളവിക : “എവിടെയാ വായിച്ചത്?”
രജനി : “നിനക്കറിയില്ലേ നീ എവിടാ എഴുതി വച്ചത് എന്ന്?”
മാളവിക : “ഓഹോ, അപ്പോൾ എന്റെ പാന്റീസ് നീ എന്തിന് എടുക്കുന്നൂ എന്ന് എനിക്ക് ചോദിക്കാമല്ലോ?”
രജനി : “നീ എന്നെ പിടിക്കാനല്ലേ അങ്ങിനെ എഴുതി വച്ചത്?”
മാളവിക : “അതെ, നിന്നെ പിടിക്കുകയും ചെയ്തല്ലോ?”
“” നിശബ്ദത
മാളവിക : “വിഷമമായോ?”
രജനി : “ഹില്ല” അവളുടെ സ്വരം നേർത്തതായി.
മാളവിക : “നീയെന്താ കരയാൻ പോകുവാ?”
രജനി : “സോറി, ഞാൻ… നിന്നോടുള്ള..”
മാളവിക : “ദേ കൂടുതൽ വിശദീകരണം ഒന്നും വേണ്ട, നിന്റെ അത്രയും ബുദ്ധി ഒന്നുമില്ലേലും ഞാൻ മണ്ടിയൊന്നുമല്ല”
രജനി : “അത് എഴുതി വച്ചത് കണ്ടതേ എനിക്ക് മനസിലായി” തേങ്ങലിനിടയിലും രജനി പറഞ്ഞു.
മാളവിക : “ഹും വലിയ തന്റേടിയും, പോലീസും ഒക്കെയാ ധൈര്യം ഇല്ല.”
രജനി : “അത് പിന്നെ നീ എന്തു കരുതും എന്നോർത്താ”
മാളവിക : “തീരെ മോശം”
രജനി : “അയ്യോ എന്നോട് അങ്ങിനൊക്കെ പറയാതെ, ഞാനിപ്പോൾ കരയും”
മാളവിക : “പിന്നെ പറഞ്ഞിട്ടല്ലേ കരയുന്നത്, അതിരിക്കട്ടെ എന്റെ പാന്റീസ് എടുത്ത് എന്താ നിന്റെ പരിപാടി?”
“” നിശബ്ദത
മാളവിക : “മൊഴിഞ്ഞാലും” അവൾ കളിയാക്കി.
രജനി : “ഒന്നുമില്ല”
മാളവിക : “അയ്യോടാ ഒരു പാവം, എന്നും എടുത്ത് അതിൽ നീ എന്ത് ഗവേഷണമാണ് നടത്തുന്നത്?”
“” നിശബ്ദത
മാളവിക : “വായിൽ നാക്കില്ലേ?”
രജനി : “നീയെന്തിനാ എന്നെ ഇങ്ങിനെ കൊല്ലുന്നത്? ഞാൻ സത്യം പറഞ്ഞില്ലേ?”
മാളവിക : “മുഴുവൻ പറഞ്ഞില്ല”
രജനി : “ഇനി ഉള്ളത് ഞാനെങ്ങിനെ പറയാനാ?”
മാളവിക : “ഓഹോ”
രജനി : “നമ്മുക്കുറങ്ങാം?”
മാളവിക : “അയ്യോടാ, ഇതിനൊരു തീരുമാനമുണ്ടാക്കിയിട്ട് മതി”
രജനി പതിയെ മാളവികയോട് ചേർന്ന് കിടന്നു.
രജനി : “നാളെ” അവൾ അത്രമാത്രം പറഞ്ഞു.
മാളവിക : “പിന്നെ”
