അവൾ അവളുടെ ലോകത്താണ് ഞാൻ മാനാമഥുര ബസ്സ്സ്റ്റാന്റിലെത്തി ഞാൻ അവിടെ നിന്നും എന്റെ നാടായ വാണിയം കുളത്തു തിരിച്ചെത്തി വീട്ടിലേക്ക് നടന്നു വീട്ടിലെത്തിയതും വീടിനുമുന്നിൽ കുറേ ആളുകൾ കൂടി നില്കുന്നു ഞാൻ അകത്തേക്കോടി എന്നെ കണ്ടതും ‘അമ്മ എന്നെകെട്ടിപിടിച്ചു കരഞ്ഞു ഞാൻ അമ്മയോട് ചോദിച്ചു എന്തുപറ്റി ന്നമ്മുടെ അയേൽക്കാരെല്ലാം കൂടിയിരുന്നെല്ലോ ഒന്നുമില്ല മോനെ ‘അമ്മ പുറത്തേക്കിറങ്ങി അവരോട് കുഴപ്പമൊന്നുമില്ല നിങ്ങൾ പൊയ്ക്കോ അവരെല്ലാം അവരവരുടെ വീട്ടിലേക്ക് പോയി ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ എന്റെ കൂട്ടുകാരൻ നിയാസ് അവിടെ കുറച്ചു മാറി നില്കുന്നത് കണ്ടു ഞാൻ അവന്റെ അടുക്കലേക്ക് ചെന്ന് നിയാസ് എന്താടാ ഉണ്ടായത് എന്ന് ചോദിച്ചു ….,.
എടാ ഒന്നുമില്ലെടാ നിന്റെ ‘അമ്മ റേഷൻ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ ആ നാസറില്ലേ ഗുണ്ട അവനും അവന്റെ ശിങ്കിടികളും അവിടെ ഇരിക്കുന്നുണ്ടായിരുന്നു കവലയിൽ രമേശേട്ടന്റെ ചായക്കടയിൽ അവൻ നിന്റെ അമ്മയോട് തെറി എന്തോപറഞ്ഞു നിന്റെ ‘അമ്മ തിരിച്ചും പറഞ്ഞപ്പോൾ കവലയിൽ നിൽക്കുന്ന ആളുകൾ ചിരിച്ചു അതവന് കുറച്ചാലായിത്തോന്നി എന്നു തോന്നുന്നു അവൻ എണീറ്റുവന്നു അമ്മയുടെ മുടിക്കെട്ടിനു പിടിച്ചു വലിച്ചു ‘അമ്മ തായേ വീണു അവൻ അമ്മയെ ചവിട്ടി നാട്ടുകാരെല്ലാം പിടിച്ചു മാറ്റുകയായിരുന്നു…., അപ്പൊ നീ എവിടെയായിരുന്നു ,.., ഞാൻ ഓസ്പിറ്റിലിലായിരിന്നു…,ഇപ്പൊ അവനെവിടെയുണ്ട് …, ഞാൻ ഇങ്ങൂട് വരുമ്പോൾ അവൻ കവലയിലേക്ക് പോകുന്നത് കണ്ടു….. എന്നാ വാ അവനെ ഒന്ന് കണ്ടിട്ട് തന്നെ കാര്യം..,.,ഇപ്പൊൾ അവൻ ടൂൾസ്
എല്ലാം എടുത്ത് നിൽക്കുന്നുണ്ടാവും കയ്യും വീശി അവന്റെ മുന്നിൽ പോയി തലവെക്കാതിരിക്കുന്നതാ ബുദ്ദി നിയാസ് പറഞ്ഞു….. നിയാസേ നീ
ആ സെയ്‌ക്കിൽ ചെനെടുത്തോ നിയാസ് ബൈക്കിന്റെ ചെയ്ണഎടുത്തു വന്നു ഞാൻ അപ്പുറത്തെ ചേട്ടന്റെ വണ്ടിയുടെ ജാക്കി ലിവറുമെടുത് ഞാനും നിയാസും കവലയിലേക്ക് നടന്നു ഞങ്ങൾ ചെല്ലുമ്പോൾ അവൻ യൂസഫുക്കാടെ പലചരക്ക് പീടികയുടെ അവിടെ നില്കുന്നുണ്ട് ഞങ്ങൾ രമേശേട്ടന്റെ ചായക്കടയിൽ കയറി രണ്ടു ചായക്ക് പറഞ്ഞു അപ്പോൾ രേമേഷേട്ടൻ പറഞ്ഞു മോനെ മാർകണ്ഡേയാ നീ പ്രേശ്നമൊന്നും ഉണ്ടാകരുത് ഞാൻ അതൊന്നും ശ്രെദ്ദിക്കാതെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു പലരും ഇവിടെഇപ്പൊ പലതും നടക്കുമെന്ന ഉത്കണ്ഠയോടെ നില്കുന്നു
എന്റെ സമുതായതിൽ പെട്ടവരും രണ്ടിലൊന്ന് തീരുമാനിക്കാം എന്നതുകരുതി കണക്ക് കൂട്ടി നില്കുന്നു നാസർ ഒരു ഗുണ്ട യായതുകൊണ്ട് അവരുടെ ആളുകൾ കുറവാണ് ഞങ്ങളുടെ നാട്ടിൽ വർഗീയ പ്രേശ്നമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല അതുണ്ടാവുമോ എന്നൊരു ഭയം എന്റെ മനസ്സിലേക്ക് ഓടിവന്നു ഞാൻ ഞങ്ങളുടെ സമുതായതിൽ പെട്ട കുട്ടേട്ടനോട് പറഞ്ഞു നിങ്ങളാരും ഇടപെടരുത് അവർ ആരെങ്കിലുമ് ഇടെപെട്ടാൽ നിങ്ങൾ ഇറങ്ങിയാൽ മതി കുട്ടേട്ടൻ തലയാട്ടി കുറച്ചുകഴിഞ്ഞപ്പോൾ നാസർ ചായക്കടയിലേക്ക് വന്നു ഞാൻ അവനെ തല്ലാൻ വന്നതല്ലാ എന്ന് അവനു തോന്നി ഞങ്ങൾ അവന്റെ അടുക്കലേക്ക് ചെല്ലാതെ ചായക്കടയിൽ തന്നെ ഇരിന്നതുകൊണ്ടാവണം അവൻ ഇങ്ങോട്ടു വന്നത് അവൻ ചായക്ക് പറഞ്ഞു അതിനടയിൽ കുട്ടേട്ടനെ ന്നോക്കി അവൻ പറഞ്ഞു എന്താടാ കുട്ടാ ഈപീക്കിരികളെ വച് എന്നെയങ്ങു കഴുവേറ്റി കളയാം എന്നുവിചാരിച്ചോ കുട്ടേട്ടൻ ഒന്നും മിണ്ടിയില്ല
അവൻ നിയാസിന് ന്നേരെന്നോക്കി എന്താ നിയാസ് ഇവരെക്കൂടെ ചേർന്ന് എന്നെ അങ്ങ് ഉണ്ടാകാൻ ഇറങ്ങിയതാണോ മ്മ്മ്മ് നിയാസോന്നു മൂളി നാസർ എന്റെ ന്നേറെത്തിത്തിരിഞ്ഞു എന്നോടുചോദിച്ചു നീ പകരം ചോദിക്കാൻ വന്നതാണ് അല്ലേടാ പുലയാടി മോനെ ഞാനൊന്ന് ചിരിച്ചു അപ്പോൾ ചായക്കടക്കാരൻ പറഞ്ഞു നാസറെ നീ തല്ല് ഇരന്നു വാങ്ങാതെ പോടാ അപ്പോൾ എന്റെ ‘അമ്മ അവിടേക്ക് വന്നത് എന്നിട്ട് എന്നെവിളിച്ചു മോനെ മനു എങ്ങോട്ടു വാടാ നീ തല്ലുണ്ടാക്കാനൊന്നും പോകേണ്ട അപ്പോൾ നാസർ അവന്റെ ഇറച്ചി മണ്ണ് പുരളണ്ടെങ്കിൽ വേഗം വിളിച്ചു കൊണ്ടുപോയ്ക്കോ….
