പെട്ടെന്നാണ് വേറെയും ഭവിഷ്യത്തുക്കള്‍ അവന്‍ ഓര്‍ത്തത്.
കണ്ണന്‍ഃ ശരിയാ ഞാന്‍ പോട്ടെ.
കണ്ണന്‍ വേഗം അവിടുന്ന് ഇറങ്ങി. ഒരേയൊരു ഓട്ടമായിരുന്നു. താഴേക്ക് ചെന്ന് ബൈക്കെടുത്ത് ഒരൊറ്റ പോക്കായിരുന്നു. അനിത അവന്‍റെ പായല്‍ നോക്കിയിരുന്നു…
ഇത്രയും വൈകിയതില്‍ വളരെയധികം ക്ഷെമ ചോദിക്കുന്നു.തിരക്കുകളിലായി പോയി. അടുത്ത പാര്‍ട്ട് വളരെ വേഗം തരാം. എല്ലാവരുടെയും അഭിപ്രായത്തിനും സ്നേഹത്തിനും വളരെയധികം നന്ദി.
സ്നേഹത്തോടെ
***Rashford
