മാർക്കണ്ഡേയൻ – 3 1

മലയാളം കമ്പികഥ – മാർക്കണ്ഡേയൻ – 3

ഹാലോ ഞാൻ sahu നിങ്ങളുടെ പ്രോത്സാഹനം ഉണ്ടായാൽ മാത്രമാണ് എന്നെപ്പോലെ ഉള്ളവർക്കു കഥ എഴുതാൻ

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

താൽപ്പര്യമുണ്ടാവുകയൊള്ളു നിങ്ങൾ ഇങ്ങനെത്തന്നെ പോകുകയാണെങ്കിൽ കഥ അങ്ങ് അവസാനിപ്പിക്കും എന്ന് സ്നേഹപൂർവ്വം നിങ്ങളുടെ sahu വില്ലനും പെണ്ണ് പിടിയനുമായ ആരെയും വകവെക്കാതെ അടിപിടിയിൽ മിടുക്കനായ മാർക്കണ്ഡേയന്റെ കഥ തുടരുന്നു….. ഞാനവളുടെ തൂണിൽ നിന്നും കെട്ടഴിച്ചുവിട്ടു വാ മാലിനി എന്നുപറഞ്ഞു നാടെന്നു പെട്ടന്ന് എന്റെ തലയിൽ ശക്തിയായി എന്തോ വന്നിടിച്ചു ഞാൻ മറിഞ്ഞുവീണു ഞാൻ എഴുന്നേൽക്കാൻ നൊകുമ്പോൾ അടുത്ത അടി പുറത്തുവീണു ഞാൻ അമ്മേ എന്നുവിളിച്ചു പെട്ടന്ന് എണീറ്റു ന്നോക്കിയയപ്പോൾ മാലിനി ഒരു മരതാടിയുപ്പിടിച്ചു നില്കുന്നു ഇതുകണ്ടപാടേ ഞാൻ ഓടി അവളെ തിരിച്ചടിക്കാൻ എന്നിക്ക് കഴിയാഞ്ഞിട്ടല്ല ഞാൻ ഓടിയത് തെറ്റ് ചെയ്തവൻ ഞാനാണ് അവൾക് കൂട്ടിനു പോന്നിട്ടു ഞാൻ തന്നെ അവളോട് ഇതു ചെയ്തു എന്ന കുറ്റബോതം എനിക്കുള്ളത് കൊണ്ടാണ് ഞാൻ ഓടിയത്

ഞാൻ ഓടിയപ്പോൾ അവൾ ആമരക്കഷ്ണം കൊണ്ട് എന്നെ എറിഞ്ഞു അത് എന്റെ തലയിൽ വന്നടിച്ചതെ എനിക്ക് ഓര്മയൊള്ളു എന്റെ മുഖത് വെള്ളംവീണു ഞാൻ കണ്ണുമിഴിച്ചു നോകുമ്പോൽ മാലിനി എന്നെ നോക്കികൊണ്ടിരുന്നു ഞാൻ എണിറ്റു മാലിനിയോട് ചോദിച്ചു നമ്മളിനി നാട്ടിലേക്ക് പോകണോ അതോ നിന്റെ അണ്ണാച്ചി മാമന്റെ വീട്ടിലേക്ക് പോകണോ അപ്പോൾ അവൾ പറഞ്ഞു ….മനു നമുക്ക് എന്റെ മാമന്റെ വീട്ടിലേക്ക് പോകാം ….. എന്നാ നടകു ഞങ്ങൾ കുറച്ചു നാടെന്നപ്പോൾ ഒരു കവല കണ്ടു അപ്പോൾ അവൾ പറഞ്ഞു ,….. ഇനി മാമന്റെ വീട്ടിലേക്കുള്ള വഴി എനിക്കറിയാം എന്നുപറഞ്ഞു അവൾ നടക്കാൻ തുടങ്ങി ഞാൻ പിന്നാലെ ചെന്നു ഞങ്ങൾ പോയി നിന്നത് ഒരു വലിയ വീടിനു മുന്നിലാണ് ഞങ്ങൾ വീടിന്റെ ഗെയ്റ്റിലേക്ക് ചെന്നു ഗെയ്റ്റ് മനോട് പറഞ്ഞു ഉള്ളിലേക്ക് പോകണം .,…
ഇത്കുളെ പോകെരുതുക്ക് അതോ ഇറുക്ക് ഒരുഫോൺ അന്ത ഫോൺ എടുത്ത് അന്ത ബട്ടണിൽ ഞെക്കുങ്കോ എന്നിട്ടു നീങ്കെ യാര് എന്ന് സൊള്ളുങ്ങൊ അപ്പ അവങ്ക സൊന്നാ നാ ഇന്ത കെയ്റ്റ് ഓപ്പൺ പെണ്ണിരീയ് ഇയാൾ എന്താണ് പറയുന്നത് എന്ന് ഞങ്ങൾക്കു മനസ്സിലായില്ല പക്ഷെ ഒരുകാര്യം മനസ്സിലായി ആ ഫോണെടുത്തു വിളിച്ചാൽ ഞങ്ങളെ അവർക്ക് മനസ്സിലായാൽ ഗെയ്റ്റ് തുറക്കും മാലിനി അഫോണെടുത്തു വിളിച്ചു ഹലോ അപ്പോൾ മറുതലക്കൽ…. ഹലോ യാര്നിങ്ങേ ….ഞങ്ങൾ കേരളത്തിൽ നിന്നും വരുകയാണ് …..കേരളത്തിൽ നിന്നാ ആരെ കാണേണം .,…ഇത് എന്റെ അമ്മായുടെ അനിയെന്റെ വീടാണ്…..

ഞാൻ ചോദിച്ചിട്ടു പറയാം.ഫോൺ കട്ടായി കുറച്ചു കഴിഞ്ഞപ്പോൾ ഗെയിറ്റ് തുറക്കപ്പെട്ടു ഞങ്ങൾ അകത്തേക്ക് കയറി ചെന്ന് അപ്പോൾ ഒരാൾ വന്നു പറഞ്ഞു അകത്തേക്ക് കയറി ഇരിക്കൂ എനിക്ക് ആകെ ഒരു പേടിതോന്നി ഞങ്ങൾ അകത്തു കയറി ഇരിന്നു കുറച്ചുവകയിഞ്ഞപ്പോൾ ഒരാൾ പുറത്തേക്കുവന്നു ഞാൻ ന്നോക്കിയപ്പോൾ ഒരു അമ്പത്തഞ്ചു റ്റ്വയസ്സായിക്കാണും അയാൾക് അയാളെ കണ്ടതും മാലിനി എഴുന്നേറ്റു പൊയി കെട്ടിപിടിച്ചു കരഞ്ഞു മോളെ കരയണ്ട എനിക്ക് ഒരു വെയായികയും ഇല്ല ഞാൻ നീ വരാൻ വേണ്ടി ഒരുകള്ളം പറഞ്ഞതല്ലേ നീകല്ല്യാണം കഴിക്കാൻ പോകുകയാണെന്ന് എന്നോടുപറഞ്ഞല്ല എന്നിട്ടു കല്ലിയാണം കാഴ്ച പയ്യനാണോ ഇത് അപ്പോൾ അവൾ പറഞ്ഞു അല്ല ഞാൻ കല്ല്യാണം കഴിക്കാൻ ഉദ്ദേശിച്ച ആൾ രെജിറ്റർ മേരേജ് കഴിക്കുന്നിടത് വന്നില്ല

അപ്പോൾ അയാൾ പറഞ്ഞു അത് നന്നായി നീ എന്റെ പിന്നെ എങ്ങോട്ടു വരാതിരുന്നത് ഞാൻ പഠിക്കുകയായിരുന്നു മാമൻ എന്റെ അകൗണ്ടിലേക്ക് പണം ഇട്ടു തന്നതുകൊണ്ട് പടികുന്ന്കാരത്തിലൊന്നും എന്നിക്ക് ഒരു ബുദ്ദിമുട്ടും ഇല്ലായിരുന്നു അപ്പോൾ അയാൾ ചോദിച്ചു നിനക്ക് എന്നെ ഒന്ന് വിളിക്കാമായിരിന്നു എന്നിട്ട് നീ ഏതുവരെ പഠിച്ചു ,.
പെട്ടെന്ന് പുറത്തുനിന്നു ഒരാൾ വന്നു പറഞ്ഞു അണ്ണാ അന്ത കളക്റ്റർ അമ്മാ ഇതുവരേക്കും ജോയിൻ പെണ്ണെലെ ,….നീങ്കെ വെയ്റ്റ് പെണ്ണ് വന്തിടും വന്നാൽ ഇവിടെ കൂട്ടീട്ടു വരൂ മോളെ മാലിനി നീഇപ്പോൾ വേലക്ക് പോകുന്നുണ്ടോ അയാൾ ചോദിച്ചു അപ്പോൾ മാലിനി പറഞ്ഞു ഇല്ലമാമാ എനിക്ക് ഇവിടെ യാണ്പണികിട്ടിയത് .. ഇവിടെയോ ഇവിടെ എവിടെയാ അയാൾ ചോദിച്ചു അപ്പോൾ മാലിനി ചോദിച്ചു എന്തിനാണ് കളക്റ്ററെ ഇങ്ങോട്ടു കൂട്ടി കൊടുവരാൻ പറയുന്നത് ,,.യാതൊന്നുമില്ല മാലിനി ന്നമ്മുടെ ബിസിനസിൽ പഴയ കലക്റ്റർ ഇടെപെട്ടു റൊമ്പ തൊന്തരവ് ഉണ്ടാക്കി ഞാൻ അയാളെ ഇവിടെനിന്നു സ്ഥലം മാറ്റിയതാ .
ഇനി വരാൻ പോകുന്ന കലക്റ്റർ ഒരു പെണ്ണാണ് എന്നാണ് അറിയാൻ കഴിഞ്ഞത് അവരെ നമുടെ വീട്ടിൽ കൊണ്ടുവന്നു സൽകരിച്ചാൽ നമുക്ക് അനുകൂലമായി കാര്യങ്ങൾ ശരിയാകാം അതുകൊണ്ടാ അയാൾ മാലിനി യോട് പറഞ്ഞു എന്നിട്ടു ചോദിച്ചു അപ്പോൾ മാലിനി പറഞ്ഞു മാമാ നിങ്ങൾ കാത്തിരിക്കുന്ന ആ കലക്റ്റർ ഞാനാ മാമന്റെ ആശിർവാദം വാങ്ങിയശേഷം ജോയ്ൻ ചെയ്യാമ് എന്നുകരുതി അയാൾ മാലിനി യെ ഒന്നുകൂടി കെട്ടിപിടിച്ചു മോളെ എന്റെ റ്റ്പൊന്നുമോളെ നിന്നെ യാണോ ഞങ്ങൾ ഈ കാത്തിരിക്കുന്നത് അയാൾ പൊട്ടി ചിരിച്ചു ഞാൻ എണിറ്റു എന്നാ മാലിനി ഞാൻ ഇറങ്ങുന്നു ഞാൻ അവളുടെ മുഖത്തക്ക് നൊക്കാതെ പറഞ്ഞു അപ്പോൾ അവൾ എന്നോട് മനു ഇനി നാളെ പോകാം ഇല്ലമാലിനി ഞാനിനി നില്കുന്നില്ല ഞാൻ പുറത്തേക്കിറങ്ങി ഞാൻ തിരിഞ്ഞു ന്നോക്കിയപ്പോൾ മാലിനിയെ അവിടെ കണ്ടില്ല

Leave a Reply

Your email address will not be published. Required fields are marked *