മാളവികയും രജനിയും
Malavikayum Rajaniyum | Author : Sojan
ആമുഖം.
ഈ കഥയിലെ കാഥാപാത്രങ്ങൾ സാങ്കൽപ്പീകമല്ല. സ്ഥലങ്ങളും പേരുകളും മാറ്റിയിരിക്കുന്നു എന്നുമാത്രം. ഈ ലെസ്ബിയൻ കഥ എന്നോട് എന്റെ കസിനായ രജനി തന്നെ പറഞ്ഞതാണ്. അവളത് പറയാനുള്ള സാഹചര്യവും അതിന്റെ പരിസമാപ്തിയും മറ്റൊരു കഥയാണ്. ഇന്ന് രജനി യു.കെ യിൽ നേഴ്സാണ്. ഏതാണ്ട് 34 വർഷം മുൻപ് നടന്ന കഥയാണിത്.
രജിനി നന്നായി പഠിക്കുമായിരുന്നു. ആ കാലഘട്ടത്തിൽ പെൺപിള്ളേർക്ക് ഉണ്ടായിരുന്ന കൂനിക്കൂടിയുള്ള നടപ്പൊന്നും ഇല്ലാത്ത വളരെ സ്ടൈറ്റ് ആയ സ്വഭാവം. ഒരാളേയും വകവയ്ക്കില്ല.
സ്വന്തം നാട് കുറെ അകലെ ഒരു മലമൂടായിരുന്നതിനാൽ നഗരത്തിലെ ഒരു കോളേജിൽ കൊണ്ടുവന്ന് ചേർത്തു. അതിനടുത്തായി അമ്മയുടെ വീട് ഉണ്ടായിരുന്നതിനാൽ ഇടയ്ക്ക് അമ്മാവൻമാരുടെ ശ്രദ്ധയും കിട്ടുമായിരുന്നു.
താമസിക്കാൻ ഹോസ്റ്റൽ അന്വേഷിച്ചിട്ട് രജനിക്ക് തരപ്പെട്ടില്ല, അങ്ങിനെ പരിചയത്തിലുള്ള ഒരു കന്യാസ്ത്രിയുടെ ആശിർവാദത്തോടെ നഗരത്തിലെ ഒരു മഠത്തിന്റെ ഹോസ്റ്റലിൽ ഒരു റൂം കിട്ടി. കൂടെ രജനിയുടെ അതേ കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയും ഉണ്ടായിരുന്നു. പേര് മാളവിക.
( ഈ മാളവികയെ ശ്യാം കണ്ടിട്ടുണ്ട് ) പഴയ സിനിമാ നടി സറീന വഹാബിന്റെ പറിച്ചെടുത്തുവച്ച അതേ മുഖം.!! പറഞ്ഞുവരുന്നത് കാണാനുള്ള ഭംഗിയാണെന്ന് കരുതേണ്ടതില്ല, എന്തെന്നാൽ ശ്യാമിന് ഒരിക്കലും മാളവികയെ ഒരു അപ്സരസായി തോന്നിയിട്ടില്ല. എന്നാൽ ആ ചുറ്റുവട്ടത്ത് മുഴുവനും അവൾ ഒരു സംസാരവിഷയമാണെന്ന് പിന്നീടറിഞ്ഞു.
മുട്ടറ്റം മുടി എന്ന് വെറുതെ ആലങ്കാരീകമായി പറയുകയല്ല, ശരിക്കും മുട്ടും കഴിഞ്ഞ് മുടി ഉണ്ടായിരുന്നു മാളവികയ്ക്ക്. അധികം കട്ടിയില്ല എന്നുമാത്രം. കണ്ണുകൾ രണ്ടും അതീവ സുന്ദരം, ബാക്കി എല്ലാം സറീന വഹാബ് തന്നെ. നല്ല കാശുള്ള വീട്ടിലെ കുട്ടിയായിരുന്നു മാളവിക.
ഈ ( മറ്റുള്ളവർ പറയുന്ന ) അഭൗമസൗന്ദര്യ തിടമ്പായിരുന്നു രജനിയുടെ റൂമേറ്റ്. ഈ കക്ഷി എങ്ങിനെ മഠത്തിൽ എത്തിപ്പെട്ടു എന്ന് അറിയില്ല.
ആദ്യം ഇവർ രണ്ടുപേരും വെറും ഫ്രണ്ട്സ് മാത്രമായിരുന്നു. മാളവികയ്ക്ക് പുരുഷാസ്ത്രങ്ങൾ പതിച്ച് എന്നും പരുക്കേൽക്കുന്ന സമയമായിരുന്നു അത്, രജനിയുടെ വരവോടെ കാമദേവൻമാരുടെ ആക്രമണത്തിന് സ്വൽപ്പം ശമനം ഉണ്ടായി. തലയെടുപ്പും, കൂസലില്ലായ്മയും, വെട്ടിത്തുറന്നുള്ള സംസാരവും എല്ലാം കൂടി രജനി ആണുങ്ങൾക്ക് സ്വൽപ്പം ഭയം സമ്മാനിച്ചു.
ക്രമേണ മാളവികയുടെ അധികാരവും, നിയന്ത്രണവും എല്ലാം രജനിയിലായി. രജനിയും കാഴ്ച്ചക്ക് ഒട്ടും മോശമായിരുന്നില്ല, എന്നാൽ മാളവിക എന്ന സൂര്യനു മുന്നിൽ ചന്ദ്രന്റെ ശോഭയേ രജനിക്കുണ്ടായിരുന്നുള്ളൂ.
ഒരു കുടുസുമുറിയാണ് അവർക്ക് കിട്ടിയത്. അതു തന്നെ കിട്ടിയത് ഭാഗ്യം എന്നു കരുതി അവർ അതിൽ ഒതുങ്ങിക്കൂടി.
രജനി പണ്ടു മുതൽ തന്നെ സെക്സ് സംബന്ധമായ വിഷയങ്ങളിൽ സ്വയംപര്യാപ്തത നേടിയിരുന്നു. അയൽവക്കത്തുള്ള 2 പ്രായക്കൂടുതലുള്ള ചേച്ചിമാർ ( സഹോദരിമാർ ) ആയിരുന്നു ഗുരുക്കൾ.
അവരും രജനിയും തമ്മിൽ വേഴ്ച്ചകൾ ഒന്നും ഉണ്ടായതായി അവൾ പറഞ്ഞിട്ടില്ല, എന്നാൽ ആ കാലഘട്ടത്തിൽ രതിസംബന്ധമായ പുസ്തകങ്ങൾ സപ്ലേ ചെയ്തിരുന്നത് ആ സഹോദരിമാരായിരുന്നു.
പ്രായത്തിൽ ഇളയവളായ രജനി അവരോടൊപ്പമാണ് തോട്ടിലും മറ്റും കുളിക്കാൻ പോയിരുന്നത്. നേരെ എതിർവശത്തുള്ള ആ വീട്ടിൽ രാത്രി കിടക്കാൻ പോകാറും ഉണ്ടായിരുന്നു. (ഇന്നത്തെ സ്ലീപ്പോവർ ) ഇതെല്ലാം രജനി പറഞ്ഞതിൽ നിന്നും, മറ്റ് സംഭവങ്ങളിൽ നിന്നും രജനിക്ക് നേഴ്സറി വിദ്യാഭ്യാസം കിട്ടിയത് കൗമാരത്തിൽ ആ ചേച്ചിമാരിൽ നിന്നുമാണെന്ന് ഊഹിക്കാം.!!
മാളവിക നാണക്കാരിയും, ഒതിങ്ങിയ പ്രകൃതവുമായിരുന്നെങ്കിൽ രജനിക്ക് ആ രീതിയേ അല്ലായിരുന്നു. ഡ്രെസ് മാറുന്നതൊക്കെ വലിയ മറയൊന്നും ഇല്ലാതായിരുന്നു. അത് കാണുമ്പോൾ മാളവിക ചൂളും. പക്ഷേ രജനിയോട് ചോദിക്കാനുള്ള ധൈര്യമൊന്നുമില്ല.
