മിസ്സ് – 8

ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. മുഖത്ത് ഇപ്പോഴും ഒരു കൂര്‍ത്ത ഭാവം. രാവിലത്തെ സംഭവത്തിന്‍റെ പിണക്കം മാറിയില്ല. ഞാന്‍ നോക്കി ചിരിച്ച് കാണിച്ചു. മഞ്ഞുരുകിയിട്ടില്ല. പിണക്കം മാറ്റാന്‍ തന്നെ തീരുമാനിച്ചു. അവളുടെ കൈയില്‍ പിടിച്ച ഞാന്‍ വലിച്ചടുപ്പിച്ചു. പെട്ടെന്നുള്ള പിടിയില്‍ അവള്‍ എന്നിലേക്ക് സ്പീഡില്‍ ഇടിച്ചു. ആ പര്‍വ്വത മുലകള്‍ എന്‍റെ നെഞ്ചില്‍ ഇടിച്ച് കയറി. അവളുടെ കൈയിലുണ്ടായിരുന്ന തുണികള്‍ താഴേക്ക് വീണു. എന്നിലേക്ക് ചേര്‍ന്ന് നിന്ന അവളുടെ ചുണ്ടുകള്‍ എന്‍റെ ചുണ്ടുകളെ കവര്‍ന്നു. പരസ്പരം വാശിയോടെ ഞങ്ങള്‍ ചുണ്ടുകള്‍ ചപ്പി. ചുണ്ടുകള്‍ ചപ്പിയീമ്പി ഞങ്ങള്‍ പരസ്പരം ഉമിനീര് കൈമാറി. 5 മിനുറ്റുകള്‍ക്ക് ശേഷം ചുണ്ടുകള്‍ തമ്മില്‍ അകന്ന് മാറി. “മാറിയോ പിണക്കം”. “ആഹ് മാറി”.
അനിതയുടെ മുഖത്ത് നാണം. ഞാന്‍ അവളെ കുറച്ചൂടെ ചേര്‍ത്തു. “ഇന്ന് രാത്രീ ബാക്കി കൂടെ തിര്‍ക്കാം” കൈകള്‍ അവളുടെ എരുമപ്പൂറ്റിലിട്ടിളകി. “ആഹ് മതിയെടാ കള്ളാ, അല്ലേല്‍ ഇപ്പോള്‍ തന്നെ തീര്‍ക്കേണ്ടി വരും”. കുഞ്ഞയുടെ മുഖത്ത് കള്ളച്ചിരി. “മോന്‍ പോയി റെഡിയാവു, ഞാന്‍ പോയി കുളിക്കട്ടെ”. എന്നെ തള്ളിമാറ്റിക്കോണ്ട് അവള്‍ ബാത്രൂമിലേക്ക് കേറി. ഞാന്‍ റൂമിലേക്കും. പിന്നെ കോളേജില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍. എല്ലാം കഴിഞ്ഞപ്പോള്‍ 9 മണിയായി. കുഞ്ഞയേ ഓഫീസില്‍ വിട്ട് ഞാന്‍ കോളേജിലേക്ക് വിട്ടു.

കോളേജില്‍ പാര്‍ക്കിംഗില്‍ വണ്ടി വെച്ചിട്ട് വരാന്‍ നേരം ദാണ്ടെ വരുന്ന രേഖ, ഹാ വരുമ്പോള്‍ കണ്ട കണി കൊള്ളാം. ഒരു സ്കൈ ബ്ലൂ കളര്‍ സാരിയിലാണ്. അവളുടെ ശരീരത്തിന് ചേരുന്ന നിറം. കൈയില്‍ ഒന്നോ രണ്ടോ വളകള്‍. മേക്കപ്പൊന്നുമില്ല. മേക്കപ്പ് ഇല്ലെങ്കിലും അവള്‍ അതീവ സുന്ദരിയായിരുന്നു. നെറ്റിയില്‍ ഒരു ചെറിയ പൊട്ടും ചന്ദനക്കുറിയുമുണ്ട്. സാരിതലപ്പ് കൊണ്ട് മറച്ച അവളുടെ നെഞ്ച്. അതിന്‍റെ മുകളിലായി വിശ്രമിക്കുന്ന സ്വര്‍ണ്ണതാലി. എല്ലാം കൊണ്ട് അവള്‍ നല്ലത് പോലെ ഒരുങ്ങിയിട്ടുണ്ട്. എന്തൊക്കെയായലും അവളുടെ അല്‍പ്പം ചാടിയ വയര്‍ എനിക്ക് വിരുന്ന് നല്‍ക്കി. അതിന്‍റെ നടുക്കായി ഒരു രൂപ വട്ടത്തിലുള്ള അവളുടെ പൊക്കിള്‍. ഞാന്‍ നോക്കുന്നത് കണ്ടിട്ടും അത് മറയ്ക്കാതെ എന്നെ നോക്കി അവള്‍ ചിരിച്ചു. ഹാ എന്ത് ഭംഗിയുള്ള ചിരി. എന്ത് സൗന്ദര്യമാണ് ഇവള്‍ക്ക്. അവളെ നോക്കി ഞാന്‍ നിന്നു പോയി.

രേഖഃ ഹലോ മോനെ ഏത് ലോകത്താ, ഇവിടെ തന്നെയാണോ?

എന്നെ അവള്‍ പിടിച്ച് കുലുക്കിക്കോണ്ട് ചോദിച്ചു.

ഞാന്‍ഃ ഹാ മിസ്സെ എന്താണ്?

രേഖഃ ഓ അപ്പോള്‍ ബോധമുണ്ട്. എന്താ ഇങ്ങനെ നോക്കി നില്‍ക്കുന്നെ?

ഞാന്‍ഃ അത് മിസ്സിന്‍റെ സൗന്ദര്യം കണ്ടങ്ങ് നോക്കി നിന്നത് അല്ലെ.

ഞാന്‍ വെറുതെ അങ്ങ് കാച്ചിവിട്ടു. അവളുടെ മുഖം ചുവന്ന് തുടുക്കുന്നത് പോലെ എനിക്ക് തോന്നി.

രേഖഃ ഹോ രാവിലെ തന്നെ സോപ്പിടലാണല്ലോ. ഇങ്ങനെ പതപ്പിക്കാതെ.

ഞാന്‍ഃ ഹോ ഞാനൊരു സത്യം അങ്ങ് പറഞ്ഞയല്ലെ.

രേഖഃ മ്മം നല്ല സത്യം പറച്ചില്‍.
ഞാന്‍ഃ ആട്ടെ എന്നാ ഉണ്ട് മോളുസെ പിന്നെ

രേഖഃ ഒന്നുമില്ല മോനൂസേ

സാധാരണയില്‍ കൂടുതല്‍ അവളുടെ മുഖത്ത് ഒരു പ്രസിരിപ്പ് ഞാന്‍ കണ്ടു. ഞങ്ങള്‍ കോളേജിലേക്ക് നടന്നു.

ഞാന്‍ഃ എന്താണ് ഇന്ന് നല്ല സന്തോഷത്തിലാണല്ലോ.

രേഖഃ ഓ അതോ, നീ എന്താ ചോദിക്കാതെ എന്ന് ഞാന്‍ ആലോച്ചിക്കുകയായിരുന്നു.

ഞാന്‍ഃ ആഹ്, അതെന്താ. എന്താണ് കാര്യം?

ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.

രേഖഃ ഇതുവരെയായിട്ടും നിനക്ക് മനസ്സിലായില്ലെ?

ഞാന്‍ഃ ഇല്ലെടി

രേഖഃ ഹോ ഇതുപോലെയൊരു പോട്ടന്‍. എടാ നാളെ അമ്മ അമ്മാവന്‍റെ വീട് വരെ പോകും.

ഞാന്‍ഃ അതോണ്ട്?

രേഖഃ അതോണ്ട് ഉണ്ട. എടാ നമ്മള്‍ പറഞ്ഞതൊക്കെ മറന്നുപോയോ. പോട്ടെ നീ പറഞ്ഞത് മറന്നോ.

മിസ്സ് പറഞ്ഞത് ഒന്ന് കത്താന്‍ എനിക്ക് കുറച്ച് സമയമെടുത്തു. പെട്ടെന്ന് എനിക്ക് കത്തി! അമ്മ നാളെ പോകുന്നു. ഞാനും രേഖയും കാത്തിരുന്ന ആ സംഗമ ദിനം നാളെയാണോ. ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് അതേ എന്ന ഭാവമാണ്.

ഞാന്‍ഃ അപ്പോള്‍ നാളെ.

രേഖഃ അതെ മോനെ നാളെയാണ് ആ ദിനം.

എനിക്ക് ഭയങ്കര സന്തോഷമായി. നാളെ രേഖയേ അവളുടെ വീട്ടിലിട്ട് തലങ്ങും വിലങ്ങും പണ്ണാം. ആരും അറിയില്ല. ഞങ്ങള്‍ രണ്ടും മാത്രം. തുണിയിടാതെ പോലും നടക്കാം. ഓരോന്ന് ഓര്‍ത്തപ്പോഴേ എന്‍റെ കുട്ടന് ചലനം വയ്ക്കാന്‍ തുടങ്ങി.

ഞാന്‍ഃ സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യ. എങ്ങനെ ഒപ്പിച്ച് ഇത്.

രേഖഃ അതൊക്കെ നമ്മുടെ സ്കില്‍ അല്ലെ. അമ്മ കുറെ നാളായി അമ്മാവന്‍റെ അടുത്ത് പോവുന്ന കാര്യം പറയുന്നു. ഞാന്‍ സംശയം തോന്നിക്കാത്ത രീതിയില്‍ നിര്‍ബന്ധിക്കുന്നുമുണ്ടായിരുന്നു. കുഞ്ഞിന്‍റെ കാര്യമായിരുന്നു മെയിന്‍ വിഷയം. ഞാന്‍ അവളെ ഒറ്റയ്ക്ക് നോക്കിക്കോളാം എന്ന് ഉറപ്പ് കൊടുത്തപ്പോള്‍ സമ്മതിച്ചു.

ഞാന്‍ഃ ഹോ നിന്നെ സമ്മതിച്ചിരിക്കുന്നു.

രേഖഃ നിക്ക് ബാക്കി പറയട്ടെ. വീട്ടില്‍ ചെന്ന് അപ്പോള്‍ തന്നെ തിരിച്ച് പോരാനായിരുന്നു അമ്മയുടെ പ്ലാന്‍. ഞാന്‍ നിര്‍ബന്ധിച്ച് നിര്‍ബന്ധിച്ച് ഒരു ദിവസമാക്കി. ഹോ ഒരു ദിനമാക്കാന്‍ പെട്ട പാടെ.

ഞാന്‍ഃ നീയൊരു കില്ലാടി തന്നെ.
രേഖഃ അത് നിനക്ക് already അറിയാമല്ലോ.

വശ്യമായി ചിരിച്ചോണ്ട് അവള്‍ പറഞ്ഞു. ഞാനവളുടെ കൊഴുത്ത കൈവണ്ണത്തിനെ ചുമ്മാ തഴുകിവിട്ടു. അവള്‍ കൈ പെട്ടെന്ന് വിടുവിച്ചു.

രേഖഃ അടങ്ങിയിരയെടാ.

ഞാന്‍ഃ അപ്പോള്‍ ഇനി ബാക്കി പ്ലാന്‍ എങ്ങനെയാ.

രേഖഃ അത് ഞാന്‍ രാത്രി വിളിക്കാം. അപ്പോള്‍ പറയാം. ഇപ്പോള്‍ മോന്‍ ചെല്ല്, ക്ലാസ്സ് തുടങ്ങാറായി.

ഞങ്ങള്‍ അപ്പോഴേക്കും കോളേജിന്‍റെയുള്ളില്‍ കേറിയിരുന്നു. രേഖ കുണ്ടികള്‍ കുലുക്കി സ്റ്റാഫ് റൂമിലേക്ക് നടന്നപോയപ്പോള്‍ ഞാന്‍ ക്ലാസ്സിലേക്ക് നടന്നു.

അന്നത്തെ ദിവസം നാളെ നടക്കാന്‍ പോകുന്ന കാര്യങ്ങളായിരുന്നു എന്‍റെ മനസ്സില്‍. രേഖയേ കിടത്തിയും, ഇരുത്തിയും, കുനിച്ചും നിര്‍ത്തയടിക്കുന്നത് ഓര്‍ത്ത് ഞാന്‍ കുളിരനഞ്ഞു. നാളെ രാത്രി അവളുടെയുള്ളില്‍ എന്‍റെ പാല്‍ മുഴുവന്‍ നിറയ്ക്കണം. ഞാന്‍ ഓര്‍ത്തു. രേഖയുടെ അവസ്ഥ വ്യത്യസ്തമായിരുന്നില്ല, നാളെ കണ്ണന്‍ അവളെ പച്ചയ്ക്ക് തിന്നുന്നത് ഓര്‍ത്തും അവളുടെ ചെപ്പ് നിറഞ്ഞ് തുടങ്ങിയിരുന്നു. നാളെ അവന്‍റെ ഇഷ്ടത്തിനുസരിച്ച് എല്ലാ പൊസിഷനില്‍ നിന്ന് കൊടുക്കാനും അവന്‍റെ കുണ്ണ മതിവരുവോളം ആസ്വദിച്ച് ഊമ്പി കുടിക്കുവാനും അവള്‍ തീരുമാനിച്ചു. അവര്‍ സ്വപ്നങ്ങള്‍ നെയ്ത് കൂട്ടിക്കോണ്ടിരുന്നു.

ഉച്ച കഴിഞ്ഞുള്ള ഫസ്റ്റ് ഹവര്‍ രേഖ മിസ്സിന്‍റെയാണ്. മിസ്സിനെ കാത്തിരുന്ന ഞാന്‍ കാണുന്നത് മിസ്സ് ഒരു കെട്ട് പേപ്പറുമായി ക്ലാസ്സില്‍ വരുന്നതാണ്. ഇതെന്തുവാ ഈ പേപ്പറൊക്കെ. ആദ്യം ഞാനോര്‍ത്തു. പിന്നെയാണ് മനസ്സിലായത് കഴിഞ്ഞയാഴ്ചയിട്ട Internal Exam-ന്‍റെ പേപ്പറാണെന്ന്. ഹോ ഞാനിതങ്ങ് മറന്നിരിക്കുകയായിരുന്നു. കാര്യം ഞാന്‍ അത്ര വലിയ പഠിപ്പിയൊന്നുമല്ല. എന്നാലും എക്സാമൊക്കെ പാസ്സാകും. പിന്നെ കോളേജിലൊക്കെ എന്ത് എക്സാം. നമ്മള്‍ ഒരു ആത്മവിശ്വാസം വെച്ചങ്ങ് എഴുതും. രേഖ പേപ്പര്‍ front bench-ല്‍ ഇരിക്കുന്ന പഠിപ്പിയുടെ കൈയില്‍ കൊടുത്തിട്ട് എല്ലാവര്‍ക്കും distribute ചെയ്യാന്‍ പറഞ്ഞു. ലവള്‍ എല്ലാവര്‍ക്കും പേപ്പര്‍ കൊടുക്കാന്‍ തുടങ്ങി. 40 മാര്‍ക്കിലാണ് എക്സാം. പിന്നെ രേഖയുടെ വിഷയമായോണ്ട് എല്ലാവരും പാസ്സാക്കും. അത്യാവശ്യം എളുപ്പമാണ്. പേപ്പര്‍ കിട്ടി കഴിഞ്ഞാല്‍ പിളളാര് എല്ലാം അത് ചെക്ക് ചെയ്യണം, മാര്‍ക്കിന്‍റെയൊക്കെ. ചെക്ക് ചെയ്ത് കഴിഞ്ഞ് അതുപോലെ തന്നെ തിരിച്ച് കൊടുക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *